ഞാനും ഇവരിൽ നിന്ന് വാങ്ങിട്ടുണ്ടായിരുന്നു അടിപൊളി പ്രോഡക്റ്റ് ആണ്
@fathimamisriya88112 ай бұрын
Adipoli proudctan njn vangiyirunnu very useful❤
@PriyankaM-b5r3 ай бұрын
ഏകദേശം ആറ് മാസം മുന്നെ ഞാനും purchase ചെയ്തിട്ടുണ്ട്. നല്ല വിലക്കുറവിൽ quality products ആണ്. out of Kerala delivery ഉണ്ട്. കൃത്യ സമയത്ത് തന്നെ കിട്ടുകയും ചെയ്തു. All products are very useful. 👍👍
@abidaliabidali95283 ай бұрын
എല്ലാം ഉപകാരപ്രദമായ സാധനങ്ങൾ. 👍
@hibaasju23333 ай бұрын
Adipoli videos ❤ super 😍😊👍🏼
@seenathsidhik3 ай бұрын
Hi itha enik ithayude video kanan orupad ishttamanu
@ameeraharis31263 ай бұрын
Blue color single burner stove evidunna vangiche
@ltfworld27543 ай бұрын
കൊള്ളാം എല്ലാം വളരെ ഉപകാര പ്രധമായ സാധനങ്ങൾ ആണ് 👍🏻❤
@faizussworld5793 ай бұрын
ഞാനും വാങ്ങിച്ചു എല്ലാം നല്ല product ആണ്... 👍🏻
@subikaja35363 ай бұрын
എല്ലാം item'sum kollam kuravu rate nalla usefull aanu
@suhanaps7133 ай бұрын
Hi itha എനിക്ക് നിങളുടെ video ഒരുപാട് ഇഷ്ടം ആണ്
@SiluTalksSalha3 ай бұрын
🫂❤️
@ziyafathima13753 ай бұрын
Enikum
@raheenashafeer66483 ай бұрын
Njanum grow store il ninn products vaangitund.All are good quality and useful products.
@jamshishaji96883 ай бұрын
Super silu. Ninte video kanan orupad ishtaman. Allahu bharkath cheyyatte... Aameen
@Naturalpathrock3 ай бұрын
Chool hang cheyyunnath aarum vangenda... Ath kurach kazhiyumbo oori veezhum
@af_mediia50613 ай бұрын
Ws ഈ പ്രൊഡക്ടിൽ athigavum njaan ipok ubayogikkunnu athre pora vilakanusharichulla qualitti maathre ollu ബാത്രൂം ക്ലീനിങ് ബ്രെഷ്ല്ലേ അത് ഒരു pravishim mathram ubayogichu ahinde vadi naduve muriju yende anubavam kondu parayaaaa😢😢😢😢
@RamsheenaK-p5w3 ай бұрын
ഞാനും വാങ്ങി വളരെ നല്ല പ്രോഡക്ട്.
@HayaFathima13 ай бұрын
എല്ലാം ഉപകാരം ഉള്ള product ആണ് 👍ഞാനും order കൊടുക്കുന്നുണ്ട് നല്ല വില കുറവും ഉണ്ട് ഇതുപോലെ ഉള്ളത് ഇനിയും പരിചയപെടുത്തണേ
@SiluTalksSalha3 ай бұрын
👍🫂
@shahanashemeer29953 ай бұрын
അസ്സലാമു അലൈകും ഇത്ത
@SiluTalksSalha3 ай бұрын
Ws❤️
@rahnakc-xf2oqАй бұрын
Fan thattunna sadanam yenty aduthund adh sukalla thirinjondirikkum fan allatha sthalokke thudakka adh valakkumbo karangikondirikkum
ഇന്നത്തെ വീഡിയോ സന്തോഷത്തോടെ ഫുൾ ഇരുന്നു കണ്ടു. എനിക്ക് സിലൂനെ പോലെ ആണ് എത്ര തന്നെ വീട്ടുപകരണങ്ങൾ വാങ്ങിയാലും മതിവരൂല. എവിടെ പോയാലും ഒരു ലോഡ് പാത്രങ്ങൾ വാങ്ങിച്ചിട്ടേ വരുള്ളൂ. ഇതിൽ കാണിച്ച ഒട്ടുമിക്ക സാധനങ്ങളും എന്റെൽ ഉണ്ട്. ഓരോ സാധനങ്ങളും ഞാൻ വാങ്ങിയ വില വെച്ച് നോക്കിയാൽ ഇതിൽ പറഞ്ഞിട്ടുള്ള വില കുറവാണ്.വളരെ ലാഭത്തിൽ ആണ് ഇതിൽ പറഞ്ഞിട്ടുള്ളത്. ഇതിൽ എനിക്ക് ഏറ്റവും ഉപകാരം ഉള്ള സാധനങ്ങൾ കവർ ലോക്ക് ചെയ്യുന്ന ക്ലിപ്സ്. പാത്രം കഴുകുന്ന ലിക്വഡ് ഒഴിച്ച് വെക്കുന്ന പാത്രം. ആദ്യം എന്റെൽ ഉണ്ടായിരുന്നത് അമർത്തി എടുക്കുന്ന ഒരു ടൈപ് പാത്രം ആയിരുന്നു. അത് വന്നിട്ട് പെട്ടെന്ന് പെട്ടെന്ന് മാറ്റണം. അതിന്റ സ്പ്രിംങ് വേഗം കേടാകുമായിരുന്നു. പിന്നെ മാറാല ചൂൽ ഭയങ്കര യൂസ്ഫുൾ ആണ് നമുക്ക് അത് എത്ര ഉയരങ്ങളിൽ വേണമെങ്കിലും ആവശ്യമുള്ളപ്പോൾ നിവർത്തി ഉപയോഗിക്കാം. ചൂല് മോപ്പിന്റയും ചൂലിന്റയും ഉപയോഗം നടക്കും. അഴയും നല്ല ഉപകാരം ആണ്.. ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് ഇടണേ സിലു. നമ്മുടെ കയ്യിൽ ഇല്ലാത്ത സാധനങ്ങൾ കാണുമ്പോൾ വാങ്ങാമല്ലോ 👍
@SiluTalksSalha3 ай бұрын
Thanks ഇത്താ 😂 എനിക്ക് ആദ്യം ഒന്നും ഇങ്ങനെ പാത്രങ്ങളോട് താല്പര്യം ഇല്ലായിരുന്നു channel ആയപ്പോൾ ആണ് ഈ craze തുടങ്ങിയെ 😄 വരുമാനം സ്വന്തം ആയി ഉള്ളത് കൊണ്ട് ശരി അല്ലേൽ ഇതിനു കൂട്ടു നിക്കാൻ ഒന്നും ആരെയും കിട്ടില്ല ഇത്താ 😄
@shameemaCmk3 ай бұрын
എല്ലാ producut അടിപൊളി 👌🏻കണ്ടിരുന്നു പോയി ഒരു കിച്ചൻ വേണ്ട items തന്നെ 👌🏻
@Butterfly-qx1jb3 ай бұрын
Wow 🎉super video silu inganatha video kanan ishtamullavar aroke und ❤
@HayaFathima13 ай бұрын
എനിക്ക് ഇഷ്ടം ആണ് 😄
@SiluTalksSalha3 ай бұрын
😍🫂
@seenathsidhik3 ай бұрын
Ente kayyil ithonnum illa athukond kanunnathu ishttamanu
@abidanasreen92783 ай бұрын
Walikumussalam warahmathullahi wabarakathuhu. Super products 😊
@MUZAINAPK3 ай бұрын
അടിപൊളി പ്രൊഡക്ട്സ് 👍👍👍
@shamsusuhara78883 ай бұрын
Thank you salha❤
@nihalaniyas3183 ай бұрын
Good product.. Good quality ❤️ Very useful product👍🏻
@salmasanu1743 ай бұрын
Single burner stove evdunnha purchasing
@nahalanahala83073 ай бұрын
Hy ithaaa.super❤
@hashdiya44523 ай бұрын
Silu.. ❤❤👍👍
@SiluTalksSalha3 ай бұрын
♥️🥰
@sajeelack35083 ай бұрын
ഇപ്പോഴുള്ള വീടിന്റെ ഹോം ടൂർ ഒന്ന് ഇടാമോ?. വീട് പണി തീർന്നത് വരെ
@JasmiNaushad3 ай бұрын
Ithil kaanikunna products veetammamark usefull aan
@naseemakanharatt73593 ай бұрын
Quality kurava njan vanghitt pottipoi
@salmayahiya3 ай бұрын
Njanum products vangiyirunnu , adipoli
@shynik.k56683 ай бұрын
എല്ലാം നല്ലസാദനങ്ങൾ
@muhammadshammastm49332 ай бұрын
Itha, ningal sinkile tap use cheyyathath entha? Njanum ithu polotha sink vangichu theere speed illa.
@JamseenaJamseena-qy4lu24 күн бұрын
Ath sathyam aanungale wait cheythal onnu nadakkoola
@faseelashamsu23443 ай бұрын
ഞാൻസിലുൻ്റെ വീഡിയോ കാണുമ്പോൾ നോക്കുന്നത് കത്തിയാണ് സിലുഉയോഗിക്കുന്ന കത്തി എനിക്ക് ഒരുപാടിഷ്ട്ടമാണ് എനിക്ക് തരുമോ
@MalikAmin-js3jf3 ай бұрын
Hi
@lajishaK3 ай бұрын
ഞാനും grow store ഇൽ നിന്നും product വാങ്ങിയിട്ടുണ്ടായിരുന്നു. എല്ലാം good quality product ആണ്... എല്ലാവർക്കും വളരെ useful ആയ product ആണ്... Price ഉം വളരെ കുറവാണ്...
@Ayra990Ай бұрын
Online anooo
@fathimathaflamp45683 ай бұрын
Enikk veed edukkunnund. Ellaam venam. Prarthikkanam vegam veed pani kazhiyaan.