കഥകൾ കേൾക്കുന്നത് തീരെയില്ല. വായിക്കുകയാണ്. ഞാൻ ഏറ്റവും ആരാധിക്കുന്ന കഥാകൃത്ത്. ഒരുപക്ഷേ എംടി യെക്കാളും. കൊച്ചുബാവയുടെ ഈ കഥ ഞാൻ വായിച്ചിട്ടില്ല.. താങ്കൾക്ക് നന്ദി.❤️❤️❤️
@CharuKaseraOfficial3 ай бұрын
താങ്കളുടെ അഭിപ്രായത്തിന് നന്ദി. ❤️
@sweeteyes5223 ай бұрын
എനിക്കും എംടിയേകാൾ പ്രിയപ്പെട്ട എഴുത്തുകാരൻ ആണ് tv കൊച്ചുബാവ 😊 'മാറ്റിവച്ച തലകൾ' ഒക്കെ എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന കഥയാണ്
@ravi_ravi52 ай бұрын
@@sweeteyes522 മാറ്റിവെച്ച തലകൾ ഞാൻ വായിച്ചിട്ടില്ല. പിഡിഎഫ് കിട്ടാൻ വഴിയുണ്ടോ?
@sweeteyes522Ай бұрын
@@ravi_ravi5ഇല്ല , ഞാൻ വായന ശാലയിൽ നിന്നും എടുത്ത് വായിച്ചതാണ്