വീഡിയോയുടെ twist മാത്രം കണ്ടവർക്ക് തൂങ്ങാനുള്ള നൂൽ
@sreerag18793 жыл бұрын
ഇത് ലാസ്റ് വരെ കാണുന്ന "ശിങ്കിൽ പശങ്ങ" കളുടെ അവസ്ഥ എന്തായാലും സംഭവം കൊള്ളാം മച്ചാനെ.
@parutty20033 жыл бұрын
🤭🤭🤣🤣😆😆
@mohammedashiquek35973 жыл бұрын
🤣🤣🤣🤣🤣🤪
@akkuaari35113 жыл бұрын
സ്നേഹവും പേടിയും എല്ലാകൊണ്ടും ആയിരിക്കും ബായ്ക്കിൽ കേറാതിരുന്നത് 👍👍👍
@torrescustomgarage68913 жыл бұрын
Poliyee❤️✨
@DEADPOOL.2003 жыл бұрын
Yaaa man poliiii 😍🔥🔥✨✨
@niroshpv64593 жыл бұрын
Last paranjaol aanu manassilayath preplanned aanenn.. Like the way of presentation.. Pakka Natural... No over acting... Well done sis... 😍 And wishing a very Hapy married lyf to u both... ,😍😍😍
@vidhulal51003 жыл бұрын
Firoz ഇക്കേടെ coco cola വെച്ചോള്ള മീൻ പിടുത്തം കണ്ട് ചമ്മിയ അത്രേം ഒന്നും ചമ്മിയില്ല🤣🤣🤣എന്നാലും പൊളി💝✨️ wish u a happy married life❤️
@Fathima223353 жыл бұрын
Cheychikk oscar kittum ttoo Abinayathinu 😍😍 Happy Married life dears ❤❤
@edwindavies26533 жыл бұрын
നല്ല അടി കിട്ടേണ്ട ഏർപ്പാടാണ് കൈയിലുള്ളതു (നാട്ടുകാർ കണ്ടെങ്കിൽ), അല്ലേലും ചേട്ടൻ മിടുക്കനാണ് 😂😂.
Poli video chetta. Ethan Njan kannunna chetta nte first video. Enthayallum polichu chetta. Keep Going brother. Chettan mass alla marana ann💗💗💗. Chettan FULL ON FULL POWER ann🔥🔥🔥🔥. Now I become a big fan you chettayi⚘⚘⚘. Chettayi uyir ❤❤❤❤.
@Snpresents3 жыл бұрын
Good concept for your wedding presentation in front of your audience ...❤️
@Vighnesh_JM3 жыл бұрын
💙Advanced HAPPY MARRIED LIFE Bro😊
@hiran29473 жыл бұрын
Adi poli vere leval 😘😘
@josnamarria49773 жыл бұрын
Adipoli njn wonder adich poyi.. Poli chechi and adipoli chettaiii... Love ❤❤❤yu
@smrithisiva32423 жыл бұрын
Poliiiii ❤❤ വല്ലാത്ത ജാതി Save the date ആയിപോയി 😄❤❤❤... Sprbbbb... ആദ്യം ഞാൻ കരുതി Real ആണെന്നാ... ഇങ്ങനെ സംസാരിക്കുന്ന Video നാട്ടിലുള്ള ആരേം കണ്ടാൽ പെൺകുട്ടിക്ക് Prblm ആവില്ലേ എന്ന് കരുതി ഇരിക്കുവായിനും ഞാൻ 🧐🧐🤗 Polichhh എന്തായാലും.... ❤❤🤗😊
@far.s_na3 жыл бұрын
Twist twist🔥🔥Poli bro👍
@deadshotgaming62953 жыл бұрын
Pwolii സംഭവം scripted aanenn ആദ്യമേ ചെറിയ സംശയം ഉണ്ടായിരുന്നു അല്ലെങ്കിൽ random ആയി കണ്ടെത്തിയ പെൺകുട്ടീടെ അടുത്ത് vere camara set ചെയ്യൂല്ലല്ലോ Edit: ഇത് എനിക്ക് ആദ്യമേ തോന്നിയ കാര്യം comment cheythoonne ഉള്ളു പലരും video full കാണാതെ ഈ comment ന് reply തരുന്നുണ്ട്