No video

എലിപ്പെട്ടി ഉപയോഗിച്ചു എളുപ്പത്തിൽ ഞണ്ടിനെ പിടിക്കാം

  Рет қаралды 92,386

K&K Techs

K&K Techs

Күн бұрын

എങ്ങനെയായാലും ഞണ്ടിനെ പിടിക്കും

Пікірлер: 85
@vijeeshctvijeeshct440
@vijeeshctvijeeshct440 4 жыл бұрын
എങ്ങോട്ട് തിരിഞ്ഞാലും മീനും ഞണ്ടും കൊഞ്ചും വലയും പിന്നെ ഒടുക്കത്തെ ഗ്രാമ ഭഗിയും നിങ്ങളുടെ നാട് വേറെ ലെവലാണ് ഭായ്...........
@amjath7792
@amjath7792 4 жыл бұрын
അത് തന്നെ ബ്രോ
@maryjuliet5237
@maryjuliet5237 3 жыл бұрын
You are great Dad❤️ ഞണ്ടിനെ കണ്ടിട്ട് അയ്യോ പൊത്തോ എന്ന് പറഞ്ഞ് കരഞ്ഞ എദാൻ കുട്ടൻ ഒരു വർഷത്തിനു ശേഷം ഞണ്ടിനെ പിടിക്കുന്നത് കണ്ടു.👍👍👍
@maryjuliet5237
@maryjuliet5237 3 жыл бұрын
Junior K&K Master എ ദാന്റെ രംഗപ്രവേശം❤️
@KumarKumar-cx7zg
@KumarKumar-cx7zg 4 жыл бұрын
ചേട്ടന്റെ ചാനൽ ഇൗ അടുത്ത കാലത്തകണ്ടത് ഇപ്പോ എപ്പഴും k&k techs മാത്രമേ കാണുന്നുള്ളു നമിച്ചു എന്റെ ചങ്ങാതി
@KKTechs
@KKTechs 4 жыл бұрын
🤩
@sreesworld5432
@sreesworld5432 4 жыл бұрын
Machane adipoli ellam video polichittunde
@rafzmedia
@rafzmedia 4 жыл бұрын
മച്ചാനെ നിന്റെ വീഡിയോ ടു ഡേയ്സ് ആയുള്ളൂ കണ്ടിട്ട് ....മാസ് ആളാണ് അളിയാ ഫാൻ ആയി പോയി
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️
@blackdevix1523
@blackdevix1523 5 жыл бұрын
Very informative and pwoli
@arunaravind6154
@arunaravind6154 3 жыл бұрын
Bro, Ella jeevikalkkum anungal alla valuth.. orupad nere thirichan.. anaconda, kore type meenukal etc etc..
@prrathish
@prrathish 5 жыл бұрын
Good one... all the best....
@arunsreelesh7244
@arunsreelesh7244 4 жыл бұрын
Aaaa kunjimon poliyane tto
@fttravelpoint669
@fttravelpoint669 5 жыл бұрын
മച്ചാനെ പൊളിച്ചു
@femikunjumon415
@femikunjumon415 4 жыл бұрын
Njn chettante big fan aanu...🤝👌
@KKTechs
@KKTechs 4 жыл бұрын
Femi.... 😀😀😀
@theGrandmaster38
@theGrandmaster38 5 жыл бұрын
Good video bro Katta support 👍
@jishajisharaju1158
@jishajisharaju1158 4 жыл бұрын
Super
@ashabaiju2509
@ashabaiju2509 4 жыл бұрын
Polichu cheta 😀
@sharathksd5736
@sharathksd5736 5 жыл бұрын
Po poli. Nisaram nisaram nisaram
@arshadaliarshad4082
@arshadaliarshad4082 4 жыл бұрын
Poli man
@sujithas6539
@sujithas6539 5 жыл бұрын
Fresh fresheyyy ❤
@user-tg1cz8rb8p
@user-tg1cz8rb8p 5 жыл бұрын
സൈക്കിളിന്ടെ വീൽ എടുക്കുക എന്നിട്ട് അതിന്റെ അടിയിൽ നെറ്റ് കെട്ടുക അതിൽ കോഴി പാട്സു ഇട്ടു വെള്ളത്തിൽ ഇറക്കു കുറച്ചു കഴിഞ്ഞു നോക്കിയാൽ ഇഷ്ടം പോലെ ഞണ്ട് ഉണ്ടാവും ഉറപ്പ് ഒന്ന് pareeshanam നോക്ക്
@user-tg1cz8rb8p
@user-tg1cz8rb8p 5 жыл бұрын
ബ്രോ കൂടുതൽ വിവരങ്ങൾക്ക് +966598995141my watsep
@shafayathcp2619
@shafayathcp2619 4 жыл бұрын
orupaad ishtaayi videos njanum subscribe aaki tta
@WorldLiveGift
@WorldLiveGift 5 жыл бұрын
Adipoly
@manojmmanojm7957
@manojmmanojm7957 5 жыл бұрын
Cooking video ചെയ്യായിരുന്നുന്നില്ലേ
@KKTechs
@KKTechs 5 жыл бұрын
തീർച്ചയായും ശ്രമിക്കുന്നതാണ്...
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
🌹🌹
@sulaimanpv1153
@sulaimanpv1153 4 жыл бұрын
Chetta plasticne kurich oru 2 vaak parayam
@samasjalal8567
@samasjalal8567 5 жыл бұрын
kidu
@manikuttanbaby1482
@manikuttanbaby1482 3 жыл бұрын
കാർബ്‌എവിടെ എല്ലാം വളർത്താൻ പറ്റും പറഞ്ഞു തരാമോ
@KumarKumar-pw7fn
@KumarKumar-pw7fn 4 жыл бұрын
ഭയങ്കര നൊസ്റ്റാള്ജിക് രമണി
@kishojm2371
@kishojm2371 5 жыл бұрын
Super technic
@shemeercm879
@shemeercm879 4 жыл бұрын
ഈ കുരുപ്പ് ഞണ്ടിന് പേടിപ്പിക്കും അല്ലോ.😜😜
@rabbbbba
@rabbbbba 11 ай бұрын
2023 sep11
@jitheshikon7469
@jitheshikon7469 3 жыл бұрын
ചേട്ടാ ചേറു ചോവ ഉണ്ട് കായൽ മീന്ന് അതു ഒഴിവാക്കാൻ ഒരു പോംവഴി ഉണ്ടോ ഞാൻ ഒരു കിഴക്കൻ ആണ്
@thajudeenthaju2919
@thajudeenthaju2919 4 жыл бұрын
ഞണ്ടിന്റെ റഡാർഡ് ആന്റിന 😀😀
@hope4you888
@hope4you888 5 жыл бұрын
ഞാൻ subscribe cheythu.
@eoeoy3004
@eoeoy3004 4 жыл бұрын
ഞാനും ചെയ്തു
@malikdinar3974
@malikdinar3974 4 жыл бұрын
Enna njanum😃
@muhamedshamil9508
@muhamedshamil9508 4 жыл бұрын
👌👌
@arunsreelesh7244
@arunsreelesh7244 4 жыл бұрын
Kalle veendum undayi varumo eatta
@KKTechs
@KKTechs 4 жыл бұрын
വരും, പക്ഷെ ശെരിയായ വലുപ്പത്തിൽ എത്താൻ സമയമെടുക്കും..
@jaasnariyas5292
@jaasnariyas5292 4 жыл бұрын
Njn vannotteee.. chettyi.. ezhupunnaylkku..... njn oru divasam vannirunnu.... fish vagan.. kittiyillaaaa
@mohdnoufal-k4295
@mohdnoufal-k4295 4 жыл бұрын
നിങ്ങളുടെ നാട് കാണാൻ വരട്ടെ
@AnilKumar-jc6fl
@AnilKumar-jc6fl 4 жыл бұрын
ഹായ് ....
@kannansviswan9572
@kannansviswan9572 5 жыл бұрын
Chettanta veed kumbalathano
@KKTechs
@KKTechs 5 жыл бұрын
Ezhupunna
@vimalpets2066
@vimalpets2066 4 жыл бұрын
സുഹൃത്തേ ഈ ഞണ്ടിനെ എപ്പോഴാണ് മാംസം കൂടുതൽ ഉണ്ടാക്കുന്നത്??
@shabeerchembarikka3635
@shabeerchembarikka3635 4 жыл бұрын
ഞണ്ട്
@haseenavc1387
@haseenavc1387 5 жыл бұрын
ഒരുഞണ്ടിനെയെങ്കിലുംആപെട്ടിയിലിട്ട് വീഡിയോ ചെയ്തു കൂടെ
@KKTechs
@KKTechs 5 жыл бұрын
😀
@visakhrraveendran6418
@visakhrraveendran6418 4 жыл бұрын
Vdo ഷൂട്ട്‌ ചെയ്യുമ്പോൾ ക്യാമെറയിൽ നോക്കി സംസാരിക്കാൻ ശ്രമിക്കുക. ചേട്ടൻ vdo ലെ ചേട്ടന്റെ മുഖത്ത് നോക്കിയാണ് സംസാരിക്കുന്നതു.
@nytronBGMI
@nytronBGMI 4 жыл бұрын
Fire ettal mathi
@vineeshkr6067
@vineeshkr6067 5 жыл бұрын
Eniku mathram ano 2000 kk ku alpam koodipoyille ennoru doubt??
@KKTechs
@KKTechs 5 жыл бұрын
ഒരിക്കലും ഇല്ല. പച്ചകാലൻ ഇനത്തിൽ പെട്ട ഈ ഞണ്ടുകളെ പല ഗ്രേഡുകളായാണ് തിരിച്ചിരിക്കുന്നത്... 1 kg ക്ക് മുകളിൽ , 800 gm to 1kg, 550gm to 800 gm.... ഇതിൽ 1 കെജി ക്ക് മുകളിലുള്ള വിഭാഗത്തിന് ഫാമിൽ നിന്നും എടുക്കുന്ന റേറ്റ് ഇപ്പോൾ 1800 ആണ്... തീർച്ചയായും റീടൈൽ പ്രൈസ് 2000 ത്തിനു മുകളിലായിരിക്കും...
@jacksonjohn1605
@jacksonjohn1605 4 жыл бұрын
K&K Techs athe
@user-vj1gh2jk4v
@user-vj1gh2jk4v 4 жыл бұрын
വീഡിയോ ഇടാൻ lite ആവുന്നുണ്ട് പ്രതേകം ശ്രദ്ധിക്കണം ആഴ്ചയിൽ 2 വീഡിയോ ഇടാൻ ശ്രമിക്കണം
@KKTechs
@KKTechs 4 жыл бұрын
ശെരിയാണ് ബ്രോ... ഇടക്ക് എന്തെങ്കിലും ആവശ്യം വരും... പിന്നെ... മനസ് കൊണ്ട് ഞാൻ ഇപ്പോഴും ഒരു യൂട്യൂബർ ആയിട്ടില്ല... ശരിയാക്കണം....🤗❤️❤️❤️
@user-tn4ns5js9i
@user-tn4ns5js9i 4 жыл бұрын
Ee sathanam itravilaku vangan atra rujiyano
@KKTechs
@KKTechs 4 жыл бұрын
ന്റെ പൊന്നെ... രുചിയുടെ കാര്യം ഓർമിപ്പിക്കല്ലേ...
@user-tn4ns5js9i
@user-tn4ns5js9i 4 жыл бұрын
Pakshe njan randu munuthavana kazichaitum eniku ishtaiyila veetil idaku ok vangum njan matram kazikila
@jahamgeera1251
@jahamgeera1251 4 жыл бұрын
Bro....എല്ലാ വിഡിയോസും 10 മിനിറ്റിൽ ചുരുക്കുക
@jaasnariyas5292
@jaasnariyas5292 4 жыл бұрын
Chettayiiii... നമ്പർ poyiiii
@shihabudeenmusliyar528
@shihabudeenmusliyar528 3 жыл бұрын
M4 tech
@KKTechs
@KKTechs 3 жыл бұрын
വീഡിയോ പോസ്റ്റ്‌ ചെയ്ത ഡേറ്റ് നോക്കൂ...😎
@ajay-uw7rq
@ajay-uw7rq 4 жыл бұрын
Elippetti kondu inganeem prayoganam indallee
@KKTechs
@KKTechs 4 жыл бұрын
എലിപ്പെട്ടിടെ പേര് മാറ്റി ഞണ്ട്പെട്ടിന്ന് ആക്കിയാലോ.. 🤔
@ajay-uw7rq
@ajay-uw7rq 4 жыл бұрын
@@KKTechs ശരിയാ ആശാനെ മിക്കവാറും മാറ്റേണ്ടി വരും.
@vipindas3020
@vipindas3020 4 жыл бұрын
Ponnu ulla njandu engane ariyammm
@KKTechs
@KKTechs 4 жыл бұрын
ഫീമെയിലിന് മാത്രമേ പൊന്നുണ്ടാവൂ.. ഫെബ്രുവരി മാർച്ച്‌ മാസങ്ങളിൽ ഉണ്ടാവും..
@rafitcr4947
@rafitcr4947 3 жыл бұрын
𝒎𝒂𝒄𝒉𝒂𝒂𝒏𝒆 𝒑𝒐𝒍𝒍𝒊𝒚𝒂𝒏𝒏𝒖 𝒎𝒂𝒄𝒉𝒂𝒂𝒕𝒏𝒆 𝒄𝒉𝒆𝒆𝒏𝒂𝒍 𝒋𝒏𝒂𝒏 𝒌𝒂𝒏𝒏𝒂𝒓𝒖𝒏𝒅 𝒔𝒖𝒑𝒆𝒓 𝒂𝒏𝒏𝒖 𝒋𝒏𝒂𝒏 𝒌𝒖𝒘𝒂𝒊𝒕𝒊𝒍𝒂𝒏𝒏𝒖 𝒋𝒐𝒐𝒍𝒊 𝒏𝒂𝒕𝒕𝒊𝒍 𝒗𝒂𝒏𝒏𝒂𝒍 𝒋𝒏𝒂𝒏 𝒗𝒂𝒓𝒖𝒏𝒏𝒖𝒏𝒅 𝒌𝒆𝒑𝒊𝒕 𝒗𝒆𝒅𝒊𝒐𝒔 𝒃𝒂𝒊
@fasalhaqu6621
@fasalhaqu6621 4 жыл бұрын
അത് മോന് കറി വെച്ച് കൊടുക്കു
@adarshaadhu9075
@adarshaadhu9075 4 жыл бұрын
Hello
@KKTechs
@KKTechs 4 жыл бұрын
Hello
@rajeeshraji6293
@rajeeshraji6293 5 жыл бұрын
ആ ചെക്ക നോട് മിണ്ടാതിരിക്കാൻ പറ
@KKTechs
@KKTechs 5 жыл бұрын
Next time
@fasilpk8138
@fasilpk8138 4 жыл бұрын
അദ്ദേഹത്തിന്റെ മകനാടോ അത് ആ കുട്ടി സംസാരിക്കുന്നതിന് തനിക്കെന്താ തന്റെ വായിൽ കയറി അല്ലല്ലോ ആ കൊച്ച് സംസാരിക്കുന്നത്
@sulaimanpv1153
@sulaimanpv1153 4 жыл бұрын
Chetta plasticne kurich oru 2 vaak parayam
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 44 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 3,6 МЛН
പലചരക്ക് കട |short sketch|
7:27
Akhil Nrd
Рет қаралды 77 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН