KITEX ട്വന്റി20 യുടെ കിഴക്കമ്പലത്തിലൂടെ ഒരു യാത്ര.... (A trip to kizhakkambalam of TWENTY 20)

  Рет қаралды 40,430

TOURS & TECHS

TOURS & TECHS

3 жыл бұрын

Twenty20 Kizhakkambalam is an Indian nonprofit charitable organization at Kizhakkambalam in Ernakulam district, Kerala. The prime objective of the organization is to make Kizhakkambalam Grama Panchayat the best Grama Panchayat in India by 2020. This organization won the elections in the local body elections in 2015.
Twenty20 Kizhakkambalam is a nonprofit charitable organization promoted by the Kitex Garments, a garment exporting company part of the Anna Kitex Group-ranked in Forbes Asia's 200 Best Under A Billion Dollar companies. In the 2015 Grama Panchayat elections, the organization won 17 out of 19 seats in the village council and secured 69 percent of vote share. According to Sabu M. Jacob, the Managing Director of Kitex Garments, the victory was because of the failure of the prevailing political parties. Kitex Garments disbursed its Corporate Social Responsibility (CSR) funds for the development and welfare schemes undertaken by Twenty20.

Пікірлер: 152
@narayananbalachandran8293
@narayananbalachandran8293 3 жыл бұрын
കേരളം മുഴുവൻ വളർന്നു പടരട്ടെ. കട്ട് തിന്നു, ശീലമായ രാഷ്ട്രീക്കാരന്മാർക്ക് മാത്രം വിഷമം കാണും
@royyohannan51
@royyohannan51 3 жыл бұрын
ഒരു സിഎസ്ആർ ഫണ്ടും ഒന്നും വേണ്ട അഴിമതിയില്ലാത്ത ഒരു ഭരണം ഏത് പഞ്ചായത്തിൽ നടത്തിയാലും മോശമല്ലാത്ത ജന ഉപകാരപ്രദമായ പല കാര്യങ്ങളും ചെയ്യാൻസാധിക്കും കള്ളന്മാരായ രാഷ്ട്രീയക്കാർ അതെല്ലാം കട്ടുമുടിക്കുന്നു കാലാകാലങ്ങളായി പിന്തുടർന്നു എന്നുമാത്രം. അതിനാണ് ട്വൻറി20 ഒരു മാറ്റം കൊണ്ടുവന്നത് അതിൽ അവരുടെ ഫണ്ട് വിനിയോഗിച്ചു എന്നുമാത്രം.
@ahmedp626
@ahmedp626 3 жыл бұрын
കപടരാഷ്ട്രീയക്കാരുടെ ദുരാആരോപനങ്ങൾ നീക്കാനുള്ള ശ്രമത്തെ അഭിനന്ദിക്കുന്നു.
@BalaKrishnan-ke9ix
@BalaKrishnan-ke9ix 3 жыл бұрын
എന്തെങ്കിലും പറഞ്ഞ് ഇത് ഒന്ന് തകരക്കാൻ വേണ്ടി നേതാക്കൾ മാർ കിണഞ്ഞ് ശ്രമിക്കുന്നതിൻ്റെ ഭാഗമല്ലേ ഈ ആരോപണങ്ങൾ
@oommenbiju7227
@oommenbiju7227 3 жыл бұрын
dream come true.. 20 20.. great job..
@benadictspenser9675
@benadictspenser9675 3 жыл бұрын
20 - 20 പാർട്ടി യുടെ ഒരു news ചാനൽ കൂടി ജനോപകാരപ്രദമായ രീതിയിൽ ഉദ്യോഗസ്ഥ അഴിമതിക ളിൽ വീർപ്പുമുട്ടി നിൽക്കുന്ന സാധാരണ ജനങ്ങൾക്ക് പ്രതികരി ക്കാവുന്ന വിധത്തിൽ കൂടി രൂപീകരിക്കണം .
@joshyojonattujhon4132
@joshyojonattujhon4132 3 жыл бұрын
20-20 യേ കുറിച്ച് കുറേക്കൂടി കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി
@samuellahayil5915
@samuellahayil5915 3 жыл бұрын
Political parties playing nonsense games as jealous what poor people wants is good governance and cheap food items so such parties come out todo so
@PrakashPrakashGmailVomPrakash
@PrakashPrakashGmailVomPrakash 3 жыл бұрын
Verygood
@sunilkumarep6327
@sunilkumarep6327 3 жыл бұрын
ഇതെല്ലാം കാണുമ്പോൾ രാഷ്ട്രീയക്കാർക്ക് അടിച്ചു മാറ്റാൻ പറ്റിയില്ല
@rajeswarins2958
@rajeswarins2958 3 жыл бұрын
നല്ലരീതിയിൽ ട്വന്റി 20യെപ്പറ്റി വിശകലനം നടത്തിയ താങ്കൾക് ആദ്യംതന്നെ നന്ദിപറയുന്നു. ഞാനും ഒരു ട്വന്റി 20 മെമ്പറാണ്. ഈവരുന്ന തെരഞ്ഞെടുപ്പിൽ എന്റെ വോട്ട് ട്വന്റി 20യ്ക്ക്. ജനങ്ങളോടൊപ്പം നിൽക്കുന്ന ട്വന്റി 20 നിൽക്കും എല്ലാ സീറ്റിലും വിജയംവരിക്കട്ടെ എന്നാശംസിക്കുന്നു.
@thrisurkaaran714
@thrisurkaaran714 3 жыл бұрын
Verae partyku vote ittal card nashtapedum 😂😂😂😂
@royvarghese7324
@royvarghese7324 3 жыл бұрын
കേരളം മുഴുവൻ twenty 20 വ്യാപിക്കട്ടെ 👍❤🌹
@venuparambath1210
@venuparambath1210 3 жыл бұрын
2020 കേരളം മുഴുവനും വളർന്നുപന്തലിക്കട്ടെ. തുലഞ്ഞ കൊലപാതകരാഷ്ട്രീയത്തിൽ നിന്നും നമുക്ക് രക്ഷപ്പെടണം. 2020 ക്കു അഭിനന്ദനങ്ങൾ.
@xudko
@xudko 4 ай бұрын
20/20superrrrrrrrrrrrrr
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 4 ай бұрын
@SIKE_EDITS-1 ❤️
@josephmathew4519
@josephmathew4519 3 жыл бұрын
A big salute to Sabu Jacob.Keep it up
@thomassimon6975
@thomassimon6975 3 жыл бұрын
20 - 20 കേരളം ഒട്ടാകെ ഉണ്ടാവണം. അതാണ് ജനാധിപത്യം. ജനങ്ങൾ രാഷ്ടീയ തൊഴിലാളികളെ ഭരിക്കണം.
@vanajavanaja4202
@vanajavanaja4202 3 жыл бұрын
ആ നാട്ടിലെ മനുഷ്യ രുടെ ഭാഗ്യം. കള്ളൻ മാർ ഭരിക്കാത്ത ഒരേയൊരു പഞ്ചായത്ത്.
@basiljacob4050
@basiljacob4050 3 жыл бұрын
ലോകത്തിലെ തന്നെ high റേറ്റിംഗ് ഉള്ള ഒരു കമ്പനി ആണ്, ഒന്നോ അതോ രണ്ടാം സ്ഥാനത്തോ ആണ് ലോകത്തിൽ
@xudko
@xudko 4 ай бұрын
20/20superrrrrrrrrrrrrr
@joecok
@joecok 3 жыл бұрын
Thank you so much. You have done a great job.
@jayachandransunnithan6683
@jayachandransunnithan6683 3 жыл бұрын
If this type of developments like 20 x 20 implemented in all over the state, Keralam will be real Gods own country.
@abrahambabybaby1518
@abrahambabybaby1518 5 ай бұрын
" കിഴക്ക ബലം പഞ്ചായത്തുപോലെ 'കേരളത്തിൽ മറ്റൊരൂ പഞ്ചായത്ത് 'ആക്കാൻ എന്തുകൊണ്ടാണ് കഴിയാത്തത്. :ഭഗുമാനപ്പെട്ട കായംകുളം കൊച്ചുണ്ണീ........
@balakrishnan5114
@balakrishnan5114 3 жыл бұрын
എല്ലാ അസംബ്ലി മണ്ഡലത്തിലും 2020 വരാൻ എന്താ ചെയ്യേണ്ടത് ഒന്ന് വിശദീകരിച്ചു തരുമോ
@renjithcmenon4858
@renjithcmenon4858 3 жыл бұрын
Great..👌👌👍👍
@sureshk.v5427
@sureshk.v5427 3 жыл бұрын
All the best. Excellent information
@unninair6452
@unninair6452 3 жыл бұрын
Congratulations for twenty twenty
@kunjusree
@kunjusree 3 жыл бұрын
Best wishes 20-20
@alexninanlittytalkworldtva6130
@alexninanlittytalkworldtva6130 3 жыл бұрын
നല്ലത് ദൈവം അനുഗ്രഹിക്കട്ട
@thomassebastian4034
@thomassebastian4034 3 жыл бұрын
ജയ് ജയ് ജയ്......2020.....🌹🌹
@ravick2731
@ravick2731 3 жыл бұрын
ജനങ്ങളെ കൊള്ളയടിക്കുന്നു ഈ മൂന്നാംകിട രാഷ്ട്രീയക്കാർക്ക് ജനങ്ങളുടെ താക്കീത് 20:20🌹🙏
@tvabraham4785
@tvabraham4785 3 жыл бұрын
Your presence in kottayam is highly appreciated.
@royvarghese7324
@royvarghese7324 3 жыл бұрын
ഒരു മനുഷ്യന് അവന്റെ ജീവിതത്തിൽ വേണുന്ന പ്രധാന ആവശ്യങ്ങൾ കുറഞ്ഞനിരക്കിൽ ഭക്ഷണം, വസ്ത്രം, നല്ലറോഡുകൾ, മരുന്നുകൾ, ജീവനും സ്വത്തിനും സുരക്ഷിതത്വം, ഇവയൊന്നും കേരളം ഭരിച്ച ഒരുമുന്നണിക്കും കൊടുക്കാൻ സാധിച്ചിട്ടില്ല. പാർട്ടിക്കാർ കട്ടുമുടിച്ചു കോടികൾ ഉണ്ടാക്കി
@sathyamoorthy5030
@sathyamoorthy5030 3 жыл бұрын
Nice
@oommenbiju7227
@oommenbiju7227 3 жыл бұрын
too good.. wish iwere in kizhakkambalam
@sunilkumarep6327
@sunilkumarep6327 3 жыл бұрын
God bless 20 20
@joshyabraham54
@joshyabraham54 3 жыл бұрын
സൂപ്പർ ഡോക്യുമെൻ്ററി
@geethakd3130
@geethakd3130 4 ай бұрын
🙏സ്വർഗം കേരളത്തിലെ സ്വർഗ്ഗം കിഴക്കമ്പലം 👍👍👍
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 4 ай бұрын
👍❤️
@achuachu1195
@achuachu1195 3 жыл бұрын
We love 2020.
@josephiv6636
@josephiv6636 3 жыл бұрын
Very good Very very good
@sudhadevim.p6149
@sudhadevim.p6149 3 жыл бұрын
Awesome...best wishes for Twenty 20 ..God bless ❤️
@musichealing369
@musichealing369 3 жыл бұрын
ഇവർ കേരളം മുഴുവനും വ്യാപിക്കട്ടെ,
@sajumanuel8540
@sajumanuel8540 3 жыл бұрын
My humble suggestion is thatTwenty 20 must have candidates all over Kerala in the comming election.
@wwtvoice899
@wwtvoice899 3 жыл бұрын
ചുരുക്കത്തിൽ ഞങ്ങളെന്ത്‌ ചെയ്യുമെന്ന വേവലാതി യിലാണ്‌ കമ്മ്യൂണിസ്റ്റ് കോൺഗ്രസ് താരങ്ങൾ!
