ഒരു 10 വർഷം മുൻപ് ഇദ്ദേഹത്തിന്റെ വീഡിയോ മറ്റൊരു ചാനലിൽ കണ്ടതായി ഓർക്കുന്നു. പശു ഫാം ആയിരുന്നു അതിൽ. ഈ ശബ്ദം നല്ല ഓർമ്മ. ജോൺ സർ ന് എല്ലാ വിധ ആശംസകളും ❤🎉
@greendreamsbyanupama80269 ай бұрын
അടിപൊളി ഇതാണ് നമ്മൾ കൃഷി സ്നേഹികൾ. മികച്ച ഒരു കർഷകനെയോ കർഷകനെയോ കണ്ടാൽ നമ്മൾ അവരെ ഓർക്കും പിന്നീട് എവിടെ എപ്പോൾ കണ്ടാലും. Same 👍
@binoysubramanian58659 ай бұрын
ഞാനും അതാണ് ചിന്തിച്ചത്
@imranizzat4199 ай бұрын
njan athu thanneya oorthathu..e msg kandapol aaa oorma sheriyaayi...but aa timeil pulli cows ne oke vittirunnu pullike ntho health problem vannayirunnu ,... but now he looks healthy 😍
@sus_65379 ай бұрын
Cudos John sir . I too love krishi. Great work.
@muralik.t9 ай бұрын
എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുനെങ്കിൽ ഈ കോഴിക്കോട് എത്ര നന്നായേനെ 🙏🏽🙏🏽🙏🏽
@GODSON24319 ай бұрын
Super human being❤❤❤❤ a big salute sir
@jeejip.m43116 ай бұрын
Salute John 💐💐🙏
@shreymanohar8 ай бұрын
I'm 24 years old, currently working abroad. But my long term plan is to move back home and get involved into modern farming, coz i have a passion it. Monkeyde shalyam ondenkil Jaathi sheriyakumo?