KK രമയുടെ മകന്റെ വിവാഹം പ്രമുഖർ പങ്കെടുത്തു ക്ഷണിച്ചെങ്കിലും പിണറായീം കൂട്ടരും എത്തിയില്ല.

  Рет қаралды 85,610

CRIME MAGAZINE

CRIME MAGAZINE

Күн бұрын

KK രമയുടെ മകന്റെ വിവാഹം പ്രമുഖർ പങ്കെടുത്തു ക്ഷണിച്ചെങ്കിലും പിണറായീം കൂട്ടരും എത്തിയില്ല.
#kkramamlarmp#bloodywitnesstpchandrashekharan#marriageofabhinand#pinaraivijayanchiefminister#shaffiparambilmp#
www.thecrimeon...
Connect us on Facebook : / crimeonline.in
Connect us on Instagram : / crimeonline.in
/ @crimeonline

Пікірлер: 97
@meeratp871
@meeratp871 15 күн бұрын
സകല വിധ മംഗളങ്ങളും ദൈവം തരട്ടെ. ദീർഘ സുമംഗലീ ഭവ.
@sulochanak7800
@sulochanak7800 15 күн бұрын
Ponnu മോനെയും മോളെയും ദൈവം അനുഗ്രഹിക്കട്ടെ ഇവരെ ജീവിക്കാൻ അനുവദിക്കണം 🥰🥰🥰🥰🥰🥰💐💐💐💐💐💐💐
@sredharank4349
@sredharank4349 11 күн бұрын
😊😊😊
@jimmyjose7214
@jimmyjose7214 14 күн бұрын
ദൈവം ഇവരെ കാക്കട്ടെ 🙏. വിവാഹമംഗളാശംസകൾ!!!, 👍
@AboobackerNhalil
@AboobackerNhalil 15 күн бұрын
കുലയാളികൾക്കുവരാൻ ' മനസനുവതിക്കില്ല വരാത്തതുകൊണ്ട് ശുഭമായി നടന്നു. മംഗളാശംസകൾ നേരുന്നു
@sulochanak7800
@sulochanak7800 15 күн бұрын
മംഗളാശംസകൾ നേരുന്നു 🥰🥰🥰🥰🥰🥰🥰❤❤❤❤❤❤
@georgepaul6443
@georgepaul6443 15 күн бұрын
മംഗളാശംസകൾ ❤
@mahmoodmammu5831
@mahmoodmammu5831 14 күн бұрын
അച്ചന്റെവിലാപയാത്രയിൽഅഭിനന്ദ്ലോറിയിൽഅച്ചന്റെമൃതദേഹത്തിനടുത്തിരുന്ന് കരയുന്നത്കണ്ടിരുന്നു.ഇന്നവൻവളർന്ന്.വലുതായി.നേരുന്നുഒരായിരംമംഗളാശംസകൾ
@Krishnazzvlog
@Krishnazzvlog 14 күн бұрын
സുന്ദര നിമിഷത്തിൽ ലക്ഷണക്കേടുമായി സഖാക്കൾ വരാതിരുന്നത് നന്നായി.
@radhamanivs7433
@radhamanivs7433 15 күн бұрын
നല്ല കാര്യം വെട്ടി ക്കി റി യവർ വന്നില്ല ഇവരെ വിളിച്ചത് തന്നെ തെറ്റ് ഏതായാലും വന്നില്ല 👍വിവാഹ ആശംസകൾ 🌹
@SanthoshJoseph-yd5kb
@SanthoshJoseph-yd5kb 15 күн бұрын
.🙏🏾
@Velayudhan-y6o
@Velayudhan-y6o 15 күн бұрын
കറക്റ്റ്
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 15 күн бұрын
51. വെട്ട് വെട്ടിയ. ചെററ കൾ ഇല്ലാത്തത് . വിവാഹം. വളെരെ നല്ല നീലയിൽ കഴിഞ്ഞതിൽ. സന്തോഷം
@jalajasasi4014
@jalajasasi4014 15 күн бұрын
ഈ മകനും മകൾക്കും മംഗളാശംസകൾ നേരുന്നു. ശവം തീനികൾ വരാതിരുന്നത് എന്തായാലും നന്നായി.
@sivarajanb3270
@sivarajanb3270 15 күн бұрын
മറ്റൊരാളെ കുലം കുത്തി എന്ന് വിളിക്കുന്നതാരോ അവനാണ് യഥാർത്ഥ കുലംകുത്തി.
@subhagantp4240
@subhagantp4240 15 күн бұрын
മംഗളാശംസകൾ നേരുന്നു🎉🎉🎉🎉🎉🎉🎉
@RajeevenK-hq6nd
@RajeevenK-hq6nd 15 күн бұрын
ടിപി.മരിച്ചിട്ടില്ല. കൂടുതൽ കരുത്തോടെ ജീവിക്കുന്നു ഭാര്യ യിലൂടെയും മകനിലൂടെയും പതിന്മടങ്ങ് ദക്തിയിലൂടെ
@KHSKHS-k9k
@KHSKHS-k9k 13 күн бұрын
വരാഞ്ഞത് നന്നായി അച്ഛനെക്കൊല്ലാൻ കരൂക്കൾ നീക്കിയ കൈക്ക് എങ്ങനെയാ ഈ പൊന്നുമകൻ കൈകൊടുക്കുന്നത് കല്യാണത്തിന് വരുമ്പോൾ..
@vinodsivaraman62
@vinodsivaraman62 14 күн бұрын
മുഖ്യനെയും പരിവാരങ്ങളെയും വിളിച്ചതാണ് തെറ്റ്...
@JohnMathew-i6f
@JohnMathew-i6f 15 күн бұрын
വിവാഹ ആശംസകൾ 🌹🌹.
@sudarsvijayan67
@sudarsvijayan67 15 күн бұрын
കാലൻ മാർ വരാതിരുന്നത് നല്ലത്
@mssaithalvi2533
@mssaithalvi2533 15 күн бұрын
ഷംസീർ ഉണ്ടായിരുന്നു സ്പീക്കർ 🎉
@shantlyjohn9903
@shantlyjohn9903 11 күн бұрын
Suresh kurup was there
@ramanandaprabhu6218
@ramanandaprabhu6218 14 күн бұрын
കല്യണത്തിനുഷണിച്ചിട്ടും പോകാത്ത എല്ലാ സഖാക്കൾക്കും അഭിനന്തനങ്ങൾ❤
@fasalrahman8853
@fasalrahman8853 15 күн бұрын
ഫാസിസ്റ്റുകളിൽ ഒരാൾ മാത്രം വന്നു
@vijayaraghavanparambath8562
@vijayaraghavanparambath8562 2 күн бұрын
Best wishes
@shameerkpoyil3474
@shameerkpoyil3474 14 күн бұрын
ഷാഫി കാരണവർ ആയി എല്ലാത്തിനും മുന്നിൽ നിന്നു
@balachandranc6282
@balachandranc6282 15 күн бұрын
തിരിച്ച് വെട്ടിയാലൊ മോനെ വേണ്ട!!ഹഹഹ
@jacobchacko2795
@jacobchacko2795 15 күн бұрын
Have a beautiful life journey of companionship together. God bless
@sulochanak7800
@sulochanak7800 15 күн бұрын
58 വെട്ടു വെട്ടിയവൻ എങ്ങനെ വരും വരാത്തതിൽ കല്യാണം സന്തോഷമായി നടന്നു 🥰🥰🥰🥰
@GNN85
@GNN85 14 күн бұрын
Yendina KENIKKAN poye?
@vikramannair8886
@vikramannair8886 15 күн бұрын
ഇവനൊക്കെ വരാത്തത് വളരെ നന്നായി
@joshyek4098
@joshyek4098 15 күн бұрын
അവർ ഇനി കൂത്താട്ടുകുളത്തിലെ ചേച്ചിക്ക് വെട്ടിന്റെ എണ്ണം ആലോചിച്ചു നോക്കുവാ
@IsmailIsmail-tb2tb
@IsmailIsmail-tb2tb 15 күн бұрын
കാലൻ മാർ വരാതെ
@wilfredantony8212
@wilfredantony8212 15 күн бұрын
മംഗളാശംസകൾ
@Krishnaradha22283
@Krishnaradha22283 15 күн бұрын
ആശംസകൾ
@GirishPK-d2b
@GirishPK-d2b 15 күн бұрын
Aashamsakal,🎉🎉🎉🎉🎉🎉
@ushas504
@ushas504 15 күн бұрын
അങ്ങനെ ആണെങ്കിൽ K.V Thomas നെ കാലും മാറിയപ്പോൾ 102 വെട്ടും കോൺഗ്രസ് കാർ ചെയ്തില്ലല്ലോ.
@mollypious4000
@mollypious4000 15 күн бұрын
God bless you all 🙏
@SanthoshSheela-n3p
@SanthoshSheela-n3p 15 күн бұрын
ഷമ്സിർ എത്തിയത് ആരും കണ്ടില്ലേ
@UmaibaIshaq
@UmaibaIshaq 9 күн бұрын
അസുഖം മൊത്തത്തില് സഖാക്കൾ വരാതിരുന്നത് നന്നായി അവർ വന്നാൽ അവർക്ക് അത് കാണാനുള്ള ചങ്കൂറ്റം ഉണ്ടാവില്ല പിന്നെ അവിടെക്ക് അവർ വന്നാൽ അവിടത്തെ ഐശ്വര്യം നഷ്ടപ്പെടും നഷ്ടപ്പെടും എന്തിനാ അവരെ ക്ഷണിക്കുന്നു അല്ലാതെ തന്നെ നമുക്ക് ഇഷ്ടം പോലെ ആൾക്കാർ ഉണ്ടല്ലോ രാഹുലിനെ മറന്നോ മേടം എന്തുപറ്റി
@rayanrenosh511
@rayanrenosh511 15 күн бұрын
काझुकनमार വരാതിരുന്നത് നന്നായി
@avanthikamanoj2675
@avanthikamanoj2675 15 күн бұрын
Best wishes 🎉🎉
@XD123kkk
@XD123kkk 15 күн бұрын
❤🎉
@UrkMenon
@UrkMenon 15 күн бұрын
❤❤❤
@mssaithalvi2533
@mssaithalvi2533 15 күн бұрын
വിവാഹമംഗളാശംസകൾ
@ancyancy625
@ancyancy625 15 күн бұрын
👍❤️❤️❤️❤️❤️❤️❤️👌
@SanthoshJoseph-yd5kb
@SanthoshJoseph-yd5kb 15 күн бұрын
🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️
@SanthoshJoseph-yd5kb
@SanthoshJoseph-yd5kb 15 күн бұрын
🌹🌹🌹🌹🌹🌹🌹.
@SanthoshJoseph-yd5kb
@SanthoshJoseph-yd5kb 15 күн бұрын
🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️
@deletechannel1104
@deletechannel1104 15 күн бұрын
Appo Shamseeeerrrrr😂
@babukuttythomas9282
@babukuttythomas9282 15 күн бұрын
Best wishes for a happy married life.
@salimnalloor8324
@salimnalloor8324 15 күн бұрын
ശവത്തിൽ കുത്താതെയിരിക്ക് സഹോദരി ആ കുഞ്ഞുങ്ങൾക്ക് നൻമ്മ ഉണ്ടാകട്ടെ
@RaveendranDamodaran
@RaveendranDamodaran 15 күн бұрын
🎉
@RajKs-w6r
@RajKs-w6r 15 күн бұрын
Asamsakal
@prathapannellikathara8427
@prathapannellikathara8427 15 күн бұрын
Josco josco no marriage seen
@t.hussain6278
@t.hussain6278 14 күн бұрын
ആശ്വാസം
@GNN85
@GNN85 14 күн бұрын
Rashtreeya kkar NAANAM VITTU JEEVIKKUNNAVAR..
@muraleedharanv4480
@muraleedharanv4480 15 күн бұрын
സ്പീക്കർ പങ്കെടുത്തതോ
@jacobpoulose5276
@jacobpoulose5276 15 күн бұрын
എന്നാലും എത്രയൊക്കെ ആയാലും 51 വെട്ട് വെട്ടി ഒരു കമ്മ്യൂണിസ്റ്റുകാരനെ വേരൊരു കമ്മ്യൂണിസ്റ്റുകാരന് കൊല്ലാനൊ അതിന് ചരട് വലിക്കാനൊ കഴിയില്ല ചെയ്യുന്നവർ തീവൃവാദികളാണ് … tp യുടെ മകന് ആശംസകൾ 🌹👍🤲
@abduaman4994
@abduaman4994 15 күн бұрын
സുരേഷ് കുറുപ്പ് ഉണ്ടോ?
@rasheedvly1213
@rasheedvly1213 13 күн бұрын
ആ കോമാളി ഉണ്ടല്ലോ
@kurianmk9978
@kurianmk9978 15 күн бұрын
വയനാട് അച്ചനും മകനും ആത്മഹത്യ ചെയ്തത് രമ ചേച്ചി അറിഞ്ഞില്ല
@madhavannairkrishnannair5636
@madhavannairkrishnannair5636 15 күн бұрын
The advertisement photos totally covered the marriage scenes and can not be seen.
@manims4888
@manims4888 15 күн бұрын
കുറുവാ സംഘം വന്നല്ലോ അതുമതി.
@johncherian7239
@johncherian7239 15 күн бұрын
Cpm, PINARAI = kolayali party.
@sajeevp9510
@sajeevp9510 14 күн бұрын
കളയണത്തിന് പിണറയിയെ വിളിച്ചിരുന്നോ? അപ്പോൾ പിണറായി തന്നെയായിരുന്നു ശെരി.
@rajagopalk696
@rajagopalk696 15 күн бұрын
These criminals would not have been invited in the name of formalities whatever it may be
@surendrankk8363
@surendrankk8363 15 күн бұрын
ലോകത്തെ ആദ്യത്തെ കൊലപാതകം.
@XD123kkk
@XD123kkk 15 күн бұрын
CPM ne sambadhichitatholam .... 1000 thil 1....
@SudheerSudhi-o8z
@SudheerSudhi-o8z 15 күн бұрын
അതന്താടൊ സുരേഷ് ഗോപിയെ താൻ കണ്ടില്ലെ ?
@ChaluparmbilMohammedAli
@ChaluparmbilMohammedAli 14 күн бұрын
He died by ODIYAN CPM investigate the case.
@babukaravaloor1166
@babukaravaloor1166 15 күн бұрын
വീഡിയോ എടുക്കാൻ അറിയില്ലെങ്കിൽ എടുക്കരുത്
@deva.1451
@deva.1451 15 күн бұрын
രമനെ പോലെ അന്തസ് കെട്ടവനല്ല പിണറായി വിജയൻ എന്ന് തെളിയിച്ചു. 52വെട്ട് കൊണ്ട ആത്മാവ് തേങ്ങുന്നുണ്ടാവും
@AnjaliTk-yn9hc
@AnjaliTk-yn9hc 15 күн бұрын
പിണറായി വിജയൻ naya😃
@omanar9367
@omanar9367 12 күн бұрын
Otta ennathineyum villikaruthayirunnu.
@ashkartaj8504
@ashkartaj8504 14 күн бұрын
Achane kollichath remayum makanumkoodiyalledapanni
@bijukrishnalayam3370
@bijukrishnalayam3370 15 күн бұрын
യി സ്ത്രീ ഒരുക്കലും സിപിഎം നേതാക്കളെ വിളിച്ചത് മോശം
@DileepKumar-pq9er
@DileepKumar-pq9er 15 күн бұрын
Kollichavamarum konnavanmarum marichavate kudumbavum ore thuval pashikal parajitt oru kariyavum ella
@abdulgafoor3786
@abdulgafoor3786 15 күн бұрын
Eepuyyaappilakkum.puthunaarikkum.endey.veettil.sulkkaarum.kodukkum..
@SudhakaranMT-k5z
@SudhakaranMT-k5z 15 күн бұрын
നിനക്ക് വെളിവുണ്ടോ ,ഷംസീറും. പ്രതിഭയും പങ്കെടുത്തത് നിനക്ക് കണ്ണ് കാണാത്തത് കൊണ്ടായിരിക്കും
@yousafac9035
@yousafac9035 14 күн бұрын
❤❤
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН