തളിപ്പറമ്പ ഒരു കല്ല്യാണത്തിന് പോയപ്പോൾ ആണ് ഇവരെ ഞാൻ കാണുന്നത് പല പല കൈ മുട്ട് പാട്ട് ടീമിനെ കണ്ടിട്ടുണ്ട് പക്ഷെഇവന്മാർ ഒരു രക്ഷയുമില്ല കല്ല്യാണം ഇവർ ഒരു ആഘോഷമാക്കി മാറ്റും പഴയ പഴയ മാപ്പിളാ പ്പാട്ടുകൾ പുതിയ രൂപത്തിൽ
@shafikhafila66834 жыл бұрын
Tnx Salam mutthe❤
@mohammedbasheer21334 жыл бұрын
ഭയങ്കരം
@muhammedshakeer68774 жыл бұрын
ആദ്യമായീട്ടാണ് കാണുന്നത് കണ്ടപ്പോൾ തന്നെ മനസ്സിനെ കീഴടക്കി ഒരുപാടിഷ്ടം ഖാഫില ടീം😘😘😘
@shafikhafila66834 жыл бұрын
❤❤❤
@jaferkv67484 жыл бұрын
എന്റെ കല്യാണത്തിന് മുട്ടിപ്പാട്ടിന് ഇവരായിരുന്നു... ഞാൻ കല്യാണം കഴിച്ചത് കണ്ണൂർ ആയിരുന്നു... അവിടുത്തെ പാട്ടിലെ പുലികളെ പോലും ഇവർ ഞെട്ടിച്ചു കളഞ്ഞു.... അനുഗ്രഹീത ഗായകർ... All The Very Best *TEAM KHAFILA*
@shafikhafila66834 жыл бұрын
💕💕💕💕❤❤❤❤
@jafarpathoor74144 жыл бұрын
Masha allah thalipparambinde chunakuttigal💚💚💚💚😍😍😍love from kasargod😊😊💚💚💚
@anshadvk27854 жыл бұрын
തളിപ്പറമ്പിലെ മാത്രം അല്ല കണ്ണൂർ ജില്ലയിലെ തന്നെ പകരം വെക്കാനില്ലാത്ത മുട്ടിപ്പാട്ട് സംഘം ഒരുപാട് വേദിയിൽ ഒരുമിച്ചുകൂടാനും ആസ്വദിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് ഖാഫില എന്ന് കേൾക്കുമ്പോൾ തന്നെ ഒരു ഹരമായി മാറിയിരിക്കുന്നു.... ❣️❣️❣️ ഒപ്പം എല്ലാവിധ ആശംസകളും നേരുന്നു 🌹
വളർന്ന് വരുന്ന തലമുറയെ കലയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയ ഖാഫില യുടെ നായകൻ ശാഫി അമാനത്ത്.എന്നും മററുള്ളവരുടെ നൻമ മാത്രം കാംക്ഷിക്കുന്ന ഒരു വേറിട്ട കലാകാരൻ
@samadeck70054 жыл бұрын
Masha Allah Mabrookke Supper
@safeerkuppam79864 жыл бұрын
തളിപ്പറമ്പിലെ എക്കാലത്തെയും മികച്ച അതേപോലെ ഇപ്പോൾ മികച്ഛ് നിൽക്കുന്നതുമായ teams. ഖാഫില 😘😘
@shafikhafila66834 жыл бұрын
സഫീർ😍😍😍😍
@firosmuttam41634 жыл бұрын
7902272547
@niyak69203 жыл бұрын
എത്ര കേട്ടാലും മതി വരില്ല
@raslinaraslina43343 жыл бұрын
സൂപ്പർ സൂപ്പർ 1ആയിരം ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@harshadharshad47784 жыл бұрын
Masha allah nice oru rekshayumilla polichu brother's
@lafitp4 жыл бұрын
കോഴിക്കോട് എന്റെ അനിയന്റെ കല്യാണത്തിന്റെ അന്നാണ് ആദ്യമായി നേരിട്ട് ഖാഫിലയുടെ പ്രോഗ്രാം കാണുന്നത്.പ്രോഗ്രാം കണ്ട എല്ലാവര്ക്കും മികച്ച അഭിപ്രായം ആയിരുന്നു. ഇനിയും ഒരുപാട് പരിപാടികൾ അവതരിപ്പിക്കാൻ കഴിയട്ടെ.. All the very best team Khafila. A big fan from Calicut😍
@shafikhafila66834 жыл бұрын
Masha Allah🌹🌹🌹🌹🌹 Tnx❤❤❤❤❤❤
@zeenath10954 жыл бұрын
നല്ല റസ്കോഡ്
@hamzatpbaback50684 жыл бұрын
കൊറോണ വ്യാധി പരത്തുന്ന ഈ സമയത്ത് ,ഒരുപാട് ദുഃഖങ്ങൾ മനസ്സിലൊതുക്കിയ ഈ ബലി പെരുന്നാൾ ദിനത്തിൽ ചെറിയൊരു സന്തോഷവുമായി തളിപ്പറബിന്റ കലാ കൂട്ടായ്മയായ കാഫില കൈമുട്ടിപ്പാട്ടു സംഘത്തിന് ഹംസ തളിപ്പറമ്പിന്റെ പെരുന്നാൾ ആശംസകൾ 😍😍😍😍👍
കൈ മുട്ടി പാട്ടിൽ പുതു ചരിതം സൃഷ്ടിച്ച ഖാഫിലമാർ..🤟🏻 കല്യാണ വേദികളിൽ താള മേള കൊഴുപ്പോടെ ജനങ്ങളുടെ ഖൽബകം ഇടം പിടിച്ച ഒരു കൂട്ടം നല്ല ഗായകർ.. പഴയതും പുതിയതുമായ ഒത്തിരി നല്ല മാപ്പിളപ്പാട്ടുകൾ കോർത്തിണക്കി വളരെ മനോഹരമായി അവതരിപ്പിക്കാൻ കഴിവുള്ളവർ..😍 പ്രിയ ഷാഫിക്കയുടെ നേതൃത്വത്തിൽ കൂട്ടുകാരൻ ജമാലും മറ്റുള്ള പ്രിയപ്പെട്ടവരുമടങ്ങിയ ഖാഫിലാ കലാ സംഘത്തിന് ആശംസകൾ..💕
@shafikhafila66834 жыл бұрын
Tnx Big singer Anas❤❤
@muhammedbasheer48874 жыл бұрын
31 മിനുട്ടും 43 സെക്കന്റുമുള്ള നിങ്ങളുടെ ഈ പരിപാടി പൂർണ്ണമായും കണ്ട് തീർത്തു. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.. എനിക്ക് അഭിമാനിക്കാൻ വക നൽകുന്ന ഒരു പാട് പ്രത്യേകതകൾ ഖാഫില ക്കുണ്ട്. 1. തോട്ടീക്കൽ ഹംസക്ക -എന്റെ നാട്ടുകാരനും സർസയ്യിദിൽ പഠിക്കുന്ന കാലത്ത് ഒരു ഗാർഡിയനെപ്പോലെ എന്തിനും ഏതിനും സമീപിച്ചിരുന്ന മനുഷ്യൻ. 2. തോട്ടീക്കൽ കാർക്ക് പണ്ട് മുതൽക്കെ പ്രിയങ്കരനായ ശാഫി അമാനത്ത്. ദഫ് വേദികളിൽ നിറഞ്ഞ് നിന്ന കലാകാരൻ . 3. സുഹൃത്ത് റസാഖ്. 4. എന്റെ തളിപ്പറമ്പിന്റെ കലാകാരൻമാർ * മറ്റൊരു കാര്യം, നിങ്ങളുടെ പ്രോഗ്രാം കാണുന്നതിനിടയ്ക്ക് ഞാൻ ആവേശത്തോടെ പ്രതീക്ഷിച്ചിരുന്ന ഒരാളുണ്ടായിരുന്നു. സഹീർ ... നിങ്ങളുടെ ഒരു പാട് പ്രോഗ്രാമുകളിൽ അവൻ നന്നായി tabla triplets ചെയ്യുന്നത് കണ്ടതുമാണ്.tabla triplets ശാസ്ത്രീയമായി അഭ്യസിച്ച , നിങ്ങളുടെ അടുത്ത നാട്ടുകാരനായ സഹീറിനെയും കൂടി ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്താമായിരുന്നു. അത് അവൻ തന്റെ ഇഛാ ശക്തികൊണ്ട് പഠിച്ചെടുത്ത ആ മനോഹരമായ കഴിവിനെ അംഗീകരിക്കൽ കൂടിയാകുമായിരുന്നു. വായാട് അല്ല അവന്റെ സ്ഥലം.. തോട്ടിക്കൽ ആണ്!
@shafikhafila66834 жыл бұрын
Tnx🌹🌹🌹🌹 Shaheer nammale mutth😍😍😍😍
@obscuracreations Жыл бұрын
💖😍
@ibru916kp94 жыл бұрын
All the very bezt team kafila
@shabeerpn27884 жыл бұрын
ഷാഫി അമാനത്തിന്റ നേതൃത്വത്തിൽ വിസ്മയം തീർത്തുകൊണ്ടിരിക്കുന്ന ഖാഫില കലാസംഘത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു❣️❣️❣️
@shafikhafila66834 жыл бұрын
🤩🤩🤩🤩🤩
@mazhavillvlognaasu58634 жыл бұрын
ഖാഫില....... വളർന്നു പന്തലിച്ച പൂമൊട്ടുകളുടെ സ്വർഗ്ഗകേന്ദ്രമായി മാറിയല്ലോ..... മാഷാ അല്ലാഹ്..... മുട്ടിപ്പാട്ടിലെ നിങ്ങളുടെ സ്വര രാഗ താള ലയ തനിമയാണ് എന്നെ ഏറെ ആകർഷിച്ചത്........ സൂപ്പർ ....എവിടേയും കണ്ടെത്താനാവാത്ത റ്റ്യൂൺ.... തീർച്ചയായും ബന്ധപ്പെടാം... ഇൻശാഅല്ലാഹ്....👍🌹👍🌹👍🌹👍🌹👍🌹👍💞💞💞💞💞💞💞💞💞💞💞💞💞💞💞...
@shafikhafila66834 жыл бұрын
Tnx🌹🌹🌹🌹 താങ്കളെ പോലെയുള്ള ഒരു വലിയ കലാകാരനിൽ നിന്നുള്ള ഇത്തരം നല്ല വാക്കുകൾ ഈ എളിയ കലാകാരൻമാർക്ക് പ്രചോദനമാണ് ❤❤❤❤❤❤💪💪💪💪
@ashku_stories19264 жыл бұрын
മാഷാ അല്ലാഹ് അടിപൊളി സൂപ്പർ മുട്ടിപാട്ട് തളിപ്പറമ്പിലെ മികച്ച കലാ സംഘം
@shafikhafila66834 жыл бұрын
🌹🌹🌹🌹🌹
@mujeebrahman46564 жыл бұрын
തളിപ്പറമ്പ്കാർക്ക് വർഷങ്ങളായി പരിചിതരായ പാട്ടുകാർ.. ദഫ്മുട്ട് കളിയിൽ നന്നും, മുട്ടിപ്പാട്ട് സംഘമായി വളർന്ന് വന്ന ഈ സുഹൃത്തുക്കൾ ഇന്ന് കല്യാണ വീടുകളിൽ മംഗലപ്പാട്ടുകളുമായി സജീവമാണ്... എന്റെ എല്ലാ ആശംസകളും..
@shafikhafila66834 жыл бұрын
Tnx mujeeb sir 🌹🌹🌹🌹🌹🌹
@habeekubra93562 жыл бұрын
Shafikka my fvrt❤
@shareefm.p4074 жыл бұрын
കൈമുട്ടിപ്പാട്ടു കുറെ കേട്ടിരുന്നു ഡയറക്റ്റ് കണ്ടിരുന്നു പക്ഷെ ഇത് തീ ആണ് .മച്ചാന്മാരെ ഇങ്ങള് പോളിയാണ് വേറെ ലെവേലാണ് പിന്നെ എല്ലാ കലാകാരന്മാരും മ്മളെ ഫാമിലി ഫ്രണ്ട്‌സ് കൂടിയാണ് പ്രതേകിച്ചു ഷാഫി മാത്രമല്ല എന്റെ കല്യാണതിഞ്ഞു കൂടുതൽ സന്തോഷം പകരാൻ ഖാഫില ഉണ്ടാരുന്നു ഓർക്കുന്നു ഈ അവസരം !!!! ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ കീഴടക്കാൻ കായിഴും എന്ന വിശ്വാസത്തോടെ പ്രാർത്ഥനകൾ നേരുന്നു 😍.....
@shafikhafila66834 жыл бұрын
Tnx Shareef 🌹🌹🌹
@മലയാളം-k4 жыл бұрын
നിങ്ങൾ കിടുവാണ് പൊളിയാണ് തളിപ്പറമ്പിലെ ചെറുക്കന്മാർ ആണ് നിങ്ങൾക്ക് കഴിവുണ്ട്
@shafikhafila66834 жыл бұрын
Tnx❤
@nooramariyam38334 жыл бұрын
ഖാഫില പ്രോഗ്രാം സൂപ്പർ ആണ് എന്റെ കല്യാണത്തിനും ഉണ്ടായിരുന്നു ഇവരുടെ പ്രോഗ്രാം all the best ഖാഫില കലാസംഘം
@shafikhafila66834 жыл бұрын
Tnx 🌹
@samenglishvlog15334 жыл бұрын
Starting wth blessing song .....super song........i luv it...great
@muhammedithban47724 жыл бұрын
മാഷാ അള്ളാഹു
@samadkk14 жыл бұрын
ഇൗ കൂട്ടുകെട്ടിന്റെ ഒത്തൊരുമ തന്നെയാണ് മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്നത്....all the best kafila ചുങ്‌സ്
@shafikhafila66834 жыл бұрын
Samad tnx🌹
@samadsha19583 жыл бұрын
കാഫിലയുടെ ദഫ് കളികൾ കണ്ടിരിന്നു പൊളിയാണ്...
@niyasettisheri75504 жыл бұрын
എന്റെ കളി കൂട്ടുകാരൻ ജമാലും സംഘവും 💪 ഖാഫില നമ്മുടെ സ്വകാര്യ അഹങ്കാരം 💓💓💓💓💓💓💓 ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 💓💓💓💓💓💓💓💓💓
@jaazzmediaentertiment25884 жыл бұрын
thanks muthe
@shafikhafila66834 жыл бұрын
Niyas❤
@houlathk72484 жыл бұрын
Ameen
@muhammedsaheer67464 жыл бұрын
Polichu muthumanikal✌️✌️✌️✌️🤝👍
@hassanramshoodcm78124 жыл бұрын
Wa alaikum salam
@ayishabiayisha76974 жыл бұрын
Suppar
@sainudeenm76284 жыл бұрын
Great bro,
@shakkirgally90804 жыл бұрын
Khafila super teams anu.... വെറൈറ്റി സോങ്‌സും മുട്ടും അടിപൊളി ...
@shafikhafila66834 жыл бұрын
Shakir Neleshwaram tnx ❤❤❤❤❤❤❤
@abdulkhader17684 жыл бұрын
വർഷങ്ങൾക്ക് മുമ്പ് തന്നെ നിരവധി കലാകാരന്മാരെ സൃഷ്ടിച്ചെടുത്ത പ്രിയ കൂട്ടുകാർക്ക് ഹൃദയത്തിൻ്റ അടിത്തട്ടിൽ നിന്നും നേരുന്നു അനുമോദനത്തിൻ്റെ പൂച്ചെണ്ടുകൾ
@shafikhafila66834 жыл бұрын
🌹🌹🌹
@azeezpallikadathe18944 жыл бұрын
കാണാൻ നല്ല ഭംഗിയും കേൾക്കാൻ നല്ല സുഖവുമുണ്ട് maasha Allah... God bless all 🙏
@shafikhafila66834 жыл бұрын
❤
@obscuracreations Жыл бұрын
💕💖
@rijilkakkadi77014 жыл бұрын
സുഹൃത്തേ നീ ബലിയ ഒയരങ്ങളിൽ എത്തട്ടെ
@shafikhafila66834 жыл бұрын
💪💪💪
@salmasubair90034 жыл бұрын
Aameen
@jaseemmuhammed67793 жыл бұрын
നിങ്ങളെ വിജയം എല്ലാവരും ആക്റ്റീവ് ആണ് ...ഈ ഒരു work നിങ്ങൾ സന്തോഷത്തോടെയാണ് ചെയ്യുന്നത് ..keep it up🥰
@alavialavi71114 жыл бұрын
Edanuprogram👍👍👍👍
@shameermkp39084 жыл бұрын
മാഷാ അള്ളാ . അടിപൊളി . ഇനിയും ഇങ്ങനെയുള്ള പരിപാടികളൊക്ക പ്രതീക്ഷിക്കുന്നു. നിങ്ങളുടെ എല്ലാ പ്രോഗ്രാമിന്റെയും വീഡിയോ സ് ഇനിയും അപ് ലോഡ് ചെയ്യുക. നിങ്ങൾ നമ്മുടെ സ്വകാര്യ അഹങ്കാരമാണ്
@shafikhafila66834 жыл бұрын
Tnx shameer Sahib💪❤
@muhammedirfan32543 жыл бұрын
Shafikka fan💪🔥
@rashrashid57984 жыл бұрын
Nan kahfilate kude ninn kure dhaf kalichitund Masha Allah mabrook muthe poli mass miss ith pole iniyum munot varuga
@jaleelpm70004 жыл бұрын
സൂപ്പർ ആയിട്ടുണ്ട് എല്ലാവരും ഒന്നിനൊന്നു മെച്ചം
@shafikhafila66834 жыл бұрын
🌹🌹🌹🌹
@sahale44074 жыл бұрын
ആ മുട്ടുന്ന ചെക്കൻ uff ഇജ്ജാതി പൊളി😍 niju 😚
@thansibacker45944 жыл бұрын
😍
@shafikhafila66834 жыл бұрын
Poli sanam
@ansabpp4 жыл бұрын
Supper masha allha....... ❣️❤️❤️🥰
@mashukainoth48504 жыл бұрын
എന്റെ കണ്ണൂരിലെ ഫ്രണ്ട് Suggestചെയ്ത് തന്നതായിരുന്നു ഇവരെ കാസറഗോഡ് എന്റെ കല്യാണത്തിൻ വന്ന് അടിച്ചു പൊളിച്ച് ഉഗ്രൻ perfomence ആയിരുന്നു cost Efftective . കൂടിയായിരുന്നു All the Best Khafila
@shafikhafila66834 жыл бұрын
Tnx🌹🌹🌹❤❤🌹🌹🌹
@irshadirsha1234 жыл бұрын
അന്ന് ദഫ് മുട്ട്😘..അതൊക്കെ ഒരു കാലം 😪. ഇന്ന് കൈ മുട്ട്.. 🤩😍🤩 എല്ലാം വിധ ആശംസകൾ 🤩 shafikante ഒരു എളിയ ശിഷ്യൻ 🤩
@rabiyak3213 жыл бұрын
മാശാ അല്ലാഹ് സൂപ്പർ
@thafsirtam94714 жыл бұрын
ഷാഫിക നിങ്ങൾ പൊളിയാണ്, ഖാഫിലയും.
