ഒത്തിരി രഹസ്യ ക്കുട്ടുകൾ പറഞ്ഞു തരുന്ന nebu വിനു നന്ദി 🙏🙏🙏
@ChefNibuTheAlchemist11 ай бұрын
Thank you 🙏 sir
@sheenashinuvlogs7067 Жыл бұрын
ഞാൻ ഈ വീഡിയോ ഇപ്പോൾ ആണ് കാണുന്നത്. കണ്ടപാടെ ഇഷ്ട്ടം ആയി. നല്ല ബിരിയാണി നല്ല voice 👌👌
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@thahirakhanun3419 Жыл бұрын
എല്ലാ കമന്റിനോടും മാന്യമായ ഉത്തരം. അഭിനന്ദനങ്ങൾ. തലശ്ശേരി ബിരിയാണിയിൽ തേങ്ങാപാൽ ചേർക്കില്ല, കോൺഫ്ലായർ ചേർത്ത് ഉള്ളി പൊരിക്കില്ല.തലശ്ശേരി ഗരം സാല പൊടി ചേർത്ത് കണ്ടില്ല. ബിരിയാണി സൂപ്പർ ആയിരുന്നു.
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@hitmanbodyguard8002 Жыл бұрын
ശെരിയാണ്, ഇങ്ങനെ ഒന്നും അല്ല എന്ന് തോന്നുന്നു.. നിങൾ യദാർത്ഥ തലശ്ശേരി ബിരിയാണി യൂട്യൂബിൽ എവിടെ എങ്കിലും കണ്ടിട്ടുണ്ടോ??
@siddeeqlesiath8292 Жыл бұрын
@@hitmanbodyguard8002 illa. Jnan oru paad vedeos noki. Ellarhilum oru comment undavu. Original ingane allan.
@MrSunand Жыл бұрын
കല്യാണ വീട്ടിൽ ഉണ്ടാക്കുന്ന വരോട് ചോദിച്ച് ചോദിച്ച് ഞാൻ അവസാനം ഒരു റെസിപ്പി യിൽ എത്തി.
@ppzeenath6446 Жыл бұрын
അതെ ...... ലാസ്റ്റ് ധം ഇട്ടതും ശരിയായില്ല
@jancyjoy29947 ай бұрын
എൻ്റെ ചങ്ങാതി വായിൽ കപ്പൽ ഓടും. അളവ് പറഞ്ഞ് തന്നതിന് നന്ദി ഇനിയും നല്ല നല്ല റെസിപ്പി പ്രതീക്ഷിയ്ക്കുന്നു.👍🥰
@ChefNibuTheAlchemist7 ай бұрын
Thank you 🙏 sir
@najeebahmed5986 Жыл бұрын
സൂപ്പർ അവതരണം.... 🌹🌹🌹🌹കൃത്യമായി അവതരിപ്പിച്ചു..... 👌👌👌
@ChefNibuTheAlchemist Жыл бұрын
Happy Vishu Thank you 🙏 sir
@mohammedshejil3498 Жыл бұрын
Very good presentation chef you the best..... 5 kg rice biriyani മസാല ചെയ്യാൻ വേണ്ടി onion, ginger, ഗാർലിക്, ഗ്രീൻ ചില്ലി, tomatto, ഫ്രൈഡ് onion, എത്ര വേണം എന്ന് പറയാമോ. പിന്നെ 1 kg rice നോർമൽ എത്ര പേർക്ക് serve ചെയാം. അതിന് എത്ര quantity ചിക്കൻ വേണ്ടി വരും. Looking for you're valuable replay chef... God bless
@ChefNibuTheAlchemist Жыл бұрын
Sure sir thank you 🙏
@mohammedshejil3498 Жыл бұрын
Waiting for your replay sir
@beegamshahana Жыл бұрын
Chef we are also waiting for ur valuable reply
@fathimarushdha6852 Жыл бұрын
Reply kananillallo
@kaharkahar8917 Жыл бұрын
ഒരു കിലോ കൈമാ റൈസ് ഏതാണ്ട് ആറുപേർക്ക് സുഭിക്ഷമായി സെർവ് ചെയ്യാം. ചിക്കനും അതേ അളവിൽ തന്നെ വേണം (ഒരു കിലോ അരിക്ക്, ഒരുകിലോ ഇറച്ചി )
@Mujiii75 Жыл бұрын
കമന്റ് ആയിട്ട് ഒന്നേ പറയാനൊള്ളൂ... വയറിളക്കം വരാതെ സൂക്ഷിക്കുക... ♥️♥️♥️ അടിപൊളി
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@Truevoice-k8rАй бұрын
Super 👌 ഞങ്ങൾ മസാലയിൽ ഇത്തിരി ക്രഷ്ഡ് കുരുമുളക് ഇടും. നല്ല falovor ഉണ്ടാവും Onion fry ചെയ്യുമ്പോൾ ഇത്തിരി ഉപ്പ് ഇടണം നല്ല ക്രിപ്സ്പി ആവും
@ChefNibuTheAlchemistАй бұрын
Thank you 🙏 sir
@noufalpp8957 Жыл бұрын
Super bro..idakidakulla chengathi vili ozivakiyal baaki ellam sooper.
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@shameerjabeer2572 Жыл бұрын
Nibu chetta kollam... Sooper... But oru suggestion indu... Since it is a recipe video aaa ingredients and correct measurements koodi onnu mention cheyythal.... cooking ishtamulla enne polathey kore perude subscribers akum... I have already subscribed
ചേട്ടാ എനിക്ക് ഇഷ്ടമുള്ള ഒരു കാര്യം ആണ് ഇത് പാചകം🥰🥰🥰
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@richusachu100510 ай бұрын
ഞാൻ പല വീഡിയോകളും ഇടയ്ക്കിടയ്ക്ക് കാണാറുണ്ട് എഫ്ബിയിൽ ഇഷ്ടമാണ് ആ വോയിസ് ❤
@ChefNibuTheAlchemist10 ай бұрын
Thank you 🙏 sir
@rishadbabu2181 Жыл бұрын
ഇങ്ങളെ കുക്കിംഗ് അടിപൊളി aanu👍, മലബാർ ബിരിയാണിയിൽ rose water or saffron water onnum ചേർക്കില്ല,
@ChefNibuTheAlchemist Жыл бұрын
Ok Thank you 🙏 sir
@green-pot56197 ай бұрын
Kothi varunnunde.. Enthayalum chef nte samsaram kettal ark anelum kothi varum.. ❤️❤️Love from Bangalore 💐
@ChefNibuTheAlchemist7 ай бұрын
Thank you 🙏 sir
@alpharomeo86 Жыл бұрын
Coconut milk athanu secret. Thanks chef the alchemist. U the best❤.
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@ijassulfikar6597 Жыл бұрын
Chetta uchak vacha biriyani night eduthaal cheetha aakule yogurt cherthaaal
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@alantoamos1924 Жыл бұрын
ചേട്ടാ ഒരു restaurant start ചെയ്തുടെ ,chandys റിസോർട്ടുകൾ എല്ലാം expensive അല്ലേ,restaurant എല്ലാവർക്കും affordable ആയിരിക്കും
@jyothi5563 Жыл бұрын
Investment വേണ്ടേ... If he is willing it ... Let it happen 🙏
@ChefNibuTheAlchemist Жыл бұрын
Sure thank you 🙏 😊
@aleenageorge93904 ай бұрын
Chef njan ee biriyani undakki....ellavarum nannayi kazhichu...adipoli aanu....tq so much ❤
@ChefNibuTheAlchemist4 ай бұрын
Thank you 🙏 sir
@aravindva4227 Жыл бұрын
Chef biriyani adipoli anu. Kanimbol thanne namukku oru padu santhosham. 😋😋🙏🤗🤗🤗🤗👌👌👌✨✨
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@samkuruvilla1705 Жыл бұрын
നല്ല മീൻ ബിരിയാണി അതാണ് ഇഷ്ടം.... ഷെഫ്.....pls next ടൈം try
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@shammaisrel3264 Жыл бұрын
Hi chef , ❤ use cheythathu basmathi rice aano or jeerkasala rice aano ? Coconut milk , first milk aano second coconut milk aano?
@ChefNibuTheAlchemist Жыл бұрын
Yes thank you 🙏 sir
@helplessroute Жыл бұрын
തലശ്ശേരി ബിരിയാണിക്ക് ചെറിയ(കൈമ, ജീരകശാല)അരിയാണ് ഉപയോഗിക്കുക. പിന്നെ തേങ്ങാപ്പാൽ ഒന്നും ഒഴിക്കരുത്, ഒരുപാട് ingredients ചേർത്ത് ചോറിന്റെ flavour നശിപ്പിക്കരുത്.
@MusicSwaraLayaThalam8 ай бұрын
Hi chef, Your videos are amazing.. eniku cooking orupad ishtam ulla aalanu.. athyavasyam nannayi cheyukem cheyum.. inganathe recipe okke njn try cheythitund and its amazing.. but njn oru pravashyam kannur mahe -yil oru marriage nu poyi.. njn sadarana nth dish kittiyalum slow aayi taste cheyth ingredients okke kand pidikum.. but aa biryani -yil special aayi oru ingredients um kaanan pattiyilla.. aake kandath onion and these spices( patta, gramboo, thakolam, ila) itrem ullu.. malliyila puthinayila onnum kaanan illa.. njn avarde biryani chembu chennu nokki.. athilum ee paranjathallathe oru ingredients um kanunilla.. biryani de colour oru light cream ayrnu.. taste kidu ayrnu.. atrem tasty aayit oru biryani nte lifeil njn kazhichitte illa.. njn oru 50 pravashyam aa same taste kittan biryani undaki.. but aa taste ith vare kittiyitilla.. chef nu aa recipe ariyamenkil onnu paranj tharuo?.. please.. try cheyth njn maduthu..ath konda..ee message read cheyunna aarkenkilum aa recipe ariyamenki onnu paranju tharuo?... Please.. please.. please.. atrayk ishtamayath konda.. please chef.. please do a video on my request... thank you ennu matram parayathe please reply chef ... Please
@ChefNibuTheAlchemist7 ай бұрын
Thank you 🙏 sir
@aashique629 Жыл бұрын
❤❤❤❤❤❤❤കൊതിയായിട്ടു മേല 🔥🔥
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@rosely4326 Жыл бұрын
ചെങ്ങാതീ, വേറെ ഒരു കമന്റും ആവശ്യം ഇല്ല, കിടുക്കാച്ചി 👍🏻
ചങ്ങാതിയുടെ സ്‌നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി 🙏
@Theja___BrO Жыл бұрын
Chettaaa...ariyum...vellavum thammilulla ratio ..rice cup alavil paeayo
@ChefNibuTheAlchemist Жыл бұрын
Yes Thank you 🙏 sir
@shyrac7962 Жыл бұрын
തേങ്ങ പാലിന് പകരം പശുവിന്റെ പാൽ ഉപയോഗിക്കമോ 🎉
@ChefNibuTheAlchemist Жыл бұрын
Yes thank you 🙏
@faslu9949 Жыл бұрын
എന്റ ചേട്ടാ ഞാൻ ഇന്നുരാത്രി ഉണ്ടാക്കി എന്നാ ഒരിരക്ഷെയില്ല കൂടെ ഉണ്ടായിരുന്നവർക്കും നല്ല അഭിപ്രായം ❤❤❤❤
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@farsanakhalid1818 Жыл бұрын
Nibu chettan mass alley❤. Pinney chicken fry cheythitt undakkiyal udanjupovulla.. Nan undakkunna dum biriyani nibu chettan unddakkunna polayokkaya paksheyl last cashew nutsum oru randupidi thengayum arach masalayil cherthit undakkiyal suprrrr masalayavum pinney oru doutund rice vevikkumbam waterintey alavilano thengapall cherkkandath... One glass rice nu two glass waterilanu nangal rice vevikkunnath marupadi thanney chetta
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@farsanakhalid1818 Жыл бұрын
Chetta sir allatto sister aanu nan
@nationallab2265 Жыл бұрын
Cashew thenga masalayil aano arach cherkande
@shahanahabeeb3927 Жыл бұрын
@@nationallab2265എങ്ങനെ വേണമെങ്കിലും ചെയ്യാം.. Cashew അല്ലാതെ അരച്ച് ചേർക്കാം.. തേങ്ങ seprate വേണമെങ്കിലും അരച്ച് ചേർക്കാം.. തേങ്ങ പാലും ചേർക്കാം
@lilinalilli5062 Жыл бұрын
Chetta ithil sure ayittum chikken podinju pyittundavum....chicken first masala mix akki vykkanam with curd and lemon add cheyithitt...appol oru pad ilakki videnda avasyamundavilla
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@saniltvm5491 Жыл бұрын
സൂപ്പർ ആണ് നിങ്ങളുടെ കുക്കിങ്ങ് ❤
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@MUAdevunair Жыл бұрын
Chetta coconut milk ethra cup anu use chyyendath ?!
@ChefNibuTheAlchemist Жыл бұрын
As u like thank u 🙏 sir
@kamarunisa4453 Жыл бұрын
ഒരുപാട് ഇഷ്ടം അവതരണം വീഡിയോ അടിപൊളി ❤❤❤❤
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@daya8479 Жыл бұрын
ഏതാ സ്ഥലം? Sooper Ambience 👌🏻👌🏻👌🏻. Fud pinne പറയേണ്ടല്ലോ 👌🏻👌🏻👌🏻👌🏻👍🏻🤩
@ChefNibuTheAlchemist Жыл бұрын
Chandys munnar Thank you 🙏 sir
@Sd-sisters Жыл бұрын
ഞാൻ ഉണ്ടാക്കിട്ടോ. സൂപ്പർ ആയിട്ടുണ്ട് 👍
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@hasnathshimiya9734 Жыл бұрын
Gee ethaa use cheyth RKG ano
@ChefNibuTheAlchemist Жыл бұрын
Yes Thank you 🙏 sir
@moideenkutty9317 Жыл бұрын
തിർച്ചയായും ട്രൈ ചെയ്യും ഇഷ്ടപെട്ടു❤
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@elizabethgeorge5491Ай бұрын
Hi Chef Nibu, could you please share recipe for a smaller quantity that can be made at home
@ChefNibuTheAlchemist23 күн бұрын
Thank you 🙏 sir
@premjithparimanam4197 Жыл бұрын
അടിപൊളി ലോക്കേഷൻ❤❤❤
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@simi5361 Жыл бұрын
Bro prawns biriyani oru divasam kanikkane
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@jahafarsadik6906 Жыл бұрын
ഈ പെരുന്നാളിന്ന് ഇത് തന്നെ ✌️✌️
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@MayaPrameen-rn4ds5 ай бұрын
Sir superb kandittu thanne kothiyaakunnu sirnte avatharsna reethi super aanu.othiri othiri othiri ishtapettu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🙏🙏🙏🙏🙏🙏🙏🙏🙏🙏
@ChefNibuTheAlchemist4 ай бұрын
Thank you 🙏 sir
@akhilsivan2425 Жыл бұрын
Superb 😊 👍 Rice il coconut milk ozhikkunath vare paranju thank you chef
@ChefNibuTheAlchemist Жыл бұрын
Happy Vishu Thank you 🙏 sir
@APM68.8 ай бұрын
Andhra style പരിപ്പ് curry, ചൊറിൻ്റെ കൂടെ കഴിക്കാൻ ,Video ചെയ്യാമൊ?
@ChefNibuTheAlchemist7 ай бұрын
Thank you 🙏 sir
@Punaluran Жыл бұрын
Hi Nibu chetta, Kure naal munne Bahrain nnu oru Chicken tikka biriyani kazhichirunnu. Super taste aayirunnu. Mix vannittu BIriyani rice pinne masala aayittu "Chicken tikka-+Tomato fry Onion Masala +Scrambled eggs". Van taste aayirunnu. Ethuvare aa taste enik replicate cheyyan pattittilla.
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@jewel6736 Жыл бұрын
First onion fry aakan ethu oil aanu use cheyuthe?
@ChefNibuTheAlchemist Жыл бұрын
Yes thank you 🙏 sir
@sajujaza3517 Жыл бұрын
Supper biriyani🤤🤤🤤👍
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@branzoenjourneys5174 Жыл бұрын
Thalappakkatti biriyani recipe venam
@ChefNibuTheAlchemist Жыл бұрын
Pls watch old videos Thank you 🙏 sir
@joicejohn7742 Жыл бұрын
Thank you so much chetta yummy 😋 biryani 👍🏻🤝🏻
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@Jishajayakumar-p9k Жыл бұрын
Ethu rice use cheyyanam
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@hareeshnandhu1410 Жыл бұрын
ചേട്ടോ rice വേവുന്ന നേരത്തു രംഭഇല കൂടെ ഇടുവാണേൽ flavour വേറെ ലെവൽ ആവും...പിന്നെ ബിരിയാണി മസാലയിൽ അല്പം pineapple കൂടെ ഇടുവാണേൽ അതും നല്ലൊരു taste ആണ്....🥰🥰
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@vishnuas7617 Жыл бұрын
Say whaaaaaat?🫠 Pineapple in biriyani? really?
@shanavastk8901 Жыл бұрын
തലശ്ശേരി ബിരിയാണി പൈനാപ്പിൾ ഇടാറില്ല
@ayanamohan9093 Жыл бұрын
@@shanavastk8901 athe
@thazleenashiraz2519 Жыл бұрын
Ith thalassery biriyanni aan bro. Pineapple oke comedy ale
@sulfiyajunais561 Жыл бұрын
Adipoli samsaaram.njan first time aa watch cheythe.soooper
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@punathilshiju688 ай бұрын
One kg റൈസ് എത്ര കിലോ ചിക്കൻ അങ്ങനെ എല്ലാ ത്തിന്റെ അളവ് പറയാൻ പറ്റുമോ
@ChefNibuTheAlchemist7 ай бұрын
Thank you 🙏 sir
@shahidamm90335 ай бұрын
😅😅 7:55 😮😮🍬😅😅😅😮😮
@Tasty_Treats_Thiruvalla24 күн бұрын
@@ChefNibuTheAlchemist
@Tasty_Treats_Thiruvalla24 күн бұрын
Recipe?
@swapnasaju7646 Жыл бұрын
Chandys munnaril ano ?? Top station aano ?? Biriyani super🎉🎉🎉🎉
@ChefNibuTheAlchemist Жыл бұрын
Any Thank you 🙏 sir
@danielphilipose8998 Жыл бұрын
Very simple recipe❤
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@beegummi2333 Жыл бұрын
Cookinginekkalum chettante samsaram ... Oru rakshem illaaa .... 😊🥰
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@sanithkumar19862 ай бұрын
കോൺ ഫാളൗർ ഒന്നും തലശ്ശേരി ബിരിയാണിയിൽ ഇടാറില്ല . ഞാൻ തലശ്ശേരിക്കാരൻ ആണ്
@ChefNibuTheAlchemistАй бұрын
Thank You 🙏 sir
@majeedandikkadan58603 күн бұрын
Ok അതല്ലാം മലപ്പുറം വക
@Lakshmi-dn1yi Жыл бұрын
ചേട്ടൻ തലശ്ശേരി ബിരിയാണി ശെരിക്കു കണ്ടിട്ടില്ല തോന്നുന്നു
@ChefNibuTheAlchemist Жыл бұрын
Yes thank you 🙏 sir
@aswathimmajeeshkv545111 ай бұрын
Erachichoru try cheyyamo?
@ChefNibuTheAlchemist11 ай бұрын
Yes Thank you 🙏 sir
@salilt8268 Жыл бұрын
ഈ കിടുക്കാച്ചിയും കിടില്ലോൽസ്കിയും ഒന്നു മാറ്റിപ്പിടിക്കൂ .
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@RafiqePm Жыл бұрын
അതുവേണം ഇല്ലങ്കിൽ ഒരു എരു ഇല്ല
@sibi67339 ай бұрын
Yes@@RafiqePm
@anthu47773 ай бұрын
Repeat ബോർ ആണ്
@sunilkumararickattu1845Ай бұрын
പിന്നെ കുപ്പിയിൽ കൊണ്ട് വന്ന് വെള്ള മൊഴിക്കലും😢
@mohdkutty91187 ай бұрын
എൻ്റെ പൊന്നു ചങ്ങാതി ഒരു രക്ഷയും ഇല്ല 😊
@ChefNibuTheAlchemist7 ай бұрын
Thank you 🙏 sir
@mohammedshahid4680 Жыл бұрын
സൂപ്പർ ബിരിയാണി 👌👌❤️
@ChefNibuTheAlchemist Жыл бұрын
Thank you 🙏 sir
@vr-fg7hz5 ай бұрын
thrissur thomson casa thrissur style biriyani recipe onu paraju thanal nanayirunu ... njan eduth kazicha biriyanikalil adipolly biriyani ayirunu
@ChefNibuTheAlchemist4 ай бұрын
Thank you 🙏 sir
@shibucotom759 Жыл бұрын
ചേട്ടാ എന്തേലും പറഞ്ഞു ഉണ്ടാക്കരുത്.. ഞാനും തലശ്ശേരിക്കാരനാണ്... ഇന്ന് വരെ കോൺഫ്ലർ ഇട്ടു സവാള വറക്കുന്നത് ഇതുവരെ കണ്ടിട്ടില്ല....മഞ്ഞൾ പൊടി ഇടാറില്ല... തക്കാളിയും ഇത്ര വേണ്ടാ... ഇതു കണ്ട് തലശ്ശേരി ദം ബിരിയാണി ഉണ്ടാക്കല്ലേ സുഹൃത്തുക്കളെ pls 🙏🏼🙏🏼🙏🏼
@ChefNibuTheAlchemist Жыл бұрын
Ok Thank you 🙏 sir
@ihsan6135 Жыл бұрын
😀😀😀😀😀 ടെസ്റ്റ് ഉണ്ടെങ്കിൽ പിന്നെ എന്താണ് ബ്രോ
@naziyaak184 Жыл бұрын
Cornflour itt sawala arukkunnath podikkaai aanenn adheham already paranjirnnallo
@Thomasjmancha Жыл бұрын
ഈ മനുഷ്യൻ നല്ലത് ആയതു കൊണ്ട് അല്ലെ ഈ പൊടികൈ ഒക്കെ പറഞ്ഞു തരുന്നത്.. ഞാനും ഷെഫ് ആയിട്ടു വർക്ക് ചെയുന്നു
@sibinmj516711 ай бұрын
@@ChefNibuTheAlchemistഞാൻ വീഡിയോസ് കാണാറുണ്ട്, ഇന്ന് അങ്ങയുടെ റിപ്ലൈ കണ്ടപ്പോൾ ബഹുമാനം തോന്നി, your are great.