"കിഫ്ബി പണം നിങ്ങളുടെ തറവാട്ട് സ്വത്ത് വിറ്റ് കിട്ടിയ പണമല്ല"; VD Satheeshan | Kerala Budget | KIIFB

  Рет қаралды 27,442

News18 Kerala

News18 Kerala

Күн бұрын

Kerala Budget 2025 : വൈദ്യുതി കരാർ റദ്ദാക്കിയതിനെ ചൊല്ലി സഭയിൽ വീണ്ടും വാക്ക് പോര് .. റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ഇല്ലാത്തതിനാലാണ് കരാർ റദ്ദാക്കിയതെന്നും കരാർ തുടരട്ടെ എന്നായിരുന്നു എൽഡിഎഫ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.കുറഞ്ഞ നിരക്കിന് ലഭിച്ചിരുന്ന വൈദ്യുതി കരാർ റദ്ദാക്കിയതെന്തിനെന്ന രമേശ്‌ ചെന്നിത്തലയുടെ ചോദ്യത്തിനായിരുന്നു മറുപടി ..എന്നാൽ റെഗുലേറ്ററി കമ്മീഷൻ സിപിഎം നേതാക്കൾ തന്നെയെന്ന് വി. ഡി സതീശൻ വിമർശിച്ചു.
Courtesy : Sabha TV
/ @sabhatv-kla
#keralabudget2025 #budgetkerala #knbalagopal #cmpinarayivijayan #keralaassemblybudgetsession #welfarepensionkerala #lifemission #malayalamnews #keralanews #news18kerala #todaynews #newsinmalayalam #breakingnews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 57
@chandranms6882
@chandranms6882 10 сағат бұрын
ശ്രീ. V D സതീശൻ പറഞ്ഞത് 100% ശരി. പൂട്ടാൻ പോയ BSNL ൽ നിന്നും VRS എടുത്ത് കിഫ്‌ബിയിൽ വളരെ ഉയർന്ന ശമ്പളത്തിൽ, അങ്ങനെ ഇന്ന് ഭരണത്തിലുള്ളവരുടെ ആശീർവതത്തിൽ retirement കഴിഞ്ഞിട്ടും ഇന്നോവ കാറിൽ കറങ്ങി നടക്കുന്നു. മിക്കവാറും marriage മറ്റ് function സ്ഥലത്ത് നമുക്ക് ഒത്തിരി ഇന്നോവ കാർ കാണാം.
@jayanthirajendran6051
@jayanthirajendran6051 8 сағат бұрын
അദാനിയുടെ കയ്യിൽ നിന്നും കമ്മീഷൻ വാങ്ങാൻ വേണ്ടി, udf, കാലത്ത് വൈദ്യുതി കരാർ റെദ്ധ് ചെയ്യ്തു
@joykerala
@joykerala 3 сағат бұрын
@@jayanthirajendran6051 സേട്ടനിതിനെ പറ്റി വലിയ ധാരണ ഇല്ലല്ലേ?
@SusobhVlogs4
@SusobhVlogs4 13 сағат бұрын
കിഫ്‌ബി എന്താണ് എന്ന് പറഞ്ഞാൽ നമ്മുടെ കാശ് കൊണ്ട് സാലറി വാങ്ങുന്നവർ.
@sajikn9400
@sajikn9400 13 сағат бұрын
അപ്പോൾ ഇവർ ശരിക്കും കൊള്ള സംഘം ആണെല്ലോ 😢
@lathikakumari8330
@lathikakumari8330 11 сағат бұрын
ജനങ്ങൾക്കുവേണ്ടി ഈ പാർട്ടിക്കാർ എന്തു ചെയ്യുന്നു ഇതിനെല്ല 30 ജനം മറുപടി തരും
@muraliegopal5
@muraliegopal5 12 сағат бұрын
ഇയാളുടെ ധൈര്യം സമ്മതിക്കണം, സർക്കാരിനെ "പൊളിച്ചടുക്കി"😊 ഒന്നും നടക്കില്ല - പ്രഭാഷണം മാത്രം
@binovasav4827
@binovasav4827 10 сағат бұрын
Well explained VD👍😊
@ska-kn6ed
@ska-kn6ed 13 сағат бұрын
VDS❤❤❤
@Sergi-m2d
@Sergi-m2d 10 сағат бұрын
😂😂😂😂sangheeshan
@MUHINULHAQP.K
@MUHINULHAQP.K 9 сағат бұрын
​@@Sergi-m2dപരനാറി
@colorguide7047
@colorguide7047 12 сағат бұрын
Vd 🎉
@hamzakp4229
@hamzakp4229 12 сағат бұрын
🎉🎉🎉🎉🎉
@AthulKab
@AthulKab 10 сағат бұрын
ഏറ്റവും കൂടുതൽ പേഴ്സണൽ സ്റ്റാഫ് ഉള്ള മഹാൻ തറവാട്ടിൽ നിന്ന് ശമ്പളം കൊടുക്കുന്നതിനാൽ ആകും ഇപ്പോഴും ഒരാളെ പോലും കുറയ്ക്കാത്തത്.
@joykerala
@joykerala 3 сағат бұрын
ആദ്യം കാബിനറ്റ് റാങ്ക് എന്താണെന്ന് മനസ്സിലാക്ക് Mr. Slave. അത് പ്രതിപക്ഷ നേതാവ് ഉത്തരവിട്ട് ചെയ്തതല്ല
@vipeeshc1481
@vipeeshc1481 4 сағат бұрын
വല്ലാതെ ജാതി തന്നെ
@adarshsasindran6214
@adarshsasindran6214 13 сағат бұрын
Satheeshan is venting his frustration.
@thomasgeorge1870
@thomasgeorge1870 13 сағат бұрын
എടോ കിഡ്ഫി വേണ്ട എന്ന അല്ലെ ഇയാൾ നേരത്തെ പറഞ്ഞത് ഇതുപോലെ ഒരു ജന്മം
@SusobhVlogs4
@SusobhVlogs4 13 сағат бұрын
@@thomasgeorge1870 കേന്ദ്രം ബാങ്കിൽ നിന്നു ലോൺ എടുത്തു റോഡ് പണിതു ടാക്സ് വാങ്ങുന്നു. ഒരു തവണ പണം പോകുന്നുള്ളൂ നമ്മുടെ കയ്യിൽ നിന്നു. കേരളം നമ്മുടെ നികുതി എടുത്തു റോഡ് പണിതു ടാക്സ് വാങ്ങുന്നു. അതായത് റോഡ് പണിയാൻ പൈസ കൊടുക്കുന്നത് നമ്മൾ ശേഷം വീണ്ടും ടാക്സ് കൊടുക്കുന്നത് നമ്മൾ അതാണ് ഡബിൾ ടാക്സ്
@joykerala
@joykerala 3 сағат бұрын
കിഡ്ഫി? എന്താത്?
@hamzakp4229
@hamzakp4229 12 сағат бұрын
Kollakkarude baranam
@AnilDas-kj6ic
@AnilDas-kj6ic 12 сағат бұрын
VD ayye erekum samasarekunaa nanam unda channel negallukuu
@naturetoday6531
@naturetoday6531 11 сағат бұрын
Kiffb ചില പോരായ്മകൾ ഉണ്ടെങ്കിലും നല്ല വികസനം കൊണ്ട് വന്നു
@maryjemyfreeman7639
@maryjemyfreeman7639 11 сағат бұрын
No problem, we want to support dad and daughter with all taxes😂😂😂
@mmaaaz1
@mmaaaz1 11 сағат бұрын
Irangipoitt enth kanikkana ....best arkk poi😮
@ananthanvidyadharan8223
@ananthanvidyadharan8223 11 сағат бұрын
"സതീശൻ്റെ നിയമസഭാ പ്രസംഗങ്ങൾ" അക്കാദമിക മികവുള്ളവയാണ്. പക്ഷെ അവയിൽ നിന്ന് എന്ത് ഫലം ജനത്തിനുണ്ടായി എന്നതിൽ നിന്നാണ് അദ്ദേഹത്തിൻ്റെ strike rate നിർണ്ണയിക്കപ്പെടുക. ആ നിർണ്ണയത്തിൻ്റെ result നിലവിൽ നിരാശാജനകമാണ്. പ്രസംഗങ്ങൾ വെറും അധര വ്യായാമവും അദ്ദേഹത്തിൻ്റെ ഈഗോയെ പ്രോജ്ജലിപ്പിക്കുകയും മാത്രം ചെയ്യുന്നു.
@AthulKab
@AthulKab 9 сағат бұрын
പേഴ്സണൽ സ്റ്റാഫ് ആരോപണം പുറത്ത് ഉന്നയിക്കും എന്നാൽ നിയമസഭയിൽ മിണ്ടില്ല പ്രതിപക്ഷത്തെ ഈ മഹാനാണ് ഏറ്റവും കൂടുതൽ സ്റ്റാഫ് ഉള്ളത് എന്ന് മറുപടി കിട്ടുന്നതിനാൽ പുറത്ത് ആരോപണം മാത്രം, അതുപോലെ തന്നെയാണ് വാഹനവും, ടിയാൻ പുതിയ ഇന്നോവയിൽ ആണ് പോക്ക്, പക്ഷെ പുറത്ത് മറ്റുള്ളവരുടെ കാര്യം പറയും. വാചകം മാത്രമേ ഉള്ളു ഒന്നും ചെയ്ത് കാണിക്കില്ല. ഒരു സ്ത്രീ സഹായത്തിന് ചെല്ലുന്ന ഒരു വീഡിയോ ഉണ്ട് അവരെ കാണാത്ത കണക്ക് പോകുന്ന ഒന്ന്.
@joykerala
@joykerala 3 сағат бұрын
@@AthulKab ആദ്യം കാബിനറ്റ് റാങ്ക് എന്താണെന്ന് മനസ്സിലാക്ക് Mr. Slave. അത് പ്രതിപക്ഷ നേതാവ് ഉത്തരവിട്ട് ചെയ്തതല്ല
@remesan65
@remesan65 11 сағат бұрын
Electricity …. Party workers are making commission money
@sanalab8651
@sanalab8651 7 сағат бұрын
Satheeshan verum verisheen...
@kairalidas6847
@kairalidas6847 13 сағат бұрын
ആകെ പറയാൻ പ്ലിശ്, പ്ലിശ്?
@magiccards7783
@magiccards7783 7 сағат бұрын
Vere enthekilum parupadi undakum ella divasavum walk out parupadi
@balaravi5990
@balaravi5990 6 сағат бұрын
നാണംകെട്ടാൽ എന്തു ചെയ്തൂടാ
@dilavumt3230
@dilavumt3230 12 сағат бұрын
KFBI ...CPM ALTERNATIVE FINANCE SYSTEM
@lakshminarayanan7725
@lakshminarayanan7725 12 сағат бұрын
Kifbi muzhuvanum retire cheythavaranu psc yil niyamanam illa
@AlaviMalayil-cr4zv
@AlaviMalayil-cr4zv 12 сағат бұрын
നി കേസ് കോട്ക്ക്
@mujeebrahman-vc7yo
@mujeebrahman-vc7yo 10 сағат бұрын
പുറത്തിറങ്ങിപ്പോകാൻ അല്ലാതെ എന്തിന് കൊള്ളാം സതീഷാ😘😘😘😘🤣😘😘🤣🤣
@amalsankar2579
@amalsankar2579 13 сағат бұрын
7ലക്ഷം രൂപയുടെ ഭാരം ഇപ്പൊ kuzhalnaadante തലയിൽ ഇപ്പൊ ഇരിപ്പുണ്ട്..😂😂😂😂.
@radhakrishnankonattuparamb7273
@radhakrishnankonattuparamb7273 11 сағат бұрын
ആരു പറഞ്ഞു?
@joykerala
@joykerala 3 сағат бұрын
അത് പൊളിഞ്ഞു SLAVE,,, അറിഞ്ഞില്ലേ ?
@krishnakumarks1140
@krishnakumarks1140 12 сағат бұрын
പിന്നെ പറവൂരെ ഇയാടെ കുടുംബ സ്വാത്താണെന്നു തോന്നും.
@user-vm8pi1kh4t
@user-vm8pi1kh4t 10 сағат бұрын
കോൺഗ്രസിന് ആകെ അറിയാവുന്ന പണിയാണ് വാക്ക് ഔട്ട്‌...
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 10 сағат бұрын
പറവൂർ.താരകൻ. സതീശൻ തറവാട്ടിലെ ആണോ😅😅😅😅😅😅
@bindhusudheelan1104
@bindhusudheelan1104 13 сағат бұрын
എടോ പ്രതിപക്ഷ നേതാവേ ഇടതുപക്ഷം വഴി നാട് നന്നാക്കുന്നത് സഹിക്കുന്നില്ല അല്ലെ കിഫ്ബി വഴി തൻ്റെ ജില്ലയിലും വികസനം നടന്നിട്ടില്ലെ
@SusobhVlogs4
@SusobhVlogs4 13 сағат бұрын
@@bindhusudheelan1104 കേന്ദ്രം ബാങ്കിൽ നിന്നു ലോൺ എടുത്തു റോഡ് പണിതു ടാക്സ് വാങ്ങുന്നു. ഒരു തവണ പണം പോകുന്നുള്ളൂ നമ്മുടെ കയ്യിൽ നിന്നു. കേരളം നമ്മുടെ നികുതി എടുത്തു റോഡ് പണിതു ടാക്സ് വാങ്ങുന്നു. അതായത് റോഡ് പണിയാൻ പൈസ കൊടുക്കുന്നത് നമ്മൾ ശേഷം വീണ്ടും ടാക്സ് കൊടുക്കുന്നത് നമ്മൾ അതാണ് ഡബിൾ ടാക്സ്
@vibivibi8558
@vibivibi8558 12 сағат бұрын
Arado vikasichathe kammikale janagale oobiche jeevikunnu
@ummermoidu2568
@ummermoidu2568 11 сағат бұрын
കേന്ദ്ര ത്തിന് ഏതിരെ ഒന്നുവ തുറക്ക് വീഡിസ
@sajeevnarayanan8629
@sajeevnarayanan8629 8 сағат бұрын
ആദ്യം കിഫ്ബി കണക്കുകൾ ഓഡിറ്റ് ചെയ്യുക.കോരന് സ്ത്രീധനം കിട്ടിയതല്ല സ്റ്റേറ്റിന്റെ പണം
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН