#kiliye 🦜 Happy to share this song with you all .This track features a 30-person Chenda Melam 🥁 from Thrissur and a 40-person string orchestra 🎻 from Budapest, along with some of my favorite musicians and technicians.Thanks to everyone involved . It’s been nearly a decade since I last did a Malayalam song. In these time, the love and support you’ve shown for my love songs like #neekavithaigala #othayadipathayile #adiye #kangaledho have meant a lot to me. I’m really excited to finally share this new song with you all. Waiting to see your thoughts regarding this track . Thank you ♥
@nxaze863 ай бұрын
❤
@sheebatom52563 ай бұрын
Nice song Dhibu
@sheebatom52563 ай бұрын
Ottayadipathayile I love it
@Pratheeshaattam3 ай бұрын
💚🥰🥰🥰🥰
@anusreevijayan98123 ай бұрын
I like all of your aforementioned songs ❤. The way you convey emotion is incredible 😍
@Orucommonview3 ай бұрын
*ഈ പാട്ടിൻറെ തീയറ്റർ എക്സ്പീരിയൻസ് 💞 ഒരു നാട്ടിൻപുറത്ത് ഇരുന്ന് അവരുടെ പ്രണയം കണ്ടുനിന്ന ആസ്വദിക്കുന്നു ഒരു ഫീലിംഗ്.... അത് അറിയണമെങ്കിൽ അവിടെ ഇരുന്നു തന്നെ കാണണം....ടോവിനോ & കൃത്തി nailed it*
@pranavjs3 ай бұрын
💯
@cruise2883 ай бұрын
Absolutely 100 per cent I too experienced it at theatre
@eyecyet3 ай бұрын
💯❤
@Orucommonview3 ай бұрын
@@eyecyet 🤍
@Orucommonview3 ай бұрын
@@pranavjs 💗
@suryadevbiju23323 ай бұрын
മലയാളത്തിലെ ആദ്യ ചിത്രത്തിൽ തന്നെ ഇത്രയും ഭംഗിയായി വന്നിട്ടുണ്ട് Krithi Shetty 🤍
@AKSHAYCMENON3 ай бұрын
🥰
@aravindgs84303 ай бұрын
Randamathe chithtramanu
@Prajas.k3 ай бұрын
@@aravindgs8430 Aadyathe eethanu
@navaneethv94753 ай бұрын
@@aravindgs8430First etha
@Akcreations13 ай бұрын
@@aravindgs8430 vere ethanu
@aattam_kalasamithi3 ай бұрын
Thank you Dhibu Ninan Thomas for the opportunity ❤ Think Music India ✨
@VaathakSmarthan3 ай бұрын
നല്ല കൂറ ആയിട്ടുണ്ട് 🤣🤣🤣
@vinusamuelsmiddleclass5803 ай бұрын
Nice 💚🔥
@muhammedhaji97993 ай бұрын
അടിപൊളി ആയിട്ടുണ്ട്
@Kukkuss19893 ай бұрын
ആട്ടം കലാസമിതി ബ്രോസ്സ് കിടുക്കി തമിർത്തു സൂപ്പർ ആണ്..... 🥰♥️🤝
@pranavmohanroy88243 ай бұрын
AATTAM💚
@Sidharth_5703 ай бұрын
പടത്തിലെ കൃതി ഷെട്ടിയുടെ Screen presence എന്റെ പൊന്നോ 🤌❤️ ടോവിനോ അങ്കത്തിന് പോകുമ്പോ കാവിലേക്ക് വരുന്ന ഒരു സീൻ ഉണ്ട്.. ഉഫ് 🙂🔥
@പാറ-ഞ8ള3 ай бұрын
കൈയിൽ ഒരു താലവും കൂടി ഉണ്ടായിരുന്നേൽ Chinnatho songile pole ayene😂😂
@sangeethasworld46343 ай бұрын
Red ഡ്രസ് യെസ് യെസ് ഭയങ്കര beauty ആയിരുന്നു ഇവര് നല്ല ജോഡി
Adipoli ee comment kettannu njn shradiche thanku❤❤
@ksharisankar34553 ай бұрын
Happy to be a part of this amazing song ❤️🙏🏻 My gratitude to the entire team
@framesandvisualsbyYsh3 ай бұрын
Bro ❤ Frnd nte movie apo 100% effort koduthu...Patt super ann
@etchyourname3 ай бұрын
You rocked 🎉🎉
@vishnuprasad22133 ай бұрын
❤❤🫂
@meerashreelekshmi2 ай бұрын
❤❤❤
@roshnymerinthampan21052 ай бұрын
Thank you for such a wonderful song sir..❤
@adarsh-e2f3 ай бұрын
കഴിഞ്ഞ ഓണത്തിന് rdx ഈ ഓണത്തിന് ARM ❤ പാട്ട് പോളിയാണ് തീയറ്ററിൽ കാണാൻ ഇതിനെക്കാൾ അടിപോളി ആയിരുക്കും ❤💖💓🥰💞
@aaa63006Ай бұрын
Hh
@_Aswin_53 ай бұрын
Chenda : ആട്ടം കലാസമിതി😮🔥
@railfankerala3 ай бұрын
Ara paranje
@aaaliyashajahan223 ай бұрын
@@railfankerala check the discription..
@prajeeshprasannakumar2 ай бұрын
@@railfankeralaപടത്തിന്റെ end credit ൽ എല്ലാവരുടെയും പേരുണ്ട്
@babinvambully12332 ай бұрын
@@railfankerala Ee song maathram alla bro ee filminte last chendayude sound kelkunundo athoke aattam kalasamithi cheythitullatha.... Check interview of dhibu...
@Sranav_dq_fans3 ай бұрын
ഞങ്ങളുടെ super hero tovino 💪❤️
@Yaaseenk3 ай бұрын
Dq😮
@arunsiva20423 ай бұрын
Super hero ath tovi anu da romantic hero anu action hero prithvi raj both are gems or mollywood @@Yaaseenk❤❤
@Shootmaker3 ай бұрын
@@Yaaseenk 😂😂😂
@worldcupking16213 ай бұрын
Dq❤️❤️
@prathibhaps76412 ай бұрын
My fav actor 😊
@sachumon28293 ай бұрын
03:21 Goosebumps🕊️🔥
@anoojpv61853 ай бұрын
എന്ത് രസം ആണ് ഈ പാട്ട്, ആ സിനിമക്ക് ❤
@SivaPrasad-i2x3 ай бұрын
1:10 ഈ ലൈൻ തുടങ്ങിയപ്പോൾ തിയേറ്ററിൽ കിട്ടിയ feel.. 💕💕💕
അല്ലേലും ടോവിനോ പടത്തിൽ ഒരു കിടിലൻ പാട്ടെങ്കിലും കാണാതെ ഇരിക്കില്ല ❤
@jimshjerry1873 ай бұрын
എന്റമ്മേ.... ഫ്രെയിമുകൾ എല്ലാം 😮😍 പാലക്കാടും പാട്ടും ചെണ്ടകൊട്ടും ഉഫ് 🥵❤️🔥
@UnnikrishnanUnnikrishnan-bl8ng3 ай бұрын
❤️❤️❤️❤️❤️❤️👍🙏👌
@CoffeeArtist_Santhosh3 ай бұрын
*Kangal etho...Ottayadi paathayile...Nee Kavithaigalaa* എന്നീ Hit Song ചെയ്തിട്ടുള്ള Dhibu Ninan Thomas ആണിതിന്റെ Music Director എന്ന കാര്യം എത്ര പേർക്കറിയാം 😍😊 ഹരിശങ്കറിന്റെ പക്കാ Veriety ശബ്ദം 👌🤍
@SrtSnla62613 ай бұрын
Adiye too
@ആരുആലു3 ай бұрын
ഒന്നു പോടേ
@AOW113 ай бұрын
Similarities und
@frame11projects43 ай бұрын
Kettappo thanne manasilaayi.. Ellathinteyum flavour und
@visakhmohan4033 ай бұрын
Much Awaited...
@jojomj72403 ай бұрын
ഇന്നലെ സിനിമ കണ്ട് പാട്ട് കാണാൻ വേണ്ടി വന്നതാ 👍👌
@minnal_shibu3 ай бұрын
Kollamo
@kvrthugs23583 ай бұрын
@@minnal_shibu heavy padam bro super❤
@hulk28053 ай бұрын
Nnna kayari erik 😌
@Gangaramachandran3 ай бұрын
Njaanum❤
@chinchuvinu96373 ай бұрын
Njanum♥️
@thealchemist62763 ай бұрын
പാട്ടിന് തനി കേരളീയ ഫീൽ
@ZoyaKhan-pd4zi2 ай бұрын
Chenda
@aromal_mr23893 ай бұрын
ടോവിനോ നിങ്ങളെ മുത്താണ്. ഈ സിനിമ കണ്ടപ്പോ ടോവിനോ ഒരു വലിയ ബിഗ് ഫാൻ ആയി ❤️😘😘😘😘
@clapoutentertainment63793 ай бұрын
ഈ പാട്ടിന്റെ visual ❤️ lyrics ❤️ ഇത് തിയേറ്ററിൽ ഇരുന്ന കണ്ടപ്പോൾ.. 🥰🥰🥰 എന്റെ മോനെ ❤️❤️❤️
@gokulkk98423 ай бұрын
All time My favourite Tovino❤️Krithi.. Nice pair...മലയാളത്തിലെ ആദ്യ സിനിമയിൽ തന്നെ ഇത്രെയും അടിപൊളി ആയിട്ട് വന്നട്ടുണ്ട്. Krithi Shetty❤ Adipoli songg.. Waiting for the ARM Magic in Theatre! And one more thingg. Dhibu's Romantic Tracks can be considered as a new genre.. Dhibu Ninan Thomas is the best Music Director in the industry now! കഴിഞ്ഞ onam RDX ആയിരുന്നെങ്കിൽ ഈ ഓണം... അത് ARM കൊണ്ടുപോയി...🔥💥
@JOJOPranksters-o6p3 ай бұрын
*tovino is not simply acting,he is just living in that character🔥💯* *pure goosebumps overloaded😻*
@Sanraj_R3 ай бұрын
BRO Already watched the movie 😂
@gauthamram42883 ай бұрын
NPC ahhh
@varunveegaga3 ай бұрын
😳😳😳
@Bunnybear._.7773 ай бұрын
Yes bro especially maniyan❤
@ashlindavis68913 ай бұрын
Maniyan🔥🔥🫡
@Hustlertodream3 ай бұрын
Dhibu's romantic tracks can be considered as a new genre❤
@ajmalhussain12483 ай бұрын
പൂവേ പൂവേ താഴം പൂവേ നെഞ്ചിൻ നാളം (2) വീണ്ടും വീണ്ടും കാണാൻ തോന്നും മായാജലം നീ നീ അഴകേ ആഴിക്കണലെ തഴുകും അമ്പിളി കുഞ്ഞോളെ അരികിൽ ചെർന്നിരിക്കൂ ലേ നിലവേ വെറുതെ പടി നിൽക്കതെ ചിരിയിൽ മുത്തുകുടാഞ്ഞട്ടെ മഴവിൽ ചന്തമേ എന്നുമെൻ സ്വന്തമേ കിളിയെ തത്തക്കിളിയെ കൊഞ്ചിപ്പറന്നെൽ കൂട്ടിലെത്തുലെ നിറയെ ചിന്നി ചിന്തറൂം കൊതിയായ് കുറുമ്പേ കള്ളക്കുറുമ്പേ ഉള്ളിലൊളിക്കും നാണമെന്നാണ് പുലരെ മുത്തിപ്പുണർന്നൊന്നാലിയൻ.തങ്കമേ തങ്കമേ തങ്കമേ തങ്കമേ തങ്കമേ തങ്കമേ തങ്കമേ തങ്കമേ തന്നാനേ തന്നാനേ തന്നാനേ.മായം കട്ടി മയക്കിടല്ലേ മാനത്തോടെ നടത്തിടല്ലേ കാതിലെന്ന് ചൊന്നതെല്ലാം നേരാണോ നിന്നെ മാത്രം ഓർത്തിരുന്ന് കനവുകൾ കോർത്തെടുത്ത് പുണമൊരു കാത്തിരിക്കും നാടൻ പെണ്ണായി അഴകേ ചങ്കുലക്കണ ചോദ്യമിതെന്തേ ഈ എനിരിക്കന്നൊരാധിയുമെന് നമ്മൾ രണ്ടും രണ്ടായെന്നാൽ ലോകം തിരില്ലേ ചിയോതി കാവിലെത്തി വിളക്ക് കൊളുത്തി നാടറിഞ്ഞൊടു താലിയും കെട്ടി കയ്യിൽ കയ്യും കോർത്തും കൊണ്ടേ കൂടെ കൂട്ടും ഞാൻ മഴവിൽ ചന്തമേ നീ എൻ സ്വന്തമേ തന്താനേ തന്താനേ തന്താനന്നാനേ പൂവേ പൂവേ താഴംപൂവേ നെഞ്ചിൻ നാളം നിയേ വീണ്ടും വീണ്ടും കാണാൻ പോകും മായാജാലം നീ അഴകേ ആഴിക്കണ്ണാലെ കഴുകും അമ്പിളി കുഞ്ഞോളെ അരിക്കിൽ ചേർന്നിരിക്കൂലേ നിലവേ വെറുതെ വാടി നിൽക്കാതെ ചിരിയിൽ മുത്തു കുടഞ്ഞാട്ടെ മഴവിൽ ചന്തമേ എന്നുമെന്നും സ്വന്തവേ കിളിയെ തത്തക്കിളിയെ കൊഞ്ചി പറന്നെൻ കൂട്ടിലെ തൂലേ നിറയെ ചിന്നി ചിതറും കൊതിയായ് കുറുമ്പേ കള്ളക്കുറുമ്പേ ഉള്ളിലൊളിക്കും നാണമെന്താണ് പുലരെ മുത്തി പുണർന്നലിയാ🎶
@NooraOptical3 ай бұрын
ഓണം കൊണ്ടുപോയി 😍
@കന്ദീഷ്പൂറിലപ്പുറം3 ай бұрын
Pepe യുടെ കൊണ്ടാൽ ഉണ്ട് മോനെ 🔥
@Yaaseenk3 ай бұрын
Vijay und mone😂
@marlboromp-43 ай бұрын
@@Yaaseenk ethin abinayikan ariyathe mona💩💩
@NooraOptical3 ай бұрын
@@Yaaseenk bomb
@albinvarghese89643 ай бұрын
@@Yaaseenkഅതിന്റെയൊക്കെ screen count കുറയും മോനേ 😂 കൊണ്ടാൽ and ARM, തീ items ആണേൽ goat ഒക്കെ get out അടിക്കും 😌
@anandnair9843 ай бұрын
സിനിമ കണ്ടത്തിന് ശേഷം fav ലിസ്റ്റിൽ കേറ്റിയവരുണ്ടോ??? ❤️😍
@jayakrishnan.s40563 ай бұрын
Unde❤️
@harikrishnankp82253 ай бұрын
Unde😊
@ADARSHKRISHNAS-c5k3 ай бұрын
und🥰
@SDesigns-tc4lq3 ай бұрын
Und🥰
@sarathpr37743 ай бұрын
Ayye song bor
@swarajdas41633 ай бұрын
ഒന്നും പറയാനില്ല പാട്ട് vere vere level...❤❤❤അത്രക്ക് മനോഹരം ആയിരിക്കുന്നു.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു...❤❤❤❤❤❤😍😍🥰🥰🥰🥰
@AKSHAYCMENON3 ай бұрын
🥰
@adarsh-e2f3 ай бұрын
ഇവരുടെ പ്രണയ കാലം കാണിക്കുമ്പോൾ ഇടക്ക് ഈ പാട്ട് വരുമ്പോൾ ഉണ്ടാകുന്ന ഫീൽ uff kidilan ❤🔥🔥🔥🔥🔥🔥
തിയേറ്ററിൽ നിന്ന് കാണുമ്പോൾ krithi അസ്സൽ മലയാളി പെൺകുട്ടി പോലെ feel ചെയ്തു 😮 Lip sync also perfect❤❤❤
@geethavenu27213 ай бұрын
കുറെ നാളുകൾ ക്ക് ശേഷം നല്ല ഒരു ഗാനം കേൾക്കാൻ സാധിച്ചു സൂപ്പർ ഫെയർ costume super ❤️❤️❤️🌹 ജിതിൻലാൽ tovino team ❤️❤️❤️❤️🌹
@UnnikrishnanUnnikrishnan-bl8ng3 ай бұрын
💯
@PranavPnv3 ай бұрын
എന്തോ ഈ പാട്ട് ഒത്തിരി ഒത്തിരി ആസ്വദിക്കാൻ പറ്റുന്നുണ്ട് ❤ Thanks Dhibu Ninan sir...
@ananthakrishnamohan3 ай бұрын
2:27 this part of the song ❤
@sabarinath37513 ай бұрын
ഒന്നും പറയാൻ ഇല്ല 😮 വേറെ ലെവൽ സോങ്❤️🔥🙌🏻😻
@NakedTruth-vi8pe3 ай бұрын
ഇത് ടോവിയുടെ ബ്രഹ്മാണ്ഡ ചിത്രം. സാമൂഹ്യ പ്രതിബദ്ധയുള്ള, മൂല്യങ്ങളുള്ള ടോവിയുടെ അടുത്ത നൂറ് കോടി ചിത്രം. ഇത് പൊരിക്കും ..ARM ഓണം കൊണ്ട് പോയി 😍😍✌✌
@jyothishamsoubagyam34513 ай бұрын
This song is theatre experience only excellent craftപാലക്കാടിനെ വർഷങ്ങൽകു ശേഷം മനോഹരമായി ചിത്രികരിച്ചിക്കുന്നു ലൊക്കേഷൻ കൊല്ലങ്ങോഡ് കാവ മലമ്പുഴ പിന്നെ തൃശൂർ അതിരപ്പള്ളി
@Nishas21863 ай бұрын
First time listening : not bad Second time : its good Third time hearing with headphones 1.25x : mind blowing 🤯
@iamimagics3 ай бұрын
Wait you listened a romantic melody in 1.25x speed🤔 seriously bro? The song is beautiful the way itself🤷🏻♂️
@priyapaaru9822 ай бұрын
❤
@haleemak78102 ай бұрын
"നമ്മൾ രണ്ടും രണ്ടായെന്നാൽ ലോകം തീരുലേ "wwah this line📈❤️
@Devajithpa3 ай бұрын
3:44 my favourite portion just killing me❤❤❤🔥
@UnnikrishnanUnnikrishnan-bl8ng3 ай бұрын
❤❤❤❤❤
@Anjana5062-t6b2 ай бұрын
Ssss ❤️❤️
@Loser-f7z3 ай бұрын
4:16 ഈ സീൻ um frame um 22 വർഷം മുമ്പ് ഇറങ്ങിയ ഒരു ലാൽ ജോസ് പടത്തിലെ ഒരു ഗാനരംഗത്തിൻ്റെ ഓർമപ്പെടുത്തൽ പോലെയാണ് enik തോന്നിയത്. It is so beautiful frames and music is 🔥. Vere aarkkenkilum ath thonniyo... ( I believe atleast someone could identify the movie I've mentioned...😊❤)
@amalbinu18743 ай бұрын
Meesha maadhavan 💙
@onrequeststatuschannel3 ай бұрын
@@amalbinu1874 aa oru lineil aan padavum povunnath😅
@sreeragm.s43233 ай бұрын
Meeshamadhavan ❤❤
@nimishapp53753 ай бұрын
ARM 🔥Trailer കണ്ട് ഒരു thrilling ഇരിക്കുകയാണ് 🔥🔥..ഇപ്പൊ ഒരു കിളിയെ song nyz lyrics 💞
@SelvaKumar-n1gАй бұрын
🙏🙏🙏🙏
@capsulecalicut32463 ай бұрын
ഇന്ന് സിനിമയിൽ ആദ്യമായി പാട്ട് കേട്ട്, രണ്ടാമത് കേൾക്കാൻ വന്നവർ ഉണ്ടോ?
@passion1503 ай бұрын
Ya here
@Vineethur3 ай бұрын
ഉണ്ട്
@Amalgz6gl3 ай бұрын
Yes😌❤️
@ArjunChakravarthy-nj9lp3 ай бұрын
ഉണ്ടേ 😅
@SoumyaAkhilesh-ks2zv3 ай бұрын
100 times ❤
@nithin36693 ай бұрын
Tovino krithi combo❤️😊
@jithuthaman44183 ай бұрын
Ei songe nte highlight ithile chenda melam aanu... ufff pwoli❤❤🥰
@cineverse_3 ай бұрын
Tovino carrier best prefomance loading ❤🔥
@aadhithyavirat1823 ай бұрын
Thallumaala aanalle tovinovinte ettum best performance... Enikku apdithanne thonni
@VaathakSmarthan3 ай бұрын
ഇനി ഇവന്റെ പടം ഒന്നും ആർക്കും കാണണ്ട 😂😂😂 പെണ്ണ് പിടിയന്മാർ അത് മതി. കൂടുതൽ ഡെക്കറേഷൻ ഒനന്നും വേണ്ട 😂😂😂
@minnasminnu75883 ай бұрын
Ente ummante per ❤tovi and urvashi chechi chemistry 🎉
@athul82793 ай бұрын
2018😮💨
@vijayalakshmiammal62153 ай бұрын
@@minnasminnu7588 aww n
@nithyaammuzz76743 ай бұрын
മഴവിൽ 🌈 ചന്തമേ... നീ എൻ സ്വന്തമേ...❤🎶🎵
@nitaranidheesh32522 ай бұрын
This song is in loop in my playlists like many of us. All who keeps love in heart will be taken to those memories and world of love at least for 4.56 minutes. The orchestration especially the portion of chenda is ethereal. Harisankar and Anila Rajeev’s voice is magical. Lyrics and music is mesmerising.
@10073sun3 ай бұрын
ഇതിൻ്റെ തമിഴ് വേർഷൻ പൊളിയാണ് ❤❤❤❤ ടോവിനോ 💗💗 കൃതി 🥰🥰
@TheUniverse2453 ай бұрын
Malayalam is better especially from @1.0 to @3.0. Tamilil chila lines okke athupole translated. Pinne harishankar voice❤
@dd-pv1hp3 ай бұрын
അത് vere level aayinu,lyrics tune പക്ക തമിഴ് song നു പറ്റിയത
നല്ല പാട്ട് ആണ് ചേട്ടാ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. തകർപ്പൻ സിനിമ ആണ് 👌
@seethalelsamathew75223 ай бұрын
Dhibu Ninan Thomas is the best music director in the industry now ! ❤ Always coming up with great songs 😮
@MaheshN1423 ай бұрын
Film l ഈ സോങ് നല്ല വിഷ്വല്‍ ട്രീറ്റ് ആണ്....3ഡി യില്‍ സൂപ്പര്‍ബ്..മ്യൂസിക് അടിപൊളി
@akshayambadi66203 ай бұрын
Othayadi pathayile പോലൊരു song വേണമെന്നായിരുന്ന director ന്റെ ആവശ്യം , അത് നല്ല വെടിപ്പായി പുള്ളി ചെയ്ത് കൊടുത്തിട്ടുണ്ട് ❤️👌Dhibu ninan 🔥
@sooryas21213 ай бұрын
Lyrics,frames, background score,tovino &krithi combo ellamkondum nalla oru adipoli song❤
@potboiler_3 ай бұрын
ആ കൊട്ട് കൊള്ളാലോ.. 🫰🫰🫰
@midhun05353 ай бұрын
ആട്ടം കലാസമിതി 💚💚💚
@ARMYLOVER-rf2rz3 ай бұрын
@@midhun0535atam ano
@mallublaze30833 ай бұрын
തിയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ കിട്ടിയ ഫീൽ... ❤️❤️❤️
@SindhuKS-p3l2 ай бұрын
ചങ്കുലക്കണ ചോദ്യമിതെന്തേ ❤️ ഉള്ളിലുണർന്ന പഴയ ഓർമയിൽ ഈ പാട്ട് കേട്ട് ഇഷ്ടം തോന്നി സിനിമ കാണാൻ മോഹം കേറി ഞാനും കണ്ടു. അങ്ങനെ ഇരിഞ്ഞാലക്കുട യുടെ അഭിമാനം ആയ ടോവിനോ ന്റെ സിനിമ ഇരിങ്ങാലക്കുട കാരിയായ ഞാൻ ആദ്യമായി തിയറ്ററിൽ പോയി കണ്ടു. ടോവിയെ നേരിൽ കണ്ടിട്ടുണ്ടെങ്കിലും തിയറ്ററിൽ കാണാൻ പെരുമ്പാവൂർ എത്തേണ്ടി വന്നു. എല്ലാം കൊണ്ടും നല്ലൊരു പടം. ഒന്ന് കൂടി കാണാൻ തോന്നി.
@ManyaManoj103 ай бұрын
2:27 this portion 🥹🤍
@priyanr94853 ай бұрын
Brhuuu💯😻
@revandhk36793 ай бұрын
Anu palavi❤❤❤❤
@hrithulk.v35343 ай бұрын
Yeahhh🥹🤌
@neethusoman4267Ай бұрын
3:16 That maayajaalam nee.. Outstanding ❤
@devika_devuz_3 ай бұрын
ഈ പടം hit ആവും എന്ന് തോന്നുന്നവർ ഉണ്ടോ ❤❤💯🔥🔥
@VaathakSmarthan3 ай бұрын
ഇല്ല 😂😂😂😂😂
@VaathakSmarthan3 ай бұрын
ഇനി നിന്റെ പടം ഒന്നും ആർക്കും കാണണ്ട 😂😂😂 പെണ്ണ് പിടിയന്മാർ അത് മതി. കൂടുതൽ ഡെക്കറേഷൻ ഒനന്നും വേണ്ട 😂😂😂
Wow...kiliye thattha kiliye line il varunna music.... super creation...❤
@sajeevanmenon42353 ай бұрын
❤❤❤❤❤❤🎉🎉🎉🎉❤❤❤❤ ഇന്നലെ പോയി ഞങ്ങൾ ഈ പടം കണ്ടു അടിപൊളി കണ്ടിരിക്കാൻ ഏറെ രസം അതിലേറെ നല്ല പാട്ടുകളും.
@Avanthika-ef6ct3 ай бұрын
മിക്കവരും സിനിമ കണ്ടതിനു ശേഷം ഒന്നുടെ പാട്ട് കേൾക്കാൻ വന്നവരായിരിക്കും.. 😌 ടോവിനോ ചേട്ടൻ ഒരുരക്ഷയും ഇല്ല ❤️
@bumbhaaaaa3 ай бұрын
Ethra vattam kettannu enikku thanna arinjudaaa😍
@mr_wanderlust_72153 ай бұрын
Thangamey....Thangameyy...❤ This lines have special fanbase...🙌🏻💯 Harish Shankar just nailed it.❤ Anyone after here Arm visual treat 👇🏻
@jubinn183 ай бұрын
This song keeps playing in my mind after watching this movie💖
@Lucifer-k7f3 ай бұрын
Ee pattu ethra thavana kettu enn oru idea yum illa. Addicted❤
@gladwinpjojo2 ай бұрын
2:06 its killing me 😍😍
@vidyavijayan26042 ай бұрын
Ho
@vidyavijayan26042 ай бұрын
Hi
@gladwinpjojoАй бұрын
@@vidyavijayan2604 hi
@vichuvishnu82113 ай бұрын
This song is peace of art . For people who thing this song is very slow smooth then try 1.25x it absolutely sync well❤.
@KL10-vaazha3 ай бұрын
2:07 really beautiful sound✨
@karthiksworld55862 ай бұрын
Urumi
@VishnuMNair3693 ай бұрын
2 ദിവസം മുന്നേ ഈ പടം കാണാൻ തിയേറ്റർ പോയി. ഈ സോങ്ങിൽ tovino-krithi chemistry കണ്ടു തുടങ്ങിയതും എനിക്ക് ഫുൾ എന്റെ ഗേൾഫ്രണ്ട് ആണ്. മനസ്സിൽ വന്നത് 🙊💗. എന്താ എന്ന് അറിയുല. .💝 especially from this part 1:10 അതിന് ശേഷം വീട് എത്തിയതും അവളെ ഇതു അറിയിച്ചു. ഓരോ സീനും i was thinking about her and me in the scenes with this song💗 അടിപൊളി സോങ്. 💗 song തീരുന്ന വരെ ഫുൾ butterflies ആയിരുന്നു 💜✨. എന്തോ ഇതു കണ്ടതിന്നു ശേഷം already ഉള്ള ഇഷ്ടം വീണ്ടും 10 ഇരട്ടി ആയി വർധിച്ചു അവളോട് 💜.
@krishnadev1233 ай бұрын
😂😂
@SreekuttanThulasidharan3 ай бұрын
Theatre experience of this song is just ❤💎 2:27
@AnandhuVayala-hk5es3 ай бұрын
നല്ല നാടൻ റൊമാന്റിക് song ❤
@dd-pv1hp3 ай бұрын
Tamil കേട്ടോ, ഇതിലും നന്നായിട്ടുണ്ട്
@smithasanil85473 ай бұрын
സൂപ്പർ സിനിമ ഈ അടുത്തൊന്നും ഇത്രയും നല്ല സിനിമ കണ്ടിട്ടില്ല ടോവിനോ ഒരു രക്ഷയും ഇല്ല കൃതി സൂപ്പർ അഭിനയം കോസ്റ്റും അടിപൊളി 🎉🎉🎉🎉🎉ഈ സിനിമ കൊണ്ട് ടോവിനോ രാജാവ് ആകട്ടെ 🥰🥰🥰
@DileepKumar-hk8dc3 ай бұрын
Ennale ee cinema kaddateyullu.. Ann vannatinu shesham mutalkk ee pattum kettodirikkukayaaa❤🥰
@WildlanderNeo3 ай бұрын
ആട്ടം കലാസമിതി ❤🔥🔥
@smithasnair76813 ай бұрын
ഈ ഓണം മൊത്തത്തിൽ ഞങ്ങൾ ഇങ്ങു എടുത്തു Trailer കണ്ടു തന്നെ waiting ആണ് sep 12നു. ദേ ഇപ്പോൾ നല്ലൊരു song കൂടി 😍❤️ Tovi ചേട്ടാ..... നിങ്ങൾ ഏത് character ചെയ്യുമ്പോളും ആ character ൻ വേണ്ടി നിങ്ങൾ എടുക്കുന്ന hard work&dedication 💯❤️ Proud of u ❤️❤️❤️❤️❤️
@Iamghost00013 ай бұрын
song പോര
@smithasnair76813 ай бұрын
Nannayitund😌❤
@VishnuSuresh-oy2jd3 ай бұрын
സത്യം പറയാല്ലോ മലയാളം വേർഷന്റെ വരികൾ ചേരാത്ത പോലെ... 🥲🥲തമിഴും ഹിന്ദിയുമൊക്കെ ശെരിക്കും നല്ല ഏതോ ഫ്രഷ് പാട്ട് കേൾക്കുന്നൊരു ഫീലുണ്ട്.. Dibu ninan thomas❤❤
@RaneemShadK-o3i3 ай бұрын
Tamil il ndaaki malayalam aakkiyathaakum😢
@naavzz3 ай бұрын
True….felt the same
@VinodKumar-es5pg3 ай бұрын
Sathym
@Abhinavakālidāsa3 ай бұрын
@@RaneemShadK-o3i മ്യൂസിക് ഡയറക്ടർ മലയാളി ആണ് ഭായ്.. തമിഴ് നാട്ടിൽ ആണ് പഠിച്ചത്...നടൻ ശിവകാർത്തികേയൻ ആയിട്ടു ഒരുമിച്ചു ആയിരിന്നു കോളേജ് പഠിച്ചത്..
@RaneemShadK-o3i3 ай бұрын
@@Abhinavakālidāsa oh, ok
@nemz53 ай бұрын
Love this song and the feel it gives through the video,simple yet so beautiful ❤
@Chinchus.jАй бұрын
എന്തൊര് feeling ആണ് ആ പാട്ടിന്❤❤❤❤❤❤❤❤
@RaheesRk-vj6mv3 ай бұрын
Haiwaaaa 😍😍😍😍 ഇഷ്ട്ടപെട്ടു ❤
@sreejithponmala26663 ай бұрын
1:32 ഗോരി തേരാ ഗാവ് ബഡാ പ്യാര 🎵
@vishnu.cre8ives3 ай бұрын
Correct enikkum thonniyatha
@കന്ദീഷ്പൂറിലപ്പുറം3 ай бұрын
നല്ല പാട്ട് നല്ല വരികൾ നല്ല ഈണം ❤️🩷
@dd-pv1hp3 ай бұрын
അഴകേ ആഴി kannaale ആകും അടുത്ത ഓണം reel 😂 ചിരുതി കാവിലെത്തി...portion save the date നു പറ്റും.visuals nice 😊
@niranjanasrajeev15173 ай бұрын
Most awaited one for onam😍💥Tovi❤...KS. harishankar ❤ Dhibu nyc composition ❤
@___zae_____87203 ай бұрын
ഈ പാട്ടിന്റെ theater experience അടിപൊളിയായിരുന്നു.💎💯 Tovi × kriti❤️🪄
@apsarajibi86343 ай бұрын
കേക്കുമ്പോ തന്നെ ഒരുപാട് feel ചെയുന്ന song ❤️❤️❤️
@SreeLikshmi-ql6iw3 ай бұрын
അടിപൊളി പാട്ട ആണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ പാട്ട ടോവിനോ ചേട്ടൻ സൂപ്പർ ആണ് ❤❤
@JOHNJOHNJOHNSON-ui8ho3 ай бұрын
Song nice annannu thonniyaavar undo enne pole ❤
@bindubala9942Ай бұрын
സൂപ്പർ സോങ്... ഫീൽ it❤❤
@sooraj..3 ай бұрын
Pattu scn thanne... 😍 Oru nadan vibe und ❤🥰
@21abhijith3 ай бұрын
Njan ee movie poyi kandu poli😌 tovino mass this song❤️
@harshadoffcl3 ай бұрын
കിടിലൻ visuals 🏞️👌🏼
@abhishekvv4293 ай бұрын
Trailer pwolli❤ song kude vere level. Ethode onn manasilakam Tovino next 100crore is Loading❤❤❤