മുട്ട മസാല പുതിയ രീതിയിൽ ചെയ്തു കാണിച്ചു ഇതുവരെ ചെയ്തിട്ടില്ല ഇനി ചെയ്ത് നോക്കാം ❤
@radhikaaaa5295 ай бұрын
കാടമുട്ട മസാല ഞാൻ കടയിൽ നിന്ന് ഒരു പാട് കഴിച്ചിട്ടുണ്ട് അപ്പോഴൊക്കെ ഇത് എങ്ങനെയാ ഉണ്ടാക്കുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇത് കണ്ടപ്പോൾ എനിക്ക് സന്തോഷമായി ഇനി കടയിൽ പോയി കഴിക്കണ്ടല്ലോ വീട്ടിൽ ഉണ്ടാക്കി കഴിക്കാലോ thanks for Sharing