ജോലിയിൽ നിന്ന് പിരിച്ച് വിടണം. പാവങ്ങൾക്ക് .. ജീവിയ്കാൻ . പറ്റാത്ത അവസ്ഥ.
@Saraths48215 күн бұрын
ജോലിയിൽ നിന്നും പിരിച്ചുവ്വിടുന്നതിനേക്കാളും വലുതാണ്. ഒരു കേസ് വിജിലെൻസ് പിടിക്കുന്നത്. കേസ് തീർക്കാൻ വലിയ പാടാണ്. പുള്ളി എന്ന് മുതൽ ജോലിക്ക് പ്രവേശിച്ചോ അന്നുമുതൽ ഉള്ള ബാങ്ക് ചെക്ക് ചെയ്യുകയും ഈ കേസ് എന്ന് തിരുന്നു അന്ന് വരെ പ്രമോഷനോ. ശമ്പളം പരിഷ്ക്കരണത്തിനിടയിൽ ശമ്പളം ലാഫിക്കുകയോ ഇല്ല. ചുരുക്കി പറഞ്ഞാൽ താഴെ തട്ടിൽ ഉള്ള ജോലിക്കാർ ഇനി പ്രൊമോഷൻ ലാഫിച് പോയാലും പുള്ളിക്ക് ഇനി ഒരു മറ്റവൻ ഉണ്ടാവില്ല. പിരിച്ചു വിട്ടാൽ വേറെ ജോലിക്ക് പോവാം but. പുച്ഛിച്ചു കണ്ട താഴെ തട്ടിലെ ജോലിക്കാരെ ഇനി sirr എന്ന് വിളിക്കുന്നത് ആർക്കായാലും സഹിക്കാൻ കഴിയൂല 😂
@johnmathew9325 күн бұрын
Ennittu Ennittu athonnum nadakilla karanam e parayunna fir keerikalayum
@sabithrahman23165 күн бұрын
, chatta
@bavapmna55205 күн бұрын
ഇന്നുതന്നെ പിരിച്ച്പിരിച്ച് ഒരു പരുവമാക്കി വിടും. നമ്മുടെ സർക്കാരല്ലേ ഭരിക്കുന്നത്??😂😂😂😂😂
@nishpakshan5 күн бұрын
മുഖ്യമന്ത്രി രാജി വയ്ക്കണോ ഇപ്പോൾതന്നെ?🤔@@bavapmna5520
@riyadhp.ariyadh43235 күн бұрын
വിജിലൻസ് SP ശ്രീ. ശശിധരൻ സാർ വളരെ ഭംഗിയായി കാര്യങ്ങൾ ചെയ്യുന്നുണ്ട്❤
@nithindk27934 күн бұрын
chilayidagalil😄
@rafimohammed30334 күн бұрын
അതികം വൈകാതെ സ്ഥലം മാറ്റൽ ഉണ്ടാവും 😂
@Mr.MachuOfficial4 күн бұрын
കൈക്കൂലിക്കാരെ കുടുക്കുന്നവർക്കു Rs.50,000 പാരിതോഷികം നൽകാനുള്ള തീരുമാനം , അഭിനന്ദിനാര്ഹമാണ്
@kpabdulrasheed18504 күн бұрын
എന്നിട്ട് വേണം അവിടെ ചെന്ന് ഒരു ലക്ഷം ഇവന്മാര് തട്ടാൻ
സർക്കാർ ജീവനക്കാർ എന്നാൽ: ജനങ്ങളെ സേവിക്കുന്നവർ....... പക്ഷേ ഇത്തരം ഉദ്യേഗസ്ഥർ ജനങ്ങളെ പിഴിയുന്നവർ................... ബിഗ് സല്യൂട്ട് വിജിലൻസ് ഉദ്യോഗസ്ഥർ.........
@Ponnammamangalathil5 күн бұрын
Yes ഇതാണ് "ജനസേവനം "😅
@ജോൺജാഫർജനാർദ്ദനൻ-റ4ഞ5 күн бұрын
എത്ര പിടികപ്പെട്ടാലും പിരിച്ച് വിടില്ലലോ അതാണ് ധൈര്യം ഇനിയും നടക്കും വർത്തകൾ മാത്രമായി ഒതുങ്ങും
@KhalidM-h5t4 күн бұрын
സംഘടന ഉണ്ടല്ലോ. അവരെ പേടിച്ചല്ലേ. ഇരട്ട ചങ്കനും. പെര ട്ട ചങ്കനും ഒക്കെ. ഭരിക്കുന്നത്. .... . ഒരു പൊലീസിനാൽ ഒരു ഓട്ടോ ഡ്രൈവർ മരിച്ചത്. ഒരു വിഷയമേ അല്ലായിരുന്നു. എന്നാല്. അഴിമതി ക്കെതിരെ. സധൈര്യം മൈക്കിനു മുന്നിൽ വന്ന് അഭിപ്രായം പറഞ്ഞ. പൊതു ജന പ്രതിനിധി. ജില്ല യുടെ ഭരണ തലപ്പത്തുള്ള പ്രസിഡൻ്റായിട്ടു പോലും. ജയിലിൽ കിടക്കേണ്ടി വന്നു....അതാണ്. സംഘടനയുള്ളവനുമില്ലാത്തവനും തമ്മിലുള്ള അന്തരം
@mkunneenmenakuth31705 күн бұрын
ഇവരെയെല്ലാം തൽക്കാലം മാറ്റിനിർതും വീണ്ടും ജോലിയിൽ തുടരും ഈ രീതി മാറണം ഇവരെയെല്ലാം ജോലിയിൽ നിന്നു പിരിച്ചുവിടണം
@princeabraham47175 күн бұрын
ഇവനെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ ഉള്ള ആർജവം ഗവണ്മെന്റ് കാണിക്കണം 🤣🤣
@nishpakshan5 күн бұрын
@@princeabraham4717 നിയമം അനുവദിയ്ക്കുന്ന ശിക്ഷ അല്ലേ കൊടുക്കാൻ കഴിയൂ. പല കാരണങ്ങളാൽ അവർ രക്ഷപ്പെടുന്നു. അതിൽ പ്രധാനം കോടതിയിൽ, അതേ ഓഫീസിലെ സ്റ്റാഫിന്റെ സപ്പോർട്ട് കിട്ടുന്നു.😥
@suhail47925 күн бұрын
ഇവരൊക്കെ എന്തിനു വെച്ച് നിൽക്കുന്നു ജോലിയിൽ നിന്ന് പിരിച്ചു വിടുന്നല്ലാണ്ട്... അതിന് ഒരു നിയമവും കൊണ്ട് വരിക ഇല്ല... നല്ല വിദ്യാഭ്യാസമുള്ള ഒരു പാട് തൊഴിൽ രഹിതറുള്ള നാടാണ്
@SantoshKumar-f2s4g5 күн бұрын
പാവപ്പെട്ടവരുടെ പെൻഷൻ കൈയിട്ട് എടുക്കാം എങ്കിൽ ആണോ അതിനുള്ള ചങ്കൂറ്റം ഒരു സർക്കാരിനും ഇല്ല
@REMICARS5 күн бұрын
ഇവരെ വീണ്ടും ജോലിയിൽ കയറ്റും
@hyderalipullisseri45555 күн бұрын
പുതുതായി വരുന്നവരും തഥൈവ...😢
@SreeRajini5 күн бұрын
👍👍👍
@radhikasunil92804 күн бұрын
Union
@springsme21735 күн бұрын
പിടിച്ചിട്ടു കാര്യമില്ല... Suspend ചൈയ്യും തിരിച്ചു വരും... Dismiss വേണം
@hakkimqtr5 күн бұрын
യൂണിയൻ ഇവരെ ഹെല്പ് ചെയ്യും പൊതു ജനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല നല്ല പൊസിഷനിൽ തിരികെ ജോലിയിൽ വരും
@JinoyMadassery5 күн бұрын
You are absolutely correct
@skyland04 күн бұрын
സർകാർ ജോലി എന്ന് പറയുന്നത് തന്നെ കൈക്കൂലി വാങ്ങാൻ ഉള്ളത് ആണ്... ഇതൊന്നും ഒരു വാർത്ത ആകേണ്ട കാര്യം ഇല്ല.... ഒന്നും ചെയ്യാൻ കഴിയില്ല... അതാണ് പവർ 💪🏻💪🏻💪🏻💪🏻
@marymargaret23715 күн бұрын
എന്റെ പൊന്നു സാറുമാരെ എല്ലായിടത്തും ഇത് തന്നെയാ അവസ്ഥ.പാവങ്ങൾക്ക് കാര്യം സാധിക്കണം എന്നുണ്ടെങ്കിൽ ഇതൊക്കെ തന്നെ അവസ്ഥ 🙏
@EmiG-tt5cm4 күн бұрын
Pavngal enonnun illa ithil. Even illegal ayi karyam sadikan paisa eriyuna alkarum undu
@ThomasVarughese-de2tj3 күн бұрын
Congradulation sir. ഇനിയും കേരളത്തിൽ ധാരാളം ഇതുപോലുള്ള സംഭവങ്ങൾ നിരന്തരമായി നടക്കുന്നു ശക്തമായി നിയമ നടപടി എടുക്കണം 👌👍👍👍😄🙏
@Shalima-k4k4 күн бұрын
വില്ലേജ് ഓഫീസിൽ ഇപ്പോഴും കൈകൂലി വാങ്ങുന്നു
@Raghunadhanp2 күн бұрын
കൊടുക്കാൻ നിന്നിട്ടല്ലേ
@Lipton4814 күн бұрын
കൈക്കൂലി വാങ്ങുന്നവരെ എല്ലാം റദ്ദ് ചെയ്ത പിരിച്ചുവിടണം .. ഇതിൽ യോജിക്കുന്നവരുണ്ടോ ? ഓരോ പൗരന്മാരും ശബ്ദമുയർത്തി മുന്നോട്ട് വരണം ആർജവത്തോടെ 🇮🇳
@ramachandranpunnapra4221Сағат бұрын
Kaikooli vangunnavare okey thookanam
@vannerichenthamarakshannai20284 күн бұрын
ശ്രീ. സത്യം. ശശിധരൻ IPS ഒരു സത്യസന്ധനായ പോലീസ് ഓഫീസർ ആണ്. അഭിനന്ദനങ്ങൾ 🙏
@gafurb51605 күн бұрын
കുറച്ച് നാൾ വീട്ടിൽ ഇരുത്തി ശമ്പളം കൊടുക്കും പിന്നെ പ്രമോഷൻ കൊടുത്ത് തിരിച്ച് വിളിക്കും ഇതല്ലേ നടക്കാൻ പോകുന്നത്😂😅
@rasheedrasheed50295 күн бұрын
കണ്ണട വച്ച ഉദ്യോഗസ്ഥൻ ❤❤❤❤❤❤❤
@salamkinara88412 сағат бұрын
അഭിവാദ്യങ്ങൾ❤
@bibinKRISHNAN-qs8no5 күн бұрын
യൂണിയൻ ഇടപെടും കൈകൂലിക്കാരൻ വീണ്ടും ജോലിയിൽ 😅😅😅😅😅😅
@starmaker28985 күн бұрын
കോഴിക്കോട് പേരാമ്പ്ര യിലും ഇതുപോലെ ഒരുത്തൻ ഉണ്ട്
@nishpakshan5 күн бұрын
@@starmaker2898 വിജിലൻസ് ഉദ്യോഗസ്ഥൻ പറഞ്ഞത് ശ്രദ്ധിച്ചില്ലേ? താങ്കൾ മുൻകൈ എടുക്കൂ. സമൂഹ നന്മ കാംഷിച്ചുകൊണ്ട്.
@shahohan4 күн бұрын
Please complain to vigilance... We should bring them before the law
@nishpakshan4 күн бұрын
@@starmaker2898 vigilance sp പറഞ്ഞപോലെ നിങ്ങൾ സഹകരിയ്ക്കൂ. നാടിന്റെ നന്മ കരുതി കുടുക്കൂ അവനെ
@nishpakshan4 күн бұрын
@@starmaker2898 അവനെ കുടുക്കൂ
@SameerUzhunnan-l6b5 күн бұрын
പിരിച്ചു വിടുക നിയമം പൊളിച്ചു എഴുതുക 🙏🙏🙏🙏
@habeebrk5 күн бұрын
വിജിലൻസിനിരിക്കട്ടെ ഒരു big salute 👌👏
@Manavan-u7y4 күн бұрын
4000 രൂപ വരുമാനമുള്ള ഒരു പാവപ്പെട്ട സാധാരണക്കാരനോട് നാൽപതിനായിരം രൂപ വരുമാനമുള്ള ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയാൽ അയാളെ വെറുതെ വിടാൻ പാടില്ല അയാൾ ചെയ്യുന്നതാണ് യഥാർത്ഥ ദേശ ദ്രോഹം
@debatesmalayalam93165 күн бұрын
കേരളത്തിലെ ഏത് സർക്കാർ ഓഫീസിലും ഇത് ണ് അവസ്ഥ എന്ന് നന്നാകും ഈ മനുഷ്യർ
@basheerthypparambil6355 күн бұрын
എന്റെ നാട്ടിലും ഉണ്ടായിരുന്നു, പാവപ്പെട്ട ആളുകളുടെ പെൻഷൻ കട്ടു തിന്നുന്ന കള്ളൻ, കുറേ കാലം ഒളിവിൽ ആയിരുന്നു,ഇപ്പോ പഴയതിനേക്കാൾ ഉഷാറായി നാട്ടിൽ നടക്കുന്നു,,,
