No video

KJ Yesudas - Top 100 Malayalam Songs | One Stop Jukebox | HD Songs

  Рет қаралды 6,035,604

Saregama Telugu

7 жыл бұрын

K. J. Yesudas is an Indian Carnatic musician and film playback singer. He has recorded more than 40,000 songs in a number of Indian languages as well as Malay, Russian, Arabic, Latin and English during a career spanning more than five decades.
Saregama presents the top 100 Malayalam songs of 'Dasettan' K. J. Yesudas. Enjoy!
Tracks:
1. Kaattu Tharattum - 00:00
2. Manushyan Mathangale - 05:07
3. Padmatheerthame Unaroo - 08:37
4. Aayiravallithan - 12:08
5. Malarum Kiliyum Oru - 15:21
6. Raajeevam Vidarum Nin Mizhikal - 19:51
7. Chithrashilaapaalikal - 24:36
8. Chakravarthini Ninakku - 28:01
9. Ezhu Swarangalum - 31:37
10. Sharathkaala Megham - 36:38
11. Puzhayorazhakulla Pennu - 41:18
12. Kuttanaadan Punchayile - 45:38
13. Kannodu Kannaaya Swapnangal - 48:35
14. Chempakathaikal Pootha - 53:09
15. Shararaanthal Thirithaanu - 56:35
16. Nee Madhupakaroo - 59:53
17. Ponveyil - 01:03:21
18. Devi Nin Chiriyil - 01:06:48
19. Chempaka Poonkavanathile - 01:10:18
20. Ragangale Mohangale - 01:13:55
21. Laksharchana Kandu - 01:18:07
22. Thenum Vayambum - 01:21:30
23. Vaikkathashtami - 01:26:06
24. Mangalam Nerunnu - 01:29:09
25. Swarga Gayike - 01:32:33
26. Kasthoori Manakkunnalo - 01:36:00
27. Oru Nimisham Tharoo - 01:40:00
28. Ottakambi Naadam - 01:43:08
29. Kalabhakuriyitta - 01:47:39
30. Ente Swapnathin - 01:51:10
31. Ilanjippoomanam - 01:54:13
32. Kadalinakkare Ponore - 01:57:32
33. Sandhya Mayangum Neram - 02:00:47
34. Mazhamukil Chithravela - 02:04:27
35. Swargaputhri Navarathri - 02:08:07
36. Aalolam Peeli - 02:11:46
37. Thankathalikayil Pongalumaay Vanna - 02:16:22
38. Oru Pushpam Mathramen - 02:19:56
39. Vezhaambal Kezhum Venalkkudeeram - 02:23:16
40. Neelambujangal - 02:27:36
41. Vrischikappoonilaave - 02:30:55
42. Nadikalil Sundari - 02:34:20
43. Innale Mayangumbol - 02:37:38
44. Swapnangal Swapnangale - 02:43:24
45. Innale Neeyoru - 02:46:44
46. Maalini Nadiyil - 02:50:10
47. Pranayasarovara Theeram - 02:53:39
48. Raakkuyilin Raajasadassil - 02:57:05
49. Sulthano - 03:00:46
50. Nalikerathinte Nattilenikkoru - 03:04:55
51. Apaarasundara Neelaakaasham - 03:08:23
52. Swargam Thaanirangivannatho - 03:12:03
53. Kaattile Paazhmulam - 03:15:38
54. Swanthamenna Padathinenthartham - 03:20:45
55. Devaloka Radhavumaay - 03:23:53
56. Yamune Nee Ozhukoo - 03:27:37
57. Mayajalaka Vaathil Thurakkum - 03:30:59
58. Saamyam Akannorudyaaname - 03:34:35
59. Sangamam Sangamam - 03:38:18
60. Malarkodi Pole - 03:41:41
61. Thaalippoo Peelippoo - 03:46:29
62. Sindhoo Priya Swapna Manjari - 03:51:12
63. En Mandahaasam - 03:55:43
64. Hemantham Thozhuthunarum - 03:59:24
65. Chelotha Puthumaaran - 04:02:36
66. Aaromale Nilaavil Nee Padoo - 04:08:40
67. Ee Neelathaarakamizhikal - 04:12:27
68. Kaanana Poykayil - 04:15:42
69. Kalakalam Kaayalolangal - 04:19:14
70. Indravallari - 04:23:54
71. Kaakkathamburaatti - 04:27:10
72. Ikkareyanente Thamasam - 04:29:50
73. Manikya Veenayumayen - 04:33:07
74. Thanka Bhasma Kuriyitta - 04:36:40
75. Maadapraave Va - 04:40:02
76. Ashtamudi Kayalile - 04:44:35
77. Aayiram Paadasarangal - 04:47:58
78. Neela Ponmane - 04:51:18
79. Hridaya Sarassile - 04:56:16
80. Praanasakhi Njan Verumoru - 04:59:27
81. Shyaama Meghame - 05:03:00
82. Omalaale Kandu Njan - 05:07:33
83. Sankalpa Vrindaavanathil - 05:10:58
84. Ezhuthiyathaaraanu Sujatha - 05:14:22
85. Thaamasamenthe Varuvan - 05:17:20
86. Vellichilanka Aninjum - 05:20:59
87. Kalichirimaaraatha Penne - 05:24:16
88. Pushpathalpathil Nee - 05:27:02
89. Chellamani Poonkuyil - 05:30:35
90. Indulekhe Indulekhe - 05:33:50
91. Kattadichu Kodum - 05:37:12
92. Paarvanenduvin - 05:41:00
93. Thaleeppeelikkaattinulliloru - 05:43:59
94. Poovili Poovili - 05:48:07
95. Manathaaril Ennum - 05:52:53
96. Yavanasundari - 05:57:51
97. Orikkal Maathram - 06:01:06
98. Sindooram Thudikkunna - 06:04:04
99. Pournami Chandrika Thottu Vilichu - 06:07:38
100. Sukhamevide Dukhamevide - 06:11:43
Label: Saregama India Limited, A RPSG Group Company
To buy the original and virus free track, visit www.saregama.com
Follow us on: KZbin: kzbin.info
Facebook: Saregamatelugu
Twitter: saregamasouth​​
#KJYesudas #saregamatelugu #saregamamalayalam

Пікірлер: 977
@saregamasouth
@saregamasouth 3 ай бұрын
▶kzbin.info/www/bejne/p5LJZZZ6hdiKbJo Step Into a World of Love and Melody! 💫😍 The First Single #HeyRangule Song From #Amaran is Out Now! ❤⚡
@santhoshpt7618
@santhoshpt7618 3 ай бұрын
😢
@theriderking2854
@theriderking2854 2 ай бұрын
​@santhoshpt7rr nbr bgr grbn 618 ll
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
💕💕💕💕💕തങ്കഭസ്മ കുറിയിട്ടെ, അഷ്ടമുടിക്കായലിലെ, നീലപൊന്മാനെ, പ്രാണസഖി, ശ്യാമമേഖമേ, മനുഷ്യൻ മതങ്ങളെ, ചിത്രശീലപാളികൾ, സ്വർഗം താനിറങ്ങി, സ്വപ്നങ്ങൾ സ്വപങ്ങളേ, വൃശ്ചികപൂനിലാവേ, വേഴാമ്പൽ കേഴും, മഴമുകിൽ ചിത്രവേല, കടലിനക്കരെ, തേനും വയമ്പും, ഒറ്റക്കമ്പി നാദം, കസ്തൂരി മണക്കുനലോ, മംഗളം നേരുന്നുഞാൻ, വൈക്കാത്തഷ്ടമി നാളിൽ, ലക്ഷ്യർച്ചന കണ്ടു 💕💕💕💕💕💕my favorite songs
@minisebastian5529
@minisebastian5529 Ай бұрын
എന്റെയും ❤
@satishnair5921
@satishnair5921 4 жыл бұрын
ദാസേട്ടന് ശേഷം ആര് എന്നുള്ള ചോദ്യത്തിനുത്തരം ഇല്ല .ഇന്നും ദാസേട്ടൻ മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു .ഗാനഗന്ധർവൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നു .ദാസേട്ടൻ റെ ശ്രവണമധുരമായ സംഗീതം മലയാളികൾ എക്കാലത്തും ഓർമ്മയിൽ സൂക്ഷിക്കുന്നു . യുഗ യുഗാന്തരം ദാസേട്ടൻ എയും മധുര മനോഹര സ്വരം മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും
@kamalprem511
@kamalprem511 3 жыл бұрын
Definitely
@GopinathK.B-sg4pb
@GopinathK.B-sg4pb Жыл бұрын
ദാസേട്ടന്റെ പാട്ട് ഒന്നിനൊന്ന് മെച്ചം. ഈ കാലത്ത് ജനിക്കാൻ പുണ്യം ലഭിച്ചവനാണ് ഞാൻ.
@vgriju
@vgriju Жыл бұрын
❤❤❤❤ പ്രിയപ്പെട്ട ദാസേട്ടന്, ഗാനഗന്ധർവ്വന്, എൻ്റെ ജയപരാജയങ്ങളിലും സുഖദു:ഖങ്ങളിലും നിത്യസാന്നിദ്ധ്യമായ സംഗീതവിസ്മയത്തിന്, ദേവഗണങ്ങളെയും പ്രപഞ്ചത്തിലെ സകലചരാചരങ്ങളെയും പാടിയുറക്കുകയും ഉണർത്തുകയും ചെയ്യുന്ന സ്വര-രാഗ-താള-നാദ വിസ്മയത്തിന് 84 ആം ജന്മദിനത്തിൽ നന്ദിയോടെ, സവിനയം കോടാനുകോടി സ്നേഹാശംസകൾ അർപ്പിക്കുന്നു ... അങ്ങയുടെയും കുടുംബത്തിൻ്റെയും ദീർഘായുസ്സിനും ആരോഗ്യത്തിനും മന:സന്തോഷത്തിനുമായി പ്രാർത്ഥിക്കുന്നു .... ❤❤❤❤
@minisebastian5529
@minisebastian5529 Ай бұрын
@vasanthiprakasan2064
@vasanthiprakasan2064 Жыл бұрын
ദൈവമേ ഇദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നൽകണേ
@Userbskaina
@Userbskaina 8 ай бұрын
Nalkum..😉♥️
@sonusunny9639
@sonusunny9639 2 жыл бұрын
എനിക്ക് പണ്ടത്തെ ദാസേട്ടൻ ആണ് കൂടുതൽ ഇഷ്ടം, സ്റ്റൈൽ കാര്യത്തിലും മധുര സ്വരം കാര്യത്തിലും🙏💜
@seekzugzwangful
@seekzugzwangful 9 ай бұрын
60s- 80s peak
@sreevalsanm6140
@sreevalsanm6140 2 жыл бұрын
ഞാൻ പഴയ പാട്ടുകളുടെ ഒരു ആരാധകൻ ആണ്. ഇപ്പോൾ അവതരിപ്പിച്ച ഈ ഗാനങ്ങൾ കേൾക്കുമ്പോൾ എത്ര സന്തോഷമുണ്ടെന്നോ. നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ദാസേട്ടന്റെ ഒന്നിനൊന്നു മെച്ചമുള്ള ഗാനങ്ങൾ. എത്ര കേട്ടാലും മതിയാകില്ല. ഇത്തരത്തിൽ ഉള്ള പഴയ ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി, നന്ദി, നന്ദി. ❤❤❤❤❤❤👍👍👍🙏🙏🙏🙏👌👌👌👌🌹🌹🌹🌹🌹🌹🌹🌹
@lathakrishnankutty3373
@lathakrishnankutty3373 Жыл бұрын
Ok. .m. . Is my pool pp Hmm iu. .. . Km in.
@balkrishanavetal2574
@balkrishanavetal2574 Жыл бұрын
My favourite singer respected Yesudasji.❤❤ long live dear yesudasji !🎉🎉
@sailendranpk6963
@sailendranpk6963 4 жыл бұрын
യേശുദാസ് സാറിന്റെ വേറിട്ട നല്ലപാട്ടുകൾ ..... അപ്‌ലോഡ് ചെയ്ത തിന് നന്ദി !
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
💞💞💞💞💞താലിപ്പൂ പീലിപ്പൂ, ഇന്ദ്രവല്ലരിപൂച്ചൂടി വരും, കളകലം കായലൊളങ്ങൾ, ഇക്കാരെയാണെന്റെ താമസം, മാനിക്കയവീണയുമായെൻ, അഷ്ടമുടിക്കായലിലെ, ആയിരം പാദസരങ്ങൾ, എഴുതിയതാരാണ് സുജാത, പൂവിളി പൂവിളി, രാക്കുയിലിൻ രാജസദാസിൽ, സംഗമം സംഗമം, my favorite songs 💕💕💕💕💕💕
@joeljoseph1562
@joeljoseph1562 4 жыл бұрын
1. Kaattu Tharattum - 00:00 2. Manushyan Mathangale - 05:07 3. Padmatheerthame Unaroo - 08:37 4. Aayiravallithan - 12:08 5. Malarum Kiliyum Oru - 15:21 6. Raajeevam Vidarum Nin Mizhikal - 19:51 7. Chithrashilaapaalikal - 24:36 8. Chakravarthini Ninakku - 28:01 9. Ezhu Swarangalum - 31:37 10. Sharathkaala Megham - 36:38 11. Puzhayorazhakulla Pennu - 41:18 12. Kuttanaadan Punchayile - 45:38 13. Kannodu Kannaaya Swapnangal - 48:35 14. Chempakathaikal Pootha - 53:09 15. Shararaanthal Thirithaanu - 56:35 16. Nee Madhupakaroo - 59:53 17. Ponveyil - 01:03:21 18. Devi Nin Chiriyil - 01:06:48 19. Chempaka Poonkavanathile - 01:10:18 20. Ragangale Mohangale - 01:13:55 21. Laksharchana Kandu - 01:18:07 22. Thenum Vayambum - 01:21:30 23. Vaikkathashtami - 01:26:06 24. Mangalam Nerunnu - 01:29:09 25. Swarga Gayike - 01:32:33 26. Kasthoori Manakkunnalo - 01:36:00 27. Oru Nimisham Tharoo - 01:40:00 28. Ottakambi Naadam - 01:43:08 29. Kalabhakuriyitta - 01:47:39 30. Ente Swapnathin - 01:51:10 31. Ilanjippoomanam - 01:54:13 32. Kadalinakkare Ponore - 01:57:32 33. Sandhya Mayangum Neram - 02:00:47 34. Mazhamukil Chithravela - 02:04:27 35. Swargaputhri Navarathri - 02:08:07 36. Aalolam Peeli - 02:11:46 37. Thankathalikayil Pongalumaay Vanna - 02:16:22 38. Oru Pushpam Mathramen - 02:19:56 39. Vezhaambal Kezhum Venalkkudeeram - 02:23:16 40. Neelambujangal - 02:27:36 41. Vrischikappoonilaave - 02:30:55 42. Nadikalil Sundari - 02:34:20 43. Innale Mayangumbol - 02:37:38 44. Swapnangal Swapnangale - 02:43:24 45. Innale Neeyoru - 02:46:44 46. Maalini Nadiyil - 02:50:10 47. Pranayasarovara Theeram - 02:53:39 48. Raakkuyilin Raajasadassil - 02:57:05 49. Sulthano - 03:00:46 50. Nalikerathinte Nattilenikkoru - 03:04:55 51. Apaarasundara Neelaakaasham - 03:08:23 52. Swargam Thaanirangivannatho - 03:12:03 53. Kaattile Paazhmulam - 03:15:38 54. Swanthamenna Padathinenthartham - 03:20:45 55. Devaloka Radhavumaay - 03:23:53 56. Yamune Nee Ozhukoo - 03:27:37 57. Mayajalaka Vaathil Thurakkum - 03:30:59 58. Saamyam Akannorudyaaname - 03:34:35 59. Sangamam Sangamam - 03:38:18 60. Malarkodi Pole - 03:41:41 61. Thaalippoo Peelippoo - 03:46:29 62. Sindhoo Priya Swapna Manjari - 03:51:12 63. En Mandahaasam - 03:55:43 64. Hemantham Thozhuthunarum - 03:59:24 65. Chelotha Puthumaaran - 04:02:36 66. Aaromale Nilaavil Nee Padoo - 04:08:40 67. Ee Neelathaarakamizhikal - 04:12:27 68. Kaanana Poykayil - 04:15:42 69. Kalakalam Kaayalolangal - 04:19:14 70. Indravallari - 04:23:54 71. Kaakkathamburaatti - 04:27:10 72. Ikkareyanente Thamasam - 04:29:50 73. Manikya Veenayumayen - 04:33:07 74. Thanka Bhasma Kuriyitta - 04:36:40 75. Maadapraave Va - 04:40:02 76. Ashtamudi Kayalile - 04:44:35 77. Aayiram Paadasarangal - 04:47:58 78. Neela Ponmane - 04:51:18 79. Hridaya Sarassile - 04:56:16 80. Praanasakhi Njan Verumoru - 04:59:27 81. Shyaama Meghame - 05:03:00 82. Omalaale Kandu Njan - 05:07:33 83. Sankalpa Vrindaavanathil - 05:10:58 84. Ezhuthiyathaaraanu Sujatha - 05:14:22 85. Thaamasamenthe Varuvan - 05:17:20 86. Vellichilanka Aninjum - 05:20:59 87. Kalichirimaaraatha Penne - 05:24:16 88. Pushpathalpathil Nee - 05:27:02 89. Chellamani Poonkuyil - 05:30:35 90. Indulekhe Indulekhe - 05:33:50 91. Kattadichu Kodum - 05:37:12 92. Paarvanenduvin - 05:41:00 93. Thaleeppeelikkaattinulliloru - 05:43:59 94. Poovili Poovili - 05:48:07 95. Manathaaril Ennum - 05:52:53 96. Yavanasundari - 05:57:51 97. Orikkal Maathram - 06:01:06 98. Sindooram Thudikkunna - 06:04:04 99. Pournami Chandrika Thottu Vilichu - 06:07:38 100. Sukhamevide Dukhamevide - 06:11:43
@sreeragms8837
@sreeragms8837 4 жыл бұрын
T
@sreeragms8837
@sreeragms8837 4 жыл бұрын
💓
@SasidharanK.K-j8u
@SasidharanK.K-j8u 5 ай бұрын
@SindhuSASindhu
@SindhuSASindhu 3 ай бұрын
Al songs are beautiful ❤️..
@udhayankumar9862
@udhayankumar9862 2 жыл бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്ത് നല്ല കവി ഭാവന ശരിക്കും വയലാർ രാമവർമ പ്രവാചകനോ,,,,,,,,,സതൃം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lachusworld4889
@lachusworld4889 4 жыл бұрын
What a selection of songs. Ee paatugal select cheytha aalk ente vaga oru big thanks
@PradeepKumar-gc8bk
@PradeepKumar-gc8bk 3 жыл бұрын
ദാസേട്ടൻ 🙏
@joseviswam1901
@joseviswam1901 5 жыл бұрын
യേശുദാസ് എന്ന മഹാഗായകന്റെ ഭാവബന്ധുരമായ അനുപമാലാപന ചാരുതയും, സ്ഫടിക സമാനമായ ശബ്ദഭംഗിയും ഇഴചേരുമ്പോൾ നമുക്ക് മറക്കാൻ പറ്റാത്ത അനശ്വര ഗാനങ്ങൾ മുതൽകൂട്ടായി.
@sheelakumari499
@sheelakumari499 5 жыл бұрын
jose viswam good
@gopakumarm5085
@gopakumarm5085 3 жыл бұрын
Thanks you very thanks you
@JosephStalin-tx4fb
@JosephStalin-tx4fb 4 ай бұрын
രവീന്ദ്രൻ മാഷ് കൈതപ്പുറം യേശുദാസ് 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏 വയലാർ ദേവരാജൻ യേശുദാസ് സൂപ്പർ സോങ് യേശുദാസ് 1000
@suhaillw
@suhaillw 4 жыл бұрын
മനുഷ്യൻ മതങ്ങളെ സൃഷിട്ടിച്ചു.കാലത്തിനു മുന്നേ സഞ്ചരിച്ച പാട്ട്.ഇന്നത്തെ അവസ്ഥ.
@mathewv.a.4467
@mathewv.a.4467 5 жыл бұрын
ജാതിമതമേന്യേ എല്ലാവര്‍ക്കുമായി ദൈവം തന്ന വരദാനമാണ് ദാസേട്ടന്‍ ! എതിര്‍ക്കുന്നത് അസൂയകൊണ്ട് മാത്രമാണ് !
@annievarghese6
@annievarghese6 5 жыл бұрын
അതെ അസൂയക്കാർ മാത്രമാണു നമ്മുടെ ദാസേട്ടനെകുറ്റംപറയുന്നതുംപരദൂഷണംപറയുൻ്റതും.
@kamalprem511
@kamalprem511 3 жыл бұрын
Well said
@ajithamohan2565
@ajithamohan2565 Жыл бұрын
അതേ Mathew സത്യം ആണ്‌. ഓർമയായ കാലം മുതൽ ഇന്ന് വരെ അദ്ദേഹത്തിന്റെ പാട്ട് കേൾക്കാത്ത ദിവസം ഇല്ല. ഈശ്വരൻ പ്രിയ ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ 🙏🙏🙏🙏
@archanaskitchen890
@archanaskitchen890 3 ай бұрын
എതിർക്കുന്നത് നാടിനും വീടിനും വേണ്ടാത്ത ചില അസൂയക്കാർ ആണ്.. അതൊക്കെ അവന്റെയൊക്കെ സംസ്‍കാരം.. എന്റെ ദാസേട്ടൻ മുത്താണ് ❤️🥰
@minisebastian5529
@minisebastian5529 Ай бұрын
❤​@@archanaskitchen890
@jacobgoshen702
@jacobgoshen702 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ. ഓരോ പാട്ടും കേൾക്കുമ്പോൾ വളരെ വർഷങ്ങൾ പുറകോട്ട് പോകുന്നു. ഗാന ഗന്ധർവ്വന് അഭിനന്ദനങ്ങൾ 🙏🌹
@misriyaz12gmail.commisriya19
@misriyaz12gmail.commisriya19 Жыл бұрын
❤❤😂❤❤
@SureshKumar-mn1lx
@SureshKumar-mn1lx 4 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ കേൾക്കാൻ എന്തൊരു സുഖം
@tvcmohan
@tvcmohan Жыл бұрын
യേശുദാസ് എന്ന ഗായകൻ പാടിയ എത്ര കേട്ടാലും മതിവരാത്ത സുവർണ ഗാനങ്ങൾ. എനിക്ക് ഏറ്റവും ഇഷ്പ്പെട്ട ഗാനങ്ങൾ❤
@tvcmohan
@tvcmohan Жыл бұрын
Old is Gold..EVERGREEN HITS OF THE SEVENTY'S SUNG BY GANAGANDHARVAN DR.K.J YESUDAS
@jeevankunchappidaram2199
@jeevankunchappidaram2199 4 жыл бұрын
കാട്ടിലെ പാൾ മുളംതണ്ടിൽ നിന്നും പാട്ടിൻറ്റെ പാലാഴി തീർത്ത നമ്മുടെ സ്വന്തം ദാസേട്ടൻ🌼
@pradeepsatapathy2115
@pradeepsatapathy2115 2 жыл бұрын
😎😎😎
@suhasvp6098
@suhasvp6098 5 жыл бұрын
ഈ ശബ്ദം എന്നും ഒരു അത്ഭുതം തന്നെയാണ് ........!!!
@kamalprem511
@kamalprem511 3 жыл бұрын
Definitely
@DeepaN-x8g
@DeepaN-x8g Ай бұрын
Sathyam
@surendrank1735
@surendrank1735 5 жыл бұрын
ഏവരും ഇഷ്ടപ്പെടുന്ന മനോഹരമായ പൊതുശബ്ദം.
@manojpv2763
@manojpv2763 4 жыл бұрын
യൗവ്വനകാലത്തെ മോഹനസങ്കൽപങ്ങളെ സുരഭിലവും ധന്യവുമാക്കിയ തേനൂറും ഗാനങ്ങൾ!
@sajip.k8749
@sajip.k8749 3 жыл бұрын
I love all songs... Evergeen.👍👍👍👍👍👍
@kiran5752
@kiran5752 2 жыл бұрын
@@sajip.k8749 a
@sajip.k8749
@sajip.k8749 2 жыл бұрын
@@kiran5752 hallo
@anithaajith7371
@anithaajith7371 4 жыл бұрын
സരിഗമ എന്റെ ഇഷ്ടഗാനങ്ങൾ ഉൾപ്പെടുത്തിയതിന് വളരെ അധികം നന്ദിയുണ്ട്. ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു .
@prajeeshp6326
@prajeeshp6326 Жыл бұрын
🌹🙏🏻ഈ ശബ്ദം ഇന്നത്തെ ശബ്ദം ഒരിക്കലും മറക്കാൻ കഴിയാത്ത 🙏🏻🌹
@surendrank1735
@surendrank1735 5 жыл бұрын
എത്ര മികച്ച സംഗീതം ആണെങ്കിലും യേശുദാസിന്റെ ശബ്ദത്തിൽ കൂടി ആല്ലായിരുന്നുവെങ്കിൽ ഈ പാട്ടുകൾ ഒന്നും ഇത്ര മധുരതരമാകില്ലായിരുന്നു. മലയാളത്തിന്റെ വരദാനം യേശുദാസ്‌.
@madhukakkarayil4806
@madhukakkarayil4806 5 жыл бұрын
sathyam bro
@jainysabu1684
@jainysabu1684 5 жыл бұрын
Yes
@pravithaanand2126
@pravithaanand2126 5 жыл бұрын
Surendran K valare sariyanu.nammal veendum veendum ee ganangal kelkan agrahikunathum athukonduthanne
@kamalprem511
@kamalprem511 3 жыл бұрын
Definitely
@annievarghese6
@annievarghese6 3 жыл бұрын
ശ്രുതിമധുരം ദാസേട്ട നമിക്കുന്നു.
@muneerm7733
@muneerm7733 3 жыл бұрын
ഒരായിരം ആശംസകൾ
@coopzgaming1578
@coopzgaming1578 5 жыл бұрын
വളരെ നല്ല നല്ല പാട്ടുകൾ
@adv.paloorrajkumarnair487
@adv.paloorrajkumarnair487 3 ай бұрын
മേൽപ്പറഞ്ഞ ഓരോരുത്തരും അവരുടെ ഹൃദയത്തിൽ നിന്നാണ് പറഞ്ഞത്. ഞാനും അതൊക്കെ എന്റെയുള്ളിൽ തന്നെ ഉള്ളതാണ്എന്നറിയുന്നു വ്യക്തിപരമായി .അടുപ്പമുണ്ട്. അദ്ദേഹം പാടുന്നതും കച്ചേരി നടത്തുന്നതും അടുത്തു നിന്നു കണ്ടിട്ടുണ്ട്. പരിപാടിക്ക് മുൻപ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥിയുടെ അതേ രീതികളാണ്. എത്ര ആയിരം പരിപാടികൾ നടത്തിയിട്ടുള്ള ആ മഹാഗായകൻ അത്ര വലിയ തപസ്യയാണ്, സമർപ്പണമാണ് സംഗീത ത്തിനുവേണ്ടി ചെയ്യുന്ന തെന്ന് കണ്ട് ആരാധന യോടെ ഒരു തരത്തിലും അദ്ദേഹത്തെ ശല്യം ചെയ്യാതിരിക്കാൻ ഞാൻ ശ്രമിക്കും 🙏❤️ നമ്മുടെ ലോകത്തിന്റെ ഭാഗ്യമാണ് ഈ ഗന്ധർവ്വ നാദം ! ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹം ആലപിച്ച ഗാനങ്ങളുടെ ആത്മാവും ഭാവങ്ങളും മങ്ങിയോ? ഇപ്പോൾ ഗാനങ്ങൾ എന്നു പറഞ്ഞു തള്ളിവിടുന്ന ഒച്ചപ്പാട്ടുകളും ഞരങ്ങലും മുക്രയിട ലും അന്ന് തന്നെ അന്ത്യശ്വാസം വലിക്കു ന്നതിന്റെ കാരണം മനസ്സിലായല്ലോ? ആർക്കും, എഴുതാം, സംഗീത മെന്ന് പറഞ്ഞു ബഹളം കൂട്ടാം, അലമുറയിടാം ! പക്ഷെ, അതിനെ ദയവായി സംഗീതം എന്നു വിളിക്കല്ലേ ! 🙄
@sethulakshmi9220
@sethulakshmi9220 3 жыл бұрын
2021ഇൽ ഈ പാട്ടുകൾ വീണ്ടും കേൾക്കുന്നവർ undo😍❣️
@amalkrishna823
@amalkrishna823 9 ай бұрын
Noo.. 2024
@shinymols5089
@shinymols5089 6 ай бұрын
2024 ജൂൺ 😊🙋‍♀️
@sherlymannala6829
@sherlymannala6829 5 ай бұрын
2024 July
@kujolkv9948
@kujolkv9948 2 ай бұрын
2024 Navambar ❤❤
@Vijayan-t9g
@Vijayan-t9g 20 күн бұрын
ദാസേട്ടന് പകരം വെക്കാൻ ദാസേട്ടൻ മാത്രo
@unniunni1842
@unniunni1842 4 жыл бұрын
ഇതാണ് പാട്ട്👏👌. കേട്ടു കൊണ്ട് ഇരിക്കുന്ന നേരത്ത് മനസ്സ് ശാന്തമാവും എന്നു ഉള്ളവർ LIKE അടി☺
@sasisharang6957
@sasisharang6957 Жыл бұрын
വളരെ മനോഹരമായ ഗാനങ്ങൾ. Old is gold.❤❤❤
@Vijayaraj-ex4ht
@Vijayaraj-ex4ht Жыл бұрын
Nidhisala Suhana by. Kjy
@bindusatheesh1492
@bindusatheesh1492 3 жыл бұрын
ഈ പാട്ടുകൾ തിരഞ്ഞെടുത്ത് compile ചെയ്ത സുമനസ്സു കൾക്ക് നന്ദി
@jeenammamathew2645
@jeenammamathew2645 Жыл бұрын
Wow!!! What beautiful songs!!!Dasettan's unparalleled rendering. Thanks Saregama for these great songs. Loved it.
@anjumolanjumol7909
@anjumolanjumol7909 11 ай бұрын
l/
@information8441
@information8441 4 жыл бұрын
ഓഡിയോ ഡൌൺലോഡ് ചെയ്ത് 4 ദിവസം കൊണ്ട് കേട്ടു.. എത്ര മനോഹരമായ ഗാനങ്ങൾ 💖ഇതിൽ പകുതി പാട്ടുകളും ഞാൻ ആദ്യമായാണ് കേൾക്കുന്നത്.. 04:27:10 -05:10:57 ഒരു രക്ഷയുമില്ല 💖 അപ്പോഴാണ് മനസിലായത് ദാസേട്ടനെ പറ്റി ഇനിയും ഒരുപാട് അറിയാനുണ്ടെന്ന്.. 'അല്ലിയാമ്പൽ കടവിൽ' പാട്ടുകൂടി ഉൾപ്പെടുത്താമായിരുന്നു എന്നൊരു നിർദേശം മാത്രമേ എനിക്കുള്ളൂ ഇങ്ങനൊരു വീഡിയോ അപ്‌ലോഡ് ചെയ്തവർക്ക് ഒരായിരം നന്ദി 💖💖
@gopakumarm5085
@gopakumarm5085 3 жыл бұрын
Thanks you
@seemadeepu9681
@seemadeepu9681 3 жыл бұрын
ആസ്വദിച്ചു കേട്ടിരിക്കാൻ പറ്റിയ നല്ല പാട്ടുകൾ. എനിക്ക് ഒരുപാട് ഇഷ്ടം. ❤❤
@muralipillai8719
@muralipillai8719 4 жыл бұрын
സൂപ്പർ സോങ്‌സ്. തീർച്ചയായും ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസു ഒരു 30 വർഷം പുറകോട്ടു പോകും
@jayakumarmc6706
@jayakumarmc6706 3 жыл бұрын
സത്യം
@kamalprem511
@kamalprem511 3 жыл бұрын
❤️
@annievarghese6
@annievarghese6 3 жыл бұрын
സത്യം.
@vanajapr1355
@vanajapr1355 2 жыл бұрын
സൂപ്പർ സോങ്‌സ്, താങ്ക്യൂ, ദാസേട്ടാ 💕💕
@bobyboby1499
@bobyboby1499 2 жыл бұрын
Ethra kettalum mathiyakilla e ganangal kettalum 👌👌👌
@Sargam001
@Sargam001 3 жыл бұрын
ദൈവമേ ❤️❤️🙏❤️🙏❤️❤️🙏❤️🙏❤️🙏❤️ ഈ ലോകത്തെ ഏറ്റവും വലിയ ഗായകൻ മലയാളി ആണ്.. അത് ദാസേട്ടൻ ആണ്😍😍😍
@kamalprem511
@kamalprem511 3 жыл бұрын
Definitely
@annievarghese6
@annievarghese6 3 жыл бұрын
അതെനമ്മുടെദാസേട്ടൻ.
@pammu95
@pammu95 3 жыл бұрын
Ys
@abhaykrishna5158
@abhaykrishna5158 2 жыл бұрын
@@kamalprem511 ŃĞ MoĨĤ Jo km
@binumm9442
@binumm9442 2 жыл бұрын
അത് കൂട്ടുകാരനെ തോന്നലാണ് മൈക്കിൾ ജാക്സൺ എന്ന ഒരാളെ കുറിച്ച് കേട്ടിട്ടുണ്ടോ. നമ്മുടെ സംഗീതത്തിൽ വലുത് ദാസേട്ടൻ തന്നെയാണ്. എല്ലായിടത്തും അവിടുത്തെ സംഗീതത്തിന് ഓരോരോ ആൾക്കാർ ഉണ്ട്
@joysadanand528
@joysadanand528 Жыл бұрын
wonderful song selections .................
@pradeeppillai5657
@pradeeppillai5657 6 жыл бұрын
സൂപ്പർ പാട്ടുകൾ കേൾക്കാൻ കൊതിക്കുന്നു നന്ദി
@karwizard9039
@karwizard9039 4 жыл бұрын
Lots of thanks
@annievarghese6
@annievarghese6 3 жыл бұрын
ശ്രുതിമധുരം. ദാസേട്ട നമിക്കുന്നു.
@മലബാറികാഴ്ചകൾ-ഫ3മ
@മലബാറികാഴ്ചകൾ-ഫ3മ 4 ай бұрын
2010 ൽ ഞാനും കുട്ടു കാരനും ബർ ദുബായിൽ ഒരുവെള്ളിയാഴ്ച അവധി ദിനത്തിൽ ദാസട്ടേൻ ഡിന്നർ കഴിക്കാൻ വണ്ടി നിർത്തിയപ്പോൾ അവിടെ വച്ച് കാണാൻ പറ്റി ഒരു ഷെയ്ക്ക് ഹാൻഡ് കിട്ടിയതും കുറച്ച് നേരം സംസാരിക്കാൻ പറ്റിയതും ജീവിതത്തിൽ വലിയ ഭാഗ്യം മായി കാണുന്നു
@manulalov4167
@manulalov4167 5 жыл бұрын
നമ്മുടെ പഴയ കാലത്തിലേക്ക് കൊണ്ടുപോകുന്നു ഓരോ പാട്ടും ...അതിൽ ദാസേട്ടന്റെ ഗന്ധർവ നാദവും ...സ്വയം മറന്നുപോകുന്ന നിമിഷം ....
@sunilen6053
@sunilen6053 5 жыл бұрын
manulal ov.
@fathimashabeer4458
@fathimashabeer4458 4 жыл бұрын
Yes
@muralidharanmenon4350
@muralidharanmenon4350 3 жыл бұрын
PRA o
@muralidharanmenon4350
@muralidharanmenon4350 3 жыл бұрын
Qqqqq
@krishnapriya9415
@krishnapriya9415 3 жыл бұрын
Mdhjjxjy
@kanthimathipn8646
@kanthimathipn8646 3 жыл бұрын
എല്ലാം അര്ഥപൂർണ്ണമാർന്ന pattukal
@smytgg5977
@smytgg5977 4 жыл бұрын
മലയാള സിനിമാ ഗാനങ്ങളുടെ വസന്തകാലം' ഇനി ഒരിക്കലും തിരിച്ച് വരാത്ത സുവർണ്ണകാലം - ദാസൻ മോങ്ങം
@annievarghese6
@annievarghese6 4 жыл бұрын
Enthane.dasmogam. Ennathinte.artham.
