I receive this restoration in Jesus’ mighty name Thank you Lord
@joythattil9102 ай бұрын
Thank you Holy Spirit
@mercychandran1557Ай бұрын
Karthavinuventy samayamupyogikan krupavenam 🙏
@binoytc14362 ай бұрын
Amen Amen Amen
@thomasphilipose51352 ай бұрын
Hallelujah hallelujah amen Thank you holy sprite.
@deepathomas71502 ай бұрын
Amen sthothram yeshuappaaa
@ElijahJain2 ай бұрын
Thankyou Jesus, Amen ✨🌌🌹🍀🎆🎉🕊️🏳️
@joythattil9102 ай бұрын
Amen hallelujah
@AnneThomas-fc1if2 ай бұрын
Amen and Amen.
@joythattil9102 ай бұрын
Thank you Jesus
@joythattil9102 ай бұрын
Amen amen🙏🏼Hallelujah
@mollythomas65112 ай бұрын
Amen jesus
@aruns16532 ай бұрын
Amen pappa
@TomyKochumannil2 ай бұрын
Amen Praise God 🙏
@joythattil9102 ай бұрын
Amen
@rajeev-sg6vn2 ай бұрын
Amen 🙏
@joeljoji12372 ай бұрын
amen
@joythattil9102 ай бұрын
I believe it i receive it in the name of Jesus
@Chithralekha0082 ай бұрын
AmenAmen
@joythattil9102 ай бұрын
U receive it in the name of Jesus
@joythattil9102 ай бұрын
Hallelujah
@KamlaDhamam-dp2gp2 ай бұрын
Good morning have a blessed day 🌹
@asishar2 ай бұрын
Amen..God bless us all super abunduntly to solve all our financial and health crisis in the name of jesus..Shalom..
@joythattil9102 ай бұрын
Glory Glory..
@anngiby2 ай бұрын
I recieve it in the name of jesus
@mathewgeorge63322 ай бұрын
Yes .. restoration time now!! I accept..
@AnneThomas-fc1if2 ай бұрын
Please pray for my daughter's marriage. I receive the restoration in the mighty name of Jesus. Amen.
@minivarghese44222 ай бұрын
👍👍
@vincypsamuel86992 ай бұрын
Pls pray for my daughter marriage
@SANILACHENKUNJU2 ай бұрын
2 കൊരി 6 : 16 , സെഖര്യാവ് 2 : 10 - 11 സീയോൻ പുത്രിയേ ഘോഷിച്ചുല്ലസിച്ചു സന്തോഷിക്കുക : ഇതാ ഞാൻ വരുന്നു : ഞാൻ നിൻ്റെ മദ്ധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാട് : അന്നാളിൽ പല ജാതികളും യഹോവയോട് ചേർന്ന് എനിക്കു ജനമായിത്തീരും : ഞാൻ നിൻ്റെ മദ്ധ്യേ വസിക്കും . യോഹ 1 : 14 , യോഹ 14 : 9 - 10 അത്യുന്നതനായ ദൈവത്തിൻ്റെ ആത്മാവ് യേശുക്രിസ്തുവിൽ വസിച്ച് ഈ ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ പാർത്തു . യേശു പറഞ്ഞു എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു . അതുപോലെ അത്യുന്നതനായ ദൈവത്തിൻ്റെ ആത്മാവ് നമ്മിൽ വസിച്ച് ഇരുട്ടിൻ്റെ അധികാരത്തിൽ കിടക്കുന്ന ഈ ലോകം നമ്മിലൂടെ ദൈവത്തെ കാണണം . 1 കൊരി 3 : 16 നിങ്ങൾ ദൈവത്തിൻ്റെ മന്ദിരം എന്നും ദൈവത്തിൻ്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ ? യോഹ 15 : 5 യേശു പറഞ്ഞു ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായിക്കും . നമ്മുടെ ഹൃദയത്തിലെ സിംഹാസനത്തിൽ യേശുവിനെ ഇരുത്തി യേശു നമ്മിലൂടെ ജീവിക്കുന്നതാണ് ദൈവരാജ്യം . ( എൻ്റെ മോഹങ്ങൾ മാറ്റി വച്ച് യേശുവിൻ്റെ ഇഷ്ടം ചെയ്യുക ) റോമർ 14 : 17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല . നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവുമത്രേ . മത്താ 1 : 22 ഇമ്മാനുവേൽ - ദൈവം നമ്മോടു കൂടെ . ഇന്നത്തെ കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ കുറിച്ചുള്ള ഉപദേശം ധാരാളം കേൾക്കാം . എന്നാൽ ദൈവരാജ്യം പ്രസംഗിക്കുന്നത് വളരെ കുറവാണ് . അപ്പൊസ്തലന്മാർ രണ്ടും പ്രസംഗിക്കുമായിരുന്നു . അപ്പൊ : 8 : 12 , അപ്പൊ : 28 : 30 പൂർണ പ്രാഗല്ഭ്യത്തോടെ വിഘ്നം കൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് ഉപദേശിച്ചും പോന്നു .
@SANILACHENKUNJU2 ай бұрын
ലൂക്കോസ് 18 : 14 യേശു പറഞ്ഞു തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു . യാക്കോബ് 4 : 6 ദൈവം നിഗളികളോട് എതിർത്തു നില്ക്കയും താഴ്മയുള്ളവർക്ക് ക്യപ നല്കുകയും ചെയ്യുന്നു . നമ്മുടെ എല്ലാ സാഹചര്യങ്ങളിലും ദൈവത്തിൻ്റെ ഇഷ്ടം ചെയ്യാനായി നാം നമ്മെത്തന്നെ താഴ്ത്തുന്നു എങ്കിൽ ആത്മാവിൻ്റെ ശക്തി നമ്മിൽ വർദ്ധിക്കും . 2 കൊരിന്ത്യർ 12 : 5 എന്നെക്കുറിച്ചോ എൻ്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കയില്ല . പൗലോസിന് ദൈവത്തിൻ്റെ ഹിതത്തിനായി തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ഉണ്ടായിരുന്നു. യേശുവിൻ്റെ പ്രശംസയും പിതാവിൻ്റെ ഇഷ്ടം ചെയ്യാനായി തന്നെത്താൻ താഴ്ത്തുന്നതിലായിരുന്നു. യേശു പറഞ്ഞു ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാണ് .
@mathewgeorge63322 ай бұрын
Business,
@SANILACHENKUNJU2 ай бұрын
മത്തായി 11 : 29 യേശു പറഞ്ഞു ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എൻ്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിക്ക. ലൂക്കോ 4 : 22 , മത്താ 7 : 29 യേശുവിൻ്റെ വചനം കേട്ട ജനം പറഞ്ഞു ശാസ്ത്രിമാരെപ്പോലെ അല്ല . അധികാരമുള്ളവനായിട്ടത്രേ സംസാരിക്കുന്നത് . - യേശുവിൻ്റെ ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു . ( 1 ) യേശു സ്നേഹത്തിൽ ഭയമില്ലാതെ സംസാരിച്ചു. ( മറ്റൊരു സാഹചര്യത്തിൽ ) യഹൂദന്മാർ യേശുവിനെ കല്ലെറിഞ്ഞു. - ഭൂതങ്ങളുടെ തലവൻ എന്നു വിളിച്ചു - ചാർച്ചക്കാർ ഭ്രാന്ത് ഉണ്ട് എന്നു പറഞ്ഞു പരിഹസിച്ചു ഈ സാഹചര്യങ്ങളിൽ യേശു തന്നെത്താൻ താഴ്ത്തി ( 2 ) സ്നേഹത്തിൽ ഭയമില്ലാതെ മിണ്ടാതിരുന്നു. യേശു പറഞ്ഞു ഞാൻ സൗമ്യതയുള്ളവനാണ് . കൂടാതെ പിതാവ് അനുവദിക്കുന്ന ഏത് സാഹചര്യങ്ങളിലും ജീവിക്കാൻ യേശു തയ്യാറായിരുന്നു . ഫിലി 2 : 3 - 8 എല്ലാ സാഹചര്യങ്ങളിലും പിതാവിൻ്റെ ഇഷ്ടം ചെയ്യാനായി തന്നെത്താൻ താഴ്ത്തുന്ന മനസ്സ് യേശുവിനുണ്ടായിരുന്നു. എല്ലാ സമയത്തും തൃപ്തനായിരുന്നു. ഉയർത്തെഴുന്നേറ്റ ശേഷവും മീൻ പിടിക്കാൻ പോയ ശിഷ്യന്മാരുടെ അടുക്കൽ ചെന്നു പ്രഭാത ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. യേശു പറഞ്ഞു ഞാൻ താഴ്മയുള്ളവനാണ് . നമുക്കും ഈ യേശുവിനെ അനുഗമിക്കാം . ദൈവം നമുക്ക് തരുന്ന ( ഭാര്യ - മക്കൾ - സഭയിലുള്ളവർ - ചുറ്റുമുള്ള അയൽ വാസികൾ ) എല്ലാവരെയും ബഹുമാനിക്കാം.