THREW LOGIC MISTAKES UNCUT BLOOPERS IN MALAYALAM MOVIES PART 16-19 Single Watch Part 2

  Рет қаралды 88,608

KhanMax Malayalam

KhanMax Malayalam

Күн бұрын

Here we list out the uncut bloopers /mistakes /Accidents in malalayalam movies
#mohanlal
#mammootty
#sureshgopi
00:00 Episode 16
8:39 Episode 17
16:13 Episode 18
23:02 Episode 19

Пікірлер: 109
@KHANMAX
@KHANMAX 7 ай бұрын
കഴിഞ്ഞ മൂന്ന് വർഷമായി ചെയ്ത 19 എപ്പിസോഡുകളുടെ Single watch ആണിത് ആദ്യ 1-15 എപ്പിസോഡ് kzbin.info/www/bejne/imOsaGxmZ8Z3iNE
@rajrajubhai8001
@rajrajubhai8001 7 ай бұрын
അന്നും ഇന്നും എന്നും നമുക്കുമാത്രമായുള്ള ഒരു കലാരൂപമുണ്ട്, ഒരിക്കലും തിരയൊഴിയാത്ത ഗണ്ണുകൾ....🤣🤣
@Bluewhale.19-93
@Bluewhale.19-93 7 ай бұрын
14:30 ഇതിൽ ഒരു മിസ്റ്റേക്കും കൂടെ ഉണ്ട് നടുറോഡിൽ ആരെങ്കിലും പോസ്റ്റ്‌ കൊണ്ട് വെക്കോ 🤭
@InshotbyRijoRaphel
@InshotbyRijoRaphel 5 ай бұрын
05:48 അത് പല സിനിമകളിലും ഒറിജിനൽ പേര് കാണിക്കാറില്ല ഒന്ന് തെറ്റിച്ചേ കാണിക്കു, അല്ലെങ്കിൽ അവർ കേസ് കൊടുത്താൽ സിനിമക്കാർ പെടും അതാണ്.
@Pavithra..546
@Pavithra..546 5 ай бұрын
Bro... കമ്മത്ത് &കമ്മത്ത് മൂവിയിൽ മമ്മൂട്ടിയുടെ entryude മുൻപ് ഉള്ള സുരാജ് &റിസബാവ ആ ഹോട്ടൽ nte മുകളിൽ നിന്ന് സംസാരിക്കുന്ന സീൻ ൽ റിസബാവ കമ്മത്ത് &കമ്മത്ത് nte ബോർഡ്‌ നോക്കി പറയുന്ന ഒരു ഡയലോഗ് ഉണ്ട് "നീ ആ ബോർഡ് kando ഒരു കമ്മത്ത് ഗ്രീൻ ഒരു കമ്മത്ത് റെഡ് റെഡ് അപകടകാരി ആണ് "( അവിടെ അദ്ദേഹം പറയുന്ന ഗ്രീൻ actually ബ്ലൂ aanu)
@anandhu785
@anandhu785 7 ай бұрын
22:54 നായികക്ക് ഒപ്പം ട്രെയിനും ഡാൻസ് കളിക്കുന്നു 😂😂😂
@sreehari3127
@sreehari3127 7 ай бұрын
25:40
@sarathkumarsarathkumar7333
@sarathkumarsarathkumar7333 4 ай бұрын
Naayikayude arayil kettiya kayar kaanunnund
@basskeralaaudiovisual
@basskeralaaudiovisual 7 ай бұрын
*ഈ സീരീസ് ആണ് ഈ ചാനലിൽ നിന്ന് ഏറ്റവും കാത്തിരിക്കുന്നത്*
@KHANMAX
@KHANMAX 7 ай бұрын
Next Episode Coming Soon
@anuzzz2747
@anuzzz2747 7 ай бұрын
വെട്ടം മൂവി സോങ്ങിൽ ആരോ നായികയെ കയറുവച്ചു പിടിച്ചിട്ടുണ്ട് വീഴാതിരിക്കാൻ ആയിരിക്കും 😂
@thefanofhighflyers5173
@thefanofhighflyers5173 7 ай бұрын
കാലചക്രം എന്ന സിനിമയിൽ ഒരു സാറ്റലൈറ്റ് off ആക്കുന്നത് വെറുമൊരു digital diary കൊണ്ടാണ്... വല്ലാത്ത ജാതി 😂😂😂
@anandualepy
@anandualepy 6 ай бұрын
04:22 അതൊക്കെ ആര് നോക്കും.. He is a gem 💎
@murshidkk3853
@murshidkk3853 7 ай бұрын
മിസ്റ്റർ ബട്ട്ലർ മൂവിയിലെ മിസ്റ്റെയ്ക്ക് ലിഫ്റ്റിനുള്ളിലെ പെയ്ന്റ് മാറീട്ടുണ്ട്...ആദ്യം നീല കളർ ആയിരുന്നു,,പിന്നീട് മഞ്ഞയായി🌝
@hariharanpparroth9691
@hariharanpparroth9691 6 ай бұрын
മിസ്റ്റർ ബാറ്റ്ലറിലെ മിസ്റ്റേക്ക് ലൈറ്റ് തന്നെ ദിലീപ് വിറ്റ് ചെയ്ത ബൽബിൽ നിന്നല്ല വെളിച്ചം വന്നത് മുകളിൽതെ ബൽബിൽ നിന്നാണ് ആ വെളിച്ചം കാണുമ്പോൾ മനസിലാക്കാം പിന്നെ പെയിന്റ് മാറുന്നുണ്ട്
@user-oj2es5lp4g
@user-oj2es5lp4g 3 ай бұрын
നീ എഴുതിയ ബട്ട്ലർ എന്നതിൽ തന്നെ mistake ഉണ്ട്😅 പിന്നെ ബൾബ്😂
@pranthapradesham
@pranthapradesham 7 ай бұрын
ചുരളിയുടെ കേസ് അതല്ല. scene by scene ആയി ആയിരുന്നു color grade ചെയ്തുകൊണ്ടിരുന്നത്. ആദ്യ sceneന്റെ color gradingൽ നിന്നും രണ്ടാം sceneന്റെ color grade ചെയ്തപ്പോ blue colourന്റെ saturation കുറച്ചു കുറച്ചതായിരുന്നു ആ വെത്യാസം ഉണ്ടാകാൻ കാരണം. അവര് അതേ costume തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്
@Movie1.2films
@Movie1.2films 7 ай бұрын
ആ രേഖ എന്റെ കൈയിൽ ഉണ്ട്
@rahuls4915
@rahuls4915 7 ай бұрын
Good😄ethokke ഇങ്ങനെ കണ്ടുപിടിക്കുന്നത് 😄😄 മുൻപ് കണ്ടിട്ടുണ്ട്
@akshara8291
@akshara8291 7 ай бұрын
0:40 😂👍🏻
@remyamohan5444
@remyamohan5444 7 ай бұрын
കൊച്ചി രാജാവ് ഷോർട് എടുക്കാൻ നേരം ജനൽ തിരിഞ്ഞു നിന്ന് കൊടുക്കയാണ് 😂😂😂😂😂
@InshotbyRijoRaphel
@InshotbyRijoRaphel 5 ай бұрын
11:08 ഈ കാര്യം ഞാനാണ് പറഞ്ഞത് ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു 😢😁
@subinchackoabraham7788
@subinchackoabraham7788 7 ай бұрын
❤❤❤❤
@adarshprabhakaran1370
@adarshprabhakaran1370 3 ай бұрын
മിസ്റ്റർ ബട്ലറിൽ ലൈറ്റ് പോകുന്നതിനു മുമ്പ് അവിടെ നാല് സ്പൂൺ തൂക്കിയിട്ടിരുന്നു. ലൈറ്റ് ഇട്ടതിനുശേഷം മൂന്ന് സ്പൂൺ ആയി
@anandpadmanabhan1328
@anandpadmanabhan1328 7 ай бұрын
Hi Bro Please Watch that full movie kunukkitaa Kozhi completely, this not a mistake because, Jagatheesh’s character is acting as if he is injured to fool the opposite character… that is getting revealed in the later part of the movie also… kindly cross check…
@KHANMAX
@KHANMAX 7 ай бұрын
No അങ്ങനെ അല്ല കഥയിൽ ,യഥാർത്ത Accident ആണ് ഹോസ്പിറ്റലില് പണവും ചിലവായിപ്പോകും പിന്നീട് പരിക്ക് മാറിയിട്ടും മാറാത്തത് പോലെ പിന്നീട് അഭിനയിക്കുന്നതാണ്
@jrjtoons761
@jrjtoons761 7 ай бұрын
ജയിംസ് ബോണ്ടിലെ ഹാജിയാർ വേഷം ആണ് ഇപ്പോൾ ഭീമൻ രഘു ജീവിതത്തിലും . കൊമേഡിയൻ
@user-te3kh8zw1r
@user-te3kh8zw1r Ай бұрын
😂😂
@incredibletruth903
@incredibletruth903 6 ай бұрын
പട്ടാഭിഷേകത്തിൽ ആന ഹരിശ്രീ അശോകനെ ആന രണ്ടു തവണ ചവിട്ടുന്നുണ്ട്... രണ്ടു തവണയും ഹരിശ്രീ അശോകൻ എയറിൽ പറക്കുന്ന ഷോട്ട് ഉണ്ട് ഒരു ഷോട്ട് തന്നെ ആണ് രണ്ടു തവണയും ഉപയോഗിച്ചേക്കുന്നത്
@monster-wq1qt
@monster-wq1qt 7 ай бұрын
Thapana എന്നാ സിനിമയിൽ ലാസ്റ്റ് fightil മമ്മൂട്ടി മുരളി ഗോപിയെ ഇടിച്ചു മറിയുന്ന സീനിൽ mattaro മറിയുന്നതായി വ്യക്തമായി കാണാൻ പറ്റും.
@user-uq1kt2xd9g
@user-uq1kt2xd9g Ай бұрын
Kaanicha charli movie sceneil dq vinte shirt vellam kudikkumbol marunnund
@blackpanther1898
@blackpanther1898 5 ай бұрын
Mister Butler : നായിക ചുണ്ട് ആനക്കുന്നില്ല
@athulsathya913
@athulsathya913 7 ай бұрын
ഭ്രമം സിനിമയിൽ ഉണ്ണി മുകുന്ദൻ കാറിൽ നിന്ന് ഇറങ്ങി വരുമ്പോൾ കാറിന്റെ കണ്ണാടിയിൽ ക്യാമറമാനെ കാണാം
@basskeralaaudiovisual
@basskeralaaudiovisual 7 ай бұрын
22:54 നായികയുടെ അരയിൽ കയർ കെട്ടിയിട്ടുണ്ട്...
@ssmuhammedswalih4956
@ssmuhammedswalih4956 7 ай бұрын
5:47 Ith copy right issu kondum avamallo. Ith ente apiprayamanu tettanenkil shemikkuka
@sarathcs23
@sarathcs23 7 ай бұрын
Mr. Buttleril light varunnath vere directionil ninnan .. shadow kanan pattum
@KKYouTube81
@KKYouTube81 5 ай бұрын
Lift maarippoyi 2nd shot😅
@r3d-pi578
@r3d-pi578 7 ай бұрын
കമ്മത്ത് & കമ്മത്ത് അബദ്ധം അല്ല.വെപ്രാളത്തിൽ id card മാറി എടുത്ത് പോയതാണ്. റൈഡ് കഴിഞ്ഞ് ബാങ്ക് അക്കൗണ്ട് ആയി ലിങ്ക് ചെയ്യാൻ പോവാൻ ഉണ്ടായിരുന്നു. ശക്തിമാൻ കാര്യത്തിൽ അങ്ങേർ കറങ്ങി അല്ലേ പോവുന്നത് അന്നേരം കോളർ തിരിഞ്ഞും മുടിയുടെ സ്റ്റൈൽ മാറിയും ഒക്കെ പോവില്ലെ😂 ഇനീം ഉണ്ട് എല്ലാം കൂടി പറയാൻ വയ്യ
@anjalybabu8072
@anjalybabu8072 6 ай бұрын
😂
@blackpanther14301
@blackpanther14301 7 ай бұрын
കുണുക്കിട്ട കോഴി എന്ന സിനിമയിൽ നായികയുടെ കൈയ്യിൽ നിന്നും പണം തട്ടാൻ ജഗദീഷ് മനപ്പൂർവം ചെയ്യുന്നതാണ് തലയിലെ കെട്ടും കൈയിലെ ബാൻഡേജും . നായിക ഇത് കൈയ്യോടെ പിടികൂടുന്ന രംഗവും സിനിമയിലുണ്ട്.
@sanyohenry9597
@sanyohenry9597 7 ай бұрын
പഴയ കാലം ആണ് ലിമിറ്റേഷൻസ് ഉണ്ട് കുട്ടാ
@KHANMAX
@KHANMAX 7 ай бұрын
Yep athanu 30:37
@joambros7146
@joambros7146 7 ай бұрын
ശക്തിമാനേ കുറിച്ച് പറയണ്ടായിരുന്നു
@harikrishnan-og8gh
@harikrishnan-og8gh 4 ай бұрын
ആര്യൻ സിനിമയുടെ ക്ലൈമാക്സിൽ പണപ്പെട്ടി ചവിട്ടു കൊണ്ട് താഴെ വീഴുമ്പോൾ അതിനകത്ത് ഒന്നുമില്ല
@Quantum_Shade
@Quantum_Shade 6 ай бұрын
Nanban movie climax scenil Vijay, Sathyane vilikkumbol aadhyam sathyan phone thala thirich anu pidikkunnath pinne next shotil phone nere aakum. oru small continuety mistake anu.
@Quantum_Shade
@Quantum_Shade 6 ай бұрын
virusinte pen chodikkunna section anu.
@Mallu_Geek
@Mallu_Geek 6 ай бұрын
22:04 വില്ലൻ ഇടിക്കുന്നതിനു മുൻപേ ചില്ല് പൊട്ടിക്കൊടുന്നു
@rusulajayaram7216
@rusulajayaram7216 6 ай бұрын
1991 il aanu movie irangiyathu. Athile actress marikyunnathu december il nna kallarayil ezhithiyirikyunnathu 7/5/ 1985
@noufalchutta
@noufalchutta 6 ай бұрын
😂😂😂😂
@anandualepy
@anandualepy 6 ай бұрын
26:18 താടി മാത്രം അല്ല ഷർട്ട്‌ മാറി 😂
@nikhilnk800
@nikhilnk800 6 ай бұрын
The light is from the other side
@sskkvatakara5828
@sskkvatakara5828 7 ай бұрын
5hivamovyil abasidor carchaiseseenil Adyam kanicha caralla car maryunnatinumunpulla closef shotilkanikunnatu
@vipinkrishnan4923
@vipinkrishnan4923 5 ай бұрын
Churuliyil shajivan aadhyam chaakke vaykkunnanthe left side ane pakkeshe bakki shotil athe right ane
@mplusi4697
@mplusi4697 6 ай бұрын
20:42 kaka allla ath batman annn
@mplusi4697
@mplusi4697 6 ай бұрын
22:56 rope girl
@mplusi4697
@mplusi4697 6 ай бұрын
30:36 light Alle kuttaa
@achuarjun4926
@achuarjun4926 7 ай бұрын
Mr. Buttler cinemayil ee scenilil naayika onnum parayunnilla lip kodukkunnilla
@travel_diary369
@travel_diary369 7 ай бұрын
രാജമാണിക്യം സിനിമയിൽ അടികൊണ്ട് വീഴുന്ന ഒരു ഡോക്ടർ വീണു കഴിഞ്ഞതിനു ശേഷം ആൾ മാറിപോകുന്നു
@KHANMAX
@KHANMAX 7 ай бұрын
അത് മാച്ച് കട്ടാണ് സീസണ്‌ 1 ലെ ഒരു വീഡീയോയിൽ അത് പറഞ്ഞിരുന്നു
@user-te3kh8zw1r
@user-te3kh8zw1r Ай бұрын
Uncut bloopers in malayalam movies ഇൽ ശക്തിമാനിലെ തെറ്റ് കാണിച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല അത് സീരിയൽ അല്ലേ
@yadhuprasad.bpaappan_0129
@yadhuprasad.bpaappan_0129 6 ай бұрын
Arayilitta kayaralle koode aa kayyum
@lion8264
@lion8264 7 ай бұрын
👍. 👹
@sujithmulleria9071
@sujithmulleria9071 7 ай бұрын
22:54 ആ ട്രെയിൻ റിവേഴ്‌സ് ആണോ പോകുന്നത്....?
@AshleyThomas144
@AshleyThomas144 7 ай бұрын
Baby day out ennalle English padathinte peru - Its Baby's day out!! ini youtubers mistakes vechu oru video cheythaalo?
@jhonkurishingal9272
@jhonkurishingal9272 7 ай бұрын
Harharan pilla happyaanu enn movie fight sean dupine vyekthamaayi kaanunnundu
@gireendraprasad
@gireendraprasad 7 ай бұрын
നിർണ്ണയം എന്ന മോഹൻലാൽ സിനിമയിൽ കുറ്റവാളികൾ രക്ഷപെടുന്ന accident സീനിൽ പോലീസ് വാൻ തല കീഴായി മറിയുന്നത് കാണിക്കുന്നത് ഒരു കളിപ്പാട്ടം ആണെന്നു വ്യക്തമായി കാണാം..
@Rizazworld
@Rizazworld 7 ай бұрын
വെട്ടം സിനിമയിലെ songil നായികയുടെ അരയിൽ കയർ കെട്ടി ഇരിക്കുന്നുണ്ട്
@rahmathullabrahmathullab3568
@rahmathullabrahmathullab3568 7 ай бұрын
Cinema thanne ru abadhamalle... Pinne athilentha vere ru dashhhh😅😅😅😅😅
@KHANMAX
@KHANMAX 7 ай бұрын
സിനിമ അഭിനയമാണ് കലാരൂപമാണ് അത് കഥ പറയുന്ന രീതിയാണ് അബദ്ധമേയല്ല ഇത് അത് ഉണ്ടാക്കുമ്പോൾ സംഭവിക്കുന്ന കൗതുകങ്ങൾ മാത്രമാണ്
@midhun_subramanian25
@midhun_subramanian25 7 ай бұрын
Light?
@ashifanwer3014
@ashifanwer3014 7 ай бұрын
Forgotten num malamkaltum okke undallo
@bibinjacquard9274
@bibinjacquard9274 2 сағат бұрын
Twenty 20 സിനിമയിൽ മമ്മൂട്ടി-മോഹൻലാൽ ഫൈറ്റിനൊടുവിൽ, മമ്മൂട്ടി തൻ്റെ ഫ്ലാറ്റിലെ ഒരു റൂമിൽ മോഹൻലാലിനെ പൂട്ടിയിടുന്നു. അപ്പോൾ രക്ഷപെടാൻ വേണ്ടി മോഹൻലാൽ ജനലിൻ്റെ ചില്ല് പൊട്ടിച്ച് താഴെയുള്ള സ്വിമ്മിങ്ങ് പൂളിലേക്ക് എടുത്ത് ചാടുന്നതായി കാണിക്കുന്നു. എന്നാലത് നോക്കിയാൽ വ്യക്തമായി മനസ്സിലാകും മറ്റാരോ ആണ് ചാടുന്നത് എന്ന്. T20 സിനിമയിൽ മോഹൻലാലിന് നല്ല തടി ഉണ്ട്.. പക്ഷെ സ്വിമ്മിങ്ങ് പൂളിലേക്ക് എടുത്ത് ചാടുന്നത് തീരെ മെലിഞ്ഞ ഒരാളാണ്.
@narkman_
@narkman_ Ай бұрын
Bro pazhaya cinemakal okke technical mistakes marakkunathil oru paridhi ille. Technology valare improve aaya ee kalathum ithupoalthe mistakes kanun
@KHANMAX
@KHANMAX Ай бұрын
Yes Ofcrs
@shabarishprasanth2006
@shabarishprasanth2006 7 ай бұрын
Vettathil kayar keti
@AR-ie1gs
@AR-ie1gs 6 ай бұрын
Kannur squad movie il und oru editing mistake und protest scene
@babutp52E5
@babutp52E5 6 ай бұрын
08:33 Goosebumps BGM
@Rillu.774
@Rillu.774 10 күн бұрын
26:01 ഷർട്ട്‌ കളർ മാറുന്നുണ്ട്
@naveenbhavadasan1110
@naveenbhavadasan1110 6 ай бұрын
രാജാവിന്റെ മകനിലെ ഈ സീനിനു തോറ്റു മുന്നത്തെ സീനിൽ സന്തോഷും സുരേഷ് ഗോപിയും മോഹന്‍ലാലിന്റെ സംസാരിക്കുന്നിടത്തുനിന്നു സുരേഷ് ഗോപി തിടുക്കത്തിൽ ആദ്യമേ പോവുന്നുണ്ട്. പുള്ളി ആണ് ആ ഡ്രൈവർ. റെയ്ഡ് നടക്കുന്നതുകൊണ്ട് ആരും കാണാതെ കാറിനകത്തു കയറി വെയിറ്റ് ചെയ്തതാവാം. ആക്ച്വലി ഒരു ബ്രില്ലിയൻസ് അല്ലേ അത്?
@sskkvatakara5828
@sskkvatakara5828 7 ай бұрын
Craisy tv senserbord kochunni 2006 ashisnat plus Adyami cinima mistake parayunna program
@abhiabhishekkumar8431
@abhiabhishekkumar8431 7 ай бұрын
Mr Buttler movie entha mistake
@justinantony8180
@justinantony8180 7 ай бұрын
Leo cenemayil sanjay dutt marumakale rekshikkunna scenil ithepole thazhe veena vaal veendum kayyil varunnundu
@ashid_pr
@ashid_pr 7 ай бұрын
144pyil itta ithokke oru vishameaalla
@naveenchandran956
@naveenchandran956 7 ай бұрын
കണ്ട English movies ഒക്കെ copy അടിച്ചതിനെ എല്ലാം Remake എന്ന് പറയല്ലേ
@KHANMAX
@KHANMAX 7 ай бұрын
Remake തന്നെയല്ലേ un official Remakes 😌
@user-kg5oq1tb4l
@user-kg5oq1tb4l 6 ай бұрын
Vettam song mistake… safety rope kaanaaam….naayikayude arayil kettiyirikkunnu
@MrVineeshpaul
@MrVineeshpaul 7 ай бұрын
22:54 മരുഭൂമിയിൽ മണൽ അല്ലാതെ പിന്നെന്താ ബ്രോ ഉള്ളത് , വെള്ളമാണോ ഉദേശിച്ചത്
@KHANMAX
@KHANMAX 7 ай бұрын
അത്രക്ക് Easy ആണെന്ന്
@greeshmamohan3347
@greeshmamohan3347 25 күн бұрын
Cinema il ara logic nokunne 😂
@KKYouTube81
@KKYouTube81 5 ай бұрын
Shaktimaan malayalam movie aano😅
@sujithmulleria9071
@sujithmulleria9071 7 ай бұрын
കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമയിൽ ക്ലൈമാക്സിൽ കാണിക്കുന്നത് നോർത്തിലെ ഏതോ സ്ഥലവും ബസ്സും പിന്നെ എതിരെ വരുന്ന ലോറിയും ഇതെല്ലാം കാണുമ്പോൾ ഒരു നോർത്ത് ഇന്ത്യൻ ഫീൽ കിട്ടുന്നില്ല. അതിലുള്ള ബസ്സ്‌ കണ്ടാൽ തന്നെ അറിയാൻ പറ്റും അത് കർണാടക srtc ആണെനും അതിൽ കാണിക്കുന്നത് സ്ഥലം കേരള കർണാടക ബോർഡറിലുള്ളതാനും കാണുമ്പോ മനസിലാകുന്നു . ഈ സിനിമയുടെ ടീം ഷൂട്ടിംഗിന്റെ ഭാഗമായി നോർത് ഇന്ത്യയിലൊക്കെ poya സ്ഥിതിക് ക്ലൈമാക്സ്യും അവിടെന്നു ഷൂട്ട്‌ ചെയ്യാമായിരുന്നു അപ്പോ ഒറിജിനാലിറ്റി കിട്ടുമായിരുന്നു ഇത് എന്റെ ഒരു തോന്നൽ മാത്രമാണ്
@KHANMAX
@KHANMAX 7 ай бұрын
Karnataka Srtc എന്ന് കാണിക്കുന്നില്ലേലോ
@sujithmulleria9071
@sujithmulleria9071 7 ай бұрын
@@KHANMAX ബസ്സിന്റെ ബോഡി കോഡ്
@KHANMAX
@KHANMAX 7 ай бұрын
Same bus യുപിലും ഒരുപാട് ഞാൻ കണ്ടുട്ടുണ്ട് So അത് കഥക്ക് യോജിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്
@user-gm2fn9rw6b
@user-gm2fn9rw6b 5 ай бұрын
Nayikayude vayattil ninum rope
@expsy923
@expsy923 7 ай бұрын
നായികയുടെ അരയിൽ കയരുണ്ട്
@amakshaybabu4462
@amakshaybabu4462 6 ай бұрын
Marubhoomiyil manal thappi eraghunnadh simple aada manda , ne adhyam logic vech dialoue para😂😂😂😂😂
@KHANMAX
@KHANMAX 6 ай бұрын
😂😂 paranjadh athu thanne aallle its simple nnu aanu manda paranjadh aara mandan appol
@timehunter2314
@timehunter2314 6 ай бұрын
തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപു എന്നല്ലേ. ഒന്ന് ക്ഷമിച്ചുടെ
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
ഈ വീഡിയോയൊക്കെ മുന്നേ ചെയ്തതാണോ 🙄 🙄 🤔
@KHANMAX
@KHANMAX 7 ай бұрын
Yes series le ella episodes um single watch aakiyathanu
@aanbinujoseph5240
@aanbinujoseph5240 7 ай бұрын
The king movie le T.S Krishnaye 'shavam' ennu paranjathu sheriyayilla.....
@shabarishprasanth2006
@shabarishprasanth2006 7 ай бұрын
Praja mistake
THREW LOGIC MISTAKES  UNCUT BLOOPERS  IN MALAYALAM MOVIES PART 01-15 Single Watch
1:19:39
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 16 МЛН
Русалка
01:00
История одного вокалиста
Рет қаралды 3,8 МЛН
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 1,5 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
0:12
Laro Benz
Рет қаралды 9 МЛН
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 7 МЛН
100❤️
0:19
MY💝No War🤝
Рет қаралды 6 МЛН
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 4,8 МЛН