@Infradosth5 күн бұрын
ഹെൽത്ത് ഇൻസ്‌പെക്ടർ എന്ന പദവി തന്നെ കൈക്കൂലി വാങ്ങി വീതിക്കാൻ ഉള്ളതാണ്
@Siddique-bi3qr5 күн бұрын
കഥയറിയാതെ ആട്ടം കാണുന്നയാൾ
@bijilibw60564 күн бұрын
Correct 💯
@sufiyankp0505 күн бұрын
കുറച്ചുദിവസം ശമ്പളത്തോടുകൂടിയ സസ്പെൻഷൻ അതുകഴിഞ്ഞാൽ വീണ്ടും ജോലിയിൽ ഇതല്ലേ തുടരാൻ ഉള്ളത് ഇതുതന്നെയാണ് ജീവനക്കാർക്ക് വീണ്ടും കൈക്കൂലി വാങ്ങാൻ പ്രോത്സാഹനം നൽകുന്നത് അവരെ പിരിച്ചു വിടണം സർ എന്നാലേ ഇവറ്റയൊക്കെ പഠിക്കുകയുള്ളൂ😮😮😮😮
മാസപടി... CM മോളുവിന്റ എന്തായി?...😂😂😂ഇതൊക്കെ പിടിക്കാൻ എന്താ ഉത്സാഹം!
@veenabalan4 күн бұрын
മധു സാറിന്റെ ഭാര്യയാണോ 😂 നല്ലപോലെ ന്യായീകരിച്ച് മെഴുകുന്നുണ്ടല്ലോ
@shisep15 күн бұрын
സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകൾ പിരിച്ചുവിടണം, ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഒരു സംഘടനയിൽ അംഗമാകാൻ പാടില്ല, എന്ന് നിയമം കൊണ്ടുവരണം
@krishnankutty81094 сағат бұрын
നടന്നതു തന്നെ
@akshara67384 күн бұрын
കയ്യോടെ കൈക്കൂലി പിടിച്ച്, ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട, എത്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നു എന്നതൊന്ന് അന്വേഷിക്കാമോ മീഡിയ വണ്‍. ഒട്ടുമിക്കവരും ജോലിയില്‍ തിരികെ കേറി. വീണ്ടും ഇതുതന്നെ ചെയ്യുന്നു.
@sulusulu95655 күн бұрын
ഈ govt ഉദ്യോഗസ്ഥന്മാർ എന്താ ഇങ്ങനെ ആർത്തി പണ്ടാരങ്ങൾ ആകുന്നത് ഇവർക്ക് എത്ര കിട്ടിയാലും ക്യാഷ് മതിയാകുന്നില്ലല്ലോ
@JoleanJol4 күн бұрын
മദ്യപാനികൾ നിയമം ഉണ്ടാക്കിയാലും, നടത്തിയാലും ഇങ്ങിനെ ഇരിക്കും.
@rafeeqrafeeq77015 күн бұрын
സാർ എത്ര കഷ്ടപ്പെട്ടിട്ടും കാര്യമില്ല സാർ രാഷ്ട്യ ഉളന്മാർ ഉള്ളടത്തോളം ഇവർക്ക് പേടിയില്ല സാർ പേടിക്കണം
@arshaarsha22235 күн бұрын
ഉടൻ ജോലി നിന്ന് പുറത്താക്കണം
@MRP1.10005 күн бұрын
വളരെ നല്ല കാര്യം,ജനം മുന്നോട്ടു വരിക 👍
@FazalKTKalathilThayyilakandy4 күн бұрын
ഇതൊക്കെ തെളിവോടുകൂടി പിടിക്കപ്പെടുന്നതല്ലേ ഇവരെയൊക്കെ സർവീസിൽ നിന്ന് പിരിച്ചുവിടണം ഇവിടെ സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയുണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾ നിരവധിയാണ് ഇവിടെ ഇവർക്കൊക്കെ കോട്ടക്കണക്കിന് ശമ്പളവും അതിലേറെ പെൻഷനും ഉണ്ട് അതുകൂടാതെ മാസത്തിൽ ഒരുപാട് ലീവുകൾ ഉണ്ട് എന്ത് ദുരന്തം വന്നാലും ഇവർക്ക് ശമ്പളം കിട്ടും ഇതൊക്കെ മനസ്സിലാക്കി സർക്കാർ ജീവനക്കാർ പൊതുജനങ്ങളോട് സത്യസന്ധമായി മാന്യതയോടെ അവരെ സേവിക്കാൻ തയ്യാറാകണം
@abdullatheef91285 күн бұрын
ഇല്ലാ വില്ലേജാഫീസുകളിലും ഇതുപോലെ നിരീക്ഷണം വേണം.
@prakashbpkhganga23745 күн бұрын
പിരിച്ചു വിടണം 👍
@muhamedali33625 күн бұрын
കൈക്കൂലി വാങ്ങിയിട്ട്, inspector ഇതൊക്കെ അർഹതപ്പെട്ടതാണ് എന്ന ഭാവത്തിലാണ് ഇരിപ്പ്.
@HidenHiden-b6v4 күн бұрын
പി😭ഴ😭ച്ച നാ😭യി😭ന്റെ മോൻ... സാധാരണ മനുഷ്യർക്ക് ശരാശരി മാസ് ശമ്പളം 15,000 രൂപ... ഗവൺമെന്റ് ജീവനക്കാർക്ക് ഇതിന്റെ മൂന്നിരട്ടി ആനുകൂല്യങ്ങളും ശമ്പളവും ഉണ്ട് ജീവിതകാലം മുഴുവനും സ്വസ്ഥമായി കഴിയാനുള്ള ജോലി ഗ്യാരണ്ടി ലഭിക്കുന്നുണ്ട്.... എന്നിട്ടാണ് ഇതുപോലുള്ള നാ😭യി😭ന്റെ മക്കൾ കൈക്കൂലി മേടിക്കുന്നത്.... പാവപ്പെട്ട ആളുകൾ നിന്റെ കുടുംബം നശിക്കട്ടെ എന്ന് വളരെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.....
@shamsudheenmtvilayilelamka19374 күн бұрын
ഇത്തരക്കാരെ പിരിച്ചുവിടും ആ ജോലിയിൽ വേറെ ആളുകളെ നിയോഗിക്കുകയും ശിക്ഷ നടപ്പിലാക്കുകയും വേണം
@SamsudheecKezakkathil5 күн бұрын
ഹെൽത്ത് വിഭാഗം എന്നൊരു സ്ഥാപനം കേരളത്തിൽ ഉണ്ടല്ലെ😂😂😂
@vanessa384735 күн бұрын
ഇവൻ ഇനി ആത്മഹത്യ ചെയ്ത അതും സർക്കാരിന്റെ തലയിൽ ആവോ 😂😂😂
@arabisqueabaya49155 күн бұрын
Pukanja kolli purathu pokatte
@DileepS-t6w5 күн бұрын
ഇവനൊക്കെ ചാവട്ടെ
@vanessa384735 күн бұрын
@@DileepS-t6w എന്ന് ഇപ്പൊ പറയും.. എന്തെങ്കിലും ചെയ്ത അപ്പൊ അയ്യോ പാവം.. ഇതൊക്കെ ഒരു തെറ്റാണോ.. അയാളെ സമൂഹത്തിൽ നാറ്റിച്ചു എന്നൊക്കെ പറഞ്ഞു വരും..
@OruCinemaPremi3 күн бұрын
അന്തം കമ്മി account ആയിരിക്കും അല്ലെ... വിഢിത്തം വിളിച്ചു പറയരുത്..... രണ്ടു സംഭവം വ്യത്യാസം ആണ് 🙏🙏
@basheer63855 күн бұрын
ഇനി വിജിലൻസ് ആവട്ടെ കേരളത്തിന്ടെ മുതൽ കൂട്ട്
@vijayalakshmiprabhakar15544 күн бұрын
അവിടെയും കൈക്കൂലി ഉണ്ടാവാതിരുന്നാൽ മതി !
@bijuthomas82934 күн бұрын
Evanmare ellam akthake joliyil ninum perechu videnam..10 pere govermte pirechuvite noke evanmar ellam sereyavum ..big salute of vijilens...❤❤❤❤❤
@Mujeebkms5 күн бұрын
കോഴിക്കോട് കലക്ടറേറ്റ് താലൂക്ക് ഓഫീസ് rto ഓഫീസ് അവിടത്തെ ഓഫീസർമാർ ഒരു പണിയെടുക്കാതെ തേരാ പ്പാര നടക്കുന്നു സർക്കാരിന്റെ ശമ്പളം പറ്റി അവിടെ വിജിലൻസ് റെയ്ഡ് നടത്തിയാൽ ഒരുപാട് ജനങ്ങൾക്ക് പ്രയോജനം ഉണ്ടാവുന്നതാണ്
@tanusgarden56134 күн бұрын
Rto യിലെ പണി നിന്റെ തന്ത ആണോ എടുക്കുന്നത്, ഒരു ജീവനക്കാരൻ വലിക്കാവുന്നതിനു ഇരട്ടി പണിയുണ്ട് ജീവനക്കാരാണ്. നിനക്കൊന്നും അറിയില്ലെങ്കിൽ മിണ്ടാതിരി
@tanusgarden56134 күн бұрын
വിജിലൻസ് റെയ്ഡ് ഇടക്കിടെ ഉണ്ട് ആദ്യം ഒരു ജീവനക്കാരൻ ഒരുമാസം ചെയ്യുന്ന ഫയൽ കണക്കിലെടുക്കുക അതിനനുസരിച്ചു ജീവനക്കാറുണ്ടോ എന്ന് ഉറപ്പുവരുത്തുക അപ്പോൾ അറിയാം ഓവർ ലോഡ് വലിക്കുന്നുണ്ടെന്നുള്ളത്, അല്ലെങ്കിൽ തന്റെ മക്കൾക്ക് കിട്ടണം അവിടെ പണി അന്നേരം മനസ്സിലാകും
@Mujeebkms4 күн бұрын
@tanusgarden5613 കുറച്ചു മാസങ്ങളായി കോഴിക്കോട് താലൂക്ക് ഓഫീസും മായി ചുറ്റിപ്പറ്റി നടക്കുന്നു ജനങ്ങളെ പാക്കും കേട്ട് ശമ്പളം വാങ്ങുന്നതിന് കുറച്ചു ഉത്തരവാദിത്വം പോലുമില്ലാത്ത ഉദ്യോഗസ്ഥർ
@jayachandranvn65354 күн бұрын
@@tanusgarden5613 വാർ ർക്കപണിക്കാരന്റെ അത്രയും കഷ്ടം ഉണ്ടോ? ഈ ഫയൽ നോക്കാൻ, ഇപ്പോൾ നല്ല വിദ്യഭ്യാസം ഉള്ളവൻ ചെയ്യുന്ന പണിയാണ് അതു.
@AneesAneeskk5 күн бұрын
Vigilance vangiyal aaru pidukkum chumma oru samshayam😂
@democraticthinker-Erk5 күн бұрын
😂 Vigilance eil post chyuna officers they will be honest , evn if it happens complaint to higher officials
@LisbeJ5 күн бұрын
6 മാസം പകുതി ശമ്പളത്തോടുള്ള അവധി🎉🎉🎉 കുടുംബത്തോടൊപ്പം ടൂർ പ്ലാൻ ചെയ്യാൻ പറ്റിയ സമയം
@rajupyleepalatty5 күн бұрын
പരാതിക്കാരൻ കോടതിയിൽ ഉറച്ചുനിന്നാൽ ശിക്ഷ കിട്ടിയാൽ ജോലി പോയതുതന്നെ! ഇവൻമാർ കേസിൽ പെട്ടാൽ ഭാര്യയെയും മക്കളെയും വീട്ടിലേക്ക് വീട്ട് ജോലി പോയാൽ ആത്മഹത്യ ചെയ്യുമെന്ന് പറയിപ്പിക്കും. ഒരു സിമ്പതി ക്രിയേറ്റ് ചെയ്ത് മൊഴിമാറ്റിക്കും. വീട്ടുകാരുടെ ദയനീയത കണ്ട് മനസ്സലിയുന്നതാണ് പ്രശ്നം.
@JoleanJol4 күн бұрын
ഞാൻ ആണെങ്കിൽ മൊഴി മാറ്റില്ല പണി കൊടുക്കും.
@sibichenthomas18245 күн бұрын
തെറ്റ് ചെയ്തവർ ആരും എന്റെ ഭരണത്തിൽ ഉണ്ടാകില്ല എന്ന് പറഞ്ഞതെ ആരാണ്..
@madhunalladatКүн бұрын
അഭിവാദ്യങ്ങൾ 🙏🙏🙏
@kuttankb24355 күн бұрын
രാഷ്ട്രീയ ഇടപെടൽ നിർത്തിയാൽ കുറ്റകൃത്യo നല്ലൊരു ശതമാനം കുറയും..
@vismayaengineerings83044 күн бұрын
ഇതുപോലെയുള്ള നല്ല ഉദ്യോഗസ്ഥരെയാണ് കേരളത്തിനാവശ്യം
@democraticthinker-Erk5 күн бұрын
dismiss within 6 months....after proper investigation , make it a rule....
@KoroMan-n6e5 күн бұрын
ഇവരെ പോലെ ഉള്ള കുടുംബതിന്ന് സർക്കാർ ജോലി കൊടുക്കരുത്
@anjalipa15824 күн бұрын
Very good 👏👏👏ethepole thrikkakkara municipality il koodi ponam... Azhimathiyude kottakayanu... Thrikkakkara municipality... Athukondu thanne avideku joliyil ninna government staffs sthalam marippoyalum thrichu evidekku varan thanne nokkum...
@krishnakumarms9944 күн бұрын
👍🙏🙏🙏🙏അഭിനന്ദനങ്ങൾ ടീം വിജിലൻസ്
@VijuBalakrishnan5 күн бұрын
ക്ഷേമ പെൻഷൻ കൈക്കൂലി പിന്നെ സാലറി.. ഇവന്മാർ ഒക്കെ അനധികൃതമായി എത്ര സമ്പാദിക്കുന്നുണ്ടാവും
@Snehak.p6763 күн бұрын
ഇവിടുത്തെ നിയമങ്ങളാണ് നമ്മുടെ ശാപം
@muhammedalivaram22434 күн бұрын
ഓഫീസർക്ക് ബിഗ് സലൂട്ട്
@basheerkv76515 күн бұрын
എന്ത് ചെയ്താലും സർക്കാർ വകുപ്പിൽ ഉള്ളവർക്ക് ജോലി പോകില്ല.അത് സർക്കാറിന്റെ ഉറപ്പ്.ഇതൊക്കെ ജനത്തെ പറ്റിക്കാനുള്ള ഉടായിപ്പ് പരിപാടിയുടെ ഭാഗം.
@alfredsunny8005 күн бұрын
Good vigilence officer❤
@sharafalimkm46285 күн бұрын
ചിലപ്പോൾ ഇയാളെയും നാളെ അഴിമതി കേസിൽ കാണാം 😄. ഇന്ത്യയിലെ നിയമ വ്യവസ്ഥ തന്നെ ശരി ഇല്ല. ഇവടെ എല്ലാം സ്പോട്ടിൽ ഡിസ്മിസ് പിന്നെ ജയിൽ. അത് പക്ഷെ പ്രാകൃത മതമായ സൗദിയിൽ ആണ്. സനാതന രാജ്യത്ത് ഇതൊന്നും പ്രശ്നം ഇല്ല
@sidheeqtharakath23952 күн бұрын
ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർക്കും രാഷ്ട്രിയ തൊഴിലാളികൾക്കും മാത്രമേ നമ്മുടെ നാട്ടിൽ രക്ഷയുള്ളൂ.
@vinode23045 күн бұрын
ബിഗ്സല്യൂട് സാർ 👍👍👍👍🙏🙏
@shajahanabu56584 күн бұрын
ഇത് പോലെ ഉള്ള സേവനം ഇനിയും പ്രതീക്ഷിക്കുന്നു...സാർ...
@truthseeker48134 күн бұрын
നല്ല ഒാഫീസും നല്ല ജൃോലിയും പോയല്ലോടാ നിന്ടെ ആക്രാന്തം കാരണം !!😂😅
@shijinarameshan34454 күн бұрын
ഇതുപോലുള്ളവരെ ജോലിയിൽ നിന്നും പിരിച്ചു വിടുക 🙏🏻ഒരുപാട് കുട്ടികൾ കഷ്ടപ്പെട്ട് പഠിച്ചു psc എഴുതി റാങ്കലിസ്റ്റിൽ ഉണ്ട് ആ കുട്ടികളെ നിയമിക്കു്ക 🙏🏻ആ കുട്ടികൾക്ക് ജോലികൊടുക്കുക 🙏🏻
@RAZIONLINEMEDIA9 сағат бұрын
ഇരക്കുന്നവനെ തുരക്കുന്ന ഉദ്യോഗസ്ഥർ 😂
@joshinmk56904 күн бұрын
Ellavareyum pirichuviduka. Educated & knowledge aalukal jolik vendi wait cheyyunu
@Sukumaran-f7m5 күн бұрын
കേരളം എല്ലാമേഖലകളിലും No:1തന്നെ. പ്രത്യേകിച്ച് ആരോഗ്യമേഖലയിലാണ് 😭😭😭😭
@sivajisivajimy.chicken7454 күн бұрын
അഴിമതി നടത്തുന്നവരെ ജോലിയിൽ നിന്ന് ഒഴിവാക്കാൻ ഏത് സർക്കാർ ആയാലും ധൈര്യം കാണിക്കണം 🙏ചങ്കൂറ്റം ഉണ്ടെങ്കിൽ.... ആത്മാർത്ഥത ഉള്ള എത്രയോ ആളുകൾ ജോലിക്ക് വേണ്ടി കാത്തു നിൽക്കുന്നു 🙏
@mpfaseena47504 күн бұрын
അഴിമതി ഏറ്റവും കൂടുതൽ നടത്തുന്ന പോലീസ്കാർ പിടിക്കപ്പെടുന്നേ ഇല്ല. കാരണം അജ്ഞാതം 😂😂😂
@shabeervk91783 күн бұрын
Vaikom vellore panchayathile clerk Himoj M Prakash kaikooli veerananu.
@MohananKK-e1g4 күн бұрын
Very big salute to Kerala Vigilance department , especially Sri Sashidharan sir
@luciferravanan31604 күн бұрын
പിരിച്ചുവിട്ട് നികുതി പണം തിരിച്ചു പിടിക്കാൻ നടപടി എടുക്കണം
@vinodkumarb32454 күн бұрын
.സർവീസ് സംഘടനക്കാർ അഴിമതി ക്കാരെ കാശു കിട്ടുന്ന സീറ്റിൽ ഇരുത്തി അവരിൽ നിന്ന് risk ഇല്ലാതെ മാസപടി മേടിക്കുന്നത് എല്ലാ വകുപ്പിലും ഉണ്ട്. നിലം, പുരയിടംമാക്കുന്ന സീറ്റിൽ ഫയൽ പെൻഡിങ്ങിൽ വച്ചു കാലതാമസം മനഃപൂർവം ഉണ്ടാക്കി കാശ് മേടിക്കുന്നു, വ്യാപകമായി.
@m.s.nizarkhankhan11215 күн бұрын
'എന്നിട്ട് ,,, അയാൾടെ ജോലി നഷ്ടപ്പെടുമോ ???സന്ധിയില്ലാ സമരം ന്ന് ച്ചാൽ സസ്പെൻഡ് ല്ലേ 😅
@niharmajumder-f1c4 күн бұрын
CONGRATULATIONS TO THE OFFICERS
@RenjKavilayil5 күн бұрын
ഈ വിജിലൻസ് ഉദ്യോഗസ്ഥരെ ആര് പരിശോധിക്കും. മുൻപ് പിടിച്ച കേസുകളുടെ സ്ഥിതി എന്താണ്. അറിയാനുള്ള ഒരു ആകാംക്ഷ
@sajeev71295 күн бұрын
താങ്കൾക്കും പരിശോധിക്കാം... വിവരാവകാശ നിയമം എന്നൊന്ന് ഇവിടുണ്ട്
@binuvijayan57214 күн бұрын
ഈ സർക്കാർ വന്നതിൽപ്പിന്നെ.... എല്ലാരും വാങ്ങാൻ തുടങ്ങി 😂
@raghavankk11334 күн бұрын
അതിനു മുൻപേ ഇവിടെ സ്വർഗമായിരുന്നു.
@binuvijayan57214 күн бұрын
@raghavankk1133 അടിമകൾ എന്നും അങ്ങനെ തന്നെ
@shaheermk40885 күн бұрын
കേരള വിജിലൻസ് ❤
@suneeshkumarsd7574 күн бұрын
വിജിലൻസിലും ഉണ്ട് കോടികളും ലക്ഷങ്ങളും ഒപ്പിക്കുന്ന ഉദ്യോഗസ്ഥർ തെളിവു സഹിതം ഞാൻ തരാം