അണു കുടുംബംങ്ങൾ വീടുണ്ടാക്കുമ്പോൾ ഒരു ബാത്റൂം എണ്ണം കുറച്ചാൽ ഇതു പോലെ കിളികൂടുണ്ടാക്കാം വേണമെങ്കിൽ കിളികളോടൊപ്പം കുളിയുമാകാം
@sulusuhail31434 жыл бұрын
🤭🤭🤭😀😀
@razakkarivellur67564 жыл бұрын
കാണുമ്പോൾ തന്നെ കുളിര് തോന്നുന്നു.... very nice thank u.ഇത് കണ്ട് ആസ്വദിക്കാനേ ഞങ്ങൾക്ക് ഭാഗ്യമുള്ളു.
@sheenavinil75366 ай бұрын
ചില കാര്യങ്ങൾ കാണുമ്പം ഒന്നും പറയാൻ കഴിയില്ല .സന്തോഷം കൂടുന്നതിൻ്റെ കൊഴപ്പാ❤
@vijirajeev11664 жыл бұрын
Nice to see......like a dream.....suuuuuper.....
@kilikoottamspecials83624 жыл бұрын
എന്തൊരു ഭംഗി ആയി ചെയ്തു തീർത്ത കൂടുകൾ .. ശെരിക്കും amazing visulas 👌👌👌 .. ഇവിടേം 12 parakeets ഉണ്ട് .. വൈകി ആണേലും ഈ ചാനൽ കണ്ടത് ഇപ്പോൾ ആണ് .. വീണ്ടും കാണാം 🤝
@asharafasharaf20234 жыл бұрын
Utub il kandath vachu enik etavum manoharamaya video. Ente mnsile agraham ayirunnu ith. Kilikale parakn anuvadichu valarthanamenn.valare nannayitund
@shabana6974 жыл бұрын
മനസിന് കുളിർമ വരുന്നു .ഒരു പോസറ്റീവ് എനര്ജി .ഒരുപാട് ഇഷ്ട്ടായി ..മൂഡോഫ് tym ഇതിന്ടെ അടുത് വന്നാൽ മതി .ഓട്ടോമാറ്റിക്കായി മൂഡോഫ് മാറിക്കോളും .മാഷാ അല്ലാഹ് .ചെറിയ ചേര പോലുള്ള പാമ്പുകൾ വരോ ?അതൊരു പേടി ...
@AbdulrasheedVaishyamveettil4 жыл бұрын
പാമ്പുകൾ കയറാതെ നോക്കണം. ചെറിയ കണ്ണിയുള്ള നെറ്റ് ഇട്ട് കൊടുക്കണം
@shabana6974 жыл бұрын
@@AbdulrasheedVaishyamveettil എന്റെ വീട്ടിൽ lovebirds und അതിന്ടെ മുട്ട കഴിക്കാൻ പാമ്പ് വരും .കഴിച്ചു വെളിയിൽ ഇറങ്ങാൻ കഴിയില്ല .മുട്ട തടഞ്ഞു നെറ്റ് നുള്ളിൽ കുടുങ്ങും .
@NK-tm6tf4 жыл бұрын
Woww. Beautiful video. An ideal aviary . Love this .
@akhildevthodiyil70914 жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത് എന്ത് ഭംഗി ഉള്ള വീഡിയോസ്.... കണ്ണിനും മനസിനും ഒരു പോലെ കുളിർമ തോന്നി.... എല്ലാവർക്കും പ്രയോജനപ്പെടട്ടെ.... ആശംസകൾ ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം... may God bless u.... stay blessed.... 💚
@harithahari89734 жыл бұрын
Beautiful . Good work🙄
@satheeshdr63714 жыл бұрын
വീഡിയോസ് ചെയ്യുമ്പോൾ ഇതു പോലെ കുറച്ചു long videos cheyyanam sir......കാരണം ഈ കിളികളെ കണ്ടു കൊണ്ടു ഇരിക്കാൻ നല്ല രസം ആണ്
@Pushya194 жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്ക് അടിപൊളി ആണ് 👌👌👌😍😍💖❤️💖❤️💖❤️
@bhuvaneshramakrishnan44574 жыл бұрын
Wow... ഇതൊക്കെയാണ് കഴിവ് 👏👏👏 മനം നിറയെ കാഴ്ച
@hibascreations37774 жыл бұрын
Wow beautiful 😍👍👍
@mahendranvasudavan80024 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@sarikaabhilash14684 жыл бұрын
നന്നായിട്ടുണ്ട് കേട്ടോ
@sooryashaji78454 жыл бұрын
Neerathe ente oru swapnam ayirunnu ithu.athu chettan cheythathu kanumbol valare sonthoshom thonnunu
Where is this place ...... just awesome ... so beautiful .... r these birds caged or left open .... how did u make that fountain ... please give us some tips.... just love the birds .
@AbdulrasheedVaishyamveettil4 жыл бұрын
kzbin.info/www/bejne/raGQlJ-DnbCFetE
@jeansanu71664 жыл бұрын
Ok now I understood .. Do u sell birds ?
@kingkonjyotikonwar46684 жыл бұрын
Very nice arrangement. Birds are looking happy
@vijirajeev11664 жыл бұрын
Lucky family..... all the best.......
@shellaravi47264 жыл бұрын
Parayan vakkukalila kannumpol kanninenthoru anatham.paravesam daivam anugrehavarsham.chorinjalo sahodara thankallude jeevithathil daivathinte karasprsham anubhavicharinju thankal manassa nammikunu god blees all
Manassu niranju vedio kandu,santhosham kondu.aagrahamundu kilikaleyum pets neyum okke valarthan,enthu cheyyan swanthamayi veedilla,cashum illa.flat l onnineyum valarthan pattunnilla.anyway thanks for the vedio.it made me happy.
@Realme.994 жыл бұрын
Enthinu?
@nithinthimothyy4 жыл бұрын
Awesome... പക്ഷികളുടെ എണ്ണം വല്ലാതെ കൂടിയാൽ എന്താ ചെയുക?
@AbdulrasheedVaishyamveettil4 жыл бұрын
വിൽക്കും
@shamnad201014 жыл бұрын
ലോട്ടറി അടിച്ചാൽ എന്തായാലും ഞാൻ ചെയ്യും.... its my dream too
Sir where from did you get all those beautiful Finches?
@AbdulrasheedVaishyamveettil4 жыл бұрын
തൃശ്ശൂർ കേച്ചേരിയിൽ .9656121153 satheesh ഈ നമ്പറിൽ വിളിച്ചോളൂ
@pritamk5164 жыл бұрын
Sir many thanks for sharing.
@pritamk5164 жыл бұрын
@@AbdulrasheedVaishyamveettil Sir if you won't mind can you please share the words that you have written either in English or Hindi, please sir as I don't know your language. Iam from Bhubaneswar, Odisha.