@zachariaslamannil4654
@zachariaslamannil4654 4 жыл бұрын
Nenjuruki prarthichappol song
@zachariaslamannil4654
@zachariaslamannil4654 4 жыл бұрын
Nenjuruki
@zachariaslamannil4654
@zachariaslamannil4654 4 жыл бұрын
Nenjuruki
@MrSyntheticSmile
@MrSyntheticSmile 3 жыл бұрын
@@annievarghese6 That (Mongam) is a place name, I think.
@sunilkrr4490
@sunilkrr4490 2 ай бұрын
ദാസേട്ടൻ 🌹🌹🌹🌹 ❤️❤️❤️❤️😍😍😍.
@metildatc5233
@metildatc5233 2 жыл бұрын
This is very beautiful and is voice quality is super 👍👍👍❤️❤️😘😘
@redchilly1295
@redchilly1295 2 жыл бұрын
Ee patt njan ഡൌൺലോഡ് വരെ ചെയ്തു
@shalusandeep7292
@shalusandeep7292 5 жыл бұрын
പാട്ടിന്റെ ദൈവം യേശുദാസ് 😍😍
@ജിത്തുമോൻ
@ജിത്തുമോൻ 5 жыл бұрын
യേശുദാസ് ജീവിച്ചിരിയ്ക്കുന്ന ദൈവം
@sheelakumari499
@sheelakumari499 5 жыл бұрын
Shalu Sandeep super
@seenaseena3976
@seenaseena3976 3 жыл бұрын
@@sheelakumari499 kalakanganam
@jayakumar9699
@jayakumar9699 3 жыл бұрын
👏👏100 പാട്ട് നൂറ് പ്രാവശ്യം കേട്ടാലും മതി വരില്ല 👌👌
@shyamkumarv275
@shyamkumarv275 5 жыл бұрын
ഒരിക്കൽ ദൈവത്തിനു ഭൂമിയിൽ വന്നു പാടാൻ ആഗ്രഹം അങ്ങനെ ദൈവം ഭുമിമിയി ഒരുഅവതാരമെടുത്ത ഭൂമിയിൽ പാട്ടുപാടാൻ തുടങ്ങി ആ അവതാരത്തെ നമ്മൾ വിച്ചു യേശുദാശ്
@annievarghese6
@annievarghese6 4 жыл бұрын
Sathyam.
@anilkumar-hb8jb
@anilkumar-hb8jb 4 жыл бұрын
ശരിയാണ് ..സത്യം
@kamalprem511
@kamalprem511 3 жыл бұрын
Without doubt 🙏🏽
@jayeshckkochunni3792
@jayeshckkochunni3792 3 жыл бұрын
Super salashan song thanks
@anwarrasheed7207
@anwarrasheed7207 6 жыл бұрын
ഇതിന്റെ. പിന്നിൽ പ്രവർത്തിച്ച കലാബോധമുള്ള. എല്ലാ കൂട്ടുകാർക്കും നന്ദി. നമസ്കാരം
@sasilalg3456
@sasilalg3456 3 жыл бұрын
Ha! It's super.realy the great.
@sivakumargkurup8765
@sivakumargkurup8765 11 ай бұрын
കാറ്റു താരാട്ടും കിളിമരത്തോണിയിൽ ...👌👌🏻🎼🎼🎼🎶🎶🎶
@paulosept5366
@paulosept5366 4 жыл бұрын
Original track, super quality sound, I like very much.
@dominicsavioribera8426
@dominicsavioribera8426 3 жыл бұрын
03:23:53 "ദേവലോക രഥവുമായി" (അത് മാത്രമാണെന്നുതോന്നുന്നു) മാർക്കോസിന്റെ ശബ്ദത്തിലുള്ളതാണ് ചേർത്തിരിക്കുന്നത്.
@harikrishnan1130
@harikrishnan1130 3 жыл бұрын
@Dominic അത് യേശുദാസ് തന്നെയാണ് . ശബ്ദലേഖനത്തിൽ എന്തോ പ്രശ്നമുണ്ട് , ബാസ്സ് കൂടിയത് പോലെയുണ്ട് . പക്ഷെ ഒറ്റ കേൾവിയിൽ തന്നെ യേശുദാസ് എന്ന് മന്ത്രിച്ചു പോകുന്ന അതുല്യമായ , ആരാലും അനുകരിക്കാൻ സാധ്യമല്ലാത്ത ആലാപന ശൈലി , നമ്മുടെ തലച്ചോർ ഒപ്പിയെടുക്കും .
@SunilKumar-videosik2stj
@SunilKumar-videosik2stj 3 жыл бұрын
Very good song
@shailajakkumar48
@shailajakkumar48 Жыл бұрын
Yesudas,P Susheela,Jayach andran,S Janaki,PLeela,B Vasantha,Vani Jayaram ...it was the golden era
@jamesmathew1880
@jamesmathew1880 3 жыл бұрын
എത്രകേട്ടാലും മതി വരില്ല അത്ര മനോഹരം ആണ് ഒരോ വരികളും ദാസേട്ടൻറെ ശബ്ദത്തിൽ കൂടി ആയപ്പോൾ ആ വരികളും വളരെ മനോഹരമായി
@tsanitha2584
@tsanitha2584 3 жыл бұрын
Spurrrrrerrrr
@sudheeshnarayanan9515
@sudheeshnarayanan9515 4 жыл бұрын
Tracks: 1. Kaattu Tharattum - 00:00 2. Manushyan Mathangale - 05:07 3. Padmatheerthame Unaroo - 08:37 4. Aayiravallithan - 12:08 5. Malarum Kiliyum Oru - 15:21 6. Raajeevam Vidarum Nin Mizhikal - 19:51 7. Chithrashilaapaalikal - 24:36 8. Chakravarthini Ninakku - 28:01 9. Ezhu Swarangalum - 31:37 10. Sharathkaala Megham - 36:38 11. Puzhayorazhakulla Pennu - 41:18 12. Kuttanaadan Punchayile - 45:38 13. Kannodu Kannaaya Swapnangal - 48:35 14. Chempakathaikal Pootha - 53:09 15. Shararaanthal Thirithaanu - 56:35 16. Nee Madhupakaroo - 59:53 17. Ponveyil - 01:03:21 18. Devi Nin Chiriyil - 01:06:48 19. Chempaka Poonkavanathile - 01:10:18 20. Ragangale Mohangale - 01:13:55 21. Laksharchana Kandu - 01:18:07 22. Thenum Vayambum - 01:21:30 23. Vaikkathashtami - 01:26:06 24. Mangalam Nerunnu - 01:29:09 25. Swarga Gayike - 01:32:33 26. Kasthoori Manakkunnalo - 01:36:00 27. Oru Nimisham Tharoo - 01:40:00 28. Ottakambi Naadam - 01:43:08 29. Kalabhakuriyitta - 01:47:39 30. Ente Swapnathin - 01:51:10 31. Ilanjippoomanam - 01:54:13 32. Kadalinakkare Ponore - 01:57:32 33. Sandhya Mayangum Neram - 02:00:47 34. Mazhamukil Chithravela - 02:04:27 35. Swargaputhri Navarathri - 02:08:07 36. Aalolam Peeli - 02:11:46 37. Thankathalikayil Pongalumaay Vanna - 02:16:22 38. Oru Pushpam Mathramen - 02:19:56 39. Vezhaambal Kezhum Venalkkudeeram - 02:23:16 40. Neelambujangal - 02:27:36 41. Vrischikappoonilaave - 02:30:55 42. Nadikalil Sundari - 02:34:20 43. Innale Mayangumbol - 02:37:38 44. Swapnangal Swapnangale - 02:43:24 45. Innale Neeyoru - 02:46:44 