@GDstories Subscribe to my channel for upcoming videos and photographs. Follow me on Instagram GD stories | / gokuldas.ks #gokuldasphotography #kodugallurbharani #gd
Пікірлер: 42
@pavinappu7195 Жыл бұрын
കിളി പാടണ കാവില് പൂക്കും പൊന്നാരളിപ്പൂ. മുടി ചൂടണ പെണ്ണിവളാണ് കല ചൂടണ കാളിയൊന്നാട് കാണട്ടെ മുടിയാട്ടം. കൊടുങ്ങല്ലൂർ കാവിലൊന്നാട് കണ്ണകി യാട് കടലോളം നീ കളിയാട് താകൃതാളം താളത്തിലാട് കാണട്ടെ മുടിയാട്ടം. ചേലോടെ വാർമുകിലാട് കരിമുകിലാട് കതിരാട് കതിരവനാട് മതിയോളം നീ കളിയാട് കാണട്ടെ മുടിയാട്ടം. കൊടുങ്ങലൂർ കാവിലൊന്നാട് കണ്ണാകിയാട് കടലോളം നീ കളിയാട് താകൃതാളം താളത്തിലാട് കാണട്ടെ മുടിയാട്ടം.
@h_a_c_k_e_r88202 жыл бұрын
What a. Feel ❤️❤️
@sreejasatheeshkumar94342 ай бұрын
ഓം ശക്തി 🙏അമ്മേ മഹാമായേ കൊടുങ്ങല്ലൂർ അമ്മേ കാത്തോളണേ 🙏🙏