സത്യം എന്റേത് handmade സിങ്ക് ആണ് ആരും വാങ്ങരുത്. എപ്പോഴും അഴുക്കുപിടിച്ചിരിക്കും ലീക്ക് ഉണ്ട്. പക്ഷേ വെള്ളം നന്നായി പോകുന്നുണ്ട്. സാധാരണ സ്റ്റീൽ സിങ്ക് മതിയാകും. വേഗം വൃത്തിയാക്കാം. വിലയും കുറവ്. വലുപ്പം പ്രധാനമാണ്.പാത്രം കഴുകുമ്പോൾ കൈ easy ആയി , എങ്ങും മുട്ടാതെ ,ചുരുക്കാതെ ഉപയോഗിക്കാൻ കഴിയുന്ന വലുപ്പമുണ്ടാകണം. വളരെ ഉപകാരപ്രദമായ വീഡിയോ ഇട്ടതിന് നന്ദി. ഞാൻ വാങ്ങുന്ന തിനു മുൻപ് കാണാൻ കഴിഞ്ഞില്ല.
@SuperHari23410 ай бұрын
വീഡിയോക്ക് 100 മാർക്ക് ..... സത്യസന്ധമായ കാര്യങ്ങൾ...... അവതരണവും......
@butterfly-up1zo Жыл бұрын
Thanks ikka... എന്റെ വീടിന് എനിക്ക് hand made സിങ്ക് ആയിരുന്നു വാങ്ങാൻ താല്പര്യം, ഈ video കണ്ടപ്പോ സാദാ സിങ്ക് വാങ്ങാൻ തോന്നുന്നു
@homezonemedia9961 Жыл бұрын
ലുക്ക് വേണം എങ്കിൽ hand made. Long life ആണ് വേണ്ടത് എങ്കിൽ മെഷീൻ made 👍
@MRzKINGff Жыл бұрын
ഞാൻ ഇങ്ങനെ ത്തെ വാങ്ങാൻ നിൽക്കായിരുന്നു അപ്പോഴാ ഈ വീഡിയോ കണ്ടത്. എനിക്കു old മോഡൽ മതി തീരുമാനം ആയി
@fathimaummer64112 жыл бұрын
Drain board , naatil pandu muthale adhikam aaru use ചെയ്തു കണ്ടിട്ടില്ല,, വിദേശത്ത് അതു ഇല്ലാത്ത flat കൾ കാണാൻ pattillaa, അത്രയ്ക്ക് useful.. aanu...
@mercymary10042 жыл бұрын
Hand made kitchen sink is a waste one as you said. Alse while cleaning our fingers gets hurt because of its sharp ends. I am facing this problem daily. Also it is very small one
@sulaikhabeevi3380 Жыл бұрын
Good vedio. 👍 thankyou.
@5minlifehack7082 жыл бұрын
ഡ്രൈൻ board നല്ലതാണ്. സോപ്പ് തേച്ചു മാറ്റി വെക്കാം. പിനീട് എല്ലാം ഒരുമിച്ചു കഴുകാം
@@homezonemedia9961 whats app number undo...ikka..
@Indian-qy7ez Жыл бұрын
നല്ല അവതരണം.. ഒരുപാട് ഉപകാരപ്പെട്ടു.
@shalidinu68992 ай бұрын
അയ്യോ ആരും squre type വാങ്ങല്ലേ മടുത്തു അഴുക്കു പിടിച്ചാൽ clean ചെയ്യാൻ ഭയങ്കര പാടാണ് ഇപ്പോ new home പണിതോണ്ട് ഇരിക്കെ അവിടെ ഞാൻ നോർമൽ curved ആയ sink ആണ് വെച്ചത് 🥰
@habeebhaabihaabi44672 жыл бұрын
Zingil varunna smell engane illathakkam video cheyyoo
Star ECW closet agane ode sir? Star & Johnson ath akum better? Randum budget friendly anu
@ASHRAFbinHYDER2 жыл бұрын
30വര്ഷം മുന്നേ ഗള്‍ഫില്‍ നിന്ന് കൊണ്ട് പോയ germen ഡബിള്‍ സിങ്ക് ഇപ്പളും സുന്ദരമായി ഉപയോഗിക്കുന്നു ,,, അന്നൊന്നും നാട്ടില്‍ ഈ സിങ്കുകള്‍ കിട്ടിയിരുനില്ല ,,, ഇപോ പല ഇനം ഉണ്ട് എന്നാലും അഞ്ചു വര്ഷം മുന്നേ പുതിയ വീട് എടുതപോ വേണ്ടും germen തന്നെ കൊണ്ട് പോയി Drain board സൌകര്യം അത് ഉപയോഗിച്ചലെ അറിയൂ ,,,, മറ്റൊന്ന് നാട്ടില്‍ ഇപ്പളും സിങ്ക് വെക്കുന്ന ഉയരം ശരിയല്ല, കുനിഞ്ഞു നിന്ന് ഉപയോഗിക്കുന്ന രീതി ആണ് ,, നിവര്‍ന് നിന്ന് ഉപയോഗിക്കുന്ന രീതിയില്‍ വെച്ചാല്‍ വളരെ സൌകര്യം ആണ്
@hirangiridhar25552 жыл бұрын
slab height of 80, 85 or 90
@pesmaster216 Жыл бұрын
Slab height depends on the person' s height
@pesmaster216 Жыл бұрын
Well said
@irshadtm96707 ай бұрын
എൻ്റെ വീട്ടിലും ഗൾഫിൽ നിന്നു കൊണ്ടുവന്ന ഡബിൾ സിംഗ് 45 വർഷം എങ്കിലും പയക്കം ഉള്ളതാണ് ഒരു കുഴപം ഇല്ല വളരെ strong അണ്
@vidya70812 ай бұрын
Ente veetile drainboard Ulla sink 32 years ayi ippozhum oru kuzhappavum illa
@shihabmuthunni2682 Жыл бұрын
ഓൺലൈനായി വീട്ടിൽ കുട്ടികൾ ഒരു nivya പന്ത് വാങ്ങി. ഒരു ദിവസം കളിച്ചു പൂർത്തിയാക്കുന്നതിന് മുമ്പ് പന്ത് പൊട്ടി.പന്ത് തിരിച്ചു കിട്ടിയതുമില്ല കാശ് പോവുകയും ചെയ്തു. ഇതൊരു കടയിൽ നിന്ന് വാങ്ങിയിരുന്നെങ്കിൽ അവര് പന്ത് തിരിച്ചു തന്നേനെ ഓൺലൈനെ കുറിച്ച് അറിയാതെ ഓൺലൈനിൽ ചെന്ന് ചാടല്ലെ മക്കളെ
@salamfavas873911 ай бұрын
എനിക്കും ഒരു അനുഭവം ഉണ്ടായി, ഓർഡർ ചെയ്ത പ്രൊഡക്ട് അല്ല അവർ തന്നത്, ഒറിജിനൽ ആണെന്ന് കള്ളം പറഞ്ഞു ക്യാഷ് വാങ്ങി ഡ്യൂബ്ലിക്കെറ്റ് പ്രൊഡക്ട് തന്ന് പറ്റിച്ചു ഇങ്ങനെ പറ്റിക്കപെട്ടാൽ കൊണ്ട് വരുന്നവർക്ക് അറിയില്ല ഒന്നും മീശോ ഉടായിപ്പ് ആണ്
@malayalimonayi9522 Жыл бұрын
vangiya sink link idumoo
@sudheeshk781910 ай бұрын
Nirali sink 👌
@sulaikhabit6099 Жыл бұрын
Sir amazon purchers cheyavo yethanu nalath parayavo
@Naturalpathrock11 ай бұрын
Etha ipo vaangande?
@KL10KITCHENANDHOMES2 жыл бұрын
Usefull video... Iniyum ponnotte👍🏻👍🏻
@homezonemedia99612 жыл бұрын
എവിടെ ഒരു വിവരവും ഇല്ലല്ലോ. ഇനി അടുത്ത മീറ്റിന് ഒരാളും കൂടി ഉണ്ടാകും. ആര്യാ അനൂപ്. അവരെ അറിയാമോ?
@sivadasant47172 жыл бұрын
പ്രായോഗിക തലത്തിലുള്ള നല്ല അറിവുകൾ പകരുന്ന വീഡിയോ. കിച്ചൺ സിങ്ക് ഏതാണെന്ന് ആദ്യം തീരുമാനിക്കുക. പിന്നീട് പൊട്ടിക്കാൻ കോൺക്രീറ്റ് കട്ടിംഗ് കാരൻ മിനിമം 150O ചാർജ് വാങ്ങും. ഓൺലൈനിൽ ഫോട്ടോ കണ്ട് വാങ്ങൽ നേരിട്ട് കണ്ട് വാങ്ങുന്നതിന്റെ സൗകര്യം കിട്ടില്ല എന്ന് തോന്നുന്നു.
@homezonemedia99612 жыл бұрын
ആദ്യം സൈസ് തീരുമാനിക്കാൻ ആവാറില്ല. അവസാന നിമിഷം മാത്രമേ തീരുമാനം ഫൈനൽ ആകാറുള്ളൂ
@homezonemedia99612 жыл бұрын
😆😆കൈകൊണ്ട് ചിപ്പ് ചെയ്ത് പൊട്ടിക്കാവുന്നതേ ഉള്ളൂ.2"കനമേ ഉണ്ടാകാറുളൂ. അത് തന്നെ ഉറപ്പും ഉണ്ടാകാറില്ല. ഇവിടെ ഞാൻ 3"കനത്തിൽ സിമന്റ് കൂട്ടി ചെയ്തതാ. അത് അല്പം long ഉണ്ട് അത് കൊണ്ട് ഒന്ന് ഹെവി ആയി ചെയ്തു.
@jayaprasad4937 Жыл бұрын
Rate atraya
@SANTHOSH1a2 жыл бұрын
സാർ, rubble foundation ചെയ്യുവാൻ ഭൂമി നിരപ്പിൽ നിന്നും എത്ര ആഴത്തിൽ കൊടുക്കുവാൻ സാധിക്കും? രണ്ടു നിലയുള്ള വീട് ആണ്. 2.5 അടി ആഴവും 2 അടി വീതിയും നൽകാമോ. അടിയിൽ ഉറപ്പുള്ള laterite മണ്ണാണ്. താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.
@rajeshpochappan12642 жыл бұрын
സൂപ്പർ 🌹👍
@varunkumar-bj3wt Жыл бұрын
Haiii ഈ സിങ്ക് വാങ്ങിയതിന്റെ link ഒന്ന് ഇട്ടു തരാമോ
Johnson sanitary items nallathano? Cera products compare cheyumpol Johnson budget friendly ayit thonunu.. Johnson closet select cheyuthal future yil complaint undakumo?
@homezonemedia99612 жыл бұрын
ജോൺസൻ വില കുറച്ച് കിട്ടും cera യുമായി compare ചെയുമ്പോൾ ജോൺസൻ അത്രയും ഗുണം കിട്ടില്ല.
@harisree7172 жыл бұрын
@@homezonemedia9961 thanks for your quick response
@amajamaj60162 жыл бұрын
And which brand tap is better for bathrooms For plumbing work which brand plumbing material is good for home purpose with ISI mark? Hope replay Thank you
നല്ല ഉപകാര പ്രധമായ വീഡിയോ 👌..... താങ്കൾ വാങ്ങിയ സിങ്കിന്റെ കനം എത്രയാണ്?
@homezonemedia99612 жыл бұрын
1mm. 304isi
@amajamaj60162 жыл бұрын
For sanitary purpose which brand consealed closet is good at present
@homezonemedia99612 жыл бұрын
First jaquar next cera
@amajamaj60162 жыл бұрын
What about jaguar Because my engineer told the brand jaguar for both sanitary and tap
@homezonemedia99612 жыл бұрын
Jaquar 👍
@amajamaj60162 жыл бұрын
If you don't mind sir, Which is most better cera or jaguar Pls replay Because first you recommended Sera so I confused Thanks for understanding Hope replay
@homezonemedia99612 жыл бұрын
@@amajamaj6016 wall ഹാങ്ങ് ക്ലോസേറ്റ് cera യെക്കാൾ ബെറ്റർ jaquar തന്നെ യാണ്. നല്ല ഫിനിഷിങ്, ഭാരമുള്ള സീറ്റ് കവർ, അതിന്റെ ഹിൻജെസ് എല്ലാം നല്ലതാണ്. സത്യത്തിൽ നിങ്ങളുടെ ചോദ്യം എനിക്ക് ആദ്യം ശെരിക്കും അങ്ങട് മനസ്സിലായില്ല. Cera or jaquar ഇതിൽ ഏതാ നല്ലത് എന്ന് ചോദിച്ചാൽ jaquar 👍. ഇഷ്ടം പോലെ മോഡൽസ് ഉണ്ട്. Cera യിൽ അത്രയൊന്നും മോഡൽസ് ഇല്ല. 🙏
@AnwarAnwar-dm3ko Жыл бұрын
സ്ക്രബ്ബർ ഉപയോകിക്കാൻ പറ്റുമോ
@talvatalva40622 жыл бұрын
👍
@ashithcalicut2 жыл бұрын
Super analysis..waiting for next video
@BestCousins42 жыл бұрын
ചിതൽ ശല്യം ഒഴിവാക്കാൻ തറയിൽ കലക്കുന്ന മരുന്ന് ഭാവിയിൽ വീടിന് പുറത്തുള്ള കൃഷിയിടത്തിന് / കിണർ വെള്ളത്തിന് ദോഷം വരുത്തുമോ?
@homezonemedia99612 жыл бұрын
ദോഷം വരുത്തും എന്ന് ഞാൻ വിശ്വസിക്കുന്നു.
@YTGAlpha2 жыл бұрын
Plz rply sir
@t4tech847 Жыл бұрын
Matte ഫിനിഷ് sink ക്ലീൻ ആകുന്നില്ല എന്ത് cheyyam
@homezonemedia9961 Жыл бұрын
Puff ചെയ്യണം
@Naturalpathrock10 ай бұрын
Etha company
@chappaable2 жыл бұрын
ningalude vidio kananee illalo sir
@5minlifehack7082 жыл бұрын
👌👌👌👌
@shefeeqcv2 жыл бұрын
Great 👍
@idealmds20002 жыл бұрын
ഹായ് ഞാന് veroni italy എന്ന company nallathano 24/18 nu 5000 amazone പിന്നെ alton 3000 നല്ല റേറ്റ് കുറവാണല്ലോ ഏതാ nallathu
@homezonemedia99612 жыл бұрын
വില മാത്രം നോക്കാതെ. അതിന്റെ മറ്റു വിവരണങ്ങൾ കൂടി മനസ്സിലാക്കി അറിഞ്ഞു സിങ്ക് വാങ്ങുക
@idealmds20002 жыл бұрын
@@homezonemedia9961 യസ് നോക്കി veroni italy kerala prodect aanu നല്ല brand aanu quality keep ചെയ്യുന്നുണ്ട് njan order aaki
Syphonic and non syphonic ath anu adukendath? babies & grand parents olllathakumpol syphonic pblm akle sir? Market il kuduthalum syphonic model anu kuduthal
@homezonemedia99612 жыл бұрын
Wash down. കംപ്ലയിന്റ് കുറവാണ്
@pesmaster216 Жыл бұрын
Washdown
@MM-kb1pz2 жыл бұрын
എന്തുപറ്റി പുതിയ വീഡിയോസ് കാണുന്നില്ല
@homezonemedia99612 жыл бұрын
ഈ വരുന്ന 27ന് വീട്ടിൽ കല്യാണം. അതിന്റെ തിരക്കോട് തിരക്കാണ്. ഫ്ളോറിങ്, painting, അങ്ങനെ പലതും.
@MM-kb1pz2 жыл бұрын
@@homezonemedia9961 ok subscribe rs നെ വിളിക്കുന്നില്ലെ
@surajsuriya.48002 жыл бұрын
👏🏼🥰
@veedumychannel2 жыл бұрын
ningal alu kiduvanu
@sebinsk2 жыл бұрын
Kitchen sink vangiyathinte online link tharamo?
@homezonemedia99612 жыл бұрын
ഉള്ളത് ക്ലിയർ ചാറ്റ് അടിച്ചു പോയിരുന്നു
@mansoorali61462 жыл бұрын
Amazonil ningalude account nokiyal order detailsil kaanikumallo
@കീലേരിഅച്ചു-ഥ8ധ2 жыл бұрын
Plastering ന്റെ ഏരിയ ഏകദേശം എങ്ങനെ കണക്ക് കൂട്ടാൻ പറ്റും മൻസൂർക
@sreedevivinod57162 ай бұрын
എനിക്കു round ഷേപ്പിൽ ഒരു ചെറിയ സിങ്ക് വാങ്ങാൻ കിട്ടുമോ
@homezonemedia99612 ай бұрын
കിട്ടും
@artofenjoymentchannel2 жыл бұрын
സിങ്കിനെക്കുറിച്ച് മാത്രമല്ല ഏതു കാര്യത്തിനും സ്ത്രീയോട് അഭിപ്രായം ചോദിക്കാം
@homezonemedia99612 жыл бұрын
100%✅️
@shinevhharidas9454 Жыл бұрын
Also available in SJ METALS, THRISSUR
@fadilhaseenatk9992 Жыл бұрын
Pls send your mobail number, ഈ സിംഗ് എത്ര യാണ്
@fadilhaseenatk9992 Жыл бұрын
Rate എത്രയാണ്
@hasnaali89742 жыл бұрын
ഇതിന്റെ link ayakkumo
@praveenm77512 жыл бұрын
ചേട്ടാ, ഓട് വെച്ചു വാർക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.
@sunilkumararickattu18452 жыл бұрын
🙏👌 അവസാന ഭാഗം Sink fit ചെയ്തത് Granite നോട് അല്പം താഴെയാണോ അതോ ചേർന്നാണോ? വെള്ളം സിങ്കിലേക്ക് ഒലിച്ചിറക്കുമോ?
@homezonemedia99612 жыл бұрын
ചേർന്ന് ഫിറ്റ് ചെയ്തു
@arunm67992 жыл бұрын
ഇത് top മൗണ്ട് അല്ലെ... ഇത് ഭാവിയിൽ ഊരിയെടുക്കാൻ ബുദ്ധി മുട്ട് ഉണ്ടാവില്ലല്ലോ. പിന്നെ ഉപയോഗിക്കുന്ന സമയത്തു വൃത്തിയാക്കാൻ ബുദ്ധിമുട്ടാവില്ലല്ലോ
@rameshr72562 жыл бұрын
ഞാൻ ഇന്ന് വാങ്ങി പ്രയാഗ് Hand Made
@shijugl95132 жыл бұрын
Engane undu prayag handmade Size and cost
@mohamedbavu13262 жыл бұрын
ഹാൻഡ്‌മേഡ് വാങ്ങിയത് ഒരുകൊല്ലത്തിനുള്ളിൽ പൊളിച്ചുകളഞ്ഞു... ഇപ്പോൾ വേറെ സാധാസിഗ് വെച്ചൂ 7000. രൂപ സോഹ എന്നാലും ടെൻഷൻ ഒഴിവായാല്ലോ... മനസമാധാനം കിട്ടി 😄
@alex.vgeorge1252 жыл бұрын
There is no meaning in this talk we can get 304 grade 45 inch double tub sink near 20000. Inr
@sivadasant47172 жыл бұрын
FRANKE അല്ലെ നല്ല ഗുണനിലവാരം ഉള്ളത്. Gage കൊണ്ടു മാത്രം ഗുണം സംശയമാണ്.
@homezonemedia99612 жыл бұрын
Franke സിങ്ക് വാങ്ങിയവരുടെ അഭിപ്രായം ആമസോണിൽ കാണാം. ഫോട്ടോ സഹിതം ഉണ്ട്. വായിച്ചു നോക്കൂ
പെൻഡുലം ഉപയിഗിച്ചു വെള്ളം കാണുന്നതിന്റെ അടിസ്ഥാനം എന്താണെന്നതിനു താങ്കൾ ഒരു വീഡിയോ ചെയ്യാമെന്ന് പറഞ്ഞിരുന്നു..പിന്നെ update onnum kandilla..?
@homezonemedia99612 жыл бұрын
അത് ശാസ്ത്രീയമായി തെളിയിച്ചു കാണിക്കാൻ ആവില്ല. അതാണ്
@shaikh46952 жыл бұрын
@@homezonemedia9961 sir,താങ്കളുടെ പഴയ വീഡിയോസ് ഒകെ കാണാറുള്ള നിലക് അറിയാം താങ്കൾ ഇത്തരം കാര്യങ്ങൾ ഒന്നും വിശ്വസിക്കുന്ന ആളല്ലായിരുന്നു എന്ന്. ഇപ്പൊ എന്ത് പറ്റി ingane.?
@shamnadp51022 жыл бұрын
Ith ethraya size
@homezonemedia99612 жыл бұрын
24,18,10
@dhanyap6116 ай бұрын
Sir ലിങ്ക് അയയ്ക്കാമോ?.ഇപ്പോൾ ഈ sink എങ്ങനുണ്ട്?
@homezonemedia99615 ай бұрын
B est
@krishnamoorthic.r15182 ай бұрын
@@homezonemedia9961😢
@jijodasantonydas Жыл бұрын
ഇതിന്റെ ലിങ്ക് തരാമോ
@susanthsudhakar22382 жыл бұрын
അറിയേണ്ട കാര്യങ്ങളാണ്....പക്ഷേ ഞാൻ വൈകിപ്പോയി..എൻ്റെ വീട്ടിൽ fit ചെയ്തു
@homezonemedia99612 жыл бұрын
ഷെയർ ചെയ്യാമോ? ഈ വീഡിയോ
@Valuble_videos_2 жыл бұрын
Bro സിങ്കിന്റെ വില പറഞ്ഞില്ല അതു കൂടി പറയാവോ
@homezonemedia99612 жыл бұрын
5000/.
@fairy__queen12732 жыл бұрын
ഇതിന്റെ റൈറ്റ് എത്ര
@homezonemedia99612 жыл бұрын
4980/. ആയിരുന്നു അപ്പോഴത്തെ വില
@mansoorali61462 жыл бұрын
Ningal vangicha boxil 7080 ennu kaanikkumnu
@Najeeb_Abu_Haisam2 жыл бұрын
സിങ്കിന്റെ കുഴി എത്ര ഇഞ്ച് വേണമെന്ന് പറഞ്ഞില്ലല്ലോ