kk shailaja|വടകരയിൽ ശൈലജയെഇടത് അനുഭാവികൾതോൽപ്പിച്ചതെന്തിന് ? |i2inews

  Рет қаралды 14,121

i2i News

i2i News

Күн бұрын

kk shailaja|വടകരയിൽ ശൈലജയെഇടത് അനുഭാവികൾതോൽപ്പിച്ചതെന്തിന് ? |i2inews
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#KKShailajaTeacher #cpi #leader #Ldf #Udf #AssemblyElection2021 #HealthMinister #Ettumanoor #VinarayiVijayan #Mla #SunilMathew #i2inews #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 51
@sophysebastian3275
@sophysebastian3275 3 ай бұрын
സുനിൽ ന്റെ സത്യം സന്തമായ വാർത്തകൾക്ക് ഒരു കോടി അഭിനന്ദനങ്ങൾ 👍👍👍👌👌👌
@thomasselvin1792
@thomasselvin1792 3 ай бұрын
Mr. Sunil താങ്കൾ കലക്കി. സത്യത്തിൽ ഇടക്ക് നിർത്തി ചിരിക്കേണ്ടി വന്നു. പറഞ്ഞതെല്ലാം 100% ശരി. അഭിനന്ദനങ്ങൾ.
@barnabasp8364
@barnabasp8364 3 ай бұрын
ശൈലജയെ തോൽപിച്ചതല്ല, ആ പയ്യനെ ജയിപ്പിച്ചതാ.
@Peterjupeterju
@Peterjupeterju 3 ай бұрын
ആക്കും .ഈ കോവിഡി റാണിയെ മുഖ്യമന്ത്രി ആക്കിയത് തന്നെ
@deltonsebastin
@deltonsebastin 3 ай бұрын
കോവിഡ് വ്യാപനത്തിൽ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയും രണ്ടാം സ്ഥാനത്ത് കേരളവും ആണ് മരണസംഖ്യ 28000 കേരളത്തിൽ രണ്ടാം സ്ഥാനം അവർ ഊതി വീർപ്പിച്ച ഒരു ബലൂൺ ആണ് സൈബർ സഖാക്കളുടെ സൃഷ്ടി അല്ലാതെ അവർക്ക് പ്രത്യേകിച്ച് കഴിവ് ഒന്നും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല കോവിഡിനെ പറ്റിയുള്ള അപ്ഡേറ്റ് നമ്മളെ അവർ അറിയിക്കാൻ ഒരു അവതാരകയുടെ വേഷം അവർ ഇട്ടിരുന്നു ആ വാർത്ത ജനങ്ങളെല്ലാം കാണുമായിരുന്നു ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മുതിർന്ന ഒരാളുടെ വായിൽ നിന്നാണല്ലോ അത്തരം കാര്യങ്ങൾ നമുക്ക് കിട്ടുക അതുകൊണ്ടാണ് ആ വാർത്ത ശ്രദ്ധിച്ചത് അല്ലാതെ കെ കെ ശൈലജയുടെ മികച്ച പ്രവർത്തനം കൊണ്ടായിരുന്നില്ല കേരളം ജനങ്ങളാൽ മികച്ച ഒരു സംസ്ഥാനമാണ് ഭരണപരമായി തീർത്തും പരാജയപ്പെട്ട ഒരു സംസ്ഥാനവും കെ കെ ശൈലജ ഒരു നുണച്ചി ആണ് എന്ന് അവരുടെ ലോക്സഭ ഇലക്ഷൻ പ്രവർത്തനങ്ങളിൽ അവർ അടിവരയിട്ട് തെളിയിച്ചതാണ് പറഞ്ഞ കാര്യങ്ങൾ എല്ലാം ഒരു ഉളുപ്പുമില്ലാതെ വീണ്ടും പൊതുജനങ്ങളുടെ ഇടയിൽ മാറ്റിപ്പറഞ്ഞ അവരുടെ ചങ്കുറപ്പ് സമ്മതിക്കേണ്ടത് തന്നെയാണ് അവർ എവിടെ നിന്നാലും ഇനി പരാജയപ്പെടും ജനങ്ങളുടെ മനസ്സിൽ അവർക്ക് വലിയ സ്ഥാനമൊന്നുമില്ല മാധ്യമങ്ങൾ ഓതി വീർപ്പിക്കുന്ന വെറും ബലൂൺ
@unnikrishnang6367
@unnikrishnang6367 3 ай бұрын
100% സത്യം! ആ സ്ത്രീ ഒരു ബലൂൺ മാത്രം. അല്ലെങ്കിൽ തന്നെ ഏതെങ്കിലും ഒരു കമ്മിക്കു നല്ല ഭരണാധികാരി ആകാൻ പറ്റുമോ? ! കോമൺ സെൻസ് ഇല്ലാത്തവരെ കമ്മികൾ ആവു. അവർക്കൊരിക്കലും നല്ല ഭരണാധികാരി ആകാൻ കഴിയില്ല. ഈ സ്ത്രീയെ പൊക്കിയടിക്കുന്നത് ഇപ്പോഴും തന്ത ഇല്ലാത്ത മാധ്യമ വിഡ്ഢികൾ നിർത്തിയിട്ടില്ല! കേരളം പ്രബുദ്ധ പൊട്ടന്മാരുടെ സംസ്ഥാനം എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരമാണ് ഇപ്പോഴും ഈ സ്ത്രീയെ നിരവധി പേര് പ്രശംസിക്കുന്നത്
@mottythomas1621
@mottythomas1621 3 ай бұрын
Kalakki Mr Sunil. MONNA material. Education ..no education. Health..Fashion Raani..Public...Riyas..broken glass bridge namaste
@vinodankottayil6370
@vinodankottayil6370 3 ай бұрын
ജനം തോൽപ്പിച്ചു
@sajuvarghese7664
@sajuvarghese7664 3 ай бұрын
👍🏻💪🏻💪🏻💪🏻
@josejoseph7896
@josejoseph7896 3 ай бұрын
Excellent
@anilmichael7141
@anilmichael7141 3 ай бұрын
👍👍👍
@johnjacob7952
@johnjacob7952 3 ай бұрын
👏👍👌
@stockwatch4498
@stockwatch4498 3 ай бұрын
അർഷോം, ചിന്തജേരോം ഒകെയ് ആണ് അടുത്ത മുഖ്യമന്ത്രി
@abdullafarooq1358
@abdullafarooq1358 3 ай бұрын
ഷാഫി പറമ്പിൽ എന്ന യുവനേതാവ് മാത്രം മതിയായിരുന്നു കോൺഗ്രസ് പാർട്ടിക്ക് വടകര നിലനിർത്താൻ, അതിനേക്കാൾ വലിയ ഒരു ഘടകവും ഇല്ലതന്നെ
@handsom112
@handsom112 3 ай бұрын
ഇതോടുകൂടി കാവിലെ ഉത്സവപരിപാടിയിൽ മത്സരം നിർത്തുകയാണ് ..പിന്നെ എങ്ങനെ ഇവറ്റകൾ ജയിക്കും 😂😂
@BinuJohn-k3y
@BinuJohn-k3y 3 ай бұрын
കേരളത്തിൽ എത്ര സംസ്ഥാനം ഉണ്ടെന്നോ😂
@nirmalachristudas3307
@nirmalachristudas3307 3 ай бұрын
ഇപ്പോഴത്തെ മന്ത്രമാരുടെ വിവരത്തെ കുറിച്ചു പറഞ്ഞതണ്
@nile4043
@nile4043 3 ай бұрын
അത് അവർ അർഹിക്കുന്നതു കൊണ്ട് ഇനിയും ഇവൾ ജയിക്കില്ല
@sridevinair4058
@sridevinair4058 3 ай бұрын
👌👌👌🙏🤣🤣🤣
@AbdulMojid-fq5ub
@AbdulMojid-fq5ub 3 ай бұрын
Shailajaye..kaalumnalld..penarayanu..kovidukkalle
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 3 ай бұрын
Severe blows, in words.. 😁
@alexchacko5802
@alexchacko5802 3 ай бұрын
Yenthukondu ee party yil maathram verum monnakal leaders um ministers um aakunnathu? Karat secretary aayathode party sherikum thakarnnu. Party kondu pani yedukathe greedy maathram ullavar aanu adhikavum. Athukondaaanu society kal okke kattu polichathu
@josep.a7023
@josep.a7023 3 ай бұрын
കേരളത്തിൽ എത്ര സംസ്ഥാനം ഉണ്ട്‌ സുനിലേ
@royverghese7014
@royverghese7014 3 ай бұрын
Ee peruthachan,kooshmattum onnu eranghi poyekkil,mariyakutty chechi paranja poley.pranchi,prachi stageil kerum myku pidichodikkum.
@ValsalanTm-eh5no
@ValsalanTm-eh5no 3 ай бұрын
Mask nu price 14 Rs real price 2 Rs...shilaja effect
@susammavarghese773
@susammavarghese773 3 ай бұрын
Very good👍❤❤❤
@AnilKumar-p2y7z
@AnilKumar-p2y7z 3 ай бұрын
Sunil Sir shailaja oru 1300 crore
@Basant-ex5pd
@Basant-ex5pd 3 ай бұрын
❤❤❤❤❤❤
@shamphu
@shamphu 3 ай бұрын
Your are wrong ..
@thooman321
@thooman321 3 ай бұрын
നന്നായി കസറി. പ്രതികരണം അവരുടെ ഉറക്കം കെടുത്തി
@GeorgeUlahannan-tl8rk
@GeorgeUlahannan-tl8rk 3 ай бұрын
ഭാവി മുഖ്യമന്ത്രി ചിന്ത ജെറോം
@ValsammaTitus
@ValsammaTitus 3 ай бұрын
ചിന്ദേ മിനിസ്റ്റർ അക്കണം മിടുക്കിയാണ് ഇംഗ്ലീഷ് മിടുക്കി. Gga gga
@shebaabraham687
@shebaabraham687 3 ай бұрын
ഷൈലജ യെ ഇനി ഒരിക്കലും നിയമസഭ പോലും കാണിക്കുകയില്ല തോറ്റത് കാരണം ഇനി അത് പറയും
@bijukumarkn4626
@bijukumarkn4626 3 ай бұрын
തോൽപിച്ചതല്ല, തോറ്റതാണ്.
@roykallumpurathu4783
@roykallumpurathu4783 3 ай бұрын
'ഷൈലജ തോറ്റത് നന്നായി കേരളത്തിലെ ജനങ്ങളുടെ ആഗ്രവും അതു നന്നെ ആയിരുന്നു
@manojkumaralikkalmanojkuma1164
@manojkumaralikkalmanojkuma1164 3 ай бұрын
എന്നാലും ആ ഇല്ലാത്ത വീഡിയോ ഒന്നു കാണാൻ സാധിച്ചില്ലല്ലോ. ...
@GeorgeMammen-k5u
@GeorgeMammen-k5u 3 ай бұрын
മന്ത്രിസഭയിൽ വെറും കിളകൾ അല്ല, നമുക്ക് നല്ലയൊരു വിദ്യാഭ്യാസ മന്ത്രി ഉണ്ടല്ലോ..
@JiGeo
@JiGeo 3 ай бұрын
Why she still not leaving CPM?
@ksimongeorge5020
@ksimongeorge5020 3 ай бұрын
😂
@SebastianTD-ec3ck
@SebastianTD-ec3ck 3 ай бұрын
Excellent sunil
@bijuthomas8293
@bijuthomas8293 3 ай бұрын
Engane poyal udane akum.....?
@lalthomas3653
@lalthomas3653 3 ай бұрын
Not this one. Bad ruling of LDF. Nothing more
@keyechi
@keyechi 3 ай бұрын
👺 സംവത്സരം കുഴലിട്ട് വെച്ചാലുമാശ്വാന പുച്ഛത്തിനെന്തു മാറ്റം 👺❓👺👺👺🤔
@varghesemathew2847
@varghesemathew2847 3 ай бұрын
കേരളത്തിൽ സംസ്ഥാനമോ. ???
@nirmalachristudas3307
@nirmalachristudas3307 3 ай бұрын
ഇപ്പോഴത്തെ മന്ത്രമാരുടെ വിവരത്തെ കുറിച്ചു പറഞ്ഞതാണ്
@mvmv2413
@mvmv2413 3 ай бұрын
ഇതു ഖേരളമാണ് എന്ന് പറയുന്ന capsule കാർക്ക് അത് ഒരു പ്രത്യേക രാജ്യമല്ലേ? ഖേരളത്തിന്റെ ആ പ്രത്യേക സാഹചര്യത്തിൽ ജില്ലകളെ സംസ്ഥാനങ്ങളായി അനുമാനിക്കാമല്ലോ. യേത്? 😂😂😂
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
Worst flight ever
00:55
Adam W
Рет қаралды 25 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 87 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 20 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН