കിരാതം കഥകളി | KIRATHAM, KATHAKALI

  Рет қаралды 2,463

Thowryathrikam / തൗര്യത്രികം

Thowryathrikam / തൗര്യത്രികം

Күн бұрын

കിരാതം കഥകളി
അർജുനൻ: ശ്രീ. കലാമണ്ഡലം ആദിത്യൻ
ഇന്ദ്രൻ: ശ്രീ. കലാമണ്ഡലം മോഹൻദാസ്
അപ്സരസ്സ്: ശ്രീ. കലാമണ്ഡലം അജീഷ് ബാബു,ശ്രീ. കലാമണ്ഡലം അശ്വിൻ
ശിവൻ : ശ്രീ. കലാമണ്ഡലം ചിനോഷ് ബാലൻ
പാർവതി: ശ്രീ. കലാമണ്ഡലം അജീഷ് ബാബു
കാട്ടാളൻ : ശ്രീ.കലാമണ്ഡലം വൈശാഖ് രാജശേഖരൻ
കാട്ടാളസ്ത്രീ: ശ്രീ. കലാമണ്ഡലം രാധാകൃഷ്ണൻ
മൂകാസുരൻ : ശ്രീ. കലാമണ്ഡലം അശ്വിൻ
കുട്ടികാട്ടാളന്മാർ: ശ്രീ കലാമണ്ഡലം അജീഷ് ബാബു, ശ്രീ. കലാമണ്ഡലം അശ്വിൻ
സംഗീതം: ശ്രീ. കലാമണ്ഡലം വിഷ്ണു, ശ്രീ.സദനം സായ് കുമാർ
ചെണ്ട: ശ്രീ. കലാമണ്ഡലം ശ്രീഹരി, ശ്രീ. ആർഎൽവി മിഥുൻ മുരളി
മദ്ദളം: ശ്രീ. കലാമണ്ഡലം വിനീത്, ശ്രീ. കലാമണ്ഡലം അജയ്
ചുട്ടി: ശ്രീ. കലാമണ്ഡലം സുധീഷ്
അണിയറ: ശ്രീ. നെടുമുടി മധുസൂദന പണിക്കർ, ശ്രീ. കലാമണ്ഡലം മനേഷ്
കളിയോഗം : ശ്രീ പാർവതി കലാകേന്ദ്രം, ഇരിഞ്ഞാലക്കുട.
അവതരണം: RLV ഗവ. മ്യൂസിക് & ഫൈൻ ആർട്സ് കോളേജ്, തൃപ്പൂണിത്തുറ
KIRATHAM KATHAKALI
Arjuna: Shri. Kalamandalam Adithyan
Indra: Shri. Kalamandalam Mohandas
Apsaras: Shri. Kalamandalam Ajeesh Babu,Shri. Kalamandalam Aswin
Siva: Shri. Kalamandalam Chinosh Balan
Parvathi: Shri. Kalamandalam Ajeesh Babu
Kattala: Shri.Kalamandalam Vysakh Rajasekharan
Kattalasthree: Shri. Kalamandalam Radhakrishnan
Mookasura: Shri. Kalamandalam Aswin
Kutti kattalas: Shri Kalamandalam Ajeesh Babu, Shri. Kalamandalam Aswin
Music: Shri. Kalamandalam Vishnu, Shri.Sadanam Sai Kumar
Chenda: Shri. Kalamandalam Sreehari, Shri. RLV Midhun Murali
Madhalam: Shri. Kalamandalam Vineeth, Shri. Kalamandalam Ajay
Chutty: Shri. Kalamandalam Sudheesh
Aniyara: Shri. Nedumudi Madhusoodana Panicker, Shri. Kalamandalam Manesh
Kaliyogam : Shree Parvathy Kalakendram, Irinjalakjuda.
Presentation: RLV Govt Music & Fine Arts College, Tripunithura

Пікірлер: 5
@Usha-kf8wg
@Usha-kf8wg 3 ай бұрын
Ragam- Mohanam. Very soothing to hear.
@karthikeyantr
@karthikeyantr Жыл бұрын
Aathithyan suppar nalla vesha chercha
@priyanambudiri2294
@priyanambudiri2294 Жыл бұрын
@RajNamboodiri
@RajNamboodiri Жыл бұрын
00:27:16 Priyathamayodum Evam Yathra Cholli(Slokam) - Thodi 00:32:46 Paramesh Pahi Pahimam Santhatham - Thodi 00:59:20 Parthan Gowreesha Devam (Slokam) - Mohanam 01:01:38 Gowreesham Mama Kanakenam - Mohanam 01:06:08 Devendran Angadha Suranganamarum Ayi (Slokam) - Dhanyasi 01:08:46 Suraloka Sundarimarennu Periya Cholludayavare - Dhanyasi 01:22:48 Bandhura Roopikale Paravin - Anandabhairavi 01:26:30 Ingane Pala Pareeksha Kondu (Slokam) - Neelambari 01:30:53 Pareerezhinnu Saaram Ayulla - Neelambari 01:36:22 Mannavar Mani Paarthan Iha - Madhyamavathi 02:15:00 Poda Nee Areda Moota - Pantuvarali 02:38:23 Manava Savyasachi Njan Chonnathu - Desh 02:41:01 Evam Bhavai Arul Cheythathu (Slokam) - Kedaragowla 02:41:18 Vruthra Nashana Puthra Njan Chonnathu - Kedaragowla 02:43:01 Chollezhum Vijayan Avanaazhiyil (Slokam) - Kedaragowla 03:02:23 Bhoomou Thal Pushpa Thalpe (Slokam) - Suruti 03:04:01 Manmadha Nashana Mama Karmam Evam - Suruti 03:10:28 Sarva Lokeshwari Maya - Shivaranjini 03:12:32 Uthishta Thishta Sukumara Kalebara (Slokam) - Natta 03:13:52 Harahara Shiva Shambho Sankara - Saveri 03:15:53 Paaraalum Kuruveera Hey Harisakhe - Madhyamavathi 03:20:41 Shivam Shivakaram Shantham - Revathi
@RamharCanada
@RamharCanada Жыл бұрын
1:18:38 ദേവേന്ദ്രൻ 1:20:05 അവന്റെ മനസ്സ് ഇളക്കുക . 1:49:55 കാട്ടാളൻ 2:03:46 വല കെട്ടാനായുള്ള കുറ്റി വെട്ടുന്നു . 2:05:40 തീറ്റ 2:22:00 നിന്നെപറ്റി ഞാൻ ധാരാളം കേട്ടിട്ടുണ്ട് . ഇവൻ പണ്ട് കറുത്തവളായ ഒരുത്തിയെ ( ദ്രൗപദി ) മുകളിൽ കറങ്ങുന്ന സ്വർണ്ണ മത്സ്യത്തെ താഴെ പ്രതിബിംബത്തിൽ നോക്കി എയ്തു വീഴ്ത്തി വിവാഹം കഴിച്ചു . 2:23:54 ആ പത്നിയെ മറ്റു 4 പേർക്കുമായി വീതം വെച്ച ഇവനാണ് വീരൻ ! 2:25:00 അർജ്ജുനൻ:ഇങ്ങനെ ഒളിച്ചു സംസാരിക്കാതെ കാര്യം നേരേപറ . 2:30:25 കാട്ടാളൻ: ഞങ്ങളെ നോക്കൂ …നിന്റെ ഭാര്യ എവിടെ ? 2:30:33 ?ഭീമന്റെ കൂടെയാണോ ? 2:30:40 കാട്ടാളൻ: ഞാൻ കെട്ടിയ താലിയാണിത് . കാട്ടാളസ്ത്രീ : 5 പേരല്ല ഒരാൾ മാത്രം . 2:34:25 അർജ്ജുനൻ: ഇവനോ ശിവൻ ! 2:35:20 കാട്ടാളൻ: കൊച്ചു കുട്ടി എന്നൊക്കെ നീ പറഞ്ഞതല്ലേ , അനുഭവിച്ചോ. 2:45:50 ഞാൻ 3 കൂകൽ കൂകാം , നീ അപ്പോൾ വന്നാൽ മതി . 2:45:35 അർജ്ജുനൻ എവിടെ ?
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 289 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 4,6 МЛН
KALAMANDALAM RAJASEKHARAN - Kathakali Artist - Sudinam
33:01
DD Malayalam
Рет қаралды 2 М.
Karnasapatham, Kalamandalam Gangadharan & Kottakkal Madhu
1:38:25
Kalamandalam Gangadharan
Рет қаралды 3,4 М.