റോക്കറ്റ് പോലെ കുതിച്ച് സ്വര്‍ണം, ആശങ്കയില്‍ ജനങ്ങള്‍ | Gold Price Hike

  Рет қаралды 2,277

Keralakaumudi News

Keralakaumudi News

Күн бұрын

സ്വര്‍ണം റോക്കറ്റ് പൊലെ കുതിക്കുക ആണ്. ഓരോ ദിവസത്തെയും വില എല്ലാവരിലും ഉയര്‍ത്തുന്ന ആശങ്ക ചെറുത് അല്ല. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണം എന്ന് എല്ലാ ജ്വല്ലറി രംഗത്തുള്ളവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 15ല്‍ നിന്ന് ആറ് ശതമാനമാക്കി കുറച്ച നികുതി മൂന്ന് ശതമാനമാക്കി വീണ്ടും കുറയ്ക്കണം എന്നായിരുന്നു ആവശ്യം. മാത്രമല്ല, ജിഎസ്ടി നിരക്ക് മൂന്നില്‍ നിന്ന് 1.25 ശതമാനമാക്കി താഴ്ത്തണമെന്നും ജ്വല്ലറി വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ബജറ്റില്‍ പരിഗണിച്ചിട്ടില്ല.
Find us on :-
Website: www.keralakaumudi.com
KZbin: / @keralakaumudi
Facebook: keralakaumudi
Instagram: keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#goldpricetoday #goldpricehike #worldnews

Пікірлер
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Simsarul haq hudavi#super Islamic speech#Islamic speech.
1:41:31
fathah media
Рет қаралды 398 М.
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН