ഏത് തരം മീനും ഇവിടുന്നു പിടിക്കാം

  Рет қаралды 174,490

K&K Techs

K&K Techs

Күн бұрын

Пікірлер: 243
@Niyas_Thiruvambady
@Niyas_Thiruvambady 2 жыл бұрын
ഇത് പോലെ കുറേ നേരം പിടിക്കുന്നത് കാണാൻ ഉള്ള വീഡിയോ വിടുമോ 30മിനിറ്റ്
@Linsonmathews
@Linsonmathews 2 жыл бұрын
പൊളി സ്ഥലം ആണല്ലോ KK 😍 ഫ്രഷ് മീനൊക്കെ പിടിക്ക്... പിടിക്ക് 🤗👌👌👌
@KKTechs
@KKTechs 2 жыл бұрын
ഇച്ചായോ ❤️❤️❤️❤️❤️
@pradeepv.a2309
@pradeepv.a2309 2 жыл бұрын
ഇന്നത്തെ വീഡിയോ അടിപൊളി എല്ലാവരും കൂടിയായപ്പോൾ നല്ല രസമായിരുന്നു മനോഹരമായ സ്ഥലം അടിപൊളി 👍
@kadukvlogs8521
@kadukvlogs8521 2 жыл бұрын
കുഞ്ഞുമോൻ ചേട്ടന് ഇരിക്കട്ടെ ഒരു ഒരു ഒരു ബിഗ് സല്യൂട്ട്, കാക്കിക്കുള്ളിലെ കലാകാരൻ......... 🙏💕💪റോക്കി റോക്ക് ആണലോ...ഈ പ്രായത്തിലും കഷ്ട്ട പെടുന്ന അപ്പാപ്പൻ 🙏❤💪🙏
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@sunojsj451
@sunojsj451 2 жыл бұрын
Superb k&k..valareyere ishtamayi.. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rathishkumar945
@rathishkumar945 2 жыл бұрын
ചവർ മച്ചാന്റെ പരിപാടിയെക്കാൾ വളരെ വളരെ സൂപ്പർ 👍
@TechieUploads
@TechieUploads 2 жыл бұрын
Ningal ingane ottakku povaathe nammalem vilikku, chempalli kanichu veruthe kothipikuva😊😍
@KKTechs
@KKTechs 2 жыл бұрын
😊❤️❤️❤️❤️
@haneefarahman2111
@haneefarahman2111 2 жыл бұрын
വളരെ നല്ല രസമുള്ള വീഡിയോ ഈകാലത്തും എങ്ങിനെ എൻജോയ് ചെയ്യാൻ സമയം കണ്ടെത്തുന്നുണ്ടല്ലൊ സന്തോഷം
@new.malayalikitchen5358
@new.malayalikitchen5358 2 жыл бұрын
Meen.pidiclan.aleduckumo.namgalum.varunnunda.super.bro
@fridolxavier8505
@fridolxavier8505 2 жыл бұрын
Koi karp Inta ubdation kanicamo
@arjunbykl13vlogger26
@arjunbykl13vlogger26 2 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു.. അവിടെയാ വിടെങ്കിൽ 🥰🥰🥰🤩🤩🤩🤩🤩
@kadavoramfishing8707
@kadavoramfishing8707 2 жыл бұрын
അടിപൊളി സ്ഥലം ഏതാണ്
@shyamkumar1326
@shyamkumar1326 2 жыл бұрын
ഈ വിഡിയോ അടിപൊളി....സൂൂപ്പർ...ഒത്തിരി ഇഷ്ടമായി...നന്ദി
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️❤️
@gokulkunju4169
@gokulkunju4169 2 жыл бұрын
നല്ല സംസാരം like it k&k❣️😍
@najeebva4834
@najeebva4834 2 жыл бұрын
K&k chetta superb🥰🥰, Location pls..
@paulsonjohn2462
@paulsonjohn2462 2 жыл бұрын
EVIDEYANU LOCATION
@mrwizz1856
@mrwizz1856 22 күн бұрын
Avide lure erinjaal meen kittillee
@aquaworldfishing9277
@aquaworldfishing9277 2 жыл бұрын
പൊളിച്ചു മച്ചാനെ പൊളിച്ചു എല്ലാരും കൂടി നല്ല രസമായിരുന്നു ഒരു ടീം വർക്ക് പോലെ ഒരു ദിവസം ഞങ്ങളെ കൂടെ കൂട്ടുമോ 🎣🎣👍
@rntech4199
@rntech4199 2 жыл бұрын
machhana kadal vatta kandett kura ayallo kadal kazchha kanan kothyakunnu
@appuskitchen7998
@appuskitchen7998 2 жыл бұрын
സൂപ്പർ. ഇത് എഴുപുന്നയിൽ എവിടെയാണ്
@everythingisappu5595
@everythingisappu5595 2 жыл бұрын
Machan meen pidikkam use cheyyana rod and reel ethann parayo 🙏🙏
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
👍🏿❤❤❤
@apcreations1662
@apcreations1662 2 жыл бұрын
Eth purpose inu aanu udheshikkunnath athupole aakum product and price......i mean lite and hard fishing
@mohithamanohar1316
@mohithamanohar1316 2 жыл бұрын
Hi chetta, njangal family ayitt vannal oru kalanji pidich tharamo please? please?
@suryabn8416
@suryabn8416 2 жыл бұрын
K&K👍👍👍💖💖 Singam singleaaa than varuve😋 Late aanalum latest... 🐟👏👏 Oru nadinte muzhuvan.... KZbin channel..... athrayo nalla manushyare kanan avasaram tharunnu👍👍👍😍
@hobby-net-media
@hobby-net-media 2 жыл бұрын
Bro cheriya 4/3per kayara type വള്ളം കൊടുക്കാൻ ondo kumbalangi alle സ്ഥലം
@anandhuka9697
@anandhuka9697 2 жыл бұрын
Chettaaa superbbb
@jinukadavunkal3734
@jinukadavunkal3734 2 жыл бұрын
E place eviyanne parayumo
@A4Anglers
@A4Anglers 2 жыл бұрын
അല്ലേലും K&K സൂപ്പർ അല്ലേ..!!🥰😍👍👍
@hobby-net-media
@hobby-net-media 2 жыл бұрын
Sasi chettana kanicha edath oru manjan vallam mungikidakkandallo
@KKTechs
@KKTechs 2 жыл бұрын
അത് മഴ വെള്ളം നിറഞ്ഞു കിടക്കുന്നതാ.. ❤️❤️❤️❤️
@hendricjohn7077
@hendricjohn7077 2 жыл бұрын
Place evdaa
@fishinggedies8321
@fishinggedies8321 2 жыл бұрын
ഒരു നാട് മുഴുവൻ മീൻ പിടിച്ച കഥ 👍🏾👍🏾👍🏾👍🏾
@KKTechs
@KKTechs 2 жыл бұрын
👍❤️❤️❤️❤️❤️
@shajshaj3107
@shajshaj3107 2 жыл бұрын
ചേട്ടായി വാങ്ങിയ ഫിഷിങ് rod ഡീറ്റെയിൽസ് ഒന്ന് പറയുമോ... Price, ബ്രാൻഡ് okke
@shahanasshahanas9523
@shahanasshahanas9523 2 жыл бұрын
Choonda evide vangan kittum bro
@vishnusunil5949
@vishnusunil5949 2 жыл бұрын
Angot vannal meen pidikan pattumo .
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
റോക്കി ഭായ് കുട്ടൻ😘😘😘...
@shijastzr3968
@shijastzr3968 2 жыл бұрын
Road and reel vech enghanne meenu pidikkum ennoru vedio cheyo
@muhammedihsanponnu7806
@muhammedihsanponnu7806 2 жыл бұрын
Chetta oru Hi parayo
@adithyannp8591
@adithyannp8591 2 жыл бұрын
Cheta oru sekehend fishing cheyiyano
@rejijoseph7076
@rejijoseph7076 2 жыл бұрын
ഇവിടെ വച്ചുള്ള ഫിഷിങ് വീഡിയോ പലതവണ കണ്ടിട്ടുണ്ട് എങ്കിലും അത് ഒരിക്കലും ഒരു മടുപ്പ് തോന്നിയിട്ടില്ല അത്രയ്ക്ക് മനോഹരമായ സ്ഥലമാണ്. കാഴ്ചയിൽ ഇത്രയ്ക്ക് മനോഹരം ആവുമ്പോൾ അവിടെ വന്ന് മീൻ പിടിച്ചാൽ എത്ര രസകരമായിരിക്കും. നന്നായിട്ടുണ്ട്. തുരുത്തിൽ പോയി camp ചെയ്തതിനു ശേഷമുള്ള വീഡിയോ എന്താ വരാത്തത്. പ്രേതത്തെ കണ്ട് പേടിച്ചു വീഡിയോ എടുത്തില്ലേ 😄😄😄😄😄😄
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️ അത് ആറു മാസം മുന്നേ ഉള്ള വീഡിയോ ആണ്... 😊 അന്ന് രാത്രി പ്രേതം പിടിച്ചില്ല, പക്ഷെ കൊറോണ പിടിച്ചു.. 😊❤️❤️❤️❤️അതോടെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു.. ❤️❤️❤️❤️
@Hookandcook11
@Hookandcook11 2 жыл бұрын
Chetta njangalkkum avide vannu meen pidikkan pattumooo
@sulphy786
@sulphy786 2 жыл бұрын
location eatha
@nishavk5220
@nishavk5220 2 жыл бұрын
Chetta ethu evideyaanu
@torappan4756
@torappan4756 2 жыл бұрын
Idh evda stalam
@boneyxavier8309
@boneyxavier8309 2 жыл бұрын
Location details ❤️parayamo kutukaara
@muhammedfazil9935
@muhammedfazil9935 2 жыл бұрын
Bro karimeen choonda itt pidikkana video id
@aleenafrancistf4929
@aleenafrancistf4929 2 жыл бұрын
Cheta rocky dogne eduthu valarthumo . Rocky cute aanu
@KKTechs
@KKTechs 2 жыл бұрын
👍❤️❤️❤️
@Abbasmangadan
@Abbasmangadan 2 жыл бұрын
adipoli… kurachu divasamayitt thirakkilaayirunnu… 😊
@syamlalsyamlal8473
@syamlalsyamlal8473 2 жыл бұрын
Kazinja vidieo baki vannilla bro
@josephajkurisunkal2009
@josephajkurisunkal2009 2 жыл бұрын
താങ്കളുടെ വീഡിയോ എനിക് ലൈക്‌ ചെയ്യാതെ ഇരിക്കാൻ പറ്റില്ല മിഷ്ട്ടർ k&k
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️
@anandhuka9697
@anandhuka9697 2 жыл бұрын
Chetta correct place avedya
@poojasclassroom4263
@poojasclassroom4263 2 жыл бұрын
Super adipoli 👌
@abhikrishnan1012
@abhikrishnan1012 2 жыл бұрын
സൂപ്പർ 🙏🙏🙏👀👀👀👀👀👀👀👀🥰🥰🥰🇮🇳
@vyshnavp9813
@vyshnavp9813 2 жыл бұрын
Chettantte house avideya...alapuzha ano
@KKTechs
@KKTechs 2 жыл бұрын
Alappuzha - Ezhupunna
@jabirjabir7695
@jabirjabir7695 2 жыл бұрын
Entte molee poli chettan 💝😁
@amalnathamal1977
@amalnathamal1977 2 жыл бұрын
❤️❤️❤️❤️ K & K ❤️❤️❤️❤️
@dildarbatha5680
@dildarbatha5680 2 жыл бұрын
Fishing 🎣 really enjoyed keep going👍
@premjithparimanam4197
@premjithparimanam4197 2 жыл бұрын
അടിപൊളി സ്ഥലം ഒരു രക്ഷയും ഇല്ല
@anaghabiju8406
@anaghabiju8406 2 жыл бұрын
Place avidan
@sajeesh4688
@sajeesh4688 2 жыл бұрын
ചൂണ്ടയിട്ടു മീൻ പിടിക്കാൻ ഒരു പ്രത്യേക സുഖമാണ് മച്ചാനെ
@gladwinpjoseph5752
@gladwinpjoseph5752 2 жыл бұрын
Spot parayumo
@niyu1989
@niyu1989 2 жыл бұрын
Location evideyaa?.ellavarkkum vannu pidikkan pattumo ? njaan malappuram aanu
@niyu1989
@niyu1989 2 жыл бұрын
Normal choondayil pidikkan pattumo?
@ragygeorge6319
@ragygeorge6319 2 жыл бұрын
Nice location and great 👍 fishing 👍🎣
@sendrmagnetworld6130
@sendrmagnetworld6130 2 жыл бұрын
ഇത് എവിടെ
@anandhuka9697
@anandhuka9697 2 жыл бұрын
Chetta full support
@gouthamkrishnan8190
@gouthamkrishnan8190 2 жыл бұрын
Bro ningada location etha😍
@benedictcruz858
@benedictcruz858 2 жыл бұрын
place avida annu sport
@syamkumarlakshmi7124
@syamkumarlakshmi7124 Жыл бұрын
ഇത് എവിടെ ആണ്
@girishkp2461
@girishkp2461 2 жыл бұрын
ഇത് സ്ഥാലം അവിടെയാ വരട്ടെ മീൻപിടക്കാൻ എന്റെ സ്ഥലം ചെങ്ങന്നൂർ
@G-tech_YT
@G-tech_YT 2 жыл бұрын
K&k uyirrr😝😝
@statusgallery5632
@statusgallery5632 2 жыл бұрын
Oru give away ഒക്കെ vakkande മച്ചാനെ
@prijithprijithprijith611
@prijithprijithprijith611 2 жыл бұрын
മച്ചാനെ അടിപൊളി
@anii4370
@anii4370 2 жыл бұрын
Veree link onnum kandillaa...??
