No video

ആർക്ക് വേണേലും കമ്പ്യൂട്ടർ എളുപ്പത്തിൽ മലയാളത്തിൽ പഠിക്കാം.||computer basics for beginners part 2

  Рет қаралды 1,157

RJ Jisha

RJ Jisha

Күн бұрын

Пікірлер: 33
@abcdiiii586
@abcdiiii586 2 ай бұрын
ഇങ്ങനെ ഒന്നും കമ്പ്യൂട്ടർ ക്ലാസ്സിൽ പോയിട്ട് പറഞ്ഞു തന്നിട്ടില്ല chayyanulla work tharum athrathanne ippoya ithokke manasilaye teachere very very thanks
@rjjisha
@rjjisha 2 ай бұрын
Thank uuu so much 🙏
@abdulhameedomanoor6186
@abdulhameedomanoor6186 2 ай бұрын
വളരെ നല്ല രീതിയിൽ വീണ്ടും വീണ്ടും പറയുന്നത് കൊണ്ട് പെട്ടന്ന് മനസ്സിലാവുന്നുണ്ട്. ഒരു പാട് നന്ദി
@rjjisha
@rjjisha 2 ай бұрын
Thank uuuu soo much
@jeswinjacobspecial2982
@jeswinjacobspecial2982 2 ай бұрын
Nice class
@rjjisha
@rjjisha 2 ай бұрын
Thank you dear
@srriya9190
@srriya9190 2 ай бұрын
വളരെ നന്ദി
@abbasibnuhamza3327
@abbasibnuhamza3327 2 ай бұрын
🌹🌹
@rjjisha
@rjjisha 2 ай бұрын
🙏
@mohamedbasheer5123
@mohamedbasheer5123 2 ай бұрын
Mam നല്ല അവതരണം. 👍 ❤.
@ambikasubramanyanambikasub341
@ambikasubramanyanambikasub341 2 ай бұрын
❤❤❤
@rjjisha
@rjjisha 2 ай бұрын
Thank you
@haneefbellare5713
@haneefbellare5713 2 ай бұрын
ഞാൻ പഠിച്ചു വരുന്നുണ്ട്,,, നല്ല മധുരമുള്ള അവതരണം.
@rjjisha
@rjjisha 2 ай бұрын
Thank you. എവിടെ ആണ് സ്ഥലം ? ഇടക്ക് വന്ന കമൻ്റ് language വ്യത്യാസം കണ്ടത് കൊണ്ട് ചോദിക്കുന്നതാണ്
@haneefbellare5713
@haneefbellare5713 2 ай бұрын
@@rjjisha കർണാടക ഇപ്പൊൾ സൗദി
@abbasibnuhamza3327
@abbasibnuhamza3327 2 ай бұрын
ലാപ് ടോപ്പ് ഒന്നും ഇല്ല ഉപയോഗിക്കാനും അറിയില്ല കുറച്ചു ദിവസമായി ഈ ക്ലാസ്സ്‌ കാണുന്നു. അപ്പോൾ ഒരു മോഹം ഇത് പഠിക്കണം കാരണം നമ്മുടെ മക്കൾ ഇതൊക്കെ ഇനി ഉപയോഗിക്കുമ്പോൾ ഇതിനെ പറ്റി എന്തെങ്കിലും നമുക്കും അറിഞ്ഞിരിക്കണമല്ലോ 🤓🤓🤓
@rjjisha
@rjjisha 2 ай бұрын
തീർച്ചയായും.🙏🙏ലാപ്ടോപ്പ് വാങ്ങാൻ സാധിക്കും എങ്കിൽ വളരെ നല്ലത് ആണ് ക്ലാസുകൾ കണ്ട് പഠിക്കാൻ.
@sulfikp123
@sulfikp123 2 ай бұрын
എനിക്ക് എങ്ങനെ ആണ് പവർഓഫ് ചെയ്യാൻ എന്ന് അറിയില്ല. ഇപ്പോൾ മനസ്സിലായി Thank you very much Teacher. Ilove this class very much
@rjjisha
@rjjisha 2 ай бұрын
Thank you 🙏
@GeorgeT.G.
@GeorgeT.G. 2 ай бұрын
good class
@rjjisha
@rjjisha 2 ай бұрын
Keep watching
@sreenath_01
@sreenath_01 2 ай бұрын
@rjjisha
@rjjisha 2 ай бұрын
Thank uu
@ajusmalayalamvlog51
@ajusmalayalamvlog51 2 ай бұрын
Hi dear❤ Super class anu❤ Ithu pole ms access paranju tharamoo
@rjjisha
@rjjisha 2 ай бұрын
ചാനെലിൽ നോക്കാമോ ചെയ്തിട്ട് ഉണ്ടെന്ന് തോന്നുന്നു
@ajusmalayalamvlog51
@ajusmalayalamvlog51 2 ай бұрын
Nikki, pakshe kandilla Miss class enikk orupadu usefull aayi Very very thanks. Computer basic padichathu miss clss ninnanu. God bless you 🥰
@mascatbro6228
@mascatbro6228 2 ай бұрын
ചേച്ചി ഇങ്ങനെ റിപ്പീറ്റ് പറയുന്നതുകൊണ്ട് ഒന്നുകൂടെ മനസ്സിലാകുന്നുണ്ട്
@rjjisha
@rjjisha 2 ай бұрын
Thank uu
@smrithychandran4638
@smrithychandran4638 2 ай бұрын
Miss coding padippikkumo
@foujalkattumulla718
@foujalkattumulla718 2 ай бұрын
Madam online class nadathunnundo?
@rjjisha
@rjjisha 2 ай бұрын
സമയം ഇല്ലാത്തത് കൊണ്ട് ചെയ്യുന്നില്ല ഓൺലൈൻ ക്ലാസ്. സമയം കിട്ടുമ്പോൾ വീഡിയോ അപ്‌ലോഡ് ചെയ്യും
@sharmilamajeed6462
@sharmilamajeed6462 2 ай бұрын
വാട്ടർ മാർക്കിനെ കുറിച്ച് ഒന്ന് പറയാമോ
@rjjisha
@rjjisha 2 ай бұрын
Cheyyamm
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
How to create a Data Entry Form in Excel - Malayalam Tutorial
19:51
XL n CAD Malayalam
Рет қаралды 34 М.
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН