Documentary on various activities of CTCRI, Trivandrum and highlights on Tapioca, Miniset cultivation, Processing, Different Varieties, Mini set diascorea
Is butterfly springler irrigation is good for tapioca
@abdullatheefpoovanchery3924 жыл бұрын
ടീച്ചറെ ഞമ്മളെ മലപുറത്തുകര് പൂള എന്നാണ് വിളിക്കുക. ഇനി അടുത്ത പ്രോഗ്രാമിന് ഞമ്മളെ പേരും പരിഗണിക്കണം.
@aneeshanirudhan32504 жыл бұрын
Tvm കാർക്ക് പൂള എന്നാൽ തെറി ആണ്
@abdullatheefpoovanchery3924 жыл бұрын
ഒരു ഭാഷയുടെ ഒരു ഗതിയെ? ഒരു വാക്ക് വൈരുധ്യ അർത്ഥ ത്തിൽ ഉപയോഗിക്കുന്നു. മലപ്പുറത്തു വന്നാൽ നിങ്ങൾക്ക് തട്ടുകടയിൽ നിന്ന് ആവി പറക്കുന്ന നല്ല ഒന്നാന്തരം പൂളയും ഇറച്ചി കറിയും കഴിക്കാം.
@Nhdve6 ай бұрын
@@abdullatheefpoovanchery392ഇത് ചീത്ത വാക്കാണ്😂 ... കപ്പ / മരച്ചീനി ആണ് original പേര്
@ravinair68872 жыл бұрын
ഇപ്പോഴവിടെ ചെന്നാൽ കപ്പയെന്നാൽ എന്താണെന്നു പോലുമറിഞ്ഞുകൂടാത്ത രണ്ടു മൂന്നുപേർ അവിടിരിക്കുന്നുണ്ടു്... gate keeper പറയും നടീൽ വസ്തുക്കളില്ല. രണ്ടു മാസം കഴിഞ്ഞു വരു എന്നു് ... ചെറു ചേമ്പിന്റെ തടയാണു നടുന്നതെന്നു പറഞ്ഞ വിടെയൊരാൾ തർക്കിക്കുക കൂടി ചെയ്തു (തടയും നടാ മെങ്കിലും വിത്തു നട്ടാലാണു് വിളവെന്നയാൾക്കറിഞ്ഞു കൂടാ ) ... ഇങ്ങനെയൊരു വെള്ളാന എന്തിണാവോ സർക്കാർ പോറ്റുന്നതു്.... കുറച്ചു പേർക്കു ശമ്പളം കൊടുക്കാനാവും ... എനിക്ക് 5 രൂപ വിലക്ക് 5-6 കപ്പക്കമ്പു തന്നു . പെൻസിൽ കനത്തിൽ ...?
@amrithasubin1145 жыл бұрын
M4 kambukal kittumo
@ajuraveendran16083 жыл бұрын
Evide poya maricheeni kamb kitumo
@alnoomsiya40144 жыл бұрын
Enik oru ekar rubber und adinidayil cheyyan pattunna krishi enthellanu parannu tharuo. Cholayanu kooduthal
@manuthomas4074 жыл бұрын
കൊക്കോ, കാപ്പി
@nisamudheenpuvakkatt98484 жыл бұрын
വളം ചെയ്യുന്ന സംശയങ്ങളും രീതി കളും പറഞ്ഞില്ല
@shajishankarcp77314 жыл бұрын
നടീൽ വസ്തുക്കൾ ജനങ്ങൾക് എങ്ങിനെ കിട്ടും
@user-pn6zy5nt7p2 жыл бұрын
കപ്പയിൽ നിന്നൊള്ള ഒരു മൂല്യവർധന ഉൽപ്പനങ്ങളും മാർക്കറ്റിൽ കാണാൻ പറ്റുന്നില്ല
@shashidhararao89433 жыл бұрын
enna rate kappa machine
@yusufakkadan639511 ай бұрын
Oige.kidakunna.ghawermente.boomi.kresi.aimarete
@ajimahadeva28034 жыл бұрын
ഞങ്ങൾ കപ്പ വിളവെടുത്തിട്ട് ചെറിയ കയ്പ്പുണ്ട് ഇത് മാറാൻ എന്തു ചെയ്യണം
@nisamudheenpuvakkatt98484 жыл бұрын
ചാണകപ്പൊടിയും പച്ചച്ചാണകം എന്നിവ വളമിടാതിരിക്കുക...കോഴിക്കാഷ്ടം.. ആട്ടിൻ കാഷ്ടം,ജൈവ വളം എന്നിവ ഉപയോഗിക്കുക..
@ajimahadeva28034 жыл бұрын
@@nisamudheenpuvakkatt9848 കോഴിവളവും എല്ല്പൊടിയുമാണ് ഉപയോഗിക്കുന്നത്