'കിഫ്ബി പദ്ധതിക്ക് മതിയായ വരുമാനം ഇല്ലെന്ന കേന്ദ്രത്തിന്റെ വാദത്തിനെതിരാണ് യൂസർ ഫീ' | KIIFB | CPM

  Рет қаралды 11,192

asianetnews

asianetnews

Күн бұрын

'യൂസർ ഫീ, കിഫ്ബി പദ്ധതിക്ക് മതിയായ ഇൻകം ഇല്ലെന്ന കേന്ദ്രത്തിന്റെ വാദത്തിനെതിരെ', കിഫ്ബി പദ്ധതികളുടെ അതിജീവനത്തിന് ടോൾ അനിവാര്യമെന്നും അഡ്വ. കെ.എസ് അരുൺകുമാർ
#newshour #kiifb #CPM #Keralapolitics #toll #kiifbtoll #thomasisaac #ldf #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 53
@tivintomfrancis274
@tivintomfrancis274 5 күн бұрын
ബന്ദ് ഇല്ല, ഹർത്താൽ മാത്രമെ ഒള്ളു. ടോൾ ഇല്ല, വെറും യൂസർ ഫീ
@Dygolfi
@Dygolfi 4 күн бұрын
എന്റെ അഭിപ്രായത്തില്‍ പ്രതിപക്ഷം ഇതിന്‌ എതിരെ പ്രക്ഷോഭം നടത്തരുത്. കേരളം ഇത് അര്‍ഹിക്കുന്നു. ഇടതുപക്ഷത്തിന് ഒപ്പം ❤
@devs3630
@devs3630 5 күн бұрын
കിഫബിയിൽ നിന്നും ആദ്യം ലോണെടുത്ത് ചാനലിൽ വരുന്ന CPM തൊഴിലാളികളായ അരുൺ കുമാർ, അനിൽകുമാർ, പ്രകാശൻമാഷ് ഇവരുടെയെല്ലാം കൂലി വർദ്ധിപ്പിക്കണം , കഴിഞ്ഞ 8 വർഷമായി ചാനലിൽ തേഞ്ഞ് തേഞ്ഞ് മലയാളികൾ ചാനൽ മാറ്റുന്ന അവസ്ഥയായി 😂
@josephpj6261
@josephpj6261 Күн бұрын
ഇതിന് പിന്നാലെ KIIFB Fund ഉപയോഗിച്ച് പണിത Shool,hospital, എല്ലായിടത്തും ഉടനെ പിരിവേർപ്പെടുത്താൽ ഏർപ്പാട് ഉണ്ടാക്കുമെന്നു കൂടി ഇതിനാൽ അറിയിക്കുന്നു ശരിയായ വിപ്ലവം നടപ്പിലാക്കാൻ ആരുടെയും പോക്കറ്റിൽ ഒന്നും അവശേഷിക്കരുതെന്ന് തിരിച്ചറിയുക
@babythomas3480
@babythomas3480 5 күн бұрын
ജനങ്ങളുടെപോക്കറ്റ് അടിക്കുക എന്നല്ലാതെ എന്തോന്ന് വികസനമാണ്? പുതിയവാഹനം വാങ്ങുമ്പോൾ കൊടുക്കുന്ന നികുതിഎന്തിനുള്ളതാണ്.. എല്ലാം ഓരോകാരണം പറഞ്ഞു കൊള്ളതന്നെ, കൊള്ള.
@PraveenKumar-fy8dj
@PraveenKumar-fy8dj 5 күн бұрын
പിണറായി വിജയന്റെ ബിനാമികളുടെ പേരിൽ ആയിരിക്കും പണം പോകുക.
@SpiritOfHuman
@SpiritOfHuman 5 күн бұрын
റോഡിന് വേണ്ടി ജനങ്ങൾ നൽകിയ നികുതി കൊണ്ട് നേതാക്കൾ മക്കളെ വിദേശത്ത് വിട്ടു പഠിപ്പിച്ചു.😂. ഇനി അവരുടെ കല്യാണം നടത്താൻ ജനങ്ങൾ സഹായിക്കണം😂😂
@JomonJohn-w2k
@JomonJohn-w2k 4 күн бұрын
ഇതൊക്ക കണ്ടും കേട്ടും ഇരിക്കുന്ന ചീഞ്ഞു നാറുന്ന ഒരു പ്രതിപക്ഷവും അരുംകൊള്ള നടത്തുന്ന ഭരണവും 🙏🙏🙏🙏
@JomonJohn-w2k
@JomonJohn-w2k 4 күн бұрын
കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടോ മിസ്റ്റർ അരുൺ താങ്കൾക്ക് ഇങ്ങനെ ന്യായീകരിക്കാൻ
@bijum.v2078
@bijum.v2078 3 күн бұрын
അരുൺ കുമാർ നിഷ്കളങ്കനായ ന്യായീകരണ സിംഗം...😊
@AfsalAfsal-u4c
@AfsalAfsal-u4c 5 күн бұрын
ജനങളുടെ പോക്കറ്റ് അടിക്കുക അതാണ് ഇവരുടെ മെയിൻ പരിപാടി അതിന് ഓരോ പേരും ഇടും കിഫ്‌ബി എന്നും സെസ്സ് എന്നും പറഞ്ഞ്
@gjgj363
@gjgj363 4 күн бұрын
ജയിൽ നിറക്കൽ സമരം, മനുഷ്യ ചങ്ങല, പന്തം കൊളുത്തി പ്രകടനം ഇതൊക്കെ നടത്താമായിരുന്നു. പക്ഷെ നമ്മൾ ഭരിക്കുമ്പോൾ എങ്ങനെ നടത്തും
@HaridasPadinjarevariyam-i7e
@HaridasPadinjarevariyam-i7e 3 күн бұрын
അത് കഴിഞ്ഞ പഞ്ചായത്ത് റോഡിലും ചെയ്യാം
@karthikeyannair9602
@karthikeyannair9602 5 күн бұрын
ആദ്യം പൊളിഞ്ഞ റോഡുകൾ നന്നാക്കു എന്നിട്ട് ആ കാoടോൾ പിരിവ്
@SanthoshKumar-bp4ii
@SanthoshKumar-bp4ii 5 күн бұрын
നികുതിപ്പണമെല്ലാം ഞങ്ങൾക്ക് കൊള്ളയടിക്കാനുള്ളതാണ്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരുപോലെ. പൊതുമുതലുകളുടെ സേവനം ലഭിക്കണമെങ്കിൽ പൊതുജനം യൂസർഫീ കൊടുക്കണമെന്നാണ് സർക്കാർ നയം
@josejoseph-p9n
@josejoseph-p9n 5 күн бұрын
then why road tax ??
@alfredsunny800
@alfredsunny800 5 күн бұрын
@@josejoseph-p9n road tax onnum enough alla kasargod to trivandrum coastal highway oke 6500 cr vende central government keralathinu fund tharunilla
@jobinjoseph5204
@jobinjoseph5204 5 күн бұрын
​@@alfredsunny800തരുന്നില്ലേൽ പണിയേണ്ട
@alfredsunny800
@alfredsunny800 5 күн бұрын
@jobinjoseph5204 paisa illandu built cheyan pacho keralathill 60000 schools rooms new buildings hitech oke akunathu kidbi anu india federal state anu last year supreme court poyi keralathinu 13500 cr rs kittiye
@jobinjoseph5204
@jobinjoseph5204 5 күн бұрын
@alfredsunny800 ഈ പദ്ധതി ആവിഷ്കരിക്കുമ്പോൾ തോമസ് ഐസക്ക് പറഞ്ഞത് ഇത് ഒരു ടോൾ ഇല്ല പദ്ധതി എന്നാണ്. നിലവിൽ വണ്ടി വാങ്ങുമ്പോഴും പെട്രോൾ അടിക്കുമ്പോഴും നിശ്ചിത തുക ഇതിന്റെ തിരച്ചടവിലേക്കായി ഓരോ ആളും നൽകുന്നുണ്ട്. അതിന്റെ മുകളിൽ ഇനി നൽകാൻ കഴിയില്ല. പെൻഷൻ നൽകാൻ ആറുമാസത്തേക്ക് എന്നും പറഞ്ഞ് പെട്രോളിൽ രണ്ട് രൂപ സസ് ഈടാക്കിയിട്ടുണ്ട്. മൂന്നു കൊല്ലമായി അത് തുടങ്ങിയിട്ട്. ഇതുവരെ നിർത്തിയിട്ടില്ല. ഇനി ഒരു ടോളും കൊണ്ടുവന്നാൽ ജനങ്ങൾ ആരാണ് എന്ന് ശരിക്കും ഈ സർക്കാർ മനസ്സിലാക്കും. പണ്ട് krail ന് കുറ്റി ഇട്ടപ്പോൾ മനസ്സിലാക്കി തന്നത് പോലെ. ( എന്നെ ഏതെങ്കിലും ഒരു പാർട്ടിയുടെ ചാപ്പ കുത്താൻ ശ്രമിക്കേണ്ട.) എല്ലാവിധ ടോളുകളും തെറ്റാണു എന്ന് പൂർണ ബോധ്യം ഉള്ള ആളാണ്.
@Abhhi-h2o
@Abhhi-h2o 5 күн бұрын
എങ്ങനെ​ കൊടുക്കും ഇത്. വരെ ഓഡിറ്റ് നടന്നിട്ടില്ല. കേരളം no1 എന്ന് തള്ളു അതിന് അർഥം കേരളത്തിന് വേണ്ട fund കേരളത്തിൽ ഉണ്ട്. എന്ന്അല്ലേ. പിന്നെ പരനാറിക്ക് മകനെ കാണാൻപോകാൻ അ cash മുക്കാനും പറ്റില്ല@@alfredsunny800
@royeapeneapen1819
@royeapeneapen1819 5 күн бұрын
എത്രയും നാണമില്ലാതെ ന്യായീകരണം... 🙄🙄🙄🙄🙄🙄
@sureshc4186
@sureshc4186 4 күн бұрын
എന്റെ അരുൺ കുമാറെ താങ്കൾക്ക് വെറുതെ അല്ല നിയമസഭയിലേക്ക് ഉള്ള സീറ്റ് നിക്ഷേധിച്ചത്.
@RajanRajan-ce6ng
@RajanRajan-ce6ng 5 күн бұрын
തോമസ് 😮😮
@sajeeshsajeesh5208
@sajeeshsajeesh5208 2 күн бұрын
നൊപ്രോബ്ലാം......😅😅😅
@jomonputhenpurackal123
@jomonputhenpurackal123 5 күн бұрын
ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഈ പിരിവിനു പിന്നിൽകെ എം എബ്രഹാം ആണ്
@shajishajipavumba3150
@shajishajipavumba3150 5 күн бұрын
ഹോട്ടൽ ഉടമ 3 പേരും ചേർന്ന് ഒരു പെണ്ണിനെ പീഡിപ്പിച്ച അതിനെതിരെ ഒരു പ്രതിഷേധിക്കാൻ ഒരു പിണറായിയുടെ അണികൾ ഇല്ല
@naturetoday6531
@naturetoday6531 5 күн бұрын
അപ്പോൾ ഓരോ km ലും ടോൾ പിരിക്കാൻ ആളുകളെ വെക്കേണ്ട?
@jenardhananes6979
@jenardhananes6979 5 күн бұрын
വണ്ടി റോഡിൽ ഇറങ്ങി യാൽ പിരിവ് കോടക്കണം കേരള ത്തിൽ നിന്നും പഠിക്കുവാൻ വിദേശത്ത് പോകും കോടികൾ ചിലവഴിച്ച്ത് വിദേശത്ത് ടോൾ വേണ്ട ഇവിടെ കട്ടു തിന്നു ശീലമായി ഇനി അംബലത്തിൽനിന്നും പളളികളിൽ നിന്നും കക്കണം എന്നാൽ മാത്രമാണ് റേഷൻ വാങ്ങാൻ കഴിയു
@54261100
@54261100 4 күн бұрын
Vallathil poyaal toll kodukendivarrum . Red salute 😂
@sdkrishnanthampi5751
@sdkrishnanthampi5751 5 күн бұрын
NHI ക്ക് ടോൾ കൊടുക്കാൻ മടിയില്ലേ.
@viewtube464
@viewtube464 5 күн бұрын
പിന്നെന്ത് myn നാണ് റോഡ് tax
@bin-j3c
@bin-j3c 5 күн бұрын
പഞ്ചായത്ത് റോഡിനും പിരിക്കണം..... നടപ്പാതക്കും പിരിക്കാം... Ksrtc ബസ് സ്റ്റാണ്ടുകളിൽ കക്കൂസിൽ പോകുന്നവരിൽ നിന്ന് അധിക സെസും ഈടാക്കാം.... കേരളം നമ്പർ 1 ആണല്ലോ
@noobpolymath3771
@noobpolymath3771 5 күн бұрын
NHil toll kodukunnenu kuzhappam illa.. TVmil ninnu Kovalam ponamenkil 155 rupa toll kodukkanam... athu charcha illa
@vinodk1995
@vinodk1995 5 күн бұрын
Kifbe. Anna. Pare. Matte. Iseke. Annakenam
@alfredsunny800
@alfredsunny800 5 күн бұрын
Asianet😂😂keralathill pirikuna tax share tharan paranju oru debate cheyo
@KrishnaKumar-rg5jf
@KrishnaKumar-rg5jf 4 күн бұрын
Veetile kakkoosil thooranum kasu chothikkum
@vinodk1995
@vinodk1995 5 күн бұрын
Tattippitey. Isek. Modhel. Ful. Tattippe
@alfredsunny800
@alfredsunny800 5 күн бұрын
Nh toll problem illa kifbi toll less amount varu
@mktvm3839
@mktvm3839 5 күн бұрын
Ennu vijayan veettil kayari panithaalum avanu flaks vachu vaazhthu paattu paadunna adima 💩
@spetsnazGru487
@spetsnazGru487 5 күн бұрын
Central govt does not take road tax.Road tax is pure state govt revenue.
@IsmuIsmail-e2c
@IsmuIsmail-e2c 4 күн бұрын
Purathirangan polum pinarayi thamburanu kikooli kodukkanam keraleeyare. Vamanane vilichu varthoo pinarayi rajavine padhalayathilettichal. Keraleeyark oru onam koodi agoshikkam
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН