ചേച്ചി ഇതിന് യാത്ര സുഖം നല്ലതാണെന്ന് പറയാൻ പറ്റില്ല .കാരണം ഇതിന്റെ suspension നല്ല stiff ആണ് .മോശം റോഡിൽ അത്ര സുഖം ഉണ്ടാകില്ല അതിന്റെ ഗുണം ഇതിന്റെ steering response amd handling ഈ സെഗ്മെന്റിലെ best ആണ് .ഒരു കളിപ്പാട്ടം കൊണ്ട് നടക്കുന്ന പോലെ ഓടിക്കാം .