റോക്കറ്റിനുള്ളിലെ നിധി കണ്ടെത്തി ഐ.എസ്.ആർ.ഒ, ഇത് ചരിത്രം, വൻ ശക്തിയായി ഇന്ത്യ | ISRO | PSLV C 53

  Рет қаралды 114,154

Keralakaumudi News

Keralakaumudi News

Күн бұрын

Пікірлер: 100
@moomoo9143
@moomoo9143 2 жыл бұрын
ആദ്യമായാണ് വാർത്താ വായനയോട് തികഞ്ഞ ആത്മാർത്ഥത പ്രകടിപ്പിക്കുന്ന ഒരു വായനക്കാരിയെ കാണുന്നത്... നന്നായി.. സന്തോഷമായി 🙏🏾🙌🏽
@leedselm6488
@leedselm6488 2 жыл бұрын
Mone
@hellgamer5729
@hellgamer5729 2 жыл бұрын
🤣🙊
@howitworks2022
@howitworks2022 2 жыл бұрын
അടുത്ത കാലത്ത് വിജ്ഞാനപൂർണമായി കണ്ട വാർത്ത ഇതാണ്. ബാക്കിയെയെല്ലാ ചാനലിലും സാമുഹ്യ വിരുദ്ധ സംസ്കാര ശൂന്യ വാർത്തകളാണ്
@8383PradeepKSR
@8383PradeepKSR 2 жыл бұрын
🌹🇮🇳 നമ്മുടെ ഭാരതം ലോകത്തിന്റെ നെറുകയിൽ എന്നും അഭിമാനത്തോടെ ❤️🇮🇳❤️ നമ്മുടെ സ്വന്തം ISRO 🇮🇳🌹
@howitworks2022
@howitworks2022 2 жыл бұрын
എല്ലാ ചാനലിലും കുത്തിത്തിരിപ്പ് സാമൂഹ്യ വിരുദ്ധ, സംസ്കാര ശൂന്യ വാർത്തകളാണ്. അടുത്ത കാലത്ത് കണ്ട വിജ്ഞാനപൂർണമായ വാർത്തയ്ക്ക് നന്ദി
@niceworld691
@niceworld691 2 жыл бұрын
റോക്കറ്റിൽ ഇന്ത്യ എന്നും മുന്നിലാണ് 👍
@Vascodecaprio
@Vascodecaprio 2 жыл бұрын
മറ്റുള്ളവയിൽനിന്നും എന്ധോ ഒരു പ്രത്യകതകൾ കാണുന്നുഅവതരണം പെട്ടെന്നവസാനിച് പോയോ എന്നൊരു തോന്നൽ Good job
@midhungeorge5915
@midhungeorge5915 2 жыл бұрын
Wion palki
@r1a933
@r1a933 2 жыл бұрын
Shri. Nambi Narayanan ന്‍റ film Rocketry theatre കാണിക്കുമ്പോള്‍ തന്നെ ISRO യുടെ ഈ achievement അഭിമാനകരമായ ഒന്നാണ്
@sudhakarav9281
@sudhakarav9281 2 жыл бұрын
Congratulations ISRO
@YoloRam
@YoloRam 2 жыл бұрын
Nalla presentation 👏👏🤗😘
@shdnmshdn1149
@shdnmshdn1149 2 жыл бұрын
You are as a very good teacher.wish you all the best
@manojvarghesevarghese2231
@manojvarghesevarghese2231 2 жыл бұрын
അറിവ് നിറഞ്ഞ ഒരു വാർത്ത 😊👍
@sankaranarayanankv8810
@sankaranarayanankv8810 2 жыл бұрын
Congratulations IRO
@tvmdas
@tvmdas 2 жыл бұрын
🙏👍 അഭിനന്ദനങ്ങൾ ഐഎസ്ആർഒ യുടെ പ്രവർത്തനം തീർച്ചയായും അഭിനന്ദിക്കേണ്ടതുതന്നെ വാർത്ത വായനയും ഗംഭീരം
@dennisbabu1391
@dennisbabu1391 2 жыл бұрын
Nice presentation 👍
@kunjumonjoseph7509
@kunjumonjoseph7509 2 жыл бұрын
Very good news sedhu
@ajithkumar.d7072
@ajithkumar.d7072 2 жыл бұрын
What a beautiful reading.... I liked your reading very much my dear sethu lekshmiji. You are great. I wish u all success dear
@HasnaAbubekar
@HasnaAbubekar 2 жыл бұрын
വിദ്യാഭ്യാസമുള്ള കഴിവുള്ള വാർത്താ വായനക്കാരി❤️
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
ISRO🇮🇳🇮🇳🇮🇳 very informative video.
@sreerajtp3685
@sreerajtp3685 2 жыл бұрын
Good informations... 👍
@shdnmshdn1149
@shdnmshdn1149 2 жыл бұрын
Very good presentation.keep it up
@remesanpilla8599
@remesanpilla8599 2 жыл бұрын
ISRO and DRDO ഭാരതത്തിന്റെ അഭിമാനം . മോദിജിയുടെ സാക്ഷാൽക്കാരം. ജയ് ഹിന്ദുസ്ഥാൻ .
@mathewjoseph193
@mathewjoseph193 2 жыл бұрын
എന്തോന്ന് മോഡി,അത് തലയിൽ ആൾതാമസമുള്ള ആനുനുങ്ങൾ നടത്തുന്ന സ്ഥാപനമാണ്😂😂😂
@wrogenrow8371
@wrogenrow8371 2 жыл бұрын
@@mathewjoseph193 😂😂
@bose7039
@bose7039 2 жыл бұрын
@@mathewjoseph193 കൊള്ളാം നന്നായിട്ടുണ്ട് മാത്യുവിന്റെ ഫൈൻഡിങ്. ISRO മുൻ ചെയർമാന്മാർ ആയിരുന്ന ശ്രീ. മാധവൻ നായർ, ഡോ. K. രാധാകൃഷ്ണൻ , ശ്രീ. ശിവൻ, ഇപ്പോഴത്തെ ചെയർമാൻ സോമനാഥ് ഇവരാരും ഈ അഭിപ്രായത്തോട് യോജിക്കും എന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ അങ്ങനെയാണെങ്കിൽ എല്ലാ കാര്യത്തിലും അങ്ങനെ അങ്ങ് കരുതിയാൽ മതിയല്ലോ മോഡിയെ ഇനി ഒരു കാര്യത്തിലും ആരും ചീത്ത വിളിക്കണ്ട കാര്യമില്ലല്ലോ. 😭😭
@ajithsaritha9813
@ajithsaritha9813 2 жыл бұрын
@@mathewjoseph193 എടാ മരവാഴേ മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള ഫണ്ടും, പിന്തുണയും മോദി സർക്കാർ വന്നതുമുതലാണ് ലഭിക്കുന്നത്
@krishchekse5176
@krishchekse5176 2 жыл бұрын
@@mathewjoseph193 modi athinu support oke cheythond funds.. atc
@salimkumar329
@salimkumar329 2 жыл бұрын
Thanks 🙏🙏🙏🙏👍👍👍
@antonyleon1872
@antonyleon1872 2 жыл бұрын
🙏❤️👍 thanks
@crk7246
@crk7246 2 жыл бұрын
CONGRATULATIONS ISRO 👍👍👍
@ajithkumarts6164
@ajithkumarts6164 2 жыл бұрын
Great ❤️❤️❤️🙏🙏🙏🔥🔥🔥🔥👍👍👍👍
@jobikg4164
@jobikg4164 Жыл бұрын
Great effort.gud reading.
@francisthomas1569
@francisthomas1569 2 жыл бұрын
നല്ല വാർത്ത അവതരണം 👍👌❤️
@vinod9742
@vinod9742 2 жыл бұрын
God blessed INDIA
@antonyleon1872
@antonyleon1872 2 жыл бұрын
❤️ INDIA ❤️❤️❤️
@mukeshcv
@mukeshcv 2 жыл бұрын
Great ❤️❤️❤️❤️❤️
@kplinson
@kplinson 2 жыл бұрын
all credit goes to our great dedicated scientists in their inventions
@MARCO76-21
@MARCO76-21 2 жыл бұрын
Excellent screen play…..keep it up
@aravindlive9809
@aravindlive9809 2 жыл бұрын
Good information and nice reading
@ranjithraghu673
@ranjithraghu673 2 жыл бұрын
Good evening kaumudy and sethu lakshmi my queen of news reading continue your coverage o God please permit me a birth for me and my queen of news reading to become one and all
@ranjithraghu673
@ranjithraghu673 2 жыл бұрын
Very good sethu lakshmi by rangith raghu
@rvmedia5672
@rvmedia5672 2 жыл бұрын
Jaihind
@adventurebro5473
@adventurebro5473 2 жыл бұрын
You got a new subcriber. Good presentation.
@lakshminarayanan4533
@lakshminarayanan4533 2 жыл бұрын
Jai hind, Good news reporter keep it up
@muraleedharanc.v.1020
@muraleedharanc.v.1020 2 жыл бұрын
A big salute to ISRO
@emmanuelvaz3281
@emmanuelvaz3281 2 жыл бұрын
ചൈനയെ ആശ്രയിക്കാതെ സ്മാർട്ട് ഫോൺ നമുക്കു അത്യാവശ്യം അതിന് ചെലവു കുറഞ്ഞ രീതിയിൽ ഫോൺ ഉണ്ടാകേണ്ടതാണ്.
@ottakkannan2050
@ottakkannan2050 2 жыл бұрын
Micromax ഉണ്ട് താൻ വാങ്ങുമോ ?....
@emmanuelvaz3281
@emmanuelvaz3281 2 жыл бұрын
@@ottakkannan2050 എനിക്കു ഫോൺ ഉണ്ടു സാധാരണക്കാർക്കു ഉപയോഗിക്കാൻ ഒരു ഫോൺ വേണം അതാണ് ഞാൻ ഉദ്ദേശിച്ചതു.
@prithvirajbava
@prithvirajbava 2 жыл бұрын
അതെ... ഇന്ത്യയിലെ ഫോണിന് ക്വാളിറ്റി ഇല്ല... അത് മാറ്റണം
@Toysworld-g4c
@Toysworld-g4c 2 жыл бұрын
അത് നടക്കില്ല china ഒരു പാട് മുന്നോട്ടു പോയി കഴിഞ്ഞു അത് കൊണ്ടാണ് അമേരിക്കക്ക് ഇരുപ്പുറക്കാത്തത്
@abdussamedcn1487
@abdussamedcn1487 2 жыл бұрын
Jai hind.
@divyanathankottayam8547
@divyanathankottayam8547 2 жыл бұрын
👍👌🙏🙏🙏
@shafeek8601
@shafeek8601 2 жыл бұрын
👍👍👍👍
@roopeshkalarikkal389
@roopeshkalarikkal389 Жыл бұрын
ജയതു ഭാരതം ❤❤❤
@subruwestland4289
@subruwestland4289 2 жыл бұрын
വിവരണം നന്നായി രിക്കുന്നു.
@VJ38
@VJ38 2 жыл бұрын
Excellent presentation with clarity 👍
@PkSanthamma-l1b
@PkSanthamma-l1b 4 ай бұрын
i S RO, 🇮🇳🇮🇳
@gopinathar358
@gopinathar358 2 жыл бұрын
JAI BHARATH 🚩
@anoopakkas
@anoopakkas 2 жыл бұрын
🌹❤️❤️❤️❤️🌹❤️❤️ sethu
@Darkdevilfromhell
@Darkdevilfromhell 2 жыл бұрын
Wow
@kazacharia7716
@kazacharia7716 2 жыл бұрын
JAI HIND. 🇧🇫
@timefortravel8469
@timefortravel8469 2 жыл бұрын
👍
@aliasdaniel971
@aliasdaniel971 2 жыл бұрын
Sethulakshmi 🌹💯
@jayaprakashthattaparambil565
@jayaprakashthattaparambil565 Ай бұрын
🎉
@spacex9009
@spacex9009 2 жыл бұрын
Athil thrusters , thrusters fuel, gyroscope, solar panel , avionics. 2 uncrewed test kazhinjale gaagyaan crewed mission nadathu
@Joney838
@Joney838 2 жыл бұрын
വാ൪ത്ത പറയാ൯ ഏറ്റവു൦ മിടുക്കിയു൦ സുന്ദ രി യു൦
@sukumarannair3588
@sukumarannair3588 2 жыл бұрын
കൗമുദി ഇപ്പോൾ ഈ ലെവലിൽ ആയോ സത്യം പറയാൻ തുടങ്ങിയതിൽ വളരെ സന്തോഷം.
@alanp.jimukochi6912
@alanp.jimukochi6912 2 жыл бұрын
🇮🇳
@anandk8788
@anandk8788 2 жыл бұрын
Good story teller for kids😆😆😆
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 2 жыл бұрын
നോക്കി വായിക്കുകയാണെന്ന് മനസ്സിലാകും
@roshanr5623
@roshanr5623 2 жыл бұрын
What benefited for common people in India ?
@Joney838
@Joney838 2 жыл бұрын
ദിവസ൦ ഒരു നാലു വാ൪ത്ത പോരട്ടേ
@soan.mattathil.housemayyam5617
@soan.mattathil.housemayyam5617 2 жыл бұрын
ഈ സാങ്കേതിക വിദ്യ ലോകത്തിന് കൈമാറണം
@amaltr3130
@amaltr3130 2 жыл бұрын
എന്തിനു
@vortex6033
@vortex6033 2 жыл бұрын
India would have been ahead of all countries ,or at least on par with USA if Homi Babas life was not taken by our enemy Pakistan in a sabotage of the plane in which the genius was traveling. Similarly the case with Nambi Narayan in the matter of cryogenic engine technology . Now that patriotic men are at the helm Indias March to a great future is assured.
@VishnuMohan-di9zp
@VishnuMohan-di9zp Жыл бұрын
Ithinekalum vrithiyayi vloggermar pareyum
@sumo890
@sumo890 2 жыл бұрын
പറയുന്നതിനെ പറ്റി ഒന്നും അറിയില്ലാത്ത ഒരു ന്യൂസ്‌ പ്രസന്റേഷൻ
@santhuaravind5772
@santhuaravind5772 2 жыл бұрын
Uyaratte nerukaeil Nammude bharatham bharathambe.
@bharatham5285
@bharatham5285 2 жыл бұрын
ജയൻ ആണോ.ഇത്
@nandurajesh4020
@nandurajesh4020 2 жыл бұрын
Vartha vayikkanariyilla
@najmuvilayil4213
@najmuvilayil4213 2 жыл бұрын
എന്താണ് ബഹിരാകാശ പെടഗം അതിൽ നിന്നും തുടങ്ങാം
@RenjithNVORMMA
@RenjithNVORMMA 2 жыл бұрын
സത്യം ഇത് കേൾക്കുമ്പോൾ ഉള്ള ത്രിൽ കളഞ്ഞുകുളിച്ച്
@underthesunuts1379
@underthesunuts1379 2 жыл бұрын
'ബെ'ഹിരാകാശം അല്ല കൊച്ചേ 'ബ'ഹിരാകാശം
@channelone7106
@channelone7106 2 жыл бұрын
Smart phone set akiya mathi athum Satelite ayi upayogikaam
@RenjithNVORMMA
@RenjithNVORMMA 2 жыл бұрын
ഇതൊക്കെ പണ്ടെ പറഞ്ഞു കൊടുക്കണ്ടേ😊
@spacex9009
@spacex9009 2 жыл бұрын
Entunnne
@maheeshbabu4616
@maheeshbabu4616 2 жыл бұрын
Yes
@jinu48
@jinu48 2 жыл бұрын
ഇവിടെ മൊത്തം 🐓കള്‍ ആണല്ലോ 😂😂😂😂
@sudeerbabu5401
@sudeerbabu5401 2 жыл бұрын
എന്താ കുട്ടി വായിക്കുമ്പോൾ ഒരു തപ്പൽ
@santhoshbusanthoshbu1374
@santhoshbusanthoshbu1374 2 жыл бұрын
കുട്ടിയുടെ മുന്നിൽ ഓടി തെളിഞ്ഞു വരുന്നത് (മോണിറ്ററിൽ )കാണുന്നത് കൂട്ടി തപ്പി തപ്പി വായിക്കും, മൊത്തം കാണാതെ പഠിച്ചു പറയാൻ കുട്ടിക്ക് സാധിക്കില്ല, കാണാതെ പഠിച്ചു കൂട്ടി വാർത്ത വായിച്ചാൽ ചില പ്രധാന ഭാഗങ്ങൾ കൂട്ടി പറയാൻ മറന്നു പോയാൽ(കൂട്ടി കൂടുതൽ,ചോദ്യങ്ങൾ നമ്മളോട് ചോദിക്കും )വാർത്തയുടെ ശക്തി ഇല്ലാതെ ആകും അതുകൊണ്ട് കൂട്ടി തപ്പി തപ്പി വാർത്ത വായിക്കട്ടെ 👌
@advdevidasang
@advdevidasang 2 жыл бұрын
Bad presentation
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН