@@sugeeshk2823 മൂന്നാറിലെ കണ്ണൻദേവൻ എസ്റ്റേറ്റിൽ നിന്നും കിട്ടിയ ആനക്കുട്ടി
@ajithcs36483 жыл бұрын
Thomasukutti ya kurichu chodhikumo.....
@chandrane72393 жыл бұрын
👌👌👍
@sinoygeorge93522 жыл бұрын
വാക്കയിൽ ഗംഗാധരനെ കൊണ്ട് നടന്നത് സുകുണൻ ചേട്ടൻ ആയിരുന്നു കല്ല്കൊത്താംകടവിൽ വെച്ചു ഇടഞ്ഞു തെങ്ങും കമുകും ഉള്ള ഒരു പറമ്പ് അങ്ങ് ക്ലീൻ ആക്കി അവൻ. ശേഷം dr. എബ്രഹാം തരകൻ വന്നു മയക്കു വെടി വെച്ചാണ് തളച്ചത് പിറ്റേന്ന് ആനയെ കെട്ടി അഴിച്ചു. അന്നാണ് കെട്ടി കഴിക്കൽ എന്നാ കഷ്ടത നിറഞ്ഞ പ്രവൃത്തി ഞാൻ നേരിൽ കാണുന്നത്. അന്ന് ഞാൻ 8 ആം ക്ലാസിലോ മറ്റോ ആണ് പഠിക്കുന്നത്