വാലറ്റം ഫോളോ ഓൺ ഒഴിവാക്കിയപ്പോൾ ഡ്രെസ്സിൽ റൂമിൽ കണ്ട ആഹ്ലാദം, മുൻനിര ബാറ്റ്സ്മാന്മാർ ഇനിയുള്ള ഇന്നിങ്സിലും അടുത്ത 2ടെസ്റ്റിലും ഉത്തരവാദിത്തോടുകൂടികാണിച്ചാൽ ഇതിലേറെ ആഹ്ലാദിക്കാൻ ഞാൻ അടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റ്‌പ്രേകമിൾക് വഴിയൊരുക്കിയേനെ..... ❤️❤️❤️❤️❤️
@lazar27584 сағат бұрын
Adutha innings oru session theero enna ente pedi 😂😂😂
@LD725054 сағат бұрын
ജഡേജ എപ്പോഴും ഇന്ത്യയ്ക്ക് ഒരു നല്ല മുതൽ കൂട്ടാണ്.
@കാഞ്ഞിരം7 сағат бұрын
രണ്ടാളും. അര സെഞ്ച്വറി വീതം അടിക്കും നോക്കിക്കോ ഒരു റെക്കോർഡ് കയ്യിൽ ഉണ്ടാകും most last wicket prship 👍🏻
@Thahira-73 сағат бұрын
അതാണ് എന്റെ പ്രാർത്ഥന യും
@BotBot-ue5bn2 сағат бұрын
Ollaka cheyum avar dead ball vechu kalichonda rekshapette
@@akash.r9772no bro buvi retired ayitilla ippol kurach kaalamayi test kalikkunilla enne ullu bcci vilichal buvi Indian vella kuppayatil kaanam
@ShahalSha-qt2bt3 сағат бұрын
ഇന്ത്യ 🇮🇳🇮🇳❤️❤️🔥🔥🔥
@SuhailV-t3x5 сағат бұрын
ചിലപ്പോൾ india വിജയിക്കാന്നും സാധ്യതായുണ്ട്.. Suppose നാളെ Australia 50 റൺസിനു all out ആകുന്നു... India ക്ക് target 250 വരുന്നു അങ്ങനെ india chase ചെയ്യുന്നു. ശുഭം ❤❤
@rizwanameen57084 сағат бұрын
😜😜
@ARJUNKJ104 сағат бұрын
😂😂😂. Enthuvade swapnathinum oru limit und. Avar indiaye tholpikkan aayi 2nd innings vegam theerth oru 300+ target tharum. Pazhaya team aayirunenki nammal chelapo jayichene. But ee formil?
@LD725054 сағат бұрын
ചേട്ടാ, നേരം വെളുത്തു, എണീക്ക് 😂😂😂
@kichunileshwar66184 сағат бұрын
Match drow .....akum
@deepak_81723 сағат бұрын
Starc van adik 50 apola 😂50 all out
@Santhoshsanthu-ch2yc3 сағат бұрын
രോഹിത് .കോലി. എന്തിനാണ് ടീമിൽ. ഇവർക്ക് വിരമിച്ചു പൊയ്ക്കൂടെ
@akshayharshan18723 сағат бұрын
നാളെ സമനില 😍 ആകാശ്ദീപ് And ബുമ്ര കൂട്ടുകെട്ട് maximum നാളെ അവർ പറ്റുന്ന പോലെ കുറച്ചു റൺസ് കൂടി അടിച്ചെടുക്കണം.🙏🏾🙏🏾 കൂടുതൽ ഓവർ defend ചെയ്യണം. അവരുടെ planning എന്താണെന്നു Simple logic ആണ്. ഇന്ത്യയുടെ അവസാന വിക്കെറ്റ് നാളെ ആദ്യ ബോളിൽ തന്നെ കളഞ്ഞിട്ട് ബാറ്റിങ്ങിൽ റൺസ് വേഗത്തിൽ അടിച്ചു കൂട്ടി ഒരു 300-350 റൺസ് ഒക്കെ ഇന്ത്യക്ക് target അങ്ങ് വെക്കും. ഇന്ത്യക്കാർ ജാഥ പോലെ പുറത്താവാൻ മിടുക്കന്മാർ ആയതു കൊണ്ടും ഓസ്ട്രേലിയൻ ബൌളിംഗ് tough ആയതു കൊണ്ടും ഓസ്ട്രേലിയക്കു ഇന്ത്യയെ എറിഞ്ഞിടുക അത്ര പ്രയാസം ഉള്ള കാര്യം അല്ല. എന്തായാലും നാളെ ഒരു thriller ആയിരിക്കും. ജയിക്കാൻ ഓസ്ട്രേലിയ. തോൽക്കാതിരിക്കാൻ ഇന്ത്യ 🙏🏾
@GaneshN-m3h2 сағат бұрын
മിഡിൽ ഓർഡറിൽ 2 പ്രഗൽഭർ ചേർന്ന് 13 റൺസ് ഒരു ഇന്നിംഗ്സിൽ സ്കോർ ചെയ്യും, ബാക്കി മറ്റുള്ളവർ സ്കോർ ചെയ്താൽ മതി.
@govindspeaking6 сағат бұрын
വാലറ്റം കളിച്ചില്ലായിരുന്നെങ്കിൽ Indian ടീമിന്റെ ഗതി എന്താവുമായിരുന്നു....... Top order batsmanmar ഇതൊന്നും കണ്ട് പഠിക്കില്ലെലോ.......... Melboune testilum ഇത് തന്നെ നടക്കും........ഒരു മാറ്റവും കാണില്ല....... NZ test series മുതൽ കാണാൻ തുടങ്ങിയതാണ് ഈ അവസ്ഥ......... Indian batting കൂട്ടതകർച്ച....... ഇവന്മാരൊന്നും എത്ര തോറ്റാലും ഒന്നും ചെയ്യുന്നുമില്ല 😡😡😡😡😡😡
@vishalvp31016 сағат бұрын
മെൽബർണിൽ ഇന്ത്യ ജയിക്കും 💯
@AdilM-q5w6 сағат бұрын
Sirajin ozhivaakkanam bowlingilum battingilum oru upakaarvum illa sheriyelle?
ഞാൻ ഇന്ത്യ സേഫ് ആയെന്ന് പറയില്ല, ആസ്‌ട്രേലിയ യെ എനിക്കറിയാം, അവസാനദിവസം അവർ കളി മറ്റൊരുതരത്തിലാവും അവരുടെ സമീപനം, സമനില ലഭിക്കും എന്ന്ഞാൻ ആഗ്രഹിക്കുന്നു
@sugathanmv82944 сағат бұрын
RaffTalk, TheTrueTalk
@ThomasWilliam-n9kСағат бұрын
India will win the 3rd test
@balconystories46053 сағат бұрын
Ind Women's nte cricket nekkurich koode parayaan sramikku. ❤
@nandugopi30374 сағат бұрын
Rahulint smith edutha catch athu kidilanayirunu
@ഹിറ്റ്ലർറഫേക്ക13 минут бұрын
Sound kuravaanu 😢
@sijojoseph60964 сағат бұрын
Bhumra and ashwadeep❤
@Bakkar-i6m4 сағат бұрын
❤❤😊😊
@dineshraman99175 сағат бұрын
നാളെ അവർ 175 റൺസ് അടിച്ചു ഇന്ത്യക്കു ബാറ്റിംഗ് കൊടുത്തു ഇന്ത്യയെ എ റിഞ്ഞിടാൻ അവർ ശ്രമിക്കും എന്നതിൽ തർക്കം ഇല്ല കൂടുതൽ സന്തോഷി കാറായിട്ടില്ല എന്ന് തോന്നു ന്നു ?
@maniyangattilraveendran47984 сағат бұрын
Remove panth koli rohith and change the team and selectors coach all are waste try to include good form players
@foodscientist90334 сағат бұрын
Hazelwood ഇല്ലെങ്കിൽ വേറെ ഏത് പ്ലയെർ ആണ് 4th ടെസ്റ്റ് ലു കളിക്കുക
@philanthropist15824 сағат бұрын
Boland ആയിരിക്കും
@deepak_81723 сағат бұрын
What is follow on
@arunmessi13694 сағат бұрын
Kali motham naddanagil aussies jayikum ayirunu💯
@fahadashraf18836 сағат бұрын
Nale Aakash deep fifty adikkatte oppam bumrayum
@abhimanyukt37326 сағат бұрын
No chance new ball out aavum
@AnilRaj-xt4ts5 сағат бұрын
3 ഓവറു കൂടിയെ ഉള്ളൂ ന്യൂ ബോൾ എടുക്കും
@sayoojv30692 сағат бұрын
രാവിലെ തന്നെ വിക്കെറ്റ് പോവും
@ameerkhanvn2006 сағат бұрын
2nd innings il Australia kk jst 1over kalich declare cheyyan patuo...atho minimum ithra over enkilum kalikanam enna rule vallom ondo?
@RanjithRocky-rc3js6 сағат бұрын
Aghane vannal india k target 200 sugamayi india jayikulle😅
@vishalvp31016 сағат бұрын
താൻ പൊട്ടനാണോ 😂
@vishalvp31016 сағат бұрын
അങ്ങനെയെങ്കിൽ ഇന്ത്യ സുരേ ആയും ജയിക്കും 💯
@vishalvp31016 сағат бұрын
ഇനി ഓസ്ട്രേലിയക്കും കളി സമനില ആക്കണം എന്ന ലക്ഷ്യം മാത്രമേ ഉണ്ടാവൂ
@anandhusiby8736 сағат бұрын
Avanmaar 100 run adichittu declair cheythal polum indiakku jayikkan nalla chance ond 😂.. ballinu oru movementum illatha pitch aanu chummaa bat veeshiyal thanne batil kondu angu pokkolum...
@manojpathanamthitta4832 сағат бұрын
ഒട്ടും സ്വാഭാവികതയില്ലാത്ത അതിഭാവുകത്വം നിറഞ്ഞ അവതരണശൈലി കൃത്രിമത്വം തോന്നിക്കുന്നു.
@abdulsamad5612 сағат бұрын
നാളെ ഇന്ത്യ തോൽക്കാൻ സാധ്യത കൂടുതലാണ് വെറും 40 ഓവർ മതി ഇന്ത്യ allout ആവാൻ
@arathit80227 сағат бұрын
അപ്പുറം ഓസ്ട്രേലിയ ആയതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല
@mihfar7776 сағат бұрын
Match will draw for sure
@Adhiii5396 сағат бұрын
Draw bro 💯
@afuafsal43636 сағат бұрын
Ippuram India ayath kondum 🤌
@vishalvp31016 сағат бұрын
@@afuafsal4363 ഇനി എന്തായിട്ടും കാര്യമില്ല
@jiswould....47792 сағат бұрын
ഒന്നും പറയാൻ പറ്റില്ല... ഇന്ത്യ 36 നും ഓൾ ഔട്ട് ആവും
@RanjithRocky-rc3js6 сағат бұрын
Ini nale mazha peyyanda....😅
@sooryarajsr7256 сағат бұрын
No rain 60 overs 300 target.anthing can happen.even lose
@YUVA3284 сағат бұрын
100 റൺസ് കൂടി ചേർക്കും. 356 റൺസ് നേടും ഇന്ത്യ.
@shamseershan70766 сағат бұрын
3rd Test Match draw aakum
@RRahulRadhaRahul4 сағат бұрын
നാളെ മഴ പെയ്തില്ലേൽ തീരാവുന്നതേ ഡ്രസ്സിംഗ് റൂമിലെ ആഹ്ലാദം
@ARJUNKJ104 сағат бұрын
Edo ini tholkan chance illa. Last day avark jayikkan 11 Wicket edukkanam ini
@RRahulRadhaRahul4 сағат бұрын
@ARJUNKJ10 അത് അവർ എടുത്തോളും ഈ രോഹിതും വിരടും അല്ലേ ഇനിയും ബാറ്റ് ചെയ്യാൻ പോവുന്നത്
@FRPmanholecover3 сағат бұрын
@@ARJUNKJ10 its possible for Australians
@BabuKv-f5f6 сағат бұрын
ഒന്നും പറയാൻ പറ്റില്ല നാളെ രോഹിത് കൂട്ടരും dressing റൂമിലേക്ക് ഒരു ജാഥ നടത്തിയാൽ എല്ലാം തീർന്നില്ലേ
@deepakc25146 сағат бұрын
😂
@vishalvp31016 сағат бұрын
അതെന്തായാലും നടക്കില്ല
@YUVA3284 сағат бұрын
ഇന്ത്യൻ ക്രിക്കറ്റിൻ്റെ മറ്റൊരു മുഖം നാളേ കാണും
@Nidhinmohan-s2w3 сағат бұрын
But varuna 2test india jeychal final kalikan pattumo
@anilkumargopalkrishnannair74642 сағат бұрын
BETTER TO REMOVE ROHIT SHARMA AS A CAPTAIN AND BATSMAN
@vishnuvs44494 сағат бұрын
Ausis chilapo 300 run target vech tharum... Enit paryum patumekil edtholan..😂... Ath oru kenni thane anu...
@SarathAsramam_123Сағат бұрын
Volume പോരാ
@deepak_81723 сағат бұрын
Nala 10 overil 100 target itt aus iragum 300+ target vetch kodkum May be aus jaikam (indan batting condition vetch)
@TGRDPz117 сағат бұрын
First comment yeah. oru like tharamo
@namarnahasnamarnahas25496 сағат бұрын
നാളെ ഓസ്ട്രേലിയ ബാറ്റ് ചെയ്യുബോൾ മിക്കവാറും odi ഫോർമാറ്റ് പോലെ ആയിരിക്കും കളിക്കുക
@GVRgaming10M6 сағат бұрын
💯
@bavavt8196 сағат бұрын
No bro T20 pole ayirikkum
@namarnahasnamarnahas25496 сағат бұрын
@@bavavt819 അതിനും ചാൻസ് ഉണ്ട് 👍
@namarnahasnamarnahas25496 сағат бұрын
@@bavavt819 മാക്സിമം റൺ പെട്ടന്ന് സ്കോർ chaythtt ഡിക്ലർ ചെയ്യാൻ ആണ് ചാൻസ്
@vishalvp31016 сағат бұрын
എന്നിട്ട് എന്താ കാര്യം 😂
@anoopprakash84317 сағат бұрын
Match will draw
@m3sarts19975 сағат бұрын
Kl ജഡേജ ബും ദീപ് 💪
@DevamshJyothi3 сағат бұрын
Cricket anu enthuvenelum nadakkam chilappo aus jaiyykkam
Nale ausis nte plan vegam 1 wicket eduthu next t20 pole kalikkan aavum enittu oru 350 total set cheyyum declare cheyyum angane indiaye 2 session il all out aakuka🎉
@madhavesh166 сағат бұрын
നന്നായി ഉറങ്ങൂ 😂
@philanthropist15824 сағат бұрын
😂😂 red ball കൊണ്ട് t20 കളിക്കാൻ അതും ഒരു end ൽ bumrah ball ചെയ്യുമ്പോൾ in a day 5 pitch 😂
@dicemorgan20243 сағат бұрын
Testil last day agane onnum pattilla 😂
@sujithsat5175 сағат бұрын
Enthonnu abhinandanam kalickaan alle avare kondupoyathu. Adyam kali jayickatte
@AnilRaj-xt4ts5 сағат бұрын
നാളെ മഴ ഇടക്ക് ഇടക്ക് വരികയാണ് എങ്കിൽ മാത്രമേ ഒരു സമനിലക്ക് ചാൻസ് ഉള്ളൂ... കളി നാളെ മുഴുവൻ നടക്കുക ആണെങ്കിൽ ഇന്ത്യ തോൽക്കാൻ ഉള്ള സാധ്യത കാണുന്നത്.
@philanthropist15824 сағат бұрын
No ചാൻസ് ഇത് സമനില തന്നെ ആയിരിക്കും
@SarathChandran-gc9cq3 сағат бұрын
അങ്ങനെ ഒരു പരീക്ഷണത്തിന് ഓസ്സിസ് തയ്യാർ ആകുമോ കാരണം ഇന്ത്യ ചെയ്യാൻ പറ്റാത്തത് ചെയ്തു കാണിക്കുന്ന ടീമാണ്
@AnilRaj-xt4ts3 сағат бұрын
@@SarathChandran-gc9cq അതൊക്കെ സമധിച്ചു ഓസ്ട്രേലിയ യോടു 36റൺസിന് ഓൾ ഔട്ട് ആയ ചരിത്രം ഇന്ത്യയ്ക്ക് ഉണ്ട്. അതു് കൊണ്ട് ഇന്ത്യക്ക് 15 ഓവര് ബാറ്റ് ചെയാൻ കിട്ടിയാലും ഒരു സമനില ഉറപ്പിക്കാം എന്ന് പറയാൻ പറ്റില്ല🤷
@sayoojv30692 сағат бұрын
@@SarathChandran-gc9cqകാര്യo ഒക്കെ തന്നെ പക്ഷെ അപ്പുറം ബംഗ്ലാദേശ് അല്ല. ഓസീസ് ആണ്. ജയിക്കാൻ ആയിട്ട് അവർ ഇറങ്ങിയാൽ ഈ ഇന്ത്യൻ team ഒന്നും അല്ല
@SiteStr-o5d6 сағат бұрын
നാളെ ഓസ്ട്രേലിയ പത്തോവറിൽ ഇരുന്നൂറ് റൺസ് അടിച്ച് പെട്ടെന്ന് ഇന്ത്യ ബാറ്റിംഗ് അയക്കു
പന്ത് വളരെ മോശം ഫോമിൽ ആണ്,ഒഴിവാക്കി സഞ്ജുവിനെ ഉൾപ്പെടുത്തുക,അയാളുടെ 27 കോടിയുമായി ipl ൽ വന്നാൽ മതി
@bineeshtv56326 сағат бұрын
ശെരിയാണ്, ബംഗ്ലാദേശ് സീരീസ് ലും നുസിലണ്ട് സീരീസ് ലും ടോപ് സ്കോർർ ആയ ആളെ ഇവിടെ രണ്ടിണിങ്സ് കളിക്കാതെ ആകുമ്പോഴേക്കും സഞ്ജു വിനെ എഴുന്നള്ളിക്കണോ. കഴിഞ്ഞ കുറെ മത്സരങ്ങൾ pant nte പ്രകടനം കൊണ്ട് തല ഊരി പോരുമായിരുന്നു ഇന്ത്യ. He will come back