@shafikhafila66834 жыл бұрын
❤❤❤❤
@hassanramshoodcm78124 жыл бұрын
Masha Allah great
@naseeraishaque74494 жыл бұрын
Masha Allah pwolli 👍👍
@farzanathaj70344 жыл бұрын
Nijas, superb, Kalakitund. full team members superb.
@shafikhafila66834 жыл бұрын
നിജാസ് നമ്മളെ മുത്താണ്
@Peaceworld10134 жыл бұрын
Taliparamb rokzz
@kasimm46774 жыл бұрын
Nice team. Wish u good luck💕
@lahirkuttukkan8544 жыл бұрын
Thaliparambilea mani muthukkal.....
@shafikhafila66834 жыл бұрын
💪💪💪💪
@shameemshameem23934 жыл бұрын
Shafinte uppa Hamza kutty thottikal adheham oru kalakaranan . Aa kala ipoll makante kayilanullath
@shafikhafila66834 жыл бұрын
💪💪
@rafeekt30834 жыл бұрын
Khafila program super parayaan vaakilla
@sharfinam1274 жыл бұрын
Super 🤝
@nabeelmuttam49044 жыл бұрын
മാഷാ അല്ലാഹ് കളി കൂട്ടുകാരൻ ജമാൽ അഭിമാനം പിന്നെ ഖലീൽ 😍😍 പൊളി ടീം 👍👍
@shafikhafila66834 жыл бұрын
Masha allah
@hamsadmm11964 жыл бұрын
Hi. Super. Super Big. Salute
@muhammedfahim12864 жыл бұрын
Super polichu
@SamsuDeen-ho2dz3 жыл бұрын
പൊളിച്ചു മുത്തുകളെ
@muhammedanshil53224 жыл бұрын
👍👍👍👍👍👍👌👌✌️✌️✌️
@abdumvmullavalappil58654 жыл бұрын
Machanmar polichu kidu 👌👍😍
@mohammedrasik13494 жыл бұрын
Nalla othuramaya ulla Team 🤝🤝🤝wish you All the Best. Njan. Malappuram. Thanur Vyakthi An. 🤝🤝🤝🤝👍👍👍🎉🎉🎉🎉
എന്റെ വീട്ടിൽ അനുജൻ റെ കല്യാണത്തിന് വന്നു കാസർഗോഡ് കല്യാണം അടിച്ചു തിമിർത്തു വിജയിപ്പിച്ച എന്റെ കാഫില ടീമംഗങ്ങൾക്ക് എന്റെ ഒരായിരം നന്ദി അറിയിക്കുന്നു.
@shafikhafila66834 жыл бұрын
Tnx❤❤❤❤
@mohammedbasheer21334 жыл бұрын
തൻ്റെയെല്ലാം അടിച്ച് തിമർപ്പിൻ്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്
@ptpyaseen96604 жыл бұрын
മാഷാ അല്ലാഹ് അടിപൊളി 😍😍😍 തളിപ്പറമ്പിന്റെ എക്കാലത്തെയും മികച്ച ടീം.. !! ചിലങ്ക മുട്ടുന്നവൻ പൊളിച്ചു.. 😍😍😍😍
@shafikhafila66834 жыл бұрын
😍😍😍😍😍
@sabi013134 жыл бұрын
Full power all ikkaaa🥇🥇🥇🥇🥇️❤❤❤
@sabi013134 жыл бұрын
Poli🦋🦋🦋🦋🦋
@murshiasifdxb57084 жыл бұрын
മാഷാ allah, അടിപൊളി 👍 ഇനിയും ഒരുപാട് കാലം നിങ്ങൾക് ഇങ്ങനെ മുന്നോട്ട് പോവാനും ഒരുപാട് കലാകാരൻ മാരെ വാർത്തെടുക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ aameen🤲All the best💐😍
@shafikhafila66834 жыл бұрын
🌹
@obscuracreations Жыл бұрын
💕💖
@ameyamerlinjose48734 жыл бұрын
MaaShA Allaah....🥰 Raaazhikkaakkaa and team...❤️ .... Sooopeer 👌