@KKTechs
@KKTechs 2 жыл бұрын
🤔👍ഇടാം
@jilbinsebastian1269
@jilbinsebastian1269 2 жыл бұрын
Shaiju bro spot evdeya
@prettylivemedia7682
@prettylivemedia7682 2 жыл бұрын
എവിടെ ആണ് സ്ഥലം
@adinadans
@adinadans 2 жыл бұрын
super bro
@jith84jithu
@jith84jithu 2 жыл бұрын
Place evida bro?
@harikrishnangnair4146
@harikrishnangnair4146 2 жыл бұрын
Sport?
@madhusnair8723
@madhusnair8723 2 жыл бұрын
Powli
@MohanKumar-hf5gz
@MohanKumar-hf5gz 2 жыл бұрын
K&K. Superb 👍
@yadhukrishnan1892
@yadhukrishnan1892 2 жыл бұрын
Bro polliyanu
@kolilakkam...9083
@kolilakkam...9083 2 жыл бұрын
Omkv and k and k , ore samayam video idan thudangiyo
@rathishkumar945
@rathishkumar945 2 жыл бұрын
Super duper 👍👍
@fulldragfishing
@fulldragfishing 2 жыл бұрын
തകർത്തു 🎣💥
@jishnukr9588
@jishnukr9588 2 жыл бұрын
Location parayamo .Ernakulathanu work cheyyunne fishing interest anu vypin Allathe oru nalla spot aryilla ithethu location anennu paraymo. Verethelum location suggest cheyyamo???????????
@dreamhunter6169
@dreamhunter6169 2 жыл бұрын
ചെല്ലാനം harbour, കണ്ണമാലി
@vmediaonline9030
@vmediaonline9030 2 жыл бұрын
Ezhupunna Neendakara
@lcaqeen8784
@lcaqeen8784 2 жыл бұрын
Machanee നിങ്ങടെ വീട് എവടെ ആണ്
@ajithmr5523
@ajithmr5523 2 жыл бұрын
Super bro
@shajshaj3107
@shajshaj3107 2 жыл бұрын
എവിടാണ് ലൊക്കേഷൻ
@muhammedfaris8993
@muhammedfaris8993 2 жыл бұрын
Suppar
@maneeshm1104
@maneeshm1104 2 жыл бұрын
എവിടാ bro place
@gireeshkumarkp710
@gireeshkumarkp710 2 жыл бұрын
ഹായ്, സൈജുചേട്ടാ, കുഞ്ഞുമോൻ, സാർ, എതു, സ്റ്റേഷനിൽ, ആണ്, വർക്ക്‌, ചെയുന്നത്,
@kolilakkam...9083
@kolilakkam...9083 2 жыл бұрын
Idea Kollam..mupparod location chothikanalle
@KKTechs
@KKTechs 2 жыл бұрын
🤔 palluruthi.. 🤔
@princexavier2779
@princexavier2779 2 жыл бұрын
Lengthy videos edu bro, pettenu kazhinjupoyi
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@lalgrumala8682
@lalgrumala8682 2 жыл бұрын
Ashane adipoli ❤
@aswinanilkumar4613
@aswinanilkumar4613 2 жыл бұрын
k&k eathu reala use chyuna
@KKTechs
@KKTechs 2 жыл бұрын
Fx & daiwa
@ratheeshkunjumon4018
@ratheeshkunjumon4018 2 жыл бұрын
അടിപൊളി വീഡിയോ....💙💙💙🦈
@praveenkumar.rkumar8011
@praveenkumar.rkumar8011 2 жыл бұрын
പൊളിച്ചു ബ്രോ
@misiriya1250
@misiriya1250 2 жыл бұрын
അടിപൊളി 👏👏👏👏🥰കുറച്ചും കൂടി ആവാമായിരുന്നു 🐡🐠🐟🐳🐋🐬🦈
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️
@sumishyamraj5545
@sumishyamraj5545 2 жыл бұрын
ഇത് ഏതാ spot ബ്രോ..
@lalvarghese463
@lalvarghese463 2 жыл бұрын
9:00 minute ill meene valich kayattunnathill enthooo kallatharam pole!
@arunraj7186
@arunraj7186 2 жыл бұрын
Bro innu nedumbrakkad car nirthiyo red Swift
@KKTechs
@KKTechs 2 жыл бұрын
വന്നിരുന്നു ബ്രോ... ❤️❤️❤️❤️❤️❤️🥰
@arunraj7186
@arunraj7186 2 жыл бұрын
@@KKTechs ithiri bc arunnu atha nirthanje njan raijante koode padichatha iti
@bijuthoppasseri7668
@bijuthoppasseri7668 2 жыл бұрын
👏🏻😜🙈
@rijovarkey4616
@rijovarkey4616 2 жыл бұрын
E video polichutta
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 202 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 9 МЛН
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 41 МЛН
My Real Life Vlog...1
15:14
K&K Techs
Рет қаралды 37 М.
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 202 МЛН