പിറന്നാൾ ദിവസം ഇവിടെ ഇങ്ങനെയാ| Birthday function #kidilammuthassi #birthday #party #happybirthday #village #villagelife #sadya #cake #sambar #olan #aviyal #upperi #cookingvideo #cook #youtube #chef #tasty #lunch
Пікірлер: 181
@remamanamohan8088 Жыл бұрын
കുഞ്ഞാവയ്ക്ക് സർവ്വ മംഗളങ്ങളും ഉണ്ടാകട്ടെ.സന്തോഷം നിറഞ്ഞ ജന്മ ദിനാശംസകൾ🙏❤️❤🌹🌹 ഇതേ പോലെ എന്നും കൂട്ടു കുടുംബമായി ജീവിയ്ക്കാൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.🙏❤️
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം 🙏🙏😘🌹🌹
@AppuAppu-yh2lg Жыл бұрын
❤ നല്ല വള്ളുവനാടൻ സദ്യയും വർത്തമാനവും.എല്ലാം ഒന്നിനൊന്ന് മെച്ചം
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോനേ 🥰❤️❤️🙏
@Ganesh-kq9xw Жыл бұрын
വാവച്ചീ .... Happy birthday to you ട്ടോ.പിറന്നാളുകുട്ടി ചുന്ദരി ആണ് ട്ടോ വാവ.അമ്മമ്മേ കേക്ക് പീസ് എടുത്തൂട്ടോ . നിങ്ങളുടെ ഈ ഒരുമ നിറഞ്ഞ ഈ കുടുംബത്തിന് ഒരു ബിഗ് സല്യൂട്ട് ചെയ്യുന്നു ട്ടോ.വാവച്ചിനോട് അറിയിക്കണം ട്ടോ അമ്മമേ 🍬🍬🥮🔪🍬🍬 ഈ കേക്കൂടെ ഗിഫ്റ്റ് ആയി കൂട്ടണട്ടോ .
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോനേ 🥰❤️❤️❤️🙏. മോന്റെ കേക്ക് ഗിഫ്റ്റ് ആയി എടുത്തു ട്ടോ. 🥰🥰❤️.
@kidilam_muthassi Жыл бұрын
കുഞ്ഞുവാവയോട് പറയാം ട്ടോ 🥰❤️
@sannuschannel8662 Жыл бұрын
Happybirthday vavakuttyi 🎂🥰അടിപൊളി സദ്യ ട്ടോ വവടെ ഉടുപ്പ് സൂപ്പർ 🥰ദേവൂട്ടി ടെ, മാളൂട്ടി ടെ ഉടുപ്പ് സൂപ്പർ തന്നെ. പിന്നെ എല്ലാവരുടെ ഊ ണ് സൂപ്പർ ആയിരുന്നുട്ടോ കേക്ക് കട്ട് 👌🥰👍❤️
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോളേ 🥰🥰❤️🙏. എല്ലാവരുടേയും ഡ്രസ്സ് ഇഷ്ട്ടായി ലേ 🥰❤️.
How to birthday celebrate in traditional way? Rituals to be done by the one celebrating his birthday Take abhyangasnan (bath with oil massage). Offer Namaskar (obeisance) to your parents and elders. Perform puja (ritualistic worship) of your Kuladevata (family Deity). ... Do atleast four malas (rounds) of chanting of your Kuladevata's name.
@adarshsivan5859 Жыл бұрын
കുഞ്ഞാവക്ക് ഒരായിരം ജന്മദിനാശംസകൾ 🤍🤍
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോനേ 🥰❤️
@aswathymaneesh285 Жыл бұрын
Happy birthday kunjave
@kidilam_muthassi Жыл бұрын
മോളേ 🌹ഒരുപാട് സന്തോഷം 🥰🥰
@RadhaPN-l5n Жыл бұрын
മുത്തശ്ശിയെ വളരെയധികം ഇഷ്ടായി. എന്താണ് ഇല്ല പേര്. എവിടെയാണ് ഞാനും ഒരു അന്തർജനമാണ് കോഴിക്കോട്ടാണ്.
@kidilam_muthassi Жыл бұрын
ആണോ ❤️❤️കൈപ്പള്ളി മഠം ആണ് വേളി കഴിച്ചത് നടുവിലേടത്തു മന അച്ഛന്റെ ഇല്ലം
@sarojinianandoth3399 Жыл бұрын
Nighty ittath vavayude ammayano
@kidilam_muthassi Жыл бұрын
അതെ മോളേ 🌹🌹
@sarojinianandoth3399 Жыл бұрын
@@kidilam_muthassi murhasside molano vavayude amma .kudumbangantal aarokke manadilayilla