കിടിലൻ ക്രൈം ത്രില്ലർ ഇന്ത്യയിൽ നടന്ന യഥാർത്ഥ സംഭവം 🔥🔥🔥

  Рет қаралды 246,494

Mallu Explainer INDIAN

Mallu Explainer INDIAN

3 ай бұрын

Пікірлер: 394
@SureshKumar-xd6fj
@SureshKumar-xd6fj 3 ай бұрын
ജാതിയില്ല്യ.🔥🤗 ഇവിടെ 🐰മതവുമില്ല്യ💥😍 👇
@hareek3745
@hareek3745 2 ай бұрын
മതപ്പേരിലുള്ള പാർട്ടി വേറെ ഏടെണ്ട്? 🙄🤣🤣
@juraijanu6309
@juraijanu6309 3 ай бұрын
North indian മിക്കവാറും എല്ലാ നാട്ടിലും ഈ ജാതിവ്യവസ്ഥ നിലനിൽക്കുന്നുണ്ട്.
@Reeja-vh6ub
@Reeja-vh6ub 3 ай бұрын
ഇവിടെ ഇല്ലന്നാണോ 🫥
@hareek3745
@hareek3745 3 ай бұрын
വാളയാർ എന്നൊരിടത്തും ഉണ്ടായിരുന്നു..
@LiveintheMoment24
@LiveintheMoment24 3 ай бұрын
ഇവിടെ ഇല്ല എന്നാണോ?? 😂😂
@MariyaOfJesus
@MariyaOfJesus 2 ай бұрын
​@@hareek3745 അത് പുറത്ത് വന്നു, North India yil പുറത്ത് പരുക പോലുമില്ല
@hareek3745
@hareek3745 2 ай бұрын
@@MariyaOfJesus അത് നിങ്ങളുടെ വെറുപ്പ് കാരണം തോന്നുന്നതാണ്. പേപ്പറ് ഒക്കെ ഒന്നെടുത്ത് വായിക്ക്.. 😂😂
@rowfujawad7659
@rowfujawad7659 3 ай бұрын
കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു കേരളം വിട്ടാൽ ഏതാണ്ട് മിക്ക സംസ്ഥാനങ്ങളിലും ഇപ്പോളും ശക്തമായി ജാതി വേർതിരിവ് നിലനില്ക്കുന്നു
@alphaakhil8833
@alphaakhil8833 3 ай бұрын
Sathyam,.....
@Eva2836
@Eva2836 2 ай бұрын
Aadivasi yuvavine konnath ee keralathil aan. Pinne comparatively kurav aanenn mathram athinartham better ennalla
@jayeshpillai1612
@jayeshpillai1612 2 ай бұрын
Deshabhimaa I mathram vayikumathu kondaa Valayaar, sooryanelli case ariyathe poyathu
@sonuabhi3242
@sonuabhi3242 2 ай бұрын
Keralathil illa ennu onum parayan pattila palarkum pala anubhvam indayitt ullavr ind pne north vechu nokumbol better anu tamil nadum valiya kozhapam illa
@wargod-boss4619
@wargod-boss4619 Ай бұрын
Keralathilum undedey , kannu thuranny noku
@hiba6487
@hiba6487 3 ай бұрын
ഞങ്ങളെ ഒരു ടീച്ചർ പറഞ്ഞിട്ടാണ് ഞാൻ ഈ മൂവി കണ്ടത്. ശെരിക്കും സങ്കടം തോന്നി
@user-yc9zi8nr2j
@user-yc9zi8nr2j 2 ай бұрын
ഒരുപാട് ധീരർ സ്വന്തം ജീവൻ കൊടുത്തു നേടിത്തന്ന ഒരു രാജ്യം നമ്മുടെ ഇന്ത്യ ❤ കുറേ കാട്ടാള ജന്മങ്ങളുടെ കൈയിൽ. പീഡനവും കൊലപാതകവും😢
@sajithNambiar-b3x
@sajithNambiar-b3x 2 ай бұрын
കേരളത്തിൽ ഇപ്പോഴും ഉണ്ട് അയിത്തം..ജാതി ചിന്ത എല്ലാം..
@AnsuPTM017-hf1ee
@AnsuPTM017-hf1ee Күн бұрын
എന്നിട്ട് നിന്റെ പേര് ന്താ പൂറ? അജിത് നമ്പ്യാർ എന്ന് 😂😂
@sajithNambiar-b3x
@sajithNambiar-b3x Күн бұрын
​@@AnsuPTM017-hf1eeഎൻ്റെ അച്ഛനമ്മമാർ ഇട്ട പേര് കണ്ണൂർ ജനിച്ച akg,നായനാർ എല്ലാം aa അവരവരുടെ പൂർവികമായി കിട്ടിയ കുല പേര് തന്ന ഉപയോഗിയ്ക്കുന്നത് കുണ്ണ poora.. അതു aa കാലത്ത് മരുമക്കത്തായ സമ്പ്രദായ ആയത് കൊണ്ട് സ്വത്ത് അന്യാധീനപെട്ട് പോവാധിരിക്കൻ ക്കണ്ട് പിടിച്ചത് ആണ് aa തലമുറ ..ഇന്ന് അത് മാറി..അത് certificate il മാത്രമേയുള്ളൂ മനസ്സിൽ ഇല്ല ഞാൻ ജനിച്ചത് ചുവന്ന കണ്ണൂരിൽ ആണ്..
@anjidjrjr6984
@anjidjrjr6984 3 ай бұрын
നോർത്ത് ഇന്ത്യ യിൽ ജനിക്കാത്തത് ഒരു ഭാഗ്യം ആണ്
@Mukesharchana888
@Mukesharchana888 10 күн бұрын
Best സ്ഥലത്താണ് ഇപ്പോൾ ഉള്ളത്....examples paranjaal thaan kandam vazhi odum...😂😂
@shinjuvn742
@shinjuvn742 3 ай бұрын
💞കരയിച്ചു 😢നിങ്ങൾ പറഞ്ഞപോലെ ഇത് ഒരു കഥയല്ല. ♥️someone's life 😢😢😢🙏
@foxygaming170
@foxygaming170 3 ай бұрын
athe. jnanum karanju poyii,,
@francisjohn1102
@francisjohn1102 3 ай бұрын
@musthakahamed9699
@musthakahamed9699 3 ай бұрын
True 😢
@anakharejeesh4239
@anakharejeesh4239 3 ай бұрын
കേരളത്തിൽ പൂച്ച മാത്രം അല്ല വാളയാർ ഉള്ള പെൺകുഞ്ഞുങ്ങൾ 😢😢😢
@kichoos9410
@kichoos9410 3 ай бұрын
വാളയാറുമാത്രോ വേറെയെങ്ങുമില്ലേ
@anakharejeesh4239
@anakharejeesh4239 3 ай бұрын
@@kichoos9410 ഉണ്ട് ഇല്ല ന്ന് പറഞ്ഞില്ലല്ലോ.... കേരളത്തിൽ ഒരു പൂച്ച അനുഭവിച്ചു ന്ന് പറഞ്ഞപ്പോൾ എനിക്ക് പെട്ടന്ന് ഈ സംഭവവും ആയി കണക്ട് ചെയ്തത് വാളയാർ ആണ് so ഞാൻ അത് പറഞ്ഞു... അതിന് നിങ്ങൾക്ക് എന്താ പ്രശ്നം
@hareek3745
@hareek3745 3 ай бұрын
​@@kichoos9410 വണ്ടിപ്പെരിയാർ? വിതുര?
@anitechmedia8443
@anitechmedia8443 2 ай бұрын
മൂല്യ ബോധം ഉള്ള ഒരു സമൂഹത്തിനെ വർത്തെട് ക്കാൻ നമ്മൾ ഓരോരുത്തരും പരിശ്ര മിക്കുക്😊😊😊😊😊😊love all serve all😊😊😊😊 thank u
@tbpartner2.0.teamblead59
@tbpartner2.0.teamblead59 3 ай бұрын
All are equal there is no difference between upper cast and lower cast. Sheri alle friends?
@malluexplainerseries1843
@malluexplainerseries1843 3 ай бұрын
👍🏻👍🏻👍🏻
@R1yaah
@R1yaah 3 ай бұрын
There is no upper caste and lower caste
@anjidjrjr6984
@anjidjrjr6984 3 ай бұрын
Not in north india
@janardharanjanardharan3678
@janardharanjanardharan3678 3 ай бұрын
ജാതി അല്ല മനുഷ്യത്വമാണ് വേണ്ടത് 👍👍👍👍👍👍🙏
@Itsmeanoop369
@Itsmeanoop369 2 ай бұрын
ആയുഷ്മാനേ ഇഷ്ടം ഉള്ളവർ ഉണ്ടോ
@Apsara_425
@Apsara_425 11 күн бұрын
Chettante voice kekan nalla rasa ❤ like your voice 😊
@aryaadarsh9569
@aryaadarsh9569 3 ай бұрын
ഇപ്പോഴും ജാതി വ്യവസ്ഥ അവിടെയൊക്കെ ഉണ്ട്
@queen5036
@queen5036 3 ай бұрын
എല്ലായിടത്തും ഉണ്ട്... പക്ഷേ അവിടെ വളരെയധികം കൂടുതലാണ്
@Faslafathima1087
@Faslafathima1087 3 ай бұрын
Eee story enikk bayankara ishttayi ee Chanel il kanda ettavum nalla movie ende favorite ithann ❤️❤️
@prasanthkck
@prasanthkck 3 ай бұрын
Heart touching story....excellent explanation...so proud of u dear bro ❤️
@AJMALAJMAL-sy9um
@AJMALAJMAL-sy9um 3 ай бұрын
Mallu fans like adi
@suryakamal8365
@suryakamal8365 3 ай бұрын
Ethu polulla cinema aanu India yude Ella bhashayilum varendathu..ee cinema paranja malluvinirikatte oru ponthooval😊😊😊😊❤️❤️❤️
@Rechu23944
@Rechu23944 2 ай бұрын
Athayath North india il nadanna sambavam kanichal ok south il nadannath kanichal problem...nthuvadeyyy....North le karym nmml serious aayott kanda pole aanu south le karym avarum kandath
@suryakamal8365
@suryakamal8365 2 ай бұрын
@@Rechu23944 njan south le sambhavam cinema aakiyal nallathalla ennu paranjillallo sahodhara..all india yilum ulla ethu polulla cinema venam enna paranjathu ..South North ennonnum Ella ..We r all Indians..😀😀
@user-tg9cu5kn8u
@user-tg9cu5kn8u 3 ай бұрын
explanation poli arnnu next moviekke waiting ahnuu 😄
@harithalekshmi1753
@harithalekshmi1753 3 ай бұрын
Super explanation bro ❤❤
@athulyaathulya7544
@athulyaathulya7544 3 ай бұрын
Hearing your voice day by day that make me fall in love with you🥰❤️
@syamprasad4747
@syamprasad4747 Ай бұрын
അയ് ശരി. അത്രയ്കെ ഉള്ളൂ. കഷ്ടം😢
@summesh2924
@summesh2924 3 ай бұрын
നോർത്ത് ഇന്ത്യയിൽ മൊത്തം ഇതുതന്നെയാണ് ഇപ്പോഴത്തെയും അവസ്ഥ
@adarsha4740
@adarsha4740 3 ай бұрын
നോർത്തിന്ത്യൻ സൗത്ത് ഇന്ത്യൻ എല്ലാം ഒരു പോലെ തന്നെ 😅 അന്തവിശ്വാസം 3G അവസ്ഥ
@user-lo5rn7li7p
@user-lo5rn7li7p 3 ай бұрын
ഇതൊന്നും സഘികൾ സമ്മതിക്കില്ല
@-kl52_jishuzz__
@-kl52_jishuzz__ 3 ай бұрын
Mallukaa adi poli voice ❤❤
@dayana.Ernest
@dayana.Ernest 3 ай бұрын
ഒട്ടും കുറവില്ലാതെ ഇന്നും നോർത്ത് ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ തന്നെ. രാഷ്ട്രീയം, ജാതി വെറിയും ഒരു മാറ്റവും ഇല്ല്യാ..
@traveltheworld5021
@traveltheworld5021 3 ай бұрын
എപ്പോൾ ഈൗ കേരളത്തിൽ പിന്നെ എന്ത് ഉലക്കയ നടക്കണ നോർത്ത് നോർത്ത് നിൻറ്റ കണ്ണ് സൗത്ത് കാണില്ല
@freeguy6kottarakkara
@freeguy6kottarakkara 3 ай бұрын
njan pratheekshichathu thanne vannu😅
@abdulkareemp.m1433
@abdulkareemp.m1433 3 ай бұрын
Chanakam sported...
@queen5036
@queen5036 3 ай бұрын
സത്യമാണ്... നോർത്തിൽ ഇത്തരം കാര്യങ്ങൾ വളരെയധികം നടക്കുന്നുണ്ട്..
@userz1307
@userz1307 2 ай бұрын
​@@traveltheworld5021ninte kannil pariyanoda
@itZ__mE__AnN
@itZ__mE__AnN Ай бұрын
കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു ❤️🫶🏻
@Lechulechuz25
@Lechulechuz25 Ай бұрын
Adipoli story aayirunnu. Good message aanu ithil ninnu kittunnathu 👍
@user-sz1sx2lq4d
@user-sz1sx2lq4d 23 күн бұрын
സൂപ്പർ ❤️❤️നല്ല കഥ ആണ് ജീവിതം പോലെ ആണ് സൂപ്പർ പോലിസ് 👌
@JithusJithu
@JithusJithu 3 ай бұрын
എനിക്കു ഇഷ്ടം ഉള്ള film ❤
@amalg.cherian7797
@amalg.cherian7797 2 ай бұрын
Film name??
@Nafeesa-gu7tz
@Nafeesa-gu7tz 3 ай бұрын
Manjummel boys cheyyo chetta please Wow 1 like tank you🎉
@rahufm3594
@rahufm3594 3 ай бұрын
Adipoli 😂
@my.happy.family12345
@my.happy.family12345 8 күн бұрын
സിനിമ ഇഷ്ടമായി👌🏻.ഇതുപോലെ ശരിക്കും നടന്നു എന്നു പറഞ്ഞപ്പോൾ😢😢😢
@sumeshsudheesh9485
@sumeshsudheesh9485 3 ай бұрын
ഇനിയു ഇതുപോലെ പ്രതീക്ഷിക്കുന്നു ❤
@saibyjohnson9334
@saibyjohnson9334 3 ай бұрын
നല്ല അവതരണം
@Cosmic.Chad.27
@Cosmic.Chad.27 3 ай бұрын
Bro can you explain defiance movie
@hananarajan966
@hananarajan966 3 ай бұрын
കൊറേ comments കാണാം 10 like തരുവോ,100 like തരുവോ ചോയിച്ചിട്ട്..... എന്തിനാ ഈ like🤔
@Jkl9933
@Jkl9933 3 ай бұрын
Yeaa.. I too have that dbt🤔🤔
@syamprasad4747
@syamprasad4747 Ай бұрын
പട്ടിണി മാറ്റാനായിരിക്കും 😂
@user-rd1jb1mr5x
@user-rd1jb1mr5x Ай бұрын
Like kitteett veenam bro ari vagan 🤓
@BOBBYLIVERPOOL-ln2yl
@BOBBYLIVERPOOL-ln2yl 3 ай бұрын
SUPER 🎉🎉🎉
@ponnuvish7953
@ponnuvish7953 16 күн бұрын
Feel sad 😢😢 but എനിക്ക് കുറെ ഇഷ്ട്ടം ആയി 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@Adarshakrishnan
@Adarshakrishnan Ай бұрын
Superb explanation ❤
@Leoajjumalayalam
@Leoajjumalayalam 2 ай бұрын
നമുക്കെല്ലാം ഒറ്റ ജാതിയേയുള്ളു മനുഷ്യൻ എന്ന ജാതി. മനുഷ്യത്വം എന്ന മതവും
@SoloroverGen-Z
@SoloroverGen-Z 3 ай бұрын
Bro "one missed call" horror movie explain cheyyamo..please..?😊❤️
@ajusivan4586
@ajusivan4586 2 ай бұрын
Movie name???
@Midhuncb-ps8nc
@Midhuncb-ps8nc 3 ай бұрын
Chettann veruthehhh scnnnnn🫀❤️‍🔥❤️‍🔥❤️‍🔥
@vaishnaajeeesh4444
@vaishnaajeeesh4444 3 ай бұрын
Hi bro, English movie beautiful disaster and beautiful wedding movie explained video idamo
@user-pr6rz7sg2d
@user-pr6rz7sg2d 3 ай бұрын
Big fan
@shaharbanpm7649
@shaharbanpm7649 3 ай бұрын
super film 👍
@Menstyleattractive
@Menstyleattractive 3 ай бұрын
Can you explain th kerala story and Kashmiri files
@Nitins8705
@Nitins8705 3 ай бұрын
Waste padangal kanan thonnilla, political ajanda vachulla padangal vendq
@hareek3745
@hareek3745 3 ай бұрын
Please explain Kashmir files..
@user-te3mq3sh3t
@user-te3mq3sh3t 3 ай бұрын
Poliyan machanne❤❤❤❤
@AnjuAnjuz-cw2tb
@AnjuAnjuz-cw2tb 3 ай бұрын
ഒരു വല്ലാത്ത ഫീൽ തരുന്ന മൂവി☺️❤️മനുഷ്യൻ മാറിയാൽ മതി അപ്പൊ എല്ലാം ശെരിയാകും.
@Advaith_Ad
@Advaith_Ad 3 ай бұрын
Bro maragadha nanayam chyyamo plzz
@Gam12387
@Gam12387 3 ай бұрын
Bro Aattam movie explanation cheyamo
@Tomsvlog-gu9nl
@Tomsvlog-gu9nl 2 ай бұрын
സൂപ്പർ 👍👍👍
@Adharva-jb5op
@Adharva-jb5op 3 ай бұрын
❤😊✨
@Arch20188
@Arch20188 3 ай бұрын
Seen❤👀
@saranyasajeevan1617
@saranyasajeevan1617 3 ай бұрын
Big fan bro
@malluexplainerseries1843
@malluexplainerseries1843 3 ай бұрын
🥰🥰
@ishaanmartin4621
@ishaanmartin4621 3 ай бұрын
Pwoli Movie bro .❤
@ajusivan4586
@ajusivan4586 2 ай бұрын
Movie name pls
@siddiquebabu1933
@siddiquebabu1933 4 күн бұрын
🙏🙏🙏🙏 സൂപ്പർ....
@JahangeerLawyer
@JahangeerLawyer 3 ай бұрын
Bell bottom kannada cheyyumo brother
@mohammedfazhan
@mohammedfazhan 3 ай бұрын
1steee❤
@user-rf1bc4ij4m
@user-rf1bc4ij4m 3 ай бұрын
Super film
@LOCZGAMR
@LOCZGAMR 3 ай бұрын
chetta main chanel innu cash kittunnathu block allarunno athu set ayo chettante kadhakal payikkara intersta comdey nalla ishta ma chettante
@malluexplainerseries1843
@malluexplainerseries1843 3 ай бұрын
എല്ലാം ok ആയി
@LOCZGAMR
@LOCZGAMR 3 ай бұрын
chetta comdey ayittola movies idamo
@dark__bro
@dark__bro 3 ай бұрын
I love you bro❤😙🤩😍😗😘😚😙❤️
@foryouforyou1926
@foryouforyou1926 2 ай бұрын
Superbbbbb❤
@user-iz7ep5mi3x
@user-iz7ep5mi3x 3 ай бұрын
Jathi chintha mathram alla ee mathathinte bhranthum maranam ellarum manushayer aanu verum manushyar aarum aarkum meleyum alla aarkum thazheyum alla ellarum orupole ❤❤❤❤❤
@alexalex-dl3qc
@alexalex-dl3qc 3 ай бұрын
ഇന്ത്യ ഡിജിറ്റൽ യുഗം ആണെന്നാണ് പറയുന്നത്.... പക്ഷേ ഇപ്പോഴും ബ്രിട്ടീഷുകാരുടെ കാലത്തെ ജാതിവ്യവസ്ഥ നിലനിൽക്കുന്നുണ്ട്... നിർത്തലാക്കാൻ കഴിയാത്തിടത്തോളം... ഇന്ത്യ വികസിച്ചു എന്ന് പറയാൻ നാണക്കേടാണ്.... ഇത്തരം സിനിമകൾ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു നോവ് ആണ്😢
@ft.zipper
@ft.zipper 3 ай бұрын
Hlo mallu oru hyy thero
@mekhamohanmohan1297
@mekhamohanmohan1297 3 ай бұрын
First like comment
@lathapillai4832
@lathapillai4832 Ай бұрын
Movie name pls
@salmamanzoorsalma
@salmamanzoorsalma 2 ай бұрын
👏🏻👏🏻
@LOCZGAMR
@LOCZGAMR 3 ай бұрын
nale oru comdey padam idamo indian ayalum mattum rajiya movie ayalum kozhappam ila main channel ilo ee channel ilo oru comdey padam nale idamo chetta
@user-ex9jh6ud9s
@user-ex9jh6ud9s 3 ай бұрын
👌👌👌👌👍👍👍👍
@krishna00100
@krishna00100 3 ай бұрын
Bro la brea series upload plzz😢
@abhiabhilash902
@abhiabhilash902 3 ай бұрын
Super movie 👌
@HIGH2K444
@HIGH2K444 3 ай бұрын
@___-il7iq
@___-il7iq 3 ай бұрын
👏🏿👏🏿👏🏿👏🏿
@Thalirila-06
@Thalirila-06 3 ай бұрын
Oru sahayam venam cheyoo-namuk oru home loan ind adharam bankilum anu, oru alide kayil ninum kurachu cash vagi veedu ayal eduthukolam ennu paraju agrementum ezhuthi pakshe ayal last minute athu venda ennu paraju appo namal aa cash thirichu kodukano ?? Agreement ellam ayalk thanne entey Amma thirichu koduthu ippo ayal veedu attac cheythirika angane cheyan patoo?? Onu paraju tharoo
@kachanihouse8934
@kachanihouse8934 2 ай бұрын
Bankil veedinte adharam undenkil ayalku attach cheyyan pattilla. Ningalude veedu safe aanu. Bankinte loan ningal adachutheerkumbol bank ningalku adharam tharum. Appol mathrame ayalku ningalude kayyil ninnu adharam vaangi veedu attach cheyyan patoolloo. Better oru advocate ne kandu advice edukkuka. Ayalude salyam undenkil policil complaint kodukkaam🙏👍👍
@Thalirila-06
@Thalirila-06 2 ай бұрын
@@kachanihouse8934 avide namuk support arum illa ellarum athu engane enkilum thatti edukan anu nokunathu vilkan nokumbolum ithu thane avastha avide Amma mathram ullu pinne njangalku vendi samsarikano koode nikano arum illa police kar vare ayalku side anuoru idea kittunilla entha cheyende ennu alochichu
@user-ju5yl4bb5n
@user-ju5yl4bb5n 3 ай бұрын
Bro teen wolf series cheyo bro super series ane
@akbaralikhanshots9315
@akbaralikhanshots9315 2 ай бұрын
കിടിലൻ ശബ്ദം 🎉
@aneeshaakhil1216
@aneeshaakhil1216 3 ай бұрын
👏🏻👏🏻👏🏻👏🏻
@shajikollam5791
@shajikollam5791 Ай бұрын
Cinema name yenthaanu
@akbaralikhanshots9315
@akbaralikhanshots9315 2 ай бұрын
ഇങ്ങനെ ഒരു തമിഴ് പടം ഉണ്ടല്ലോ Yes nenjukku neethi udayanidhi സ്റ്റാലിൻ
@bigbosspromo7924
@bigbosspromo7924 2 ай бұрын
👌🏼❤️‍🔥
@Musicofbluewhale9548
@Musicofbluewhale9548 3 ай бұрын
❤❤❤❤🙏🙏
@saraththaliyil4247
@saraththaliyil4247 3 ай бұрын
movie 😘❤
@sufailsufu2316
@sufailsufu2316 3 ай бұрын
👍
@UmerFarooque-ju9tx
@UmerFarooque-ju9tx 3 ай бұрын
adipoli
@rukzanaabdulla6884
@rukzanaabdulla6884 2 ай бұрын
Super movie ❤❤❤❤❤
@statuslover5271
@statuslover5271 8 күн бұрын
Suuper
@user-ml7yy2ss2f
@user-ml7yy2ss2f 3 ай бұрын
Keralthilum udu.but prethikrikunnver kooduthel udu.
@HibaFathima-lc9hn
@HibaFathima-lc9hn 3 ай бұрын
Ithokke sherikkum nadannathaanu enn ariyumboo enthoo manassilu vellaatha😣😖
@niyas1419
@niyas1419 3 ай бұрын
😍😍😍
@purpleworld43
@purpleworld43 3 ай бұрын
❤❤❤
@sreekutty1930
@sreekutty1930 3 ай бұрын
Truth 💯❤️
@RajeshKumar-fk2kq
@RajeshKumar-fk2kq 3 ай бұрын
അങ്ങനെ അല്ല റിപ്പോർട്ടറെ ജെഗ് ന്റെകാര്യമല്ല ഇവിടെ ഈ വീട്ടിൽ വെള്ളം കുടിക്കാൻ ഗ്ലാസില്ലേ എന്നാ ഡയലോഗ് 😘😊
@abhishekff7422
@abhishekff7422 3 ай бұрын
Ghost movie cheyamo
@comradewriter
@comradewriter 3 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@sunithasara294
@sunithasara294 2 ай бұрын
Not only all Indians bro all human beings are same.come out of from India then U can understand.article 15 is not only for Indians.it should be for all human beings.In Our mind,acts and character also.so nice story explanation.keep going
@neethuclintonclinton7534
@neethuclintonclinton7534 3 ай бұрын
❤❤❤❤❤❤❤❤
@anupriyanair897
@anupriyanair897 3 ай бұрын
Kesari movie cheyyo
@itsmeadnan1669
@itsmeadnan1669 2 ай бұрын
Experiment 5 movie explanation chyyo
@user-np7cp2iw8c
@user-np7cp2iw8c 3 ай бұрын
Bro comedy scenes idanb patto
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 58 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 15 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 166 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 66 МЛН
Откуда эти паучки??? @zackdfilms - автор анимации.
0:29
Время знаний
Рет қаралды 3,8 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 2,6 МЛН