ആൾക്കൂട്ട കൊല കൂടുന്നോ | Special Edition

  Рет қаралды 39,062

MediaoneTV Live

MediaoneTV Live

Ай бұрын

ആൾക്കൂട്ട കൊല കൂടുന്നോ | Special Edition
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 160
@Lyrical263
@Lyrical263 28 күн бұрын
എന്തൊരു വർഗ്ഗീയ വാദി ആണ് ആണ് സാബു... ഇവൻ എങ്ങനെ ആണ് മലയാളി ആയത്?
@abduljabbarjabbar4711
@abduljabbarjabbar4711 28 күн бұрын
ഷാബു അണ്ണൻ വാ തുറന്നതേ വർഗീയതയാണ് പേശി യത് 😂😂//പകരം ഒരു ആർഎസ്എസ് സം ഖിയെ ആരും അടിച്ച് കൊന്നിട്ടില്ല അതാണ് ഷാബു ചിരിച്ചുകൊണ്ട് കസേര യിൽ കറങ്ങി തിരിയുന്നത് 😇😇😋🥰
@supercope4411
@supercope4411 28 күн бұрын
വളരെ ഗൗരവപ്പെട്ട ഒരു വിഷയത്തെ കുറിച്ച് നടക്കുന്ന ചർച്ചയിൽ മനുഷ്യനെ ബഹുമാനിക്കാൻ അറിയാത്ത ഒരാളെ തന്നെ വിളിച്ച അജിംസിന് 🙏
@mohammadkutty7830
@mohammadkutty7830 28 күн бұрын
ഈ വേട്ടാ വെളിയനൊക്കെ വെറുതെ വിളിച്ച് വരുത്തുന്നതെന്തിനാണ്?
@shanavashabeebulla3725
@shanavashabeebulla3725 28 күн бұрын
വെറുത്താലും വെറുപ്പില്ലാലും ഇത് അവസാന BJP ഗവൺമെൻ്റ്
@KasimKp-bz3gw
@KasimKp-bz3gw 28 күн бұрын
ശ്രീജിത് സാർ സത്യം പറഞ്ഞു ജയ്‌ഹിന്ദ്‌ 🙏🙏👍🙏👍🙏👍👍🙏🙏🙏🙏👍🙏🙏
@sabirkarunagappally8753
@sabirkarunagappally8753 28 күн бұрын
സത്യത്തിൽ ഷാബുവിനെ പോലെയുള്ളവരെ മീഡിയ വണ്ണും , മറ്റ് ചാനലുകളും ഒക്കെ വിളിക്കുന്നതിൽ എന്താണ് അർത്ഥം..
@KasimKp-bz3gw
@KasimKp-bz3gw 28 күн бұрын
അജിമ്സ് കറക്റ്റ് ചോദിച്ചു മുഹമ്മദ്‌ വേളം കറക്റ്റ് പറഞ്ഞു 🙏👍👍🙏🙏👍👍🙏🙏🙏🙏🙏🙏👍🙏👍🙏🙏👍👍🙏🙏🙏🙏
@supercope4411
@supercope4411 28 күн бұрын
കൃത്യമായി അവലോകനം നടക്കുന്ന ഒരു വിഷയം കടൽ കിളവനെ വിളിച്ച് കുളമാക്കിയ അജിംസ് താങ്കൾ ഇനിയെങ്കിലും മനസ്സിലാക്കുമോ ?
@naabad123
@naabad123 28 күн бұрын
D Srijith Sir പറഞ്ഞതാണ് ഈ ചർച്ചയിലെ High Lite❤
@azharchathiyara007
@azharchathiyara007 28 күн бұрын
2014 നു മുന്നേ നടന്നത് കൊണ്ട് 2014 നു ശേഷം നടന്നാൽ എന്താ പ്രശ്നം..എന്ന് പൊട്ടൻ ഷാമ്പു😂😂
@KasimKp-bz3gw
@KasimKp-bz3gw 28 күн бұрын
ജിന്റോ ജോൺ കറക്റ്റ് പറഞ്ഞു ജയ്‌ഹിന്ദ്‌ 🙏🙏🙏🙏👍👍🙏👍🙏🙏👍🙏
@mdpal7166
@mdpal7166 28 күн бұрын
ഇങ്ങോട്ട് പണിഞ്ഞാൽ ഉടൻ തിരിച്ചു അങ്ങോട്ടും അതേ പോലെ പണിഞ്ഞാൽ ഈ തുളുമ്പൽ അവിടെ നിൽക്കും. പൊങ്ങിയ വേഗത്തിൽ കീഴോട്ടും മടങ്ങും. അല്ലാതെ മതേതരത്വവും ലോകസമാധാനവും സൗഹാർദവും നിയമവും കോടതിയും മാങ്ങാത്തൊലിയും തേങ്ങാക്കുലയും പറഞ്ഞു കൊണ്ടിരുന്നാൽ ഇതേ പോലെ ഇടക്കിടെ ഓരോ കുടുംബങ്ങൾ തകർക്കാം കുഞ്ഞുങ്ങളെ അനാഥമാക്കാം യുവതികളെ വിധവകളാക്കാം. അതു തന്നെ.😢😢😢
@lp64aho38
@lp64aho38 28 күн бұрын
മുബൈ നോർത്ത് അടക്കം 50 തോളം സീറ്റുകൾ അടിമറിച്ചാണ് NDA അധികാരത്തിൽ ഏറിയത് ശിവസേന കേസ് കോടതിയിൽ
@hajisahib1536
@hajisahib1536 21 күн бұрын
കച്ചവടത്തിന് വേണ്ടി വാഹനത്തിൽ മാടുകളെ കൊണ്ടുപോയതിനു ജീവപര്യന്തം ശിക്ഷിച്ചതും അതിശയിപ്പിക്കുന്നതാണ്..
@supercope4411
@supercope4411 28 күн бұрын
കൃത്യമായ നിരീക്ഷണം ശ്രീണ്ടി ത്തിൽ നിന്നാണ് ഉണ്ടായത്
@Abid-ic4cp
@Abid-ic4cp 28 күн бұрын
ശ്രീജിത്ത്‌ സാറിന്റെ നിരീക്ഷണം🌹🌹🌹🌹🌹🌹🌹
@sulaimanputhalath8196
@sulaimanputhalath8196 28 күн бұрын
ശംഭു പ്രസാദ് വിചാരിച്ചാല്‍ എവിടെയും നടക്കും ........
@Ameer_muhammed
@Ameer_muhammed 28 күн бұрын
Ajims💥💥💥💥💥
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 21 күн бұрын
ഈ ഷാബു ഒരു മനുഷ്യൻ തന്നെയാണൊ ? പൈശാചിക മനസിൻ്റെ ഉടമ.
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 12 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 40 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 12 МЛН