@sudarsananms9876
@sudarsananms9876 3 жыл бұрын
അടി പൊളി
@michaeljoseph7870
@michaeljoseph7870 3 жыл бұрын
IF THERE IS ANY MISUNDERSTANDING*IT IS CLEARED***
@KarunanKannampoyilil
@KarunanKannampoyilil 3 жыл бұрын
Congr8s Best wishes
@antonypappachanvezhaparamb2284
@antonypappachanvezhaparamb2284 3 жыл бұрын
20.20ജയിക്കട്ടെ 👍
@nibukdevassy9039
@nibukdevassy9039 3 жыл бұрын
Super
@paulsebastian1450
@paulsebastian1450 3 жыл бұрын
Brother this is turth my house 1 km from kitex .
@jibsonoommen6702
@jibsonoommen6702 3 жыл бұрын
20 20 യെ തകർക്കുവാൻ ചില തൽപരകക്ഷികൾ വാട്സ്ആപ് ഗ്രൂപ്പുകളുമായി ഇറഗ്നിയിട്ടുണ്ട് ആരും അനുകരണngaളിൽ വന്ചിതരാകരുത്
@MrShibiali
@MrShibiali 3 жыл бұрын
👍😃
@satheeshankr7823
@satheeshankr7823 4 ай бұрын
ഇവിടെ നടത്തിയിട്ടുള്ള ജനോപകാരപ്രദമായ കാര്യങ്ങൾ ചുരുങ്ങിയ നാളുകൾക്കുള്ളിൽ യാഥാർത്ഥ്യമാക്കിയതാണ്.അരനൂറ്റാണ്ടിലേറെ മറ്റ് രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ എന്ത് നടന്നുവെന്ന് വിവരമുള്ള ജനം വിലയിരുത്തട്ടെ.. അവിടുത്തെ ഫണ്ട് ഭൂരിഭാഗവും രാഷ്ട്രീയ ഭിക്ഷാംദേഹികൾ പങ്കിട്ടെടുക്കുകയായിരുന്നു, എന്ന് ആർക്കും മനസ്സിലാകും.ഇത് ചോദ്യംചെയ്യാൻ ജനം തയ്യാറാകണം.എന്നാലേ ഇത് പോലുള്ള മാറ്റങ്ങൾ കേരളമാകെ നടക്കൂ.👆
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 4 ай бұрын
Very true ❤️👍
@babup1007
@babup1007 4 ай бұрын
Welcome 20 20 all over Kerala
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 4 ай бұрын
👍
@jemshiar3652
@jemshiar3652 3 жыл бұрын
Nice 👍
@unninair6452
@unninair6452 3 жыл бұрын
Other companies can also do this type Social work
@jobydevasia2039
@jobydevasia2039 3 жыл бұрын
Stay blessed and happy IN JESUS NAME
@JoseKommattam
@JoseKommattam 3 жыл бұрын
Great job.
@jomoljayan4526
@jomoljayan4526 3 жыл бұрын
ente road ....
@thomasmathai4896
@thomasmathai4896 3 жыл бұрын
Politicians who don't know what is politics !.
@francisp.s283
@francisp.s283 3 жыл бұрын
V - good
@parakkalbabu6870
@parakkalbabu6870 3 жыл бұрын
സൂപ്പർ
@gracytoms302
@gracytoms302 3 жыл бұрын
Jai jai jai jai jai jai jai jai jai jai jai jai jai jai 20-20
@rejivarghese1125
@rejivarghese1125 2 ай бұрын
ഇതാവണം ജനങ്ങളോടുള്ള പ്രതി ബദ്ധ്ത. ഒരു മനുഷ്യ സ്നേഹിക്കു മാത്രമേ ,ഇതൊക്കെ ചെയ്യാന്‍ കഴിയു.
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 2 ай бұрын
❤️👍
@Dr.Bright90
@Dr.Bright90 3 жыл бұрын
Support twenty twenty 💪
@JohnWick-tn2jo
@JohnWick-tn2jo 3 жыл бұрын
Nalla avataranam🤙
@sureshvijayan6696
@sureshvijayan6696 3 жыл бұрын
👍👍👍👍👍👍👍👍
@abhilashvk3578
@abhilashvk3578 3 жыл бұрын
എന്തു കൊണ്ടാണ് കിഴക്കമ്പലം പഞ്ചായത്തിന് നല്ല പഞ്ചായത്തിനുള്ള അവാർഡ് കിട്ടാത്തത് / കൊടുക്കാത്തത് 🤔🤔🤔🤔🤔
@wishfulthinking1530
@wishfulthinking1530 Жыл бұрын
@@pouloseparackal5212 പിന്നെ അഴിമതിയും അടിച്ചു മാറ്റലും അക്രമവും മുഖമുദ്രയാക്കിയ രാഷ്ട്രീയ ചെറ്റകൾ ഭരിക്കുന്ന പഞ്ചായത്തുകൾക്ക് വേണ്ടി മാത്രം മതിയോ അവാർഡ്??
@thankappanattupurath2132
@thankappanattupurath2132 Жыл бұрын
Whoever is ruling, the aim should be prosperity and well being of the people. If that is true, what objection is the politicians have. They always argue corporates should not tak over the administration. If the public is happy everything else should be ignored. If the public administration was sensitive to public issues like twenty 20, Sajan of Anthur would not have happened.
@mathewmj8590
@mathewmj8590 3 жыл бұрын
2020 conquires minds. Pleasing road. Change happened. Support all candidates. If all 2020 wins pienty new m l. A 's wil join the group. New venture. I fully support. 2020 need of time. Remove lkg kids from govt.people never compalints. Out sider complaints. Accept lesser evil if there is.
@BabuJacob-rl5uc
@BabuJacob-rl5uc 4 ай бұрын
👍👍
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 4 ай бұрын
❤️
@ft.saintx
@ft.saintx 3 жыл бұрын
❤️
@arunvrofficial
@arunvrofficial 3 жыл бұрын
Nice video bro. I have a suggestion, please use stabilization for videos
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 3 жыл бұрын
Thanks for your suggestions ❤️👍
@arunkr2448
@arunkr2448 3 жыл бұрын
Twenty ,to soon spread in the state.....full support...
@gracytoms302
@gracytoms302 3 жыл бұрын
ഒരു ദിവസം കേരള muzhuvan 20-20 ആകനം
@somiyasaji9940
@somiyasaji9940 4 ай бұрын
My 20. 20 ❤❤❤❤❤❤
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 4 ай бұрын
❤️👍👍
@KumarSangeeth19
@KumarSangeeth19 3 жыл бұрын
A Beautiful State , called Gods own Country, Kerala, later became Politicians Own Country. In the name of serving people, they exploited the so called, educated people of the state, repeatedly with every election. Big Talks and least Performance. Never allowed any business to enter into state, because according to them, that is capitalistic approach!.. Educated Youth ran away to other states or Countries for Jobs and Survival... Sold Liquor on high prices to the poor drinkers, made them addicts. Now surviving on loans, hard working NRIs money flow, lotteries and the liquor money, if any left behind after eating the major portion. Every stage, talk about doing great to the state, pat on their own shoulders, and poor public look helplessly. Now a new ray of Hope in the form as 20:20, V for Kerala etc. are emerging. That is a Very soothing news for the public. Let us support them. And This Is The TIME. ACT NOW. If you miss this Bus, your future generations will be the poor victims. And they will never forgive you for that. This prevailing Politics seen in Kerala, is worse than any Pandemic. May Wisdom Prevail.
@ondot99
@ondot99 3 жыл бұрын
Few sensible Malayaliees must be living here! shurely a rare commodity in Kerala!
@jamesphilip7599
@jamesphilip7599 3 ай бұрын
❤❤❤
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 3 ай бұрын
❤️
@MaryAgnes-zu3vw
@MaryAgnes-zu3vw 4 ай бұрын
Yes a Heaven
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 4 ай бұрын
❤️
@nevergiveuprvl2388
@nevergiveuprvl2388 3 жыл бұрын
20 20 great
@sathyanpoonjar1509
@sathyanpoonjar1509 3 жыл бұрын
I hate political party.I support the great 20 twenty party.
@parakkalbabu6870
@parakkalbabu6870 3 жыл бұрын
സത്യം
@rexanjoseph5157
@rexanjoseph5157 4 ай бұрын
20 20vallarattea
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 4 ай бұрын
❤️👍
@MK-xh8nj
@MK-xh8nj 3 жыл бұрын
പഞ്ചായത്തിന് വെളിയിൽ ഉള്ളവർക്കു അവിടെനിന്നു സാധനങ്ങൾ വാങ്ങിക്കുവാൻ പറ്റുമോ..
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 3 жыл бұрын
Not now😭
@MK-xh8nj
@MK-xh8nj 3 жыл бұрын
@@TOURSandTECHS.GINEESH ok
@dileepkumarps2841
@dileepkumarps2841 3 жыл бұрын
@@MK-xh8nj 20 20യിൽ എങ്ങനെയാണ് അംഗത്വം എടുക്കുക പെരുമ്പാവൂരാണ് മണ്ഡലം
@MK-xh8nj
@MK-xh8nj 3 жыл бұрын
@@dileepkumarps2841 ഞാൻ പഞ്ചായത്തിന് വെളിയിൽ ഉള്ള ആളാണ്‌. എനിക്ക് അതിനെ പറ്റി അറിവില്ല 😊
@00B13
@00B13 3 жыл бұрын
The discounted groceries can only be purchased by people in Twenty 20 ruled panchayat with ration cards that are issued on basis of income and needs of the families. Otherwise outsiders can purchase from the Twenty 20 Food Security market and sell outside the panchayat to make money. This will offset the whole program. So necessary oversight and controls are required.
@munninair
@munninair 3 жыл бұрын
Kizhakkambalathil ഒരുവീട് വാങ്ങാൻ എന്താണ് വഴി?
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 3 жыл бұрын
വഴിയുണ്ടാക്കാം
@paulsebastian1450
@paulsebastian1450 3 жыл бұрын
I will give you a furnished quality home.
@manikunjumol4501
@manikunjumol4501 4 ай бұрын
ഇതു കണ്ടും കേട്ടും പഠിച്ചിട്ട് ചിന്തിക്കൂ പ്രവർത്തിക്കൂ മക്കളെ
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 4 ай бұрын
👍
@bijuvk1973
@bijuvk1973 3 жыл бұрын
എന്തിനാ പുറകിലൊരു മ്യൂസിക് ??
@parakkalbabu6870
@parakkalbabu6870 3 жыл бұрын
ഗ്രേറ്റ്‌
@newyork7257
@newyork7257 3 жыл бұрын
apole chettayi rakshiya karku kyittu vaaran kittunnilla apol aarobanam parayum ithu 20.20 keralathile paavangalku kaythangavatte ningal jayikum iniyulla baranam ningal aavatte ennu viswasikunnu ningal jayichal deepu cheriyn chettayiye rayiku ramayam roomil ninnu pidichille avarudeyum pinne kore vruthi kettavan maarum ille avare adyam joli kalayanam pinne akathu idanam pinne solar case current mony Kakadu ithellam sathya santhamayi anneshichu velichathu kondu varanam kollillathe policene matti nammude puthiya sathya santhamaya chettanmare policeil idukuka
@thressiammajose1642
@thressiammajose1642 3 ай бұрын
സാബു സർ നിങ്ങൾ കോഴി ക്കോടും വരുഞങ്ങളെ യും രക്ഷിക്കൂ കുടിവെള്ളം പോലുമില്ലാതെ കഷ്ടം പ്പെടുന്നു
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 3 ай бұрын
❤️
@JayaPrakash-ng7vi
@JayaPrakash-ng7vi Жыл бұрын
എന്ത് പറഞ്ഞാലും എന്റെ പാർട്ടിക്കേ മതക്കാരനെ ജാതിക്കാരനെ വോട്ടുകൊടുക്കൂ
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
അതാ ചേട്ടാ പ്രശ്നം.
@muhamedfaizal1105
@muhamedfaizal1105 4 ай бұрын
Eyallenthokya EE pareene.....bababa
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 4 ай бұрын
Heheheee
@vikramanvel
@vikramanvel 3 жыл бұрын
CSR ഫണ്ട്‌ കൊണ്ടു മാത്രം ഇത്രയും പ്രവർത്തികൾ ചെയ്യാൻ അസാധ്യം. കെടു കാര്യസ്ഥതയും അഴിമതിയും ഒഴിവാക്കിയാൽ അതിലുണ്ടാകുന്ന ലാഭവും വിജയകരമായി പ്രയോജനപ്പെടുത്തിയാൽ കേരളത്തിലെ ഏതൊരു പഞ്ചായത്തും ഇതുപോലെ പുരോഗമിക്കും. അതുകൊണ്ടാണ് രാക്ഷ്ട്രീയപാർട്ടികളെല്ലാം തന്നെ കിഴക്കമ്പലത്തെ എതിർക്കുന്നത്?
@josevs6180
@josevs6180 4 ай бұрын
ഞങ്ങളുടെ വോട്ട് കോൺഗ്രസിനും കമ്മ്യൂണിസ്റ്റും ചെയ്യില്ല
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 4 ай бұрын
👍
@vadi784
@vadi784 3 жыл бұрын
ക്യാമറ വളരെ മോശം തീരെ വെളിച്ചമില്ല
@robertkj2314
@robertkj2314 3 жыл бұрын
ട്വന്റി 20 വളരുന്നു എന്നത് സത്യം തന്നെയാ, ഇനിയും വളർന്നാൽ കോൺഗ്രസ്സ് പാർട്ടിയുടെ "അന്തകൻ " ആവുമോ എന്നുള്ളതാണ് എന്റ ഭയം.......
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 3 жыл бұрын
😀
@ajaykulangara
@ajaykulangara 3 жыл бұрын
ഒറ്റപെട്ട ഒരു അഭിപ്രായം ആണെന്നറിയാം.. പറയാതെ വയ്യ.. മനോഹരമായി ചെയ്ത കാര്യങ്ങൾ കണ്ടില്ല എന്നും നടിക്കുന്നില്ല.. പക്ഷെ ഒന്ന് ഉറപ്പാണ് kitex സാബു പക്കാ ബിസ്സിനെസ്സ് കാരൻ ആണ് സംശയം ഇല്ല.. കാരണം ഇ കമ്പനി യിൽ തൊഴിലാളി സംഘടനാ ഇല്ല സ്ഥാപിത മായതു മുതൽ നിങ്ങൾക്ക് അത്ഭുതം തോന്നും പക്ഷെ സത്യം ആണ്..5000മുകളിൽ തൊഴിലാളികൾ ഉള്ള കമ്പനി? രാഷ്ട്രീയ പാർട്ടി കളുമായി ഉണ്ടായിരുന്ന അന്തർധാര തെറ്റിയപ്പോ സാബു പണിയാൻ ഇറങ്ങിയതാണ്.. അത് അയാൾ നേടിയിരിക്കും.. എന്ത്‌ വിധേനയും എത്ര കാലം കാത്തിരുന്നും അയാൾ തനിക്കെതിരെ ധാഷ്‌ഢ്യം കാട്ടിയ രാഷ്ട്രീയ ക്കാരെ തോല്പ്പിക്കും ഉറപ്പാണ്.. പക്ഷെ ജനങ്ങൾ തോൽക്കരുത്..
@user-hc3kq9hp3q
@user-hc3kq9hp3q 3 жыл бұрын
ഒരു കമ്പനിയെങ്കിലും കേരളത്തിൽ നിന്ന് പൊക്കോട്ടെ ഭായി... തൊഴിലാളി സംഘടനക്കാർ കോടി കുത്തി പൂട്ടിച്ചിട്ടുള്ള ഒരു പാട് സ്ഥാപനങ്ങളുണ്ട് കേരളത്തിൽ.
@DZ-lw4po
@DZ-lw4po 3 жыл бұрын
Why do you need a union..in kerala trade unions are only for packing up industries and not for supporting labourers..90%.ppl need basic things in their life ..like a good house, water electricity roads food and medical.. if a company or a family or an individual de ides to provide it ..y are these politicians worried about it.common ppl expect this frm politicians..but you are unable to provide it...so y do u deter ppl who r willing to help poor ppl...mallu movies and Hindi movies are known to idolize even robbers dacouts murdered if thy help few ppl...atlst Kitex mgmt do not belong to that breed..thy are god fearing ppl who are working towards their success and at the same time their neighbourhood...we ppl are not ready even to part 100rs for the welfareof others n we are complaining of ppl who are spending crores ofvrs frm their personal act fr others
@wishfulthinking1530
@wishfulthinking1530 Жыл бұрын
എന്ത് തന്നെ ആയാലും ഇപ്പോഴത്തെ രാഷ്ട്രീയക്കാർ ഭരിച്ചാലും ഇതിന്റെ പത്തിൽ ഒന്ന് വികസനം കേരളത്തിൽ ഉണ്ടാവില്ല. ഇതുപോലുള്ള മുതലാളിമാർക്ക് ബിസിനസ്‌ ലൂടെ കിട്ടുന്നതിനേക്കാൾ പണം രാഷ്ട്രീയക്കാർ വീട്ടിപ്പെറുക്കി ഉണ്ടാക്കുന്നുണ്ട്.. മാറ്റം അനിവാര്യം തന്നെയാണ്
@sabujose7015
@sabujose7015 3 жыл бұрын
വികസനം എന്നു പറയുമ്പോൾ റോഡു ടാറിംഗ് മാത്രമാക്കി ചുരുക്കരുത്
@wishfulthinking1530
@wishfulthinking1530 Жыл бұрын
എന്നാര് പറഞ്ഞു കൃഷി ഒക്കെ ഉണ്ടല്ലോ
@wishfulthinking1530
@wishfulthinking1530 Жыл бұрын
നമ്മളൊക്കെ ഇവിടെ നല്ല റോഡെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് സ്വപ്നം കാണുന്നു
@thrisurkaaran714
@thrisurkaaran714 3 жыл бұрын
Ethr
@josephiv6636
@josephiv6636 3 жыл бұрын
O
@abubathool7837
@abubathool7837 3 жыл бұрын
BJP യുടെ മറ്റൊരു പകർപ്പ്
@goodday1801
@goodday1801 3 жыл бұрын
തനിക്കു പൊല്യൂഷൻ ഒണ്ടോ എന്ന് ഫാക്ട് ഇന്റെ ചുറ്റും അപ്പോളോ യുടെ ചുറ്റും, ബ്രോഡ് വേ മാർക്കറ്റിന്റെ ചുറ്റും ഒക്കെ ഒന്ന് വണ്ടി ഓടിച്ചു കറങ്ങി നോക്കാൻ മേലായിരുന്നോ, ഓരോ ശവങ്ങൾ ഒരു മൊബൈലും ആയി ഇങ്ങനത്തെ ന്യൂസ് ഇറക്കാൻ ഇറങ്ങിയേക്കുന്നു. എല്ലാം കഴിഞ്ഞപ്പോ ഇപ്പൊ പൊല്യൂഷൻ ആയി സുടാപ്പി കൊങ്ങികൾ
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH 3 жыл бұрын
🙄
@nte9761
@nte9761 3 жыл бұрын
What did you say ??
@wishfulthinking1530
@wishfulthinking1530 Жыл бұрын
ഒരു video കണ്ടാൽ എന്തിനാണെന്ന് മനസിലാക്കാനുള്ള സാമാന്യ വിവരം നിനക്കില്ലാതെ പോയല്ലോ
@sayeedmuhammed5377
@sayeedmuhammed5377 Жыл бұрын
ഈ കാണി ക്കുന്ന റോഡ് കൾ മുതലാളിയുടെ പോപ്പർടിയിലേക്ക് കണ്ടയ്നർ വരാൻ ഉള്ളതും ഒരു പ്രതേക സമുദായം മാത്രം താമസിക്കുന്ന ഏരിയായും മാണ് ഒന്ന് വന്നു കാണുക
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
ഞാൻ കണ്ടിട്ടുണ്ട്. ചെട്ട്ടൻ ഒന്നുടി കണ്ടൂ നോക്ക്
@sayeedmuhammed5377
@sayeedmuhammed5377 Жыл бұрын
നരകം കുടിവെള്ളത്തിൽ വിഷം
@TOURSandTECHS.GINEESH
@TOURSandTECHS.GINEESH Жыл бұрын
ഉവ്വോ....
@jaisonat7688
@jaisonat7688 10 ай бұрын
Very poor and boaring narration
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 77 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 31 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,4 МЛН