ഈ കിടിലൻ ടെക്‌നിക്‌ ഇല്ലായിരുന്നെങ്കിൽ എളാപ്പാന്റെ വീട് പണിക്ക് ലക്ഷങ്ങൾ നഷ്ടം വരുമായിരുന്നു

  Рет қаралды 1,016,365

Moinus Vlogs

Moinus Vlogs

Күн бұрын

ഫൈസലിന്റെ ഈ കിടിലൻ ടെക്‌നിക്‌ ഇല്ലായിരുന്നെങ്കിൽ എളാപ്പാന്റെ വീട് പണിക്ക് ലക്ഷങ്ങൾ നഷ്ടം വരുമായിരുന്നു.
#moinusvlogs

Пікірлер: 433
@minnuzzhive607
@minnuzzhive607 2 жыл бұрын
ഫൈസൽ മോന് ഇനിയും അല്ലാഹു കൂടുതൽ കണ്ടു പിടിക്കാനുള്ള തുഫീഖ് നൽകട്ടെ
@andhrualuva6436
@andhrualuva6436 2 жыл бұрын
പൺഋ
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
തുഫീഖ് അല്ല തൗഫീക്.... എന്ന് അനുഗ്രഹം
@sabithpnr5548
@sabithpnr5548 2 жыл бұрын
Aameen
@mufeedashfu1599
@mufeedashfu1599 2 жыл бұрын
ആമീന്‍
@muhammadmusthafa1557
@muhammadmusthafa1557 2 жыл бұрын
Nambiar.kittumo
@abdulnazerkolleni9166
@abdulnazerkolleni9166 2 жыл бұрын
എളാപ്പാന്റെ വീട് പണിയും മകളുടെ വിവാഹം എല്ലാം സർവ്വ ശക്തൻ എളുപ്പമാക്കട്ടെ. ഫൈസൽ മോൻ ലോകം അറിയട്ടെ. ഫൈസലിന് ഇന്നത്തെ സല്യൂട്ട്
@riyasbasheerriya824
@riyasbasheerriya824 2 жыл бұрын
ആമീൻ
@annusponnusvlog2736
@annusponnusvlog2736 2 жыл бұрын
ആമീൻ
@anasnm488
@anasnm488 Жыл бұрын
Ameen
@meenuranjith4944
@meenuranjith4944 2 жыл бұрын
എളാപ്പാന്റെ മോന്റെ തലക്ക് കൊടുക്കണം.... പൈസ😆😆.... അൽഹംദുലില്ലാഹ്..... എളാപ്പയെ സഹായിച്ച മകന്.... അഭിനന്ദനങ്ങൾ.... ❤️🌹🌹🌹🌹🌹🌹🌹💪🤲
@fajarhusain9236
@fajarhusain9236 2 жыл бұрын
🙌👍
@nazarb1392
@nazarb1392 2 жыл бұрын
എളാപ്പാന്റെ വീടുപണിയും, മകളുടെ വിവാഹവും.... അള്ളാഹു എളുപ്പമാക്കി കൊടുക്കട്ടെ
@dileepkumart6122
@dileepkumart6122 2 жыл бұрын
ദുർഘട സാഹചര്യത്തിൽ മനുഷ്യന് ചിന്താ ശക്‌തി കൂട്ടും എന്തായാലും അടിപൊളി ബന്ധങ്ങൾ സുദൃഢമാവട്ടെ
@fajarhusain9236
@fajarhusain9236 2 жыл бұрын
✅👌
@shihabudeenpadikkal7652
@shihabudeenpadikkal7652 2 жыл бұрын
👍👍
@hamzausthadhamzausthad
@hamzausthadhamzausthad 2 жыл бұрын
പണി പൂർത്തിയാക്കാനും മകളുടെ വിവാഹം ഭംഗിയായി നടക്കാനും നാഥൻ തുണക്കട്ടെ ആമീൻ
@mabackerbacker4341
@mabackerbacker4341 2 жыл бұрын
Aameen
@fathimavk8155
@fathimavk8155 Жыл бұрын
Aameen
@vvaneesh3973
@vvaneesh3973 2 жыл бұрын
ഈ മുത്ത് മോൻ ഫൈസൽ ഭാരതീയർക്ക് മൊത്തം ഉപകാരമാകട്ടെ ആമീൻ🌹🌹🌹🌹🌹🌹🌹🌹🌹🌹💋💋💋💋💋💋
@asharafpk452
@asharafpk452 2 жыл бұрын
എളാപ്പനെയും, മകനെയും നമ്മളെ എല്ലാരെയും നാഥൻ അനുഗ്രഹിക്കട്ടെ 🤲
@44lover23
@44lover23 2 жыл бұрын
നിങ്ങളുടെ കയ്യിലുള്ള 15 ലക്ഷത്തിലേറെ വിലയുണ്ട് ആ വിളിക്ക് എന്റെ മോൻ ഫൈസൽ🥰🥰😘😘
@princemonachan3445
@princemonachan3445 2 жыл бұрын
ഫൈസൽ ഇക്ക നിങ്ങടെ കണ്ടുപിടുത്തം ഒരു ഒന്നു ഒന്നര കണ്ടുപിടുത്തം തന്നെ സൂപ്പർ നല്ല മനസ്സാ ഇക്കടെ ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌
@shafeequekizhuparamba
@shafeequekizhuparamba 2 жыл бұрын
എളാപ്പ ന്റെ സപ്പോട്ട് ... അതാണ് വിജയം
@bejoymathew8446
@bejoymathew8446 2 жыл бұрын
ഐഡിയ വളരെ നല്ലത് 👍🌹പണ്ട് കാലത്തു വെള്ളം ഇങ്ങനെയാണ് കൊണ്ടു പോയിരുന്നത്. മരപ്പാത്തി അടിച്ചു 🌹🌹🌹🙋‍♂️👍
@abdulanees2084
@abdulanees2084 2 жыл бұрын
ഇനിയും ഫൈസൽ ഭായ് പുതിയ കണ്ടുപിടിത്തങ്ങളുമായി ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲
@abdulfathahpm30
@abdulfathahpm30 2 жыл бұрын
അല്ലാഹു നമ്മുടെ നല്ല ഉദ്ദേശങ്ങൾ പൂർത്തിയാക്കാൻ അനുഗ്രഹം നല്‍കട്ടെ...ആമീൻ
@abdurahmanmry5888
@abdurahmanmry5888 2 жыл бұрын
എളാപ വിശത മായിഎല്ലാം പറഞ്ഞു അള്ളാഹു അനുഗ്രഹിക്കട്ടെ
@shibinsahad9235
@shibinsahad9235 2 жыл бұрын
*آمِـــــــــــــــــــــينْ يَارَبَّ الْعَالَمِينَ*🤲🏻🤲🏻
@abdulnasar3774
@abdulnasar3774 2 жыл бұрын
ഫൈസൽ ഭായ് ഉയരങ്ങളിൽ എത്തട്ടെ ഇനിയും ഇതുപോലുള്ള കണ്ടുപിടുത്തങ്ങൾ പ്രതീക്ഷിക്കുന്നു
@saina6945
@saina6945 2 жыл бұрын
Alhamdulillah Masha Allah ഫൈസലിന് ഇനിയും ഇത് പോലെ കട്ട് പിടിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@AshokKumar-xf6qw
@AshokKumar-xf6qw 2 жыл бұрын
എളാപ്പ സൂപ്പർ, തനി നാടൻ സംസാരം ഒരുപാടു ഇഷ്ടമായി ഫൈസൽബായ് 👍👍👍
@nithyanandan2024
@nithyanandan2024 2 жыл бұрын
ഫൈസൽ, രണ്ടാം നിലയിലേക്ക് കല്ല് കയറ്റാൻ ഉള്ള സൂത്രം ഉടനെ കണ്ടെത്തുമല്ലോ.... 👍
@faisalbabu7477
@faisalbabu7477 2 жыл бұрын
വെറുതെ ഒന്ന് കേറിയതാ ഫുൾ കേട്ടു കണ്ടിരുന്നു elapppppaaaaa
@kunhahammedkunhahammed8092
@kunhahammedkunhahammed8092 Жыл бұрын
എത്രയും വേഗത്തിൽ വീടിന്റെ പണി തീരട്ടെ ..ആമീൻ🤲🤲🤲
@Zabirzahe
@Zabirzahe 2 жыл бұрын
എളാപ്പാന്റെ സംസാരം കെട്ടിരിക്കാൻ നല്ല രസം 😊💪👍
@musthafakp95
@musthafakp95 2 жыл бұрын
*ചിലപ്പോൾ ഐഡിയ അങ്ങനെ യാണ് സാഹചര്യം അനുസരിച്ചു ഐഡിയകൾ താനെ വരും*
@philojohn2696
@philojohn2696 2 жыл бұрын
ഇല്ലെപ്പൻ്റെ സംസാരം കേൾക്കാൻ നല്ല രസം, എന്നാ സൂപ്പർ ഐഡിയാ ഫൈസൽ. ഫോൺ നോ. താഴേ ഇടുമോ
@rajeenakareem1631
@rajeenakareem1631 Жыл бұрын
എളാപ്പാന്റെ വാക്ക് മനസ്സിൽ തട്ടി.... .അല്ലാഹ് ആേളാപ്പാക്ക് ആയുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ... എന്റെ ഉപ്പ മരിച്ചിട്ട് കുറേ വർഷം ആയി.....എനിക്ക് കല്യാണം വന്നപ്പോൾ എന്റെ എളാപ്പ പറഞ്ഞു ഇവൾ തന്ത ഇല്ലാത്ത കുട്ടിയാണ് എന്ന്......എന്റെ മനസ്സ് എത്ര വേദനിച്ചിട്ട് ഉണ്ടാവും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. ....allah ഫൈസലിന്റെ എളാപ്പ മുത്താണ്..❣️❣️❣️
@afraparveen8675
@afraparveen8675 2 жыл бұрын
ഈ മൊയിനിക്കാ അപാരം ഇങ്ങുള് ഒരുപാട് ലോകത്തിനു നാട്ടുകാർക്കും പരിചപ്പെടുത്തി അള്ളാഹു ഇതിനുള്ള ആഫിയത്തും ആരോഗ്യം പ്രദാനം ചെയ്യ്യട്ടെ ആമീൻ നല്ലൊരു ആശയം ജനങ്ങളെ മൊത്തം അറിയിച്ചു ഇന്ന് വീടിന്റെ മുറ്റം വരെ വാഹനം വരും അതില്ലാത്ത ഒരുകാലം പതുമുപ്പത് കൊല്ലം മുമ്പുണ്ടായിരുന്നു എത്ര പൈസ പണികൂലി കൊടുത്തു പാവപെട്ടവർ വലഞ്ഞു കാണും ഇതുപോലെത്തെ ടെക്നോളജി കൊണ്ട് ആർകെങ്കിലും ഉപകാരം ഉണ്ടേൽ നല്ലതും അല്ലെ മൊയിനിക്കാക്കും ഫൈയിസലിനും അള്ളാഹു അനുഗ്രഹിക്കട്ടെ. ഇളപ്പാന്റെ വീട് പണിയും മകളെ കെട്ടിക്കലും അള്ളാഹു എളുപ്പം ആക്കട്ടെ
@suharaibrahimav9223
@suharaibrahimav9223 Жыл бұрын
മാഷാഅല്ലാഹ്‌, ഫൈസലിന്റെ ബുദ്ധി, അഭ ഭാരം തന്നെ, അല്ഹദുലില്ല ഫൈസലിന് ദിർ ഘായുസും, ആരുഗ്യവും, അല്ലാഹുനൽകടെയ്, മകളുടെ വി വാഹവും നടക്കാൻ സർവശക്തൻ തുണക്കട്ടെ ആമീൻ
@shafeequekizhuparamba
@shafeequekizhuparamba 2 жыл бұрын
ഇനിയും കൂടുതൽ കണ്ട് പിടുത്തങ്ങൾ നടത്താൻ കഴിയട്ടെ ...
@Vascodecaprio
@Vascodecaprio 2 жыл бұрын
പടച്ചോനെ ഇത് നോക്കുകൂലിക്കാർ അറിഞ്ഞില്ലേ ഭാഗ്യം.. Good job
@mohammedashraf5725
@mohammedashraf5725 Жыл бұрын
ഫൈസലിന് നല്ലൊരു എഞ്ചിനീയറിംഗ് വിങ്ങിൽ സർക്കാരിലായാലും ജോലി ലഭിക്കട്ടെ ആമീൻ
@Truth_Seeker_369
@Truth_Seeker_369 Жыл бұрын
അത്രക്കും വേണോ 😄
@nihalvlogs8263
@nihalvlogs8263 2 жыл бұрын
സംഭവം സൂപ്പർ ആട്ടോ
@bhaskarv9482
@bhaskarv9482 2 жыл бұрын
സൂപ്പർ ഐഡിയ കൊണ്ട് ഒരു പാവപ്പെട്ട മനുഷ്യന് ഗുണമുണ്ടായി. അഭിനന്ദനങ്ങൾ.
@muzammilcmk7546
@muzammilcmk7546 2 жыл бұрын
അടിപൊളി mashahallah👍 ഈ ജോലി തന്നെ പാവപെട്ടവർക്ക് ഉബകാരപ്പെടട്ടെ വണ്ടി വരാനുള്ള വഴി തരാതെ എന്റെ വീട് എടുക്കുമ്പോഴും വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു
@Sweet_heart345
@Sweet_heart345 2 жыл бұрын
മൊയ്‌നുക്ക.... ഞാൻ ഒരു സല്യൂട്ട് തരുന്നു..... ഇതൊന്ന് ആാാ മച്ചാന് കൊടുക്കണം... മറക്കരുത്.... 😂
@salmasalim1945
@salmasalim1945 2 жыл бұрын
അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌ 🤲🤲🤲🤲🤲🌹🌹🌹
@urumipparambil
@urumipparambil 2 жыл бұрын
ഇതുപോലെ പഴയ മോട്ടോർ സൈക്കിൾ യന്ത്രം ഉപയോഗിച്ചാണ് മുനമ്പത്ത് ചീനവല വലിക്കുന്ന സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. മുനമ്പത്ത് മാത്രമല്ല , ചീനവല കൊണ്ട് മീൻ പിടിക്കുന്ന മറ്റു സ്ഥലങ്ങളിലും അങ്ങനെ ഉപയോഗിക്കുന്നുന്താകാം. പണ്ട് പൂർണമായും മനുഷ്യൻ്റെ കായിക അധ്വാനം കൊണ്ടാണല്ലോ ഇതൊക്കെ ചെയ്തിരുന്നത്. നിർമ്മാണ മേഖലയിൽ ഇത് പോലെ ഉപയോഗിക്കുന്നത് കാണുന്നത് ആദ്യമാണ് വളരെ നന്നായിരിക്കുന്നു. ജോലികൾ കൂടുതൽ കാര്യക്ഷമമായും എളുപ്പത്തിലും ചെയ്ത് തീർക്കാൻ ഇത് ഉപകരിക്കും.
@faisalpt3388
@faisalpt3388 2 жыл бұрын
അല്ലെങ്കിലും ഫൈസൽമാർക്ക്‌ ഭയങ്കര ബുദ്ധിയാ 😃✌
@rahmathisha5845
@rahmathisha5845 Жыл бұрын
🤣🤣🤣🤣
@geonexventures7759
@geonexventures7759 2 жыл бұрын
Necessity is the mother of invention ❤️
@dr.josepulickan2053
@dr.josepulickan2053 2 жыл бұрын
Amazing Faisal Great Great Great 🎉 Lokathinu Muzhuvan Mathrukayaya Nalla Kariyamanu Cheithathu Angayuda Hrudayathil Sarvasakthanaya Allahuvinta Anugrahangalum Karuthalum Samrudhamayi Ennum Ennennum Undakatta Elappayuda Bhavanam Allahuvinta Anugrahangalum Karuthalum Samrudhamayi Undakatta Ellavidha Nanmakalum Ennum Ennennum Undakatta
@simongeorge2598
@simongeorge2598 2 жыл бұрын
Praise The Lord, God bless you Brother
@sidussidus3488
@sidussidus3488 2 жыл бұрын
മൈലേജിൽ പുലിയാ നമ്മളെ 'Passion
@anshadansha2130
@anshadansha2130 2 жыл бұрын
Very good video.... ഇക്കാടെ video എല്ലാം തന്നെ കാണാൻ ഒരു സന്തോഷം തന്നെ... ❤👍🙏
@nandug4490
@nandug4490 2 жыл бұрын
Mone viswasicha elappa super..... Nammuk ivide ideaykk alla kshamam, protsahanamanu preshnam
@jacksonjoseph8810
@jacksonjoseph8810 2 жыл бұрын
ഫയി സലിനെപ്പോലുള്ളവർ എൻ്റെ രാജ്യത്തിൻ്റെ പുരോഗതിയാണ്
@THEAROWROOTHOME
@THEAROWROOTHOME 2 жыл бұрын
നന്മയുള്ള മനസ്സുകൾ 👍👍👍
@musthafatpanakkadmakkah3626
@musthafatpanakkadmakkah3626 2 жыл бұрын
പാർട്ടി ഗ്രാമം അല്ല.. നോക്കു കൂലി കൊടുക്കേണ്ട..
@ushasathyan6304
@ushasathyan6304 Жыл бұрын
എളാപ്പാക് ഇത്രനല്ല മോനെ കിട്ടിലെ പടച്ചോനോട് നന്ദി പറയു ബാക്കി എല്ലാം പടച്ചോൻ നടത്തിത്തരും
@gopalabykrishnan744
@gopalabykrishnan744 2 жыл бұрын
ഭായ് നിങ്ങൾ മുൻപ്, ഇജിപ്തിൽ പിറമിഡ് പണിതി ടുണ്ട് 😜😜😜😜😜😜👍👍👍👍👍👍
@brihaspathiamomer7359
@brihaspathiamomer7359 2 жыл бұрын
ഫറോവയുടെ കൈവശം ലക്ഷക്കണക്കിന് അടിമകളും ഒരു മഹാ സാമ്രാജ്യത്തിന്റെ സമ്പത്തുമുണ്ടായിരുന്നു .... ഉപയോഗ ശൂനൃമായ ബൈക്കും പലക കഷ്ണവും വെച്ച് ഫറോവ പിരമിഡ് പണിതിട്ടില്ല .....
@abdurahiman6442
@abdurahiman6442 2 жыл бұрын
ഫൈസൽ നമ്പർ കിട്ടോ
@MuhammedAli-eg1is
@MuhammedAli-eg1is Жыл бұрын
അൽഹംദുലില്ലാഹ് എല്ലാവർക്കും ഉപകാരപ്പെടട്ടെ
@mollythomas6854
@mollythomas6854 2 жыл бұрын
കൊള്ളാം.മിടുക്ക്..ക്കൻ! അന്നെപ്പോലെ creative വായി ചിന്തിക്കാനും പ്റവർത്തിക്കാനും.......മറ്റുള്ളവർക്കും കഴിഞ്ഞിരുന്നെങ്കിൽ......
@shihabmk8073
@shihabmk8073 2 жыл бұрын
ഇത് തന്നെയാണ് ഞങളുടെയും അവസ്ഥ ഇതുപോലുള്ള ഐഡിയകൾ ഇനിയും വരേണ്ടിയിരിക്കുന്നു എളാപ്പ പറഞ്ഞതുപോലെ ഏക ദൈവം muka
@free9584
@free9584 2 жыл бұрын
കപ്പിയും കയറും ഇതിലും ചീപ്പ് അല്ലേ
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Excellent invention appreciate you thanks for sharing, trolly moving track (ramp) can be modified by using unequal MS angles
@mithinmt5878
@mithinmt5878 2 жыл бұрын
ആ പാലത്തിന്റെ മറ്റേ എൻഡിൽ കാണുന്ന വീട് പൊളി ❤️. എന്തായാലും ഐഡിയ പൊളി 💥💥
@kl-10malappuram4
@kl-10malappuram4 Жыл бұрын
പടച്ചോനെ എളാപക്കും മോന്ക്കും പടച്ചോൻ എളുപ്പം ആക്കി കൊടുക്കട്ടെ എല്ലാം പാവം എളാപ്പ 🥰🥰
@Jyodeepak
@Jyodeepak 2 жыл бұрын
👏Mr. Faisal Congratulations 🎉 Think of carrying cement/stone/concrete in the same way for 1/2 floors.
@muhammadyaseen9105
@muhammadyaseen9105 2 жыл бұрын
ഫൈസൽ ഭായിന്റെ Idea പൊളി
@muhammadyaseen9105
@muhammadyaseen9105 2 жыл бұрын
✌️
@rajeeshmnarayan
@rajeeshmnarayan 2 жыл бұрын
Rop എവിടുന്നാ കിട്ടിയത്
@superfastsuperfast58
@superfastsuperfast58 2 жыл бұрын
എള്ളപ്പ💗💗💗💗👍👍👍👍👍👏👏
@ayrinvtb8432
@ayrinvtb8432 Жыл бұрын
Super. Iniyum uyarangalil ethatte
@AbdulRasheed-qf4rs
@AbdulRasheed-qf4rs 2 жыл бұрын
Moinus blog ന്റെ നല്ല ഒരു പ്രോഗ്രാം
@saheedsavad2381
@saheedsavad2381 2 жыл бұрын
റാംപ് പൈപ്പിൽ സെറ്റ് ചെയ്താൽ റീസെറ്റിങ്ങ് എളുപ്പമായിരിക്കും. തടി ഒഴിവാക്കി പൈപ്പ് ആവുമ്പോൾ നൈലോൺ റോളർ ഉപയോഗിച്ചാൽ ട്രോളിക്ക് ട്രോളിങ് എളുപ്പമായിരിക്കും
@jamsheerjams
@jamsheerjams Жыл бұрын
ചിലവ് കൂടും ...waste piece wood വെച്ചു റാമ്പ് ഉണ്ടാക്കിയത് .....waste പീസ് വുഡ് വീടിന്റെ ആവശ്യത്തിനും ഉപയോഗിക്കം
@BROTHERSILLATH678
@BROTHERSILLATH678 2 жыл бұрын
സംഭവം പൊളിച്ചു 😍😍
@sirajalquran5941
@sirajalquran5941 2 жыл бұрын
എന്തായാലും പൊളിച്ചു ട്ടോ സൂപ്പർ 👍🏻👍🏻👍🏻
@salimkunju9180
@salimkunju9180 2 жыл бұрын
നല്ലത്. നല്ല അവതരണം. ഒട്ടും ബോറില്ല. ജാടയില്ല.
@aju4sha573
@aju4sha573 2 жыл бұрын
Faisal ബായ് പൊളിയാണ് .... മൊയ്‌നുക്ക പിന്നെ പറയണ്ട പൊളി
@shajusmedia1158
@shajusmedia1158 2 жыл бұрын
Super 👍👌👍
@ramachandranen1559
@ramachandranen1559 Жыл бұрын
ഫൈസൽ ബിഗ് സല്യൂട്ട്...
@gurulal5718
@gurulal5718 Ай бұрын
GOOD TECNIC , ETHU PALA WORK NUM PRAYOJANAPEDUTHAM ?
@Sdasan8
@Sdasan8 2 жыл бұрын
Super idea
@wayfarer24
@wayfarer24 2 жыл бұрын
elappa full swag anallo ...🔥🔥
@ksknair3623
@ksknair3623 2 жыл бұрын
Video paranja ethu anu ...namude oke sadaranam life ..15 laksham undu vedum venam molude kalayanam nadathanam ..e kandu pidithikam oke ale serikum heroism ...sadarana karananu valathum venam enge avan tane kandu pidikanam ..ethu vala company ayange epo athinum 5 lakh kodukendi vananne ..orupadu nala video ...
@marhaba6668
@marhaba6668 2 жыл бұрын
കല്ല് സൂപ്പർ ആണ്
@shihabmp-zp9wi
@shihabmp-zp9wi 2 жыл бұрын
Allahu khair cheyyatte....
@ashrafpnlm1114
@ashrafpnlm1114 2 жыл бұрын
Ameeen
@AR-jp4qw
@AR-jp4qw 2 жыл бұрын
ഫൈസൽ വെരി good
@reghunathputhumana6327
@reghunathputhumana6327 2 жыл бұрын
Necessity is the mother of invention.All the best 👍👍👍
@abdulazeez1785
@abdulazeez1785 2 жыл бұрын
ബുദ്ധി. അഭാരം. തന്നെ. അല്ലാഹു. അനുഗ്രഹിക്കട്ടെ.
@rahoofkk6665
@rahoofkk6665 2 жыл бұрын
Epol china, hongkong,italy evideyellam upayogichu varunnundu
@rukhiyarukhiya7497
@rukhiyarukhiya7497 7 күн бұрын
👍👍എളാ പ്പാ കും മോൻനും ബിഗ് സ്‌ലോട്ട് 😂
@nazarmanipuram2118
@nazarmanipuram2118 2 жыл бұрын
എന്റെ നാട്ടിൽ വേറെ ഒരു സംഭവം നടക്കുന്നുണ്ട്. ഒരു വീഡിയോ ചെയ്യാമോ
@robinclint7023
@robinclint7023 2 жыл бұрын
Necessity is the mother of invention
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 2 жыл бұрын
കലക്കി 👍👌
@abdulraheemkolikkara7107
@abdulraheemkolikkara7107 2 жыл бұрын
അസ്സലാമു അലൈക്കും വ: റഹ്മ മൊയ്നൂസ് ഭായ്🌹അടിപൊളി വീഡിയൊ ഫൈസലിന് ഒരാ1️⃣🅾️0️⃣🅾️ ഭാവുകങ്ങൾ👍🥀🌷🌹💐
@abdulraheemkolikkara7107
@abdulraheemkolikkara7107 2 жыл бұрын
മൊയ്നുക്ക:☘️ഇതെ വിദ്ധ്യകൊണ്ട് വാർപ്പ് സമയത്ത്🌼സിമന്റ് മിക്സർ മുകളിൽ കയറ്റാം 🌺ഒരാൾക്ക് കയറാൻ പറ്റുന്ന വെർട്ടിക്കൽ ലിഫ്റ്റാക്കിമാറ്റാം
@ummammaschannel
@ummammaschannel 2 жыл бұрын
super vdo usfull.
@salamascp7596
@salamascp7596 2 жыл бұрын
ഉഷാർ കി മുന്തിരി
@sidhikalathur736
@sidhikalathur736 2 жыл бұрын
ഐഡിയ കൊള്ളാം 👍👌
@sajneersain7767
@sajneersain7767 2 жыл бұрын
Ente monum elayappante monum okkey onnaanu. Snehamulla kudumpakkaar🌹❤️❤️
@mpsudheendranmp7089
@mpsudheendranmp7089 2 жыл бұрын
കിടിലൻ വീടു പണി
@febyjoseph9085
@febyjoseph9085 2 жыл бұрын
നീല ബനിയൻ ചേട്ടൻ ഒരു നാഗാർജുൻ ആണെല്ലോ
@salihkuttimon178
@salihkuttimon178 2 жыл бұрын
ഓൻ മൂർകാനാ
@mathdom1146
@mathdom1146 2 жыл бұрын
Kochiyil cheena valakkararu varshangalayi cheenavala uyarthan ee technologi upyogikkunnu.
@rasheedchalisserychalisser6767
@rasheedchalisserychalisser6767 2 ай бұрын
അടിപൊളി ഫൈസൽ ബ്രോ
@fasiazi1661
@fasiazi1661 2 жыл бұрын
Masha Allah faizal bai poli👍👍💪
@muhammedyaseen789
@muhammedyaseen789 2 жыл бұрын
പൊളിച്ചു 🤟
@shafeequekizhuparamba
@shafeequekizhuparamba 2 жыл бұрын
സൂപ്പർ കണ്ടുപിടുത്തം ....
@rameshram5667
@rameshram5667 2 жыл бұрын
ഈ വണ്ടി ഏതോ ഒരു ഭാഗ്യവാന് വേണ്ടി കാത്തിരിക്കുന്നു 😜
@amalkumar808
@amalkumar808 Жыл бұрын
Sthalam already undel 15 lakshamokke dharalamanu eleppa oru veedu paniyan..
@vajidshanu1719
@vajidshanu1719 2 жыл бұрын
അയൽവാസി യുടെ വീട് പണി അല്ലാഹ് rahathakktte
@mohamedpoolakkal8818
@mohamedpoolakkal8818 2 жыл бұрын
Super Idea....an idea can change your life 👍👍
@safiyap3833
@safiyap3833 2 жыл бұрын
Maashaa allaah 😍 ellaaa vidha aashamsakalum alla hair cheyyatte
@mohammedshuhaib7005
@mohammedshuhaib7005 2 жыл бұрын
masha allah super 👍👍
@najiyaalthaf8078
@najiyaalthaf8078 2 жыл бұрын
Kiduu👍
@basith_mhd6102
@basith_mhd6102 2 жыл бұрын
Elaappa Thani Malappuram ☺️🔥
@subheeshstk
@subheeshstk 2 жыл бұрын
Big salute...
@rizooscreation7551
@rizooscreation7551 2 жыл бұрын
Masha allah
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 63 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 63 МЛН
Worst flight ever
00:55
Adam W
Рет қаралды 24 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН