അമ്മുവിന്റെ അച്ഛനെകണ്ടാൽ തോന്നില്ല തമാശ പറയുന്ന ആൾആ ണ്ന്നു തോന്നില്ല എന്തായാലും കോഴിക്കട്ടതമാശ നന്നായിട്ടുണ്ട് കൂടെ അമ്മുവിന്റെതമാശയും 👌👍മുത്തശ്ശി കോഴിക്ട്ട സൂപ്പർ 👌👌👍👍
@kidilam_muthassi Жыл бұрын
അതെ മോളേ ❤️🥰🥰അമ്മുവിന്റെ അച്ഛൻ നല്ല തമാശകാരനാ 🥰🥰🥰
@sannuschannel8662 Жыл бұрын
❤️
@harithakannan9229 Жыл бұрын
വീട്ടിൽ എല്ലാവരുടെ പേരെന്താ
@kidilam_muthassi Жыл бұрын
വീഡിയോ ചെയ്യാം ട്ടോ മോളേ ❤️🥰🥰
@gknair4708 Жыл бұрын
Und
@kidilam_muthassi Жыл бұрын
❤️❤️
@akshaya377 Жыл бұрын
ഇവിടെ മഴ ഉണ്ട്
@kidilam_muthassi Жыл бұрын
ആണോ ❤️
@vasanthianilkumar1256 Жыл бұрын
. അവിൽ കൊഴുക്കട്ട ഇഷ്ടമായി
@kidilam_muthassi Жыл бұрын
സന്തോഷം 🥰🥰🥰ട്ടോ
@sudhasankaran-b1n Жыл бұрын
ഇവിടെ ഒക്കെ ഗംഭീര മഴയായിരുന്നു [കോഴിക്കോട് ] രണ്ടു ദിവസം പെയ്ത മഴയിൽ കിണർ നിറഞ്ഞു
@kidilam_muthassi Жыл бұрын
ആഹാ 🥰🥰🥰ആണോ മോളേ
@gknair4708 Жыл бұрын
മാള്പ്പള്ളിയിൽ mazhu
@kidilam_muthassi Жыл бұрын
🌹❤️❤️
@സുമതിമണി-ഴ8ത Жыл бұрын
കു മ്പളത്തിന്റെ വിത്ത് അയച്ചു ത രു മെ അമ്മു മുത്തശ്ശീ
@kidilam_muthassi Жыл бұрын
മോൾടെ വീട് എവിടെയാ 🥰
@premak110Ай бұрын
M പച്ചമുളക് കായം കാര്യപിലാ ഇവാ ചെർക്കുക
@HemaSreenivasan-kt1sq Жыл бұрын
മഴ എല്ലായിടത്തും പെയ്തു മുത്തശ്ശി
@kidilam_muthassi Жыл бұрын
ആഹാ ആണോ 🌹🌹സന്തോഷം 🥰🥰❤️
@belladsilva1748 Жыл бұрын
അമ്മേ.. അമ്മു സെ.. അമ്മൂന്റെ..അച്ചാ..പ്രസീതെ...ഞാൻ... ആദ്യമായി..ആണ്. ഈ പലഹാരം. ഉണ്ടാക്കുന്നത്. കാണുന്നത്. ഞങ്ങളുടെ ഇവിടെ. കൊഴുക്കട്ട. എന്ന്. പറയുന്നത്. നൈസ്. അരിപൊടി. തിളച്ച വെള്ളത്തിൽ. കുഴച്ച്. ശർക്കരയും. തേങ്ങയും. ചുക്കും ഏലക്കായും. ജീരകവും. എല്ലാം. കൂടി. വെളച്ച്. പൊടി കുഴച്ചതിന്റെ ഉള്ളിൽ തേങ്ങ മിശ്രിതം, ഇട്ട്. ഇഡലിത്തട്ടിൽ. വെച്ച് പുഴുങ്ങി... എടുക്കുന്നതാണ്. ഞങ്ങടെ. കൊഴുക്കട്ട.....😂😂😂😂😂
@kidilam_muthassi Жыл бұрын
ബെല്ല മോളേ ❤️❤️🥰ഒരുപാട് സ്നേഹം ❤️🥰🥰🥰ഇതൊന്നു ഉണ്ടാക്കി നോക്കണേ ❤️
@rajivvijayarajan6968 Жыл бұрын
Muthasikku entha vendathennu parayuuu tooooo
@kidilam_muthassi Жыл бұрын
ഏയ് മോളേ കണ്ടാൽ മതി ❤️🥰
@binduthamban10 ай бұрын
കൊഴച്ച് ഉണ്ടാക്കുന്ന കട്ട .
@kidilam_muthassi10 ай бұрын
❤️❤️
@umadevipm578411 ай бұрын
മുത്തശ്ശി ഏത് ഇല്ലത്യ
@kidilam_muthassi11 ай бұрын
നടുവിലെടത് മന 🥰🥰
@RenuK-t9h Жыл бұрын
ദോഷപൊടി അയച്ചു തരുമോ ഞാൻ തിരുവനന്തപുരത്തു ളളതാ ഉത്തരം തരുമൊ ഭർത്താവ് കൈതപുറതുളളതാ ഞാൻ മുത്തശ്ശി ടെമാജികുഠ ദോശപൊടിയുഠ ഉണ്ടാക്കി ഉത്തരം തരുമോ
@kidilam_muthassi Жыл бұрын
ഓക്കേ മോളേ ❤️❤️❤️സന്തോഷം 🌹❤️ദോശ പൊടി അയച്ചു തരുമ്പോൾ കൊറിയർ എങ്ങനെ അറിയില്ല ഇവിടെ വന്നു വാങ്ങിക്കാൻ പറ്റുമോ