വീഡിയോ കാണുമ്പോൾ ആ പടിഞ്ഞാറൻ കാറ്റ് ഇങ്ങോട്ട് അടിച്ച ഒരു ഫീൽ 😄 എന്റെ സാറേ.... പൊളിക്ക് 🔥🔥
@KKTechs Жыл бұрын
😁❤️❤️❤️❤️
@binusebastian719 Жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത്.... പൊളി... നല്ല കിടു സംസാരം... മേക്കിങ്
@KKTechs Жыл бұрын
താങ്ക്സ് ❤️❤️❤️
@Jofinjose10 Жыл бұрын
കയ്യിൽ കണ്ടപ്പോൾ പഴയ ക്രിക്കറ്റ് ബാറ്റ് ഓർമ വന്നു❤🎉
@lechuparuzz Жыл бұрын
സാജന്റെ ആക്രാന്തം കണ്ടോ😂
@KKTechs Жыл бұрын
😊😊
@asokkumar9031 Жыл бұрын
ഞണ്ട് കപ്പ ബിരിയാണി. കണ്ടപ്പോഴേ കൊതി തോന്നി. K&k special. Super 👏👏👏👏❤️❤️
@KKTechs Жыл бұрын
😊😊😊
@JosephDenson-z7f Жыл бұрын
കഴിഞ്ഞ മാടത്തിനേക്കാളും നല്ല മാടം പണിയാൻ സാധിക്കട്ടെ 👌ഇട്ട മീനുംചെമ്മീനും ഞണ്ടും നല്ലത് പോലെ വളർന്ന് വരട്ടെ ❤️❤️❤️
@KKTechs Жыл бұрын
❤️❤️❤️
@bijuvettiyar9282 Жыл бұрын
മച്ചാനെ സൂപ്പർ വീഡിയോ 🥰🥰❤️❤️❤️❤️
@chillhouseentertainment5435 Жыл бұрын
നിങ്ങ ടീം പോളിയാണ് ടീമേ.. 🔥🔥💞💞💞💞 ഇവിടുത്തെ പോലെ തന്നെ അവിടേം 💞 അങ്ങോട്ടും ഇങ്ങോട്ടും തള്ള് മാത്രം 🔥🔥🔥😁😁😁😁❤❤❤❤
@binishmalloossery1 Жыл бұрын
സത്യത്തിൽ ഞണ്ടിന്റെ മീറ്റ് Fresh ആയി കണ്ടത് ഇപ്പഴാ. പ്രകൃതിയെ ചേർത്തുള്ള അടുക്കള പൊളിച്ചു മച്ചാ👌👏 ഞണ്ടും കപ്പയും😋👌👥❤️
@salahudheeneh3523 Жыл бұрын
The old vibes are returned 🥰
@Rahuljjivlogmalayalam5980 Жыл бұрын
എല്ലാർക്കും കൊടുക്ക് മച്ചാനെ 😮
@binjukk Жыл бұрын
ഓഹ് കൊതിയായിട്ടും വയ്യ.... എന്റെ K&K ❤
@sreejithsurendran1512 Жыл бұрын
ആയ ഞണ്ടു കറി യുടെ മണം എവിടെ kitti....വിശന്നും കൊണ്ട് ഇ....വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു സുഖം....എന്റെ പൊന്നോ....👌👌👌😭😭 K &K......Ningal സൂപ്പർ anutta...
@KKTechs Жыл бұрын
❤️❤️❤️❤️
@manojkumar-of1tw9 ай бұрын
ഇനിയിപ്പോ ലേശം പൊറോട്ട കൂടെ ഉണ്ടെങ്കിൽ കപ്പ ഗ്രേവിയും കൂട്ടി 😋😋അടിപൊളി ആയേനെ.
@shinaschinnu1813 Жыл бұрын
Aa payee vibe thirich vannu 😍😍❤️ Aleelum chemeen kettil vch enthu vedio chytalum poli feel anu ❣️❣️
@KKTechs Жыл бұрын
❤️❤️❤️
@rafeequemedia2651 Жыл бұрын
K&k കരിമീൻ പൊളിക്കുന്ന വീഡിയോ വരുമോ... ഈ സ്ഥലം ചെറിയ ചാറ്റൽ മഴ.... കുറച്ചു പഴയ പാട്ട് ഹാഹാ അന്തസ്സ്
@KKTechs Жыл бұрын
❤️❤️❤️
@bindureghu869329 күн бұрын
ആദ്യം സ്പൂൺ കൊണ്ട് മാന്യമായി കഴിച്ചു.. അത് formal... പിന്നെ കൈയ്യിട്ട് വാരി അലമ്പി... അതാണ് പൊളി.. original😃
@rajitharajitham6336 Жыл бұрын
സൂപ്പർ കൊതിയാവുന്നു
@ushapillai3274 Жыл бұрын
മനുഷ്യനേ കൊതിപ്പിച്ച് കൊല്ലല്ലേ K &K Super
@prasaddubaidubai4591 Жыл бұрын
അടിപൊളി വൈബ് ആണ്. കലക്കി പൊളിച്ചു....കാറ്റിനെ പ്രതിരോധിക്കാൻ ഒര് കാർട്ടൻ ബൊക്സ് കൊണ്ട് സ്റ്റവ് കവർ ചെയ്താൽ മതി... ദുബായിൽ വരെ മണം എത്തി.. കൊതിപ്പിച്ച് കളഞ്ഞു....
ചേട്ടാ അവിടെ വന്നു ഇങ്ങനെ ഒന്നും കൂടാൻ ഒരു ആഗ്രഹം ഇത് കണ്ട് കൊതി വരുന്നു❤❤❤❤
@AnilKumar-sv3nr Жыл бұрын
K&K ഹാജർ✌️, മച്ചാനെ പൊളിച്ചു ഞണ്ട് കപ്പ ബിരിയാണി. എന്റെ കാല് ഒന്ന് ശരിയാകട്ടെ ഞാൻ വരുന്നുണ്ട്.♥️♥️♥️ എദാൻ കുട്ടാ🥰🥰🥰🥰
@KKTechs Жыл бұрын
മച്ചാനെ ❤️❤️❤️
@shanivlogs5420 Жыл бұрын
എന്റെ പൊന്നെ 🥰🥰🥰
@Arifa-k7l Жыл бұрын
സൂപ്പർ ആയിട്ടുണ്ട് സൂപ്പർ
@suryabn8416 Жыл бұрын
💖K&K Techs💖 Congrats to K&K for open kitchen concept 👍👏 Vishayanello....😂 Maraka natural cooking...🙏😍😍😍 Sir e vili kettitt cinema yil adukkullo. Pan indian 💖V💖touch😇 Saji ne kanditt kure aayello🤔👍
@KKTechs Жыл бұрын
സൂര്യ. .😁👍❤️❤️
@malayali1389 Жыл бұрын
ഒന്ന് ചെയ്തു നോക്കണം കണ്ടിട്ട് കൊതിയാവുന്നു 😋
@manjum7893 Жыл бұрын
Cricket bat vachu ilaki vevicha kappa with crab..😂super👌