എൻ്റെ ഓർക്കിഡിൽ താത്ത പറയുന്ന എല്ലാ ലിക്വിഡ് വളങ്ങളും കൊടുക്കുന്നുണ്ട് പക്ഷെ ഒരു ചെടിയിൽ ഒരു പ്രാവശ്യം ഫ്ലവർ വന്നാൽ പിന്നെ അതിൽ ഫ്ലവർ വരുന്നില്ല ചിലപ്പോൾ മൊട്ട് വന്നാൽ പുറത്ത് ചാടുമ്പോൾ തന്നെ ഉണങ്ങിയും പോവുന്നു താത്തയെ പോലെ അധികമൊന്നും ഇല്ല 2 എ ണ്ണം മാത്രമെ ഉള്ളൂ