Kiger full ഓഫ്ഷൻ lock ചെയ്യുമോ മിറർ auto fold ആവുമോ
@indiakerala13453 жыл бұрын
Sunroof കൂടി ഉണ്ടെഗിൽ കൊള്ളാരുന്നു
@mariajohn87732 жыл бұрын
ഞാൻ ഇന്ന് book ചെയ്തു ട്ടോ,9.99 k including accessories
@shibiniritty55662 жыл бұрын
ഏതാ rxz ആണോ
@dheechuskitchen43442 жыл бұрын
Which model ,it's worth it?
@reshmaaryan73153 жыл бұрын
വാഹനം out location ആയിരുന്നുവെങ്കിൽ താങ്കൾ പൊളിച്ചേനെ. നല്ല വിവരണം
@TheIndianAmbience3 жыл бұрын
Super 👍🏾 Expecting more comparison like this from you 😊👍🏾
@fayzaashraffayzaashraf99333 жыл бұрын
ദയവായി ഡെസ്ക്രിപ്ഷനിൽ കോടോതിരിക്കുന്ന 5 ലക്ഷത്തിന് താഴെ എന്ന വാക് ഒഴിവാക്കുക. കഷ്ടപ്പെട്ടു ഒരു വണ്ടി ബുക് ചെയ്തു വന്നപ്പോഴേക്കും നോർമൽ എൻജിൻ ഫുൾ ഓപ്ഷൻഡ് തൊട്ടു താഴെ തെന്നെ 8 ലക്ഷത്തിന് മുകളിൽ പോയിരിക്കുന്നു.എന്നിട് അതു റൊട്ടിൽ ഇറങ്ങിയാൽ ദേ പോണ് 5 ലക്ഷത്തിന്റെ വണ്ടിയെന്നും. പിന്നെ ഒരു തിരുതുണ്ട്. ബസ് മോഡൽ 5.45 l ആണ് ex showroom വില. റൊട്ടിൽ ഇറങ്ങുമ്പോൾ 6.65 വരും. എന്തായാലും നിങ്ങടെ വീഡിയോ നല്ല ഉപകാരപ്രദമായ രീതിയിൽ എല്ലാം അവതരിപ്പിച്ചിട്ടുണ്ട്. Thanks
@SuhailKhan-kp7ng3 жыл бұрын
😛😛😛😛👍👍👍👍
@paulpgeorge7013 жыл бұрын
ഈ വണ്ടി എടുത്ത ആരെങ്കിലുമുണ്ടോ ? എങ്ങനെയുണ്ട് വണ്ടി എടുക്കാൻ എനിക്കും താല്പര്യമുണ്ട്
@Justfornothing33 Жыл бұрын
You are super detailed Amazing review through all knooks and corners
@feynez3 жыл бұрын
Turbo cvt, Rxz 11 lakhnu onroad kittumo, booking undo, maximum load ethra kittum, oru video cheyyamo❤️
@thomasvarghese6232 ай бұрын
Speaker, spare tyre,tools ?
@pramod2472 жыл бұрын
Very good detailing,, Subscribed... Just wanted to know, , is there any hill top assist & when Kiger EV will come.
@kumarsuresh17553 жыл бұрын
എന്തുകൊണ്ട് സിലണ്ടർ എണ്ണം പറയാത്തെ (സ്പീഡ്കുറക്കുമോ )
@vbpillai26603 жыл бұрын
3 Cylinder anu bro
@royp45932 жыл бұрын
What is the price of RXT automatic exshowroom price in Thiruvalla?.waiting for your reply
@nithinnithi99943 жыл бұрын
Please Do a video on all accessory packs for kiger .
@royp45932 жыл бұрын
Kiger Rxt AMT on road price at Thiruvalla or Mavelikkara.
@afsaljinu67693 жыл бұрын
Bakkiyulla color onnu kanikamayirunnu
@captainthor80903 жыл бұрын
Sir എൻ്റെ വീട് സീതത്തോട് ആണ് 5 പേരുള്ള ഫാമിലി ആണ്, ഞാൻ kiger RXT NON TURBO AMT book ചെയ്തു പക്ഷേ ഇപ്പോഴും എല്ലാവരും പറയുന്നു ഇവിടത്തെ hilly area 5 പേരുമായി കയറാൻ ഉള്ള പവർ ഈ വണ്ടികില്ല എന്നാണ് പറയുന്നത്, ഞാൻ ആകെ confused anu, Njan എന്താണ് ചെയ്യേണ്ടത് Order cancel cheyt nexon എടുക്കാൻ ആണ് എല്ലാവരും പറയുന്നത്, പക്ഷേ അത്രയും ബജറ്റ് ഇപ്പൊൾ ഇല്ല, എന്നാലും kiger പവർ പോരെങ്കിൽ പിന്നെ എടുത്തിട്ട് കാര്യമില്ല, ഞങ്ങൾ 5 പേരും 80 കിലോ അടുത്ത് ഭാരം ഉള്ളവരാണ് എന്താണ് ഞാൻ ചെയ്യണ്ടത്, ദയവായി സഹായിക്കുക
@amalkrishna68973 жыл бұрын
Test drive ചോദിക്കു. വീട്ടിലേക്കു വരാൻ പറ
@WheelsandWagen3 жыл бұрын
Test drive വരും ബ്രോ വീട്ടിലേക്ക് ഷോറൂമിൽ വിളിച് പറ പിന്നെ nexon പെട്രോളിലേക്ക് മാറിയാൽ വലിയ വ്യത്യാസം പ്രതീക്ഷിക്കേണ്ട
@kuttamon13 жыл бұрын
Go for turbo enough powerfull
@rahulchakkan1172 жыл бұрын
ഏത് വണ്ടി എടുത്ത് ബ്രോ?
@gamingwiththejuslive20072 жыл бұрын
Chetta rxz inte head light rxl il add cheyyan pattumo
@pramod2472 жыл бұрын
Kindly do a comparison with petrol nexon & Kiger
@shameeerasanarukunju9723 жыл бұрын
Easy R ennuvechal AMT model anu mandatharam vilichu koovalle
@abhijithkumbukkattu423 жыл бұрын
Yea . Athe
@manojms83303 жыл бұрын
Yes.
@royp45932 жыл бұрын
kKiger automatic kanikku
@praveen197519752 жыл бұрын
Good explanation. 👍🏻👍🏻👍🏻
@NandanaNandu-bi6pb3 жыл бұрын
Kiger inte interiar adi poli😍😍😄
@anumol33243 жыл бұрын
Kwid ഉo ethupola ചെയ്യാമോ?
@Goggle-c1t2 жыл бұрын
climber kurich enthan parayathath
@arjunb64173 жыл бұрын
Renault kiger base model ano ignis base model anoo Nallath Bro
@aruna57803 жыл бұрын
Njan ignis edukan poyatha bookumm aaki .pinne matti aanu kiger book aakith ipo vandik waiting aanu non turbo aaanu book aakith. Power okke nokimbo ignis aakum. Btr.. Allenki turbo nokkanam. Bro. Any way e week vandi kittum apo update cheiyam performance ennitt edukk.... Nallathanel
@arjunb64173 жыл бұрын
@@aruna5780 ok ths bro kiger ath model ann bro iduthathh rate ethriyaa on road All the best for you car 🥰🥰 . . 8129063451 this is my wtsup no Vandi yaa kurichh msg ayacharaa👍👍
@jesvin213 жыл бұрын
Kiger base varient 2022 le kitan chance olu So njn second varient lek mari
@arjunb64173 жыл бұрын
@@jesvin21 book chaitoo
@jesvin213 жыл бұрын
@@arjunb6417 Yes booked on Feb 16
@vinayantg3 жыл бұрын
EASY-R stands for AMT
@royp45932 жыл бұрын
Several times I requested to show a video of RXT automatic.
@abhijithkumbukkattu423 жыл бұрын
EazyR automatic nte aanu..
@amaltomy66043 жыл бұрын
Nice one bro, well explained (y)
@lals84383 жыл бұрын
Powli... Well explained ✌✌
@keerikadanjosfance41363 жыл бұрын
Rxt yil black n red duel tone undo
@jeminjoseph58322 жыл бұрын
Good Narration broi..
@vishnurajesh13773 жыл бұрын
chetta on road price aano descriptionil ittirikunathu
@georgejohn40512 жыл бұрын
പൊളി ച്ചു മോനേ
@jithup.3 жыл бұрын
Kigher rxt mt ആണോ swift zxi ആണോ ബെറ്റർ. റീപ്ലേ തരുമോ😊.
@anoopks11263 жыл бұрын
Swift
@samdavid69913 жыл бұрын
Planet grey colour engne inde?
@royp45932 жыл бұрын
Please show kiger rxt automatic. Several times I requested. But mo reply.
@shameermukherjee85092 жыл бұрын
ഒടുക്കത്തെ ടൈമിംഗ് ..ഡീലറെ വിളിച്ചു വെച്ചതേ ഉള്ളു ഇന്ന്
@kreemcungam97673 жыл бұрын
മൈലേജ് പറയു
@shinukadakkal50932 жыл бұрын
Well explained bro❤️
@AbdulHakeem9t1Ай бұрын
Booked base mode
@antonyissac1233 жыл бұрын
Difficult to buckle driver side seat belt
@thuplitk3943 жыл бұрын
Minimum down payment ethravarum.. Rxl modelin
@anoopmanoharanvasanthy3 жыл бұрын
കൈഗർ എന്നല്ല കിഗെര്‍ എന്നല്ലേ sorry if i am wrong
@shafeelabdul65993 жыл бұрын
കൈഗർ
@riyaskt80033 жыл бұрын
Yes u r wrong
@jesvin213 жыл бұрын
Tiger Athe pole kiger
@anoopmanoharanvasanthy3 жыл бұрын
@@riyaskt8003 thank you
@anoopmanoharanvasanthy3 жыл бұрын
@@jesvin21 thank you
@kuttypattalam5252 жыл бұрын
RXZ rate ethrayanu bro
@Vipliocapprio2 жыл бұрын
10ലക്ഷം കൊടുത്ത് kiger turbo വാങ്ങണോ അതോ hyundai venue നോക്കണോ?
@tijuthomas3 Жыл бұрын
11 ലക്ഷം രൂപ വരും ടാർപോന് പത്തര കൊടുത്ത വെട്ടും
@JenusM3 жыл бұрын
Build quality engane und ?
@MrMrmareena3 жыл бұрын
Perfect explanation Rxz amt on raod price in malappuram എത്രയാകും?
@sachinwilson92683 жыл бұрын
Contact 7994992393
@shintojoseph52 жыл бұрын
താങ്ക്സ് ❤️❤️
@vbpillai26603 жыл бұрын
CVT undo ?
@dencejoseph23093 жыл бұрын
Und
@aadhyaaadhya85453 жыл бұрын
Tvm Renault 9746040540
@g4gangesh3 жыл бұрын
Superb Presentation
@debrone993 жыл бұрын
Thank you so much for this detailed video
@AntiMatter673 жыл бұрын
Easy R badging is for AMT models
@WheelsandWagen3 жыл бұрын
👍👍👍
@somethingdifferent99633 жыл бұрын
turbo koodiyund varientil
@pjjohn51193 жыл бұрын
Description ൽ കാണിച്ചിരിക്കുന്ന RXZ amt യുടെ on road വില RXZ MT യുടെതിനേക്കാൾ കുറവാണല്ലോ 😳!!!!!!.
@nteutubechannel48633 жыл бұрын
Sound kekunnund bro
@jijokurian77663 жыл бұрын
KIGER AMT മൈലേജ് എത്ര കിട്ടും
@jijokurian77663 жыл бұрын
@അനുജ് മൈലേജ് ബ്രോഷറിൽ പോലും ഡിസ്പ്ലേ ചെയ്യുന്നില്ല, AMT use ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
@sunithasanthosh50383 жыл бұрын
Very difficult to maintaining very expensive also
@kuttamon13 жыл бұрын
How much
@krishnanrajaputhara44493 жыл бұрын
RXL on road എത്ര വില വരും
@sachinwilson92683 жыл бұрын
762366 for more details contact 7994992393
@sachinwilson92683 жыл бұрын
Bro
@asifksd96663 жыл бұрын
Plz ithupole belano engeneyanenn paranju tharumo low and top muthal
@WheelsandWagen3 жыл бұрын
Baleno cheythittund bro channel nokku
@sharjahbreeze43563 жыл бұрын
Milage എത്ര കിട്ടും
@friendever8773 жыл бұрын
sambhavam chathitila..jeevan unde
@anoopks11263 жыл бұрын
Millage?
@sanus28043 жыл бұрын
കലക്കി bro
@khamarudheenkhan35083 жыл бұрын
Well explained 👏
@abhilashabhi57533 жыл бұрын
നൈസ് പ്രസന്റേഷൻ
@akhiljobe3 жыл бұрын
Onroad price description il illalo?
@aadhyaaadhya85453 жыл бұрын
Base model 651919 onroad price tvm 9746040540
@r3xftw1723 жыл бұрын
@@aadhyaaadhya8545 Rxl aano rtx aaNo value for money
@aadhyaaadhya85453 жыл бұрын
@@r3xftw172 rxl value for money sir rxt yeduthalum features undu push button start, seat height adjust, touch screen, rear wiper,
@abdulaseef89496 ай бұрын
Touch screen ഒട്ടും നന്നായി തോന്നുന്നില്ല. 13 ലക്ഷം ഓൺ റോഡ് വരുന്ന വണ്ടിയുടെ touch screen looks really pathetic
@bineeshmp36573 жыл бұрын
Varient vise price evade 🙄
@aadhyaaadhya85453 жыл бұрын
Base model 651919 tvm 9746040540
@Muthuzz3 жыл бұрын
@@aadhyaaadhya8545 rxz non turbo dualtone onroad ethrayavum.?
@aadhyaaadhya85453 жыл бұрын
@@Muthuzz 9,37970 on road price 3yr insurance, ex-warrnty, basic accessories (9, 27 on road kittum normal warranty 2y50km only)
@aadhyaaadhya85453 жыл бұрын
@@Muthuzz 9746040540 sreenith enta WhatsApp number sir
@Muthuzz3 жыл бұрын
@@aadhyaaadhya8545 red dualtone color waiting period ethra.?
@sharjahbreeze43563 жыл бұрын
On road price
@pravasivlog4malayalam5863 жыл бұрын
Bro കിഗ൪ എനനാ
@muhammedjowfer4713 жыл бұрын
Sunroof ondo
@r3xftw1723 жыл бұрын
illa
@TravelBro3 жыл бұрын
മാരുതി ഒപ്പം ഉടായിപ്പ് ടാറ്റയും ഉണ്ട് ഇപ്പോൾ എന്ന് പറയാതെ വയ്യ .. വീൽ കവർ, വീൽ സൈസ് , റിയർ പവർ വിൻഡോസ് , റിയർ adjustable ഹെഡ് റസ്റ്റ് ഡ്രൈവർ സീറ്റ് height etc 10 ലക്ഷം മുടക്കിയാലും കിട്ടില്ല
@SuhailKhan-kp7ng3 жыл бұрын
Absolutely
@krunni34063 жыл бұрын
Showroom eatha
@aadhyaaadhya85453 жыл бұрын
Tvm Renault 9746040540
@sujeeshs86293 жыл бұрын
Chetta 8 L ullil eattom nalla car eatha value for money and family use...