An informative video channel for Agriculture, Animal Husbandry and related areas.
Пікірлер: 113
@venkitkavasseri1290 Жыл бұрын
Coming from a farmers family and experiencing the purity and sacrifices of my parents, I can fully endorse your views and use experience of virgin coconut oil and it's value added by products to make it a economically viable business. My nostalgic memories goes back to my childhood when my father used to leave our home before 6 in the morning, to our farm house and engage in every possible agricultural activities from paddy, coconut, mango and seasonal short term vegetables crops. Nature will never fail if you take care of your crops nourishing with water and natural manures etc. God's willing I wants to be reborn as a farmer in my next birth
@sreekalabaiju14023 жыл бұрын
Sir urukku velichenna veetil undakki vilikkan pattiya sthalam thiruvananthapurathu undo ?. Veettammamarku oru thozhil enna ninaku ithinoru vipani undavo ?
@SrinivasRao-bk3vb4 жыл бұрын
Which cost sir Hair oil
@satheesann40352 жыл бұрын
From where the products ia available. Will you send by courier?
@sreevish4039 Жыл бұрын
S
@emmanueljoseph5062 жыл бұрын
Thank you for the inspiring video. God bless
@Abhiramoachira6 жыл бұрын
Good , Spoonil Ella dhivasavum kazhichal skin nallathakumo
@pankajavally95646 жыл бұрын
Nannavum 👍arogyathinum nallathanu
@My_fitlife__journey4 жыл бұрын
Yes
@Puchapuchakutti2 жыл бұрын
ഇത് കിട്ടാൻ എന്താണ് വഴി oil
@coreleck9054 жыл бұрын
വെർജിൻ കോക്കനട്ട് ഓയിൽ ഇന്നും സാധാരണ കോക്കനട്ട് ഓയിലും അമൃത ഗുണം ഉണ്ടെന്ന് മനസിലാക്കിയ സായിപ്പ് ഇവിടെ നിന്ന് കോക്കനട്ട് ഓയിൽ കൊണ്ടുപോയി വില കൂടാതിരിക്കാൻ കേരളത്തിലുള്ള വരെ പറഞ്ഞു പറ്റിച്ചു ഇതു കഴിച്ചാൽ കൊളസ്ട്രോൾ കൂടും എന്ന മണ്ടന്മാർ അത് കേട്ട് വിശ്വസിച്ച പാമോയിൽ മേടിച്ചു ഉപയോഗിച്ചു
@anwarnm90524 жыл бұрын
Fact
@AkhilKumar-yh8ml3 жыл бұрын
💯
@Chandanamk-lx4ur4 жыл бұрын
Very good idea💚💚💚🥰💯🙏👍
@alnoomsiya40144 жыл бұрын
Veetinaduth thanney coconut oil and mill um thudangumbo enthellam procedur anu innu ullad Easy ano open akkan
ഈ ഉരുക്ക് വെളിച്ചെണ്ണയ്ക്ക് നല്ല ഗുണം ഉണ്ടാവും....ഇല്ലെന്ന് പറയുന്നില്ല.... പക്ഷേ ഇങ്ങനെ തുടർച്ചയായി തിളപ്പിക്കുമ്പോൾ അതിലുളള ലോറിക് ആസിഡ് - കാപ്രിക് ആസിഡ് എന്നിവ വിഘടിച്ച് പോകും എന്നാണ് അറിവ്.... വിർജിൻ വെളിച്ചണ്ണയുടെ പൂർണ്ണഗുണം കിട്ടാൻ 50 ഡിഗ്രി സെൽഷ്യസിൽ കൂടാതെ വേർതിരിച്ചെടുക്കണം. Lauric acid and capric acid gives miraculous properties for vigin coconut oil
@aboobackerp13022 жыл бұрын
റബ് ക്കോ വെർജിൻ cocunt oil ഒരു Program ഉണ്ടല്ലോ - അതു ഇതു പൊലെയാണോ?
@shihabmullasheri55264 жыл бұрын
എന്ത് കൃഷി ദീ പം ഇവർ ഒരു തേങ്ങയും ചെയ്യുന്നില്ല ആരെങ്കിലും അദ്വാനി ചതിന്റെ ക്രഡിറ് കയ്യിലാക്കാൻ ഒരു കാമറയും തുക്കി ചെല്ലും കേരള കൃഷി വകുപ്പ് എന്ത് കോപ്പാണ് കേരളത്തിൽ ചെയ്യുന്നത്
ഇതിന്നു market value undo. ഉണ്ടാക്കിയാൽ വിൽക്കാൻ. കഴിയുമോ. കൂടുതൽ.അറിയുവാൻ ആൺഗ്രഹികുന്ന്.
@vijayankunhiraman54402 жыл бұрын
Pl furnish the contact number of Mr Krishna Kumar
@fajarudheenabdullkhader46883 жыл бұрын
എല്ലാം പറഞ്ഞു, product ന്റെ പേര് പറഞ്ഞില്ല,, thanks.
@chandrasekharanks32124 жыл бұрын
കേരളത്തിൽ പ്രകൃതിയുടെ അനുഗ്രഹം ഉള്ളതുപോലെ വേറെ ഭാരതത്തിൽ ഒരു സംസ്ഥാനത്തിനും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ ഇപ്പോഴത്തെ തലമുറ (കുറച്ചു പേരെ മാറ്റി നിർത്തിയാൽ) അതിൽ ഗൗരവമായി ശ്രദ്ധ ചെലുത്തിന്നില്ല എന്നതാണ് വാസ്തവം. ഇതു മാറി കുടുംബത്തിൽ ഒരു പഠിച്ച അംഗമെങ്കിലും കൃഷിസംബന്ധമായ കാര്യങ്ങളിൽ താല്പര്യമായി ഇറങ്ങിയാൽ ഫലം നല്ലതായിത്തന്നെ ഭവിക്കും. വളരെയേറെ സാധ്യതകളുള്ള ഒരു മേഖലയാണ് ജൈവ കൃഷിയും ആയുർവേദ പച്ച മരുന്നു ഉൽപാദനവും. ഇതിനായി കൃഷി വകുപ്പും നല്ല താൽപ്പര്യം കാണിക്കുന്നതായി തോന്നുന്നു. ഇതേ ഒരു നല്ല തുടക്കമാണ്. മേൽ കണ്ട വീഡിയോ ഇതിനു ഒരു ഉദാഹരണവും പുതിയ യുവാക്കൾക്ക് പ്രോത്സാനജനകവും ആണെന്നതിൽ സംശയമില്ല. ഇതു പ്രസംശനാർഹമാണ്.
@srrao19864 жыл бұрын
As the name indicates, some more detailed light on the preocess,and actual ingredients used in preparation of medicated oil shoud have been given.
@jollymathew45482 жыл бұрын
Oil name enthaa
@nikhilrk58024 жыл бұрын
Ee thenga pizhiyunna machine evde kittum
@PramodKumar-vr7bz4 жыл бұрын
Kindly guide in English language along with malyalam as I from north also want to know your video.
@kottappoyil5423 жыл бұрын
വെന്ത എണ്ണ, ആട്ടെ ണ്ണ, കോൾഡ് എണ്ണ, ഏതാ നല്ലത്? വെന്ത എണ്ണ ഗുണം കുറവല്ലേ?
@goodfun90172 жыл бұрын
Alla good
@sadikmohammed94384 жыл бұрын
വളരെ നല്ല വീഡിയോ സൂപ്പർ
@abtmzr4 жыл бұрын
കാര്യങ്ങൾ പറയാൻ ഈ അവതാരകൻ സമ്മതിക്കുന്നില്ലല്ലോ ? അദ്ദേഹത്തിനോട് നേരിട്ട് പലതും അറിയാനുണ്ട്. ബന്ധപ്പെടാനുള്ള നമ്പർ കിട്ടുമോ ?
@alifnamuhammed4504 жыл бұрын
@KRISHNA KUMAR V V and
@devirathi65705 ай бұрын
🥰 👍👍
@ninan12903 жыл бұрын
പ്രായം കൊണ്ടായിരിക്കും, കൃഷ്ണകുമാറിന്റെ നര മാറിയില്ല.
@ralikapr-pe4jo3 ай бұрын
ആ മനുഷ്യന്റെ അദ്വാനം സ്വയം അർപിതം സ്വയം മറന്ന ജീവിതം അസ്വസ്ത്ഥത ഇത് പോലെ പല കാര്യങ്ങൾ അതാണ് ഈ നര
@babukayanadath14184 жыл бұрын
Thank you for your valuable information
@malayalivishesham26333 жыл бұрын
congratulations
@simplythebest.76326 жыл бұрын
ലിറ്ററിന്ന് എത്രയാ വില, കിട്ടുന്നത് എന്ന് പറഞ്ഞില്ല
@anjalikk5 жыл бұрын
Please contact +917558815666
@muhammadk70825 жыл бұрын
100 % ശുദ്ധമായ ഉരുക്കു വെളിച്ചെണ്ണ ( വെന്ത വെളിച്ചെണ്ണ ) jouzy virgin coconut oil ,9544450293
@afshadillath4893 жыл бұрын
@@anjalikk hi ee numberil vilichitt kittunnillallo Enikkum babikkum venayirunnu Peravoor ano production
@salmathsabith192 жыл бұрын
Njan ulpadippikkunnund
@VinodKumar-ex5kf4 жыл бұрын
കാസറഗോഡ് ജില്ലയിൽ ഈ ഹെയർ ഓയിൽ എവടെ കിട്ടുമെന്ന് ഒന്ന് പറഞ്ഞു തരുവോ പ്ലീസ് 🙏🙏