കിലോമീറ്ററുകളോളം ഒഴുകിയെത്തിയത് 34 ഓളം മയ്യത്തുകൾ.തിരഞ്ഞെത്താൻ ആരുമില്ല. ഹൃദയം നുറുങ്ങുന്ന കാഴ്ച

  Рет қаралды 23,782

visal media

visal media

Күн бұрын

VISAL MEDIA
കിലോമീറ്ററുകളോളം ഒഴുകിയെത്തിയത് 34 ഓളം മയ്യത്തുകൾ.തിരഞ്ഞെത്താൻ ആരുമില്ല. ഹൃദയം നുറുങ്ങുന്ന കാഴ്ച

Пікірлер: 37
@FRQ.lovebeal
@FRQ.lovebeal Ай бұрын
*പടച്ച റബ്ബ് മാത്രം ആണ് കാവൽ അവനെ മറക്കും തോറും ഓരോ ദുരന്തങ്ങൾ നൽകും ദുനിയാവ് ശ്വാശ്വതം അല്ലെന്നു ഒരിക്കൽ ക്കൂടെ ഓർമ പെടുത്തുന്നു 🤲🏻*
@ayishusallu9664
@ayishusallu9664 Ай бұрын
റബ്ബേ നിന്റെ വലിയ പരീക്ഷണങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കണം അല്ലാഹ് 🤲
@rashidkp3463
@rashidkp3463 Ай бұрын
അല്ലാഹുവേ കേൾക്കാൻ പോലും കഴിയുന്നില്ല അള്ളാഹ് നാഥാ ഇങ്ങനെ ഉള്ള അപകടമരണം ആർക്കും വിധിക്കല്ല അള്ളാഹ് 😢ആമീൻ 🤲🏻
@musthafanp2968
@musthafanp2968 Ай бұрын
എല്ലാം മനുഷ്യചിന്തക്ക് അപ്പുറമാണ്.ഇതൊക്കെ കണ്ടാലും അഹങ്കാരികൾക്ക് മനസ്താപമില്ല
@abdulnazar4747
@abdulnazar4747 Ай бұрын
എന്താണ് പറയുക കാണാനും വയ്യ കൊൾക്കാനും വയ്യ😢😢😢😢😢😢😢 നാഥാ🤲🤲🤲🤲
@-shefna780
@-shefna780 Ай бұрын
😢😢😢
@najeebnaju3152
@najeebnaju3152 Ай бұрын
ആഹ്ല്ലാഹുവെ എല്ലാവരെയും കാത്ത് രക്ഷികണേ hlla 😭😭😭😭
@user-finu
@user-finu Ай бұрын
Valathoru avastha padachon kakkate അല്ലാഹുവേ പെട്ടാനുള്ള മരണത്തെ തൊട്ട് എല്ലാവരെ യും കാക്കണേ അല്ലാഹ് 😢😢😢😢😢😢😢😢😢😢😢😢😢
@mehmoodkunnilmm1090
@mehmoodkunnilmm1090 Ай бұрын
അള്ളാഹു ആണ് അവരെ പടച്ചത് അവൻതന്നെ അവരെ കൊണ്ടുപോയി , അള്ളാഹു വിചാരിച്ചതെ നടക്കു
@fathimapathu6903
@fathimapathu6903 Ай бұрын
മനുഷ്യർ ചെയ്യുന്ന തെറ്റ് കാരണം തന്നെയാണ് പ്രകൃതിദുരന്തം ഉണ്ടാകുന്നത് അള്ളാഹു കാക്കട്ടെ
@user-xd3rx7pm8b
@user-xd3rx7pm8b Ай бұрын
മാഷേ വല്ലാത്ത ഒരു തു ര തമായി അള്ളാഹു കാത് രചിക്കട്ടെ
@Hassi400
@Hassi400 Ай бұрын
കാക്കണേ റബ്ബേ അർജുൻ കാണാതെ പോയ സങ്കടത്തിൽ ഇരിക്കുമ്പോൾ ഇത്രയും വലിയൊരു ദുരന്തം yaa allah എന്റെ വീട്ടിലും വെള്ളം കേറി അകത്തേക്ക് എത്തിയില്ല മക്കളെ അങ്ങനെ വെള്ളത്തിൽ കളിക്കാൻ വിടല്ലേ ഈ ഒരു അവസ്ഥ യിൽ എപ്പോഴാ എവിടെ യാണ് വെള്ളം കേറാ അറിയില്ല 😢
@misiriyaam7890
@misiriyaam7890 Ай бұрын
Aammeen 🤲
@-shefna780
@-shefna780 Ай бұрын
😢😢🤲
@nazeernazeernazeer3731
@nazeernazeernazeer3731 Ай бұрын
Allahuvinte kaval undavate
@shazzp8748
@shazzp8748 Ай бұрын
Alhamdulillah alhamdulillah alhamdulillah
@Pessii__.485
@Pessii__.485 Ай бұрын
അവിടെ. അവര്ക്. സുഖം. കൊടുക്ക്. അല്ലാഹുവേ 🤲. എന്ന്. ദുഹാ. ചെയ്യാ.
@zainuddinthekkumkolil9256
@zainuddinthekkumkolil9256 Ай бұрын
പണ്ടെല്ലാം തോടുകളുണ്ടായിരുന്നു മലകളിൽ നിന്നും മഴവെള്ളം പോവാൻ എടായി ഉണ്ടായിരുന്നു അതിരുകൾ ചാരി അതെല്ലാം ഇടിച്ച് നിരത്തി എല്ലാം ഇല്ലാതായി അതിനാൽ അനുഭവിക്കുക തന്നെ പഞ്ചായത്തിനെ പറഞ്ഞിട്ട് കാര്യമില്ല മനുഷ്യൻ വരുത്തി വച്ചതല്ലെ അവർ തന്നെ അനുഭവിക്കുക
@hamsak39
@hamsak39 Ай бұрын
മണൽ വാരാൻ സമ്മതിക്കാത്ത സർക്കാറും പരിസ്ഥിതി പ്രവര്‍ത്തകരും ആണ് ഇതിന് ഉത്തരവാദികൾ. വികലമായ സർക്കാർ തീരുമാനങ്ങൾ. കൈക്കൂലി വാങ്ങൽ കോറി മുതലാളിമാരിൽ നിന്ന് എല്ലാം കാരണങ്ങളാണ്.
@azizabdul7832
@azizabdul7832 Ай бұрын
വാർഡ് മെമ്പർ അയൽവാസിയല്ലെ, നമ്മുടെ സ്വന്തം ആൾ
@shazzp8748
@shazzp8748 Ай бұрын
Aameen ameen aameen
@sameeraa4978
@sameeraa4978 Ай бұрын
ആമീൻ
@asiyabeevi3773
@asiyabeevi3773 Ай бұрын
إنا لله و انا اليه راجعون 😢... اعوذ بكلمات الله التامات من شر ما خلق... بسم الله الذي لا يضر مع اسمه شيء في الارض ولا في السماء وهو السميع العليم 😢❤
@user-qm9zc1vo5g
@user-qm9zc1vo5g Ай бұрын
🤲🤲🤲🤲
@noushadali4547
@noushadali4547 Ай бұрын
അവിടെ ഉള്ള വീട്ടുകാർക്ക് ഈ വെള്ള കെട്ട് നീക്കി ക്കൂടെ... പഞ്ചായത്തും. മുനിസിറ്റിപാലിറ്റിയും ശരിയാക്കും എന്ന് കരുതി നിൽക്കരുത്...... പിന്നെ തൊഴിലുറപ്പ് എന്ന ഒരു വിഭാഗം ഉണ്ട് അവർക്ക് എന്തിനാ സർക്കാർ വെറുതെ പണി കൊടുത്ത് ശബ്ലം കൊടുക്കുന്നത്...
@iamliyaaa
@iamliyaaa Ай бұрын
🤲
@rejupk3770
@rejupk3770 Ай бұрын
എൻ്റെ അമ്മോൻ്റെ മകളുടെ വീട് അവിടെയാണ് 35പേ രെ കാണാനില്ലെന്ന് അറിയാൻ കയിന്ജ് duayil ഉൾപെടുത്തുക
@AKKU.GAMING.
@AKKU.GAMING. Ай бұрын
Allah🤲😢
@HaneefaPelathodi
@HaneefaPelathodi Ай бұрын
അല്ലാഹ് നീ കാത്തു kollane
@Muheez-i1t
@Muheez-i1t Ай бұрын
Allah kakane 😢
@azizabdul7832
@azizabdul7832 Ай бұрын
ഭരണാധികാരികളെ മാത്രം കുറ്റം പറയാതെ, ജനങ്ങൾ ആണ് മൊത്തം ഉത്തരവാദി. അവിടെ നിങ്ങളുടെയും സിറാജ് ms എന്നീ കുറച്ചു വീടുകൾ മാത്രം. എല്ലാവരും വയൽ നികത്തി വീടുണ്ടാക്കി എന്നിട്ട് പഞ്ചായത്തിനെ കുറ്റം പറയുക. ആ റോഡ് തന്നെ അനധികൃതമായി ഉണ്ടാക്കിയതാ
@Shaheeda-vo3uc
@Shaheeda-vo3uc Ай бұрын
👍
@user-ri1yr2ob2j
@user-ri1yr2ob2j Ай бұрын
😭😭😭
@VVortexChannel
@VVortexChannel Ай бұрын
😢
@abudhurahman9140
@abudhurahman9140 Ай бұрын
ഈ പ്രതി ഭാസം നിങ്ങളുടെ നാട്ടിൽ മാത്രമേ ഉളളൂ എന്ന് പറയരുത്, താഴെ ഭാഗത്തു നിന്നും വെള്ളം മുഗൾ ഭാഗത്തേക്ക് വരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്,അതല്ലാതെ ഇവുടെത്തെ വെള്ളം താഴേക്ക് പോകാൻ വഴി ഇല്ലാത്തത് കൊണ്ടാവില്ല, അവിടെ കൊള്ളുന്നതിൽ അളവിൽ വെള്ളം നിറയുമ്പോൾ മുകളിലേക്ക് ഒഴുകുന്നു, ഇവിടെ ഒക്കെ ഇത് തന്നെയാണ്(അരീക്കോട്) സംഭവിക്കുന്നത് , മാഷേ ചാനൽ കഴിയുന്നതൊക്കെ കാണൽ ഉണ്ട് വളരെ ഇഷ്ട്ടം ആണ് ട്ടോ, എന്ന് അബ്ദുമാൻ പൂവത്തിക്കൽ
@muhammadmuhammad2844
@muhammadmuhammad2844 Ай бұрын
Kuttikal vedalaa😢😢😢
@sabiviog6323
@sabiviog6323 Ай бұрын
🥱🥱🥱
What does Satoru Gojo have? #cosplay#joker#Harley Quinn
00:10
佐助与鸣人
Рет қаралды 7 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,2 МЛН
കാണാൻ കഴിയില്ല ഈ കാഴ്ചകൾ
2:53
Suprabhaatham Online
Рет қаралды 708 М.
What does Satoru Gojo have? #cosplay#joker#Harley Quinn
00:10
佐助与鸣人
Рет қаралды 7 МЛН