Kicker ആയാലും DD ആയാലും അതിനെ സപ്പോർട്ട് ചെയ്യുന്ന amplifier ല് ആണ് കാര്യം! പിന്നെ ബസ്സിൽ ആയാലും റൂമിൽ ആയാലും DD ക്ക് bass കൂടുതൽ ആയിതോന്നും പക്ഷെ Kicker ന്റെ ഫീൽ അറിയണമെങ്കിൽ ഒന്ന് പുറത്തിറങ്ങി നോക്കണം 🔥🔥 വേറെ ലെവൽ ഫീൽ ആണ് 💥
@TECHCATCHER2 жыл бұрын
300 watts aanu rms amplifierum 300 watts aanu
@sonusimon38542 жыл бұрын
Angane onnum ella.... 2 num same amp thanne aanu use cheythe... Rms um same aanu.. Kicker L7 aanenkil ok. Kicker soft bass aanu, DD varunnathu hard aanu. Pinne set cheyyunna box dimension anusarich tone , bass Ivayil change indaakum🥰
@arjuna42942 жыл бұрын
@@sonusimon3854 you are correct
@jerinjose48892 жыл бұрын
@@TECHCATCHER ക്ഷമിക്കണം Bro ഞാൻ ബ്രോയുടെ വീഡിയോയെ കുറ്റം പറഞ്ഞതല്ല പൊതുവേ പലർക്കും പറ്റുന്ന തെറ്റ് പറഞ്ഞെന്നെയുള്ളൂ പലരും നല്ല വിലയുടെ sub വാങ്ങി വിലകുറഞ്ഞ amplifier വച്ചിട്ട് സബ്ബിനെ കുറ്റം പറയുന്നത് കേട്ടിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാണ് 🙏🏾
@reflexop62012 жыл бұрын
@@sonusimon3854 BUT DD LOW BASS BEST AANU BETTER THAN DD.. LOW FREQENCY ISTTAMULLAVARKK DD POLI AANU
@techcatcherfansassociation31982 жыл бұрын
Kicker ഇഷ്ടമുള്ളവർ പവർ കാണിക്ക് 🔥🔥
@dilshad60342 жыл бұрын
ഇഷ്ട്ടമാണ് കിക്കർ ❤️
@hades_travelhub_kl322 жыл бұрын
🔥🔥🔥🔥
@badarisankar89022 жыл бұрын
Kicker uyirrr
@haridasanharidasan37982 жыл бұрын
Power
@n4techgaming852 жыл бұрын
🔥🔥🔥🔥🔥🔥
@techcatcherfansassociation31982 жыл бұрын
Kicker ൻ്റെ bass സും DD യും പൊളിയാണ് 🥰 . അടിപൊളി വീഡിയോ 🥰🔥 . മച്ചാൻ്റെ videoയിൽ നമുക്ക് അറിയേണ്ട എല്ലാ കാര്യങ്ങളും നല്ല രീതിയിൽ മനസ്സിലാക്കി പറഞ്ഞു തരുന്നുണ്ട് 😍 . THANKS മച്ചാനെ ഒരുപാട് കാലത്തെ ഒരു സംശയം ആയിരുന്നു ഇത് ഇപ്പൊൾ മാറി 🥰🥰❤️💖😍🔥🔥
@TECHCATCHER2 жыл бұрын
💕💕
@bijuchikku2307 Жыл бұрын
@@TECHCATCHER ♥️
@techcatcherfansassociation31982 жыл бұрын
DD ഇഷ്ടമുള്ളവർ പവർ കാണിക്ക് 🔥🔥
@TECHCATCHER2 жыл бұрын
💕💕
@gamingjappuzz58062 жыл бұрын
😍
@techcatcherfansassociation31982 жыл бұрын
ഇന്നത്തെ ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു , മച്ചാനെ 🥰👍🔥🔥
@TECHCATCHER2 жыл бұрын
💕💕
@arunkp49562 жыл бұрын
Kicker എന്നും Kicker തന്നെ, ഒരേയൊരു രാജാവ് Kicker
@TECHCATCHER2 жыл бұрын
💕💕
@moosaapd67282 жыл бұрын
😂😂 alla nicker....😂😂 JBL ALWAYS KING IN SOUND SYSTEMS upayoguchavark ayam athinde power❤
@sonusimon38542 жыл бұрын
Angane parayaan pattilla... Nammal nalla sub kandittillathathu kond aanu.. Professional aayi use cheyyunnathu jbl aanu.. Kicker nu complaints kooduthal aanu. Kicker um oru dynatech um koodi vech nokkiyal manassilaakum. DD z series, sundown, pride, alpine, JL audio, B² ithokke kicker ne kaalum work tharunna sub aanu🥰
@arunkp49562 жыл бұрын
@@sonusimon3854 JL Audio, Mtx powli
@pabloyt77872 жыл бұрын
@@moosaapd6728 yz
@Vandipremi2 жыл бұрын
ഇതിൽ work കൂടുതൽ തോന്നിയത് DD യ്ക്കാണ് ... പക്ഷെ kicker ഇഷ്ട്ടം 🤍
@TECHCATCHER2 жыл бұрын
💕💕
@sangeethraj78572 жыл бұрын
Clear bass kicker ആണ് kicker ഇഷ്ടപ്പെട്ടവർ അടി like 🤩🔥🔥🔥