ഇത് വരെ കണ്ടതിൽ വെച്ച് കുറച്ചു diffrent ആയിട്ട് തോന്നി... കണ്ടിട്ട് ടേസ്റ്റ് ഉണ്ടാവും എന്ന് തോന്നുന്നു... But കുറച്ചു കഷ്ടപ്പെടാൻ ഉണ്ട് എന്ന് മാത്രം... എന്തായാലും ഒരിക്കൽ ഉണ്ടാക്കി നോക്കും.... ഒരു കാര്യം പറയാതെ വയ്യ good presentation aantto 👍🏻
@zellasworld83289 ай бұрын
Fathima's curry world, My most favourite food recipe channel since 2021 onwards.Avarde recipe ellarm correct aayi varum.Onnum ith vare flopp aayitilla.Almost ella recipe yum try cheithitund.so tasty