നിങ്ങൾ കൊടുത്തിരിക്കുന്ന കിളിച്ചു ണ്ടെൻ മാവിന്റെ മരച്ചില്ലയിൽ , കണ്ണിമാങ്ങ പ്രായത്തിൽ എന്നീ ഗാനത്തിന്റെ സംഗീത സംവിധാനവും, വരികളും ചെയ്തിട്ടുള്ളത് നിങ്ങൾ പേര് നൽകിയ ആളുകളല്ല. ഇതുപോലെ ചാനലിൽ പാട്ടുകൾ ഇടുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിച്ചത് ആരൊക്കെയാണെന്ന് അന്വേഷിക്കേണ്ട മര്യാദ കാണിക്കണം. അല്ലാതെ നിങ്ങൾക്ക് അറിയാവുന്ന ആളുകളുടെ പേര് എഴുതുകയല്ല വേണ്ടത്. മറ്റൊരാളുടെ സൃഷ്ടിയെയാണ് നിങ്ങൾ നശിപ്പിക്കുന്നത്. കണ്ണിമാങ്ങാ ,കിളിച്ചുണ്ടൻ ഈ പാട്ടുകളുടെ സംഗീതം ബിജു ചാലക്കുടിയാണ് , വരികൾ അദ്ദേഹത്തിന്റെ അനുജൻ വിനോജ് ചാലക്കുടിയാണ്
@kbcreations3958 Жыл бұрын
നിങ്ങളുടെ ചാനലിൽ ഇട്ട മിക്ക പാട്ടുകളുടെ സംഗീതവും വരികളും ചെയ്തിട്ടുള്ളത് തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നത്. എല്ലാം തിരുത്തി എഴുതാനുള്ള മര്യാദ കാണിക്കുക