FOR MORE DETAILS PLZ CONTACT VIJIN : 9️⃣4️⃣ 9️⃣7️⃣ 7️⃣5️⃣ 5️⃣3️⃣ 5️⃣5️⃣ =============================================
Пікірлер: 81
@prasadkp15689 ай бұрын
ഒരുവർഷമായി ഞാൻ സോണറ്റ് ഉപയോഗിക്കുന്ന വ്യക്തിയാണ് ഒരു വർഷം കൊണ്ട് 26000 കിലോമീറ്റർ ഓടി ഹൈവേയിൽ മൈലേജ് 22 കിട്ടുന്നുണ്ട് നല്ല യാത്ര സുഖവും നല്ല വണ്ടി എനിക്ക് ഒത്തിരി ഇഷ്ടമായി ഓൾ പെർഫോമൻസ് സൂപ്പർ
@raminuk60468 ай бұрын
Petrol,or diesel?
@jackfruit1657 Жыл бұрын
വില പറയാനുപറഞ്ഞിട്ട് പറഞ്ഞില്ലെന്നു തോനുന്നു .നല്ല അവതരണം എല്ലാ വീഡിയോ യും കാണാറുണ്ട് 👍🏻
@sreejithsreep29082 жыл бұрын
പ്രകൃതി രമണീയമായ സ്ഥലത്ത് വേണം സർ വീഡിയോ ചെയ്യാൻ. ബാക്കി എല്ലാം OK
@sarathpr304 Жыл бұрын
🤭🤭 ഇതൊക്കെ മതിയാടോ
@p4positive9462 жыл бұрын
Ithipo seltosine kaal look ayo sonet ?
@Akshay-vm3to Жыл бұрын
ഈ ബജറ്റ് ൽ ബാലെനോ/ഗ്ലാൻസാ ഇതിനേക്കാൾ വാല്യൂ തോന്നി 6airbags വരുന്നുണ്ട് spacious interior, uv cut glasses, rear viper, split seats in rear
@res1276 Жыл бұрын
P
@shahid68286 Жыл бұрын
SSonet ഒരു SUV അല്ലേ bro ഒരു commending position വേണം, ആനപ്പുറത്തു കേറണം എന്ന ആഗ്രഹം ഗ്ലാൻസായിൽ കേറിയാൽ നടക്കില്ലല്ലോ 😜
@Akshay-vm3to Жыл бұрын
@@shahid68286 ok, ath sheriyaan, glanza/baleno കുറച്ചു hight & ground clearances കുറഞ്ഞ വണ്ടി ആണ്, എന്നുകരുതി comfort ഒന്നും കുറവില്ലലോ പിന്നെ mileage ഉം ഉണ്ട്, value for money ആയി നോക്കുന്നവർക് എടുകാം
@pravarjos Жыл бұрын
@@Akshay-vm3toGlanza നല്ല വണ്ടിയോക്കെ ആണ്..പക്ഷേ അത്യാവശ്യം weight ഉളള നാല് ആളുകൾ വണ്ടിയിൽ ഇരുന്നാൽ നല്ലൊരു hump കയറിയാൽ സൂക്ഷിച്ച് ചവിട്ടി ചവിട്ടി ഇറക്കി ഇല്ലെങ്കിൽ ചങ്ക് പൊട്ടും..അടി തട്ടൽ ആണ് പ്രധാന പ്രശ്നം..
@Akshay-vm3to Жыл бұрын
@@pravarjos sheriyan ground clearance അല്പം കുറവാണ്, pakshe athukond value for money alla enn നമുക്ക് parayan patilla പിന്നെ ground clearance കൂടിയ വണ്ടികളിൽ airodynamics കുറവായിരിക്കും, ബാലെനോ പപ്പടം എന്ന് എല്ലാവരും പറഞ്ഞാലും,highway and city പറ്റിയ മികച്ച ഒരു വണ്ടിയാണ്,
@magnumopus.94662 жыл бұрын
Bro, you should write "FOR more info" rather than "more info". The video is superb. 😍
@VVEntertainment20202 жыл бұрын
ഒകെ thkz bro
@gratmedia71422 жыл бұрын
@@VVEntertainment2020 xl6.7സീറ്റ് ആക്കാൻ വല്ല ഓപ്ഷൻ ഉണ്ടോ
@muhammedmishabnv25042 жыл бұрын
Bro kia sonet htx enna varient review cheyyumo ?🔥👍