പഴയിടം ചാനൽ കാണ് അതിലുണ്ട് കിടിലൻ സാമ്പാർ റെസിപ്പി
@anzyn55473 ай бұрын
@@shahalshukoor ഇളക്കല്ലേ....
@selvommahadevan28463 ай бұрын
Your hard work seems amazing....carry on 🎉🎉🎉🎉🎉🎉happy onam
@heartvibezbyamal2943 ай бұрын
ഐവ.. ഈ സാമ്പാറും, 2 പപ്പടവും, മാങ്ങാ അച്ചാറും ഒരു മത്തി ഫ്രൈ 🥳🥳🥳 കൂട്ടി ഒരു പിടി... എന്റെ സാറേ... 😋
@hiba-122103 ай бұрын
Nte favourite combo🤌
@babumon6563 ай бұрын
ലാസ്റ്റ് മത്തി ഫ്രൈ ഇട്ട് നാറ്റിച്ചു
@heartvibezbyamal2943 ай бұрын
@@hiba-12210 🥳
@heartvibezbyamal2943 ай бұрын
@@babumon656 നെയ്മത്തി അല്ലാത്ത നോർമൽ ചെറു മത്തി മതി.. അപ്പൊ നാറൂല 😂😍
@hiba-122103 ай бұрын
@@babumon656 athinte taste aryathondaa
@raagavendaran3 ай бұрын
Bro., I am from Chennai. I love the way you guys are cooking and helping poor people. Please continue your work. All the very best...
@Sajukrishna-j1v3 ай бұрын
ഇത് പാലക്കാട് സ്റ്റൈൽ സാമ്പാർ അല്ലേ ഞാൻ തിരുവനന്തപുരത്ത് കാരനാണ് ഇവിടത്തെ സ്റ്റൈൽ ഇതല്ല പിന്നെ പാക്കറ്റിൽ വരുന്ന പൊടികൾ ഒന്നും ചേർക്കാതെ നല്ല 8:23 അടിപൊളിയായി സാമ്പാർ വെക്കാൻ പറ്റും അറിയാമോ
@noufalabdulsalam40313 ай бұрын
Packet power nthaa kuzhappam ...Nallathalle..... Veruthe nthelum Angg parayam.....
@ASVLOGER-i1p3 ай бұрын
@@noufalabdulsalam4031athe
@prajodhpp52523 ай бұрын
I’m happy in your video you are sharing food to orphanage pupils,god bless you Ikka ❤❤❤
@jishnunarayanan85103 ай бұрын
ഇന്നത്തെ സ്പെഷ്യൽ വെറൈറ്റി സാമ്പാർ
@Izaan-q2q3 ай бұрын
മനസ്സും വയറും നിറഞ്ഞു ❤ Hatsoff Firozikka ❤❤
@linson1663 ай бұрын
ഈ വീഡിയോ paid advertisement ആണ്. എന്നാലും ലാസ്റ്റ് അവർക്ക് ആഹാരം കൊടുത്തല്ലോ ❤❤.
@12345otta3 ай бұрын
They making videos for income. 👍🏼
@mithunmts3 ай бұрын
@@12345ottaപറയില്ല എന്ന് വിചാരിച്ചതാണ്.. എന്തെങ്കിലും ചെയ്യുന്നത് ഒന്നും ചെയ്യാതെ വെറുതെ കുറ്റം പറഞ്ഞിരിക്കുന്നതിനേക്കാൾ നല്ലതാണ്.. എന്നാണ് എന്റെ ഒരു അഭിപ്രായം
@sindhudhanapal65022 ай бұрын
ഫിറോസ് ഇക്ക നിങ്ങൾ പൊളി ആണ് 🥰🥰🥰🥰🥰ഇങ്ങനെ ഉള്ള മനുഷ്യൻ മാർ ഇപ്പൊ കുറച്ചു മാത്രം ഉള്ളു ❤️❤️❤️❤️
Uni teast ന്റെ മറ്റു പ്രോഡക്റ്റ് സൂപ്പർ തന്നെ ഞാൻ ഉപയോഗികുന്നത് ഇത് തന്നെ 👍🏻
@anilmancha40793 ай бұрын
The citizens of India is makeing statement that Janab Firoz is a son of Parameswar with a kind hearted person. We used to see the you tube channel of Janab Firoz regularly. His love for the orfanage inmates is beyond limit. This Onam Sadya Janab Firoz gaven to the orfanage inmates is with 21 variety of vegitable currys. May God bless Janab Firoz, wife and children abundantly and give him good health. Wishing Janab Firioz and family A HAPPY ONAM
@amaanajoprince12713 ай бұрын
ഇന്ന് എന്റെ birthday ആണ് കുറച്ചു wishes തരുവോ dear's....
@SharonKroy3 ай бұрын
Kappy bdy😅
@rijeeshrijeesh68003 ай бұрын
🎉
@Sunilsundareshannair3 ай бұрын
🎉
@SiniPradeepManpuram3 ай бұрын
ജന്മദിനാശംസകൾ 🥰
@SunilKumar-zk6iz3 ай бұрын
ആദ്യം നിന്റെ പേര്... കൃത്യമായി... പറ... ☝️☝️☝️☝️☝️
@palanipalanisami469518 күн бұрын
அன்னதானம் சிறந்த தானம் சிறப்பு வாழ்த்துக்கள் வாழ்த்துக்கள்
@iamnotfinished3 ай бұрын
King of Kotha-kku shesham firoz ikka n gang presents "KING OF SAMBAR"
@Princess-j8m5c3 ай бұрын
Yummiest food ❤❤❤
@movieworld59803 ай бұрын
ഈ ഓണത്തിന് കരിക്ക്ൻ്റെ എപ്പിസോഡ് നോക്കിയിരിക്കുന്നഎത്രപേരുണ്ട്😂?
@pradeepkv5443 ай бұрын
ഞാൻ
@babumon6563 ай бұрын
തേങ്ങ കുല
@usthadgaming21623 ай бұрын
Vanna kaanum
@Pammusvavas3 ай бұрын
Neyum korch perum😂
@Maya-ii6ph3 ай бұрын
ഞാൻ ഒണ്ട് കട്ട വയ്റ്റിങ് 🤙
@premlal651029 күн бұрын
Ellam ok anu Pakshe ee Adipoli super ennu parayathe samdhanamayi irunnu kazhicholu ningal parayathe thanne njangal aswasicholam 😊
@VINAYAK.VINAYAK.3 ай бұрын
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ ಆಗಲಿ ಸರ್ ನಿಮಗೆ
@SP8DERHA4KER3 ай бұрын
Thank you jelebe
@Sree_darsh3 ай бұрын
@@SP8DERHA4KER😂
@xavier2.0273 ай бұрын
Ok mayandi cheppandi
@siyabudeen.g18393 ай бұрын
ತಮಾಷೆ ಮಾಡ್ಬೇಡಿ ನಮ್ಗೆ kannada malayalam ಎರಡು ಬಾಷೆ ಬರುತ್ತೆ (manglore)
@siyabudeen.g18393 ай бұрын
ಹೊಡೀರಿ ಚಪ್ಪಾಳೆ ಇದು ನಮ್ಮ ಕನ್ನಡ ನಾವು ಕನ್ನಡಿಗರು😅❤
@aboobackermuhammedali74483 ай бұрын
അഡ്വാൻസ്ഡ് ഹാപ്പി ഓണം , ഹൗ സദ്യ 👌👌👌😋😋😋
@Bluebirds85823 ай бұрын
Love from Kannur❤
@Suresh-bf6me3 ай бұрын
ഫിറോസ്, രതീഷ്,.... അടിപൊളി 👍
@xeeonline3 ай бұрын
മ്മ് മ്മ് മ്മ് രതീഷേ പൊളിച്ചുട്ടാ അല്ലെ ജിത്തു മ്മ് നല്ല ടേസ്റ്റ് ഉണ്ട് മ്മ് പൊളി 😂❤️
@hareeshmohan97863 ай бұрын
Aa cherukante oru ""nalla taste indd." Eneechu podey. Endoru over aanu. Kettu Maduthu
@manikandana37633 ай бұрын
ഫിറോസ് ഇക്കാ 😍😍❤️❤️👏🏻👏🏻ഹാപ്പി ഓണം 👍🏻👍🏻
@Aartist93 ай бұрын
പാക്കറ്റ് മസാല ഇല്ലാതെ ഉണ്ടാക്കിയിരുന്നകിൽ പൊളിച്ചേനെ 😢
@vishnupm32223 ай бұрын
Correct
@joandni5613 ай бұрын
പെയ്ഡ് പരസ്യം ആണ്😂😂
@anwarsadiqariyani37893 ай бұрын
Parasyam cheyyan vendi aanu e vedio
@mohammedshaheer63813 ай бұрын
Appo pinne paisa engane kittum
@harimithila3 ай бұрын
packet masala ഉള്ളത് കൊണ്ട് മാത്രം ആണ് ഈ video തന്നെ ഉണ്ടായത് 😂😂
@JohnsonD-lu8pb18 күн бұрын
நற்பணி தொடரட்டும் 🎉 வாழ்த்துகள்
@hariprassad44723 ай бұрын
ഓണത്തിന് സ്പെഷ്യൽ വീഡിയോ തരണം
@rajeshs47283 ай бұрын
Happy onam ikaa ratheesh cheto adwance 👍👍👍
@mgsuresh61813 ай бұрын
പ്രമോഷൻ വീഡിയോ ആണങ്കിലും ഒരു വെജിറ്റേറിയൻ ഫുഡ് ഉണ്ടാക്കിയതിൽ സന്തോഷം..
@rdppani15953 ай бұрын
தல உங்களுக்கும் உங்கள் குடும்பத்தினருக்கும் இனிய ஓணம் பண்டிகை வாழ்த்துக்கள் 🎉🎉
1:24 please try different orphanages … vere orphansinum chance kodukk ikka please 🙏🏿 eppolum same aalkark thanne kodukkaand vere vere aalkark kodukkaan shremikk
ദയവായി ബ്രാൻഡഡ് ചാത്തൻ വിഷപ്പൊടികളെ പ്രമോട്ട് ചെയ്യാതിരിക്കുക. എത്രയൊക്കെ വാഴ്ത്തിപാടിയാലും മായമില്ലാത്തഒരു കറി പൗഡറുകളും ഇന്ന് മാർക്കറ്റിലില്ല. ഒന്നുകിൽ മല്ലിയും മുളകുമെല്ലാം വാങ്ങി കഴുകി ഉണക്കി പൊടിച്ച് ഉപയോഗിക്കുക, അതല്ലെങ്കിൽ നമ്മുടെ നാട്ടിലെ ചെറുമില്ലുകളിൽ നിന്നും പൊടി വാങ്ങി ഉപയോഗിക്കുക. വിഷപ്പൊടികൾ ഉപേക്ഷിക്കുക.