46. Maalini Nadiyil - 02:50:10 47. Pranayasarovara Theeram - 02:53:39 48. Raakkuyilin Raajasadassil - 02:57:05 49. Sulthano - 03:00:46 50. Nalikerathinte Nattilenikkoru - 03:04:55 51. Apaarasundara Neelaakaasham - 03:08:23 52. Swargam Thaanirangivannatho - 03:12:03 53. Kaattile Paazhmulam - 03:15:38 54. Swanthamenna Padathinenthartham - 03:20:45 55. Devaloka Radhavumaay - 03:23:53 56. Yamune Nee Ozhukoo - 03:27:37 57. Mayajalaka Vaathil Thurakkum - 03:30:59 58. Saamyam Akannorudyaaname - 03:34:35 59. Sangamam Sangamam - 03:38:18 60. Malarkodi Pole - 03:41:41 61. Thaalippoo Peelippoo - 03:46:29 62. Sindhoo Priya Swapna Manjari - 03:51:12 63. En Mandahaasam - 03:55:43 64. Hemantham Thozhuthunarum - 03:59:24 65. Chelotha Puthumaaran - 04:02:36 66. Aaromale Nilaavil Nee Padoo - 04:08:40 67. Ee Neelathaarakamizhikal - 04:12:27 68. Kaanana Poykayil - 04:15:42 69. Kalakalam Kaayalolangal - 04:19:14 70. Indravallari - 04:23:54 71. Kaakkathamburaatti - 04:27:10 72. Ikkareyanente Thamasam - 04:29:50 73. Manikya Veenayumayen - 04:33:07 74. Thanka Bhasma Kuriyitta - 04:36:40 75. Maadapraave Va - 04:40:02 76. Ashtamudi Kayalile - 04:44:35 77. Aayiram Paadasarangal - 04:47:58 78. Neela Ponmane - 04:51:18 79. Hridaya Sarassile - 04:56:16 80. Praanasakhi Njan Verumoru - 04:59:27 81. Shyaama Meghame - 05:03:00 82. Omalaale Kandu Njan - 05:07:33 83. Sankalpa Vrindaavanathil - 05:10:58 84. Ezhuthiyathaaraanu Sujatha - 05:14:22 85. Thaamasamenthe Varuvan - 05:17:20 86. Vellichilanka Aninjum - 05:20:59 87. Kalichirimaaraatha Penne - 05:24:16 88. Pushpathalpathil Nee - 05:27:02 89. Chellamani Poonkuyil - 05:30:35 90. Indulekhe Indulekhe - 05:33:50 91. Kattadichu Kodum - 05:37:12 92. Paarvanenduvin - 05:41:00 93. Thaleeppeelikkaattinulliloru - 05:43:59 94. Poovili Poovili - 05:48:07 95. Manathaaril Ennum - 05:52:53 96. Yavanasundari - 05:57:51 97. Orikkal Maathram - 06:01:06 98. Sindooram Thudikkunna - 06:04:04 99. Pournami Chandrika Thottu Vilichu - 06:07:38 100. Sukhamevide Dukhamevide - 06:11:43
@MohamedIqbalmongam
@MohamedIqbalmongam 4 жыл бұрын
Thanks a lot.
@MohamedIqbalmongam
@MohamedIqbalmongam 4 жыл бұрын
15:2; 19:5 please edit
@RameshKumar-uq9pg
@RameshKumar-uq9pg 4 жыл бұрын
Good choice of songs.
@monichanvj2113
@monichanvj2113 4 жыл бұрын
Nee ma
@rosethekkeyil6107
@rosethekkeyil6107 4 жыл бұрын
Sudheesh Narayanan
@babuvarghese6786
@babuvarghese6786 3 жыл бұрын
Fantastic songs. Old is Gold Thank you Das chettan 💗💓💓🙏
@ajithkumarajith8966
@ajithkumarajith8966 2 жыл бұрын
🌹യേശുദാസ് +യേശുദാസ് =യേശുദാസ് 🌹🌹🌹🌹🌹
@Ajayanpurangilap
@Ajayanpurangilap 6 жыл бұрын
Super songs .Thanks dasetta.
@gurumithravk
@gurumithravk 7 ай бұрын
❤ഓർമകളുടെ.... ഹരിത താഴ്‌വരയിലേക്ക്...❤ യൗവനത്തിൻറെ... തീക്ഷ്ണ...സഹജമായ❤ നഷ്ട...❤ ബോധം...ഉണരുന്നു❤
@rajanthomas8705
@rajanthomas8705 Жыл бұрын
So beautiful & remarkable songs from the voice of undisputed talent..
@krishnankakkad4516
@krishnankakkad4516 4 жыл бұрын
All of them are evergreen super hits. Thanks.
@babyjoy2167
@babyjoy2167 Күн бұрын
ദാസേട്ടൻറെ.ഗാനങൾകേട്ടിരിക്കുമ്പോൾ.സമയംകടന്നുപോകുന്നതറിയുന്നില്ല.പഴയകാലങളിലോക്കെ.ചുറ്റിതിരിഞുമനസ്സ്.നടക്കും.പിന്നെഈചിരിക്കുന്ന.മുഖത്തേയ്കും.സൗമൃമായ.കണ്ണൂകളീലേക്കും.എത്ര സമയം.നോക്കിയ ഇരുന്നാലും. മതിയാവുകയില്ല.❤
@ashruac4308
@ashruac4308 2 жыл бұрын
ഭൂമി ഉള്ളിടത്തോളം കാലം എല്ലാരും കേൾക്കുന്ന ദാസേട്ടന്റെ Songs എന്ന് Caption കൊടുക്കാരുന്നു 🥰
@MIPO6282
@MIPO6282 Жыл бұрын
Not me
@Userbskaina
@Userbskaina 8 ай бұрын
Njn kelkila🥱
@sameerkarattel1485
@sameerkarattel1485 11 ай бұрын
വേറെ ആരുടെ പാട്ടു കേടാലാണ് ഇത്രയും സുഖം
@anandpraveen5672
@anandpraveen5672 Ай бұрын
Arathumilla allenkil thanne njan kelkare illa daserante song mathram ishtam
@baby24142
@baby24142 Жыл бұрын
Thank you 💕 million times 💕 for posting this fabulous nostalgic songs
@babyjoy2167
@babyjoy2167 4 күн бұрын
ദാസേട്ടൻഎന്ന.അൽഭുതംലോകത്തിൻറെ.ഏതറ്റത്തിരുനമ്മൾമലയാളികൾക്കൂ.സൃന്തം.ആയിസും.ആരേഗൃവും.ഈഗന്ദ്രർവ്വശബ്ദവുംനിലനിർത്തീ.അനുഗ്രഹിക്കണേ.ദൈവമേ.ദാസേട്ടാഅങ്ഞങളുടേതാണ്.❤
@pradeeppillai5657
@pradeeppillai5657 5 жыл бұрын
നല്ല പാട്ട് കേൾക്കാൻ കൊതിക്കുന്നു
@AnilKumar-sw2rk
@AnilKumar-sw2rk 3 жыл бұрын
ദാസേട്ടൻ ആകാൻ ആരും തന്നെ പരിശ്രമിക്കേണ്ട. സ്വന്തം ശബ്ദത്തിൽ പാടിയാൽ മതി. ദാസേട്ടൻ ദൈവ പുത്രനാണ്. നിങ്ങൾ പാടുമ്പോൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നവന്മാർഅറിയുന്നോ....,....... യേശുദാസിനു പകരം യേശുദാസ് മാത്രമാണെന്ന്.
@annievarghese6
@annievarghese6 3 жыл бұрын
100%സത്യം .
@subashmonpm3926
@subashmonpm3926 5 жыл бұрын
ഇതാണ് കേൾക്കണ്ട പാട്ട് എന്താ മനസ്സിനൊരു സുഖം
@kareemkp7879
@kareemkp7879 4 жыл бұрын
E Tcttbvñഫ്‌ bjffjjiijjjrrhhbxñറബ്വ fine dB luk sss0m
@JamesPJ-u4w
@JamesPJ-u4w 2 ай бұрын
സംഗീത ചക്രവർത്തികളെ നഗ്ന പാദരായി അകത്തു വരൂ വരൂ
@jayaprakashv1419
@jayaprakashv1419 4 жыл бұрын
Thanks saregama my favourite songs
@thankarajank.s3729
@thankarajank.s3729 2 жыл бұрын
സൂപ്പർ ചേട്ടൻ അടിപൊളി 🙏🙏👍❤❤❤❤❤❤❤❤
@kumarisasi4896
@kumarisasi4896 5 жыл бұрын
Ethra Nalla Paattukal ❤❤❤❤
@rajuvlogs6658
@rajuvlogs6658 4 жыл бұрын
Yes,,,,valare correct,,,, Raju,,,,,,, WhatsApp 9763111464
@muralikathavarayan9572
@muralikathavarayan9572 4 жыл бұрын
ஜேசுதாஸின் குரலுக்கு நான் அடிமை
@sreejithkumarmammali7721
@sreejithkumarmammali7721 2 жыл бұрын
I also. I hear it every day.
@ashajoy5816
@ashajoy5816 4 жыл бұрын
Super... selected songs...
@rajuvlogs6658
@rajuvlogs6658 4 жыл бұрын
You are very correct,, All songs for a Medical treatment,,,,am Raju,,,,,, WhatsApp,,,9763111464
@Sreeprathap-f3l
@Sreeprathap-f3l 3 ай бұрын
വാക്കുകളിൽ ഒതുങ്ങാത്തതുകൊണ്ട് ഞാൻ യേശുദാസിനെക്കുറിച്ച് ഒന്നും പറയുന്നില്ല ആശബ്ദം കേട്ട എൻ്റെ ചെവികളോടുതന്നെ എനിയ്ക്ക് അസൂയ ശ്രീ പ്രതാപ്
@tejascoco
@tejascoco Жыл бұрын
wonderful meaningful lyrics come live with this golden voice. Bow my head in respect and admiration
@sureshponnan8088
@sureshponnan8088 2 жыл бұрын
Supper song enikku valare pazhayakala oramagal entertainment manaddmmsssilll vidarurrunnuuuuu
@thankarajank.s3729
@thankarajank.s3729 2 жыл бұрын
എന്റെ പൊന്ന് ചേട്ടൻ അടിപൊളി 🙏🙏🙏🙏🙏🙏👍👍👍👍🌹❤❤❤❤
@babuvannan1
@babuvannan1 7 жыл бұрын
ലോകാത്ഭുതങ്ങളിൽ എട്ടാമത്തെ അത്ഭുതം യേശുദാസിന്റെ ശബ്ദം... Thaanks 4 Great songs
@santhoshsumi2500
@santhoshsumi2500 6 жыл бұрын
Raas ard .
@rajianil9433
@rajianil9433 6 жыл бұрын
മിനിമോൾ സിനിമയിലെ ദാസേട്ടൻ പാടിയ കേരളം എന്ന പാട്ട് ഒന്നു തരുമോ
@sumatp8355
@sumatp8355 6 жыл бұрын
Raas ard o
@venums4339
@venums4339 6 жыл бұрын
Raasv ard
@janardhananki5557
@janardhananki5557 6 жыл бұрын
7
@thankarajank.s3729
@thankarajank.s3729 2 жыл бұрын
സൂപ്പർ സൂപ്പർ അടിപൊളി ഈ സൊങ്ങ് 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤👍👍👍👍👍🌹🌹🌹
@monsonmathew2065
@monsonmathew2065 7 жыл бұрын
ohhhhh Superrrrr...entha pattu..
@ജിത്തുമോൻ
@ജിത്തുമോൻ 5 жыл бұрын
യേശുദാസ് ഇന്ന് ജീവിച്ചിരിയ്ക്കുന്ന ദൈവം
@sheelakumari499
@sheelakumari499 5 жыл бұрын
sudheesh sudhakaran super
@powerofbrainyoutubechannel2121
@powerofbrainyoutubechannel2121 4 жыл бұрын
He is not a god he is god blessed singer
@jaykumarnair5492
@jaykumarnair5492 4 жыл бұрын
What a fantastic collection of old songs :
@jacquilinekurian7592
@jacquilinekurian7592 3 жыл бұрын
Pazhaya pattu pazhaya kalathekku kootikondu pokunnu i am very sad
@harinand775
@harinand775 3 жыл бұрын
മറക്കാൻ പറ്റാത്ത ഗാനങ്ങൾ
@SaiCreationMalayalam
@SaiCreationMalayalam 3 жыл бұрын
👍🏻👍🏻thanks
@k.mohanankarunakaranmohana1353
@k.mohanankarunakaranmohana1353 4 жыл бұрын
Super song selection keep it up
@abdulsabrin8119
@abdulsabrin8119 4 жыл бұрын
സുപ്പർ പാട്ടുകൾ
@vineethak8883
@vineethak8883 5 жыл бұрын
Super
@rajuvlogs6658
@rajuvlogs6658 4 жыл бұрын
You are very correct,,,,,,,,,,,, Raju,,,,,,,, WhatsApp,,,,,,,,9763111464
@augustiannadayckal7312
@augustiannadayckal7312 3 жыл бұрын
സുപ്പർ
@surendrankottayam7644
@surendrankottayam7644 4 жыл бұрын
All songs are super...super
@abdulsabrin8119
@abdulsabrin8119 4 жыл бұрын
പഴയ ഓർമ്മയിലെക്ക് ഒരു എത്തിനോട്ടം സുപ്പർ പാട്ടുകൾ
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
BLACKPINK - ‘Shut Down’ M/V
3:01
BLACKPINK
Рет қаралды 171 МЛН
Жандос Қаржаубай - Көзмоншағым
2:55
Stray Kids "CASE 143" M/V
3:41
JYP Entertainment
Рет қаралды 29 МЛН
A Car Trip to My Grandma | D Billions Kids Songs
2:05
D Billions
Рет қаралды 2,3 МЛН
QARAKESEK - “REAL” | solo
3:22
QARAKESEK 🇰🇿
Рет қаралды 767 М.
Милана Хаметова & Milana Star - ЛП ( Премьера клипа 2022 )
2:19
Милана Хаметова
Рет қаралды 11 МЛН