ആർക്കും ഹോം ബേക്കർ ആകാം വീട്ടിലിരുന്ന് സമ്പാദിക്കാം |My Baking Journey |Yummy Malabar

  Рет қаралды 51,141

Yummy Malabar

Yummy Malabar

Күн бұрын

#mybakingjourney#yummymalabar

Пікірлер: 180
@shameenanousarban3189
@shameenanousarban3189 3 жыл бұрын
എനിക്കും ഭയകര ഇഷ്ടം ആണ് കേക്ക് ഉണ്ടയ്ക്കാൻ ഒരു ഹോം ബക്കർ അവനാണ് ഇഷ്ടം നിങ്ങളുട എല്ലാ വിഡിയോയും കാണാറുണ്ട് 👌👌👌👌👌👌👌എലാം ഒന്നിനോന് മെച്ചം
@YummyMalabar
@YummyMalabar 3 жыл бұрын
Thank u dear🥰🥰❤️❤️❤️❤️
@michusamazingworld6811
@michusamazingworld6811 3 жыл бұрын
Ath pole thanne yan ank agraham
@michusamazingworld6811
@michusamazingworld6811 3 жыл бұрын
Njanum kanarund
@shamshadpalliyalil9852
@shamshadpalliyalil9852 3 жыл бұрын
Enikkum adyam creaminayirunnu prblm but ippo cakinan 😣
@sreelatha1836
@sreelatha1836 3 жыл бұрын
Yanikum
@faruuuhhh4
@faruuuhhh4 3 жыл бұрын
Very inspiration itha❤️njan youtubeil white chclt melt cheyunna video kaanumbo avarude white chclt crct white colour aayi verunund ithanteyum verunund pakshe ennik white colour verunilla transparent aayitan verunathu itha njan mello white chocolate aanu use cheyaar ath entha angane onnu parayuo pleech☹️☺️
@gowriscreations6515
@gowriscreations6515 3 жыл бұрын
Enik cake undakkan ഭയങ്കര ഇഷ്ടമാ പക്ഷെ cake ശെരിയാവില്ല 😍😍😍😍 ചേച്ചിയുടെ ചാനൽ കണ്ട് തുടങ്ങിയപ്പോഴാ എനിക്ക് cake undakkan ichiriyum koodi മനസിലായത് 🥰🥰
@amalasara9848
@amalasara9848 3 жыл бұрын
ചേച്ചി എനിക്ക് കേക്ക് ഉണ്ടാക്കാൻ നല്ല ഇഷ്ടമാണ് കറക്റ്റ് മെഷർ മെന്റ് എടുത്തിട്ടും കടയിലെ ടേസ്റ്റ് കിട്ടുന്നില്ല അതിന് ഒരു പരിഹാരം പറഞ്ഞു തരുമോ ഒപ്പം മുട്ട ബീറ്റ് ചെയ്യുമ്പോൾ ബീറ്റർ നല്ലതുപോലെ ചൂടാകുകയാണ് മുട്ട ക്രീം രൂപത്തിൽ ആകുന്നില്ല പ്ലീസ് കമന്റ് വായിച്ചാൽ റിപ്ലൈ തരണേ ചേച്ചി .
@faisalaneeshavkm8890
@faisalaneeshavkm8890 3 жыл бұрын
Thankyou... ഞാൻ ഇപ്പൊ കുഴപ്പമില്ലാതെ ഉണ്ടാക്കും. ആദ്യം കേക്ക് ഉണ്ടാക്കി ഉപേക്ഷിച്ചതാ ശരിയാവാതെ ഇപ്പൊ ശരിയായി ഒരു ടൂൾസും ഇല്ല 🤗കേക്ക് കഴിച്ചപ്പോൾ എല്ലാർക്കും ഇഷ്ട്ടായി. അങ്ങനെ എന്റെ കുടുംബത്തിലേക്ക് ഞാൻ രണ്ട് കേക്ക് ഇപ്പോൾ കൊടുത്തു അൽഹംദുലില്ലാഹ് 🤲ആ കാശ് വച്ച് കുറച്ച് ടൂൾസ് ഓഡർ ചെയ്തു 🤲ഇന്ശാല്ലാഹ് കുറച്ച് ദിവസം കഴിഞ്ഞാൽ കിട്ടും ☺️ടൂൾസ് ഒന്നും ഇല്ലാതെ കേക്ക് ഉണ്ടാക്കുന്ന വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്. ഇയാളുടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടാ ☺️🌹🌹🌹
@SonyShiju-x1t
@SonyShiju-x1t 10 ай бұрын
Eth vipin cream ahnu use cheyune chechi,fiyona ahno pls reply
@jaseelaj9053
@jaseelaj9053 3 жыл бұрын
താങ്ക്യൂ ഇത്ത ..... ഞാൻ കേക്ക് ഉണ്ടാകാറുണ്ട് അത് സെയിൽ ചെയ്യാനും ആഗ്രഹിക്കാറുണ്ട്.... ഈ വീഡിയോ എനിക്ക് വളരെയധികം ഉപയോഗപ്രദമാണ് love you Soo much ethaa thanks for your new messege
@sumishyju2801
@sumishyju2801 3 жыл бұрын
ഞാൻ ഒരു ചെറിയ ഹോം ബേക്കർ ആണ് പക്ഷെ ഇപ്പോൾ ഓർഡറുകൾ തീരെ കുറവാണ് ഇന്ന് ഒരു വാൻ ചോ കേക്ക് കൊടുത്തു കസ്റ്റമർ വിളിച്ചിട്ട് പറഞ്ഞു അതിൽ ചോക്ലേറ്റ് ഉരുക്കി ഒഴിക്കണമെന്ന് അങ്ങനെ തന്നെയായിരുന്നു ഞാൻ ചെയ്തത് എനിക്ക് ഭയങ്കര സങ്കടം ആയി എന്റെ ആദ്യത്തെ അനുഭവം മാണ്😭 പിന്നെ നമ്മൾ മാംഗോ കേക്ക് ചെയ്യുമ്പോൾ ഫ്രഷ്മാംഗോ പ്യൂരി ഒഴിച്ചിട്ട് ആണ് ചെയ്തത് എന്നിട്ട് സൈഡിൽ ഒരു ഡി സയൻ കൊടുത്തതും പേര് എഴുതിയതും എല്ലാം കസ്റ്റമറുടെ അടുത്ത് എത്തിയപ്പോഴേയ്ക്കും ഒലിച്ചു പോയി എന്തായിരിക്കും കാരണം പിന്നെ ഞാൻ മാർ ബിൾ കേക്ക് ഉണ്ടാക്കി തണുത്തു കഴിയുമ്പോൾ ഒരു ഒട്ടൽ മാതിരി വരുനു എനിക്ക് റി പ്ലെ തരണം പ്ലിസ്
@shanzashafeeqkk6353
@shanzashafeeqkk6353 3 жыл бұрын
Ningale video kanda shesham enikum cake undaakkan thonnunnu.. Ithinu mumb mrs malabar kanditt oru thavana cake undaakki.. Pinne madiyaayi ippo veendum ishttaavunnu cake undaakkan
@jaseenap-e5o
@jaseenap-e5o Ай бұрын
എങ്ങനെ ഹോം ബാക്കിങ് ചെയ്യാം please ഒന്ന് പറഞ്ഞു തരുമോ ❤
@8c.19.annamaariyashyraj2
@8c.19.annamaariyashyraj2 3 жыл бұрын
I am സ്റ്റഡിങ് ഇൻ 8th standed I like to make cakes Thankyou for this vdieo
@YummyMalabar
@YummyMalabar 3 жыл бұрын
❤️❤️❤️
@navabmuhammedkunju7617
@navabmuhammedkunju7617 3 жыл бұрын
Hi ithaa njan Hisan Navab 7thil aanu Padikkunnath. Enikk Cake Undakkan Bhayankara ishtamaanu.njan Cake undakkarund. Cakes ellam nalla perfect ayitt kittarund.Njan 5th mutual Cake Undakkarund.ithade Videos ellam njan kanarund.Enikk oru nalla Home Baker Aakanam ennu Valiya Agrahamund.Enikk oru Home Baker aakan pattuvooo. Rply Tharanee ittiiii. Mashaallah Innate Video polichu Ithaaa Super.👏🏻👏🏻👏🏻👏🏻😍😍😍😍🔥🔥🔥💯💯💥💥💥💥😘😘😘😘😘😘😘😍😍😍😍🤩🤩🤩🤩🤩
@faihafathima9651
@faihafathima9651 3 жыл бұрын
Ith ithin muppa undakiya bread cream vechitt undakiya athinte link thero
@ajmalp5000
@ajmalp5000 3 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് വീഡിയോസ് അടിപൊളിയാണ്❤️ ഇങ്ങളെ കേക്കും അടിപൊളിയാണ് എനിക്ക് ഭയങ്കര ഇഷ്ടാണ് കേക്ക് ഉണ്ടാക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാണ് ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് ചിലപ്പോൾ ശരിയാവും ചിലപ്പോൾ ശരിയാവില്ല ഹോം ബേക്കർ ആവാൻ ആഗ്രഹമുണ്ട് 😍😍
@abdulrazakrazak6072
@abdulrazakrazak6072 3 жыл бұрын
Njn 7thil annu cake nalah profesinal ayitt indakkum order ekke ind val ind Masha allah❤️
@sairah1441
@sairah1441 3 жыл бұрын
Mashallah nalla video, oru customer small doughnuts venm prnje appo etra roopkk kodukkum, plz prnjetaroo
@johnlawrance2034
@johnlawrance2034 3 жыл бұрын
ITHA NJAN 7TH CLS ANN PADIKUNNATH ENIK VAIGARA ESHTANN CAKE BAKING NJAN CAKE SALE CHEYYUNUD ETHA ETHAYUDE TOOLS KANIKOOO PLZ
@priyavarghese4658
@priyavarghese4658 3 жыл бұрын
Ithoose adipoli Njn ithade oru kunju fan aane. Kurachokke cake indakum. Innu ithade chocolate overloaded cake undakki.Sponge ready aayi.Ini icing cheyyanam. Videio super.........🥰🥰🥰😘😘😘😘🍫🍫🎂🎂🎂🎂🎂😋😋😋😋
@shemeerhazivlogs7719
@shemeerhazivlogs7719 3 жыл бұрын
Oru samshayam sadha oru vanila cakkil ninnum namuk etra roopa labam kittum. Pls rply
@sheringallerysheri9040
@sheringallerysheri9040 3 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്‌തതിന് ഒരുപാട് സന്തോഷം. ഞാൻ ചെറുതായിട്ട് ഒക്കെ കേക്ക് ഉണ്ടാക്കും. ഈ അടുത്ത് ഒരു കേക്ക് njan ente frndinu sale cheydu. Chocolate cake Aayirunnu. Adhu 400 Koduthad
@shafnashafu_zzz
@shafnashafu_zzz 3 жыл бұрын
Ithaa enikkum nalla intrest aanu caje indaaki vikkaan bt oru pedi😒😒😒 Beetter eatha ithaa nallath plzzzzz rplyyy
@suramyasuneesh6624
@suramyasuneesh6624 3 жыл бұрын
Chechi njan oru small home baker ahhnu njan aduthullavark cake undakki kodukkar und chechi ലയിസെൻസ് important anno... please reply chechii....... 🙏🙏🙏🙏❤️❤️
@afsarathuzz4752
@afsarathuzz4752 3 жыл бұрын
Itha Njanum ippo 10 thil Anu Enikkum ithade oro video kanumbol oru Home Baker Avan koodi Agraham thonnarundu. idakkokke try cheyyarundu but sheriyavarilla Umma parayum pathiye sheriyavum pinne 10 th kazhiyattennum I❤️ yummy malabar chanel so much😋😍
@anithasanthosh3844
@anithasanthosh3844 3 жыл бұрын
എനിക്ക് ബീറ്റർ ഇല്ല വിസ്‌ക് ആണ് use ചെയ്യണേ. ബീറ്റർ must ആണോ. Whipping cream ശേരിയാകുന്നില്ല
@munnamiya7810
@munnamiya7810 3 жыл бұрын
ഫസ്റ്റ് choclate കേക്ക് ചെയ്തത് എന്നാ. Fondantine patti engana പഠിച്ചേ
@sonushanu5394
@sonushanu5394 3 жыл бұрын
Hai daa njan oru home Baker aane ithante vedios nokiyane undakare Super aane too Ella vediosum
@arafanisar5326
@arafanisar5326 3 жыл бұрын
Nan ante mami cake undaki vilkunathan Appo mamik sahayikan nanum varum crem beet chayan crem coat chayan nilkarnud ath kandu nanum padichu nan adimayi cake undaki crem illathe pinne ummante veedil ninan adimayitt crem cake undaki first undakumbo kurach mistaike undakallo 🤗 pinneyan shariyavuka first undakiyath kuyapamilla inniyum undakkanam INSHA ALAHA 😍
@arafanisar5326
@arafanisar5326 3 жыл бұрын
Ippo ithante videomal kandu kurach padichu masha alaha
@mohammedaliksd4987
@mohammedaliksd4987 3 жыл бұрын
Please nale cradle cormory 2 kg cake recipe yido easy recipe Kajiyo
@mohammedaliksd4987
@mohammedaliksd4987 3 жыл бұрын
No fonden work
@priyavarghese4658
@priyavarghese4658 3 жыл бұрын
Ithoose njn chocolate overloaded cake undakitto.Nale Ammaveedilottu kondupokana. Sambhavam kananthanne nalla rasamund.🙏🙏🙏😘😘😘😘😋😋😋😋😋😋
@ayshaasworld2934
@ayshaasworld2934 3 жыл бұрын
Ningalude jilla?
@akhilaa-5646
@akhilaa-5646 10 күн бұрын
Cake packing box evidunna vangunne
@rayhanarinu5683
@rayhanarinu5683 3 жыл бұрын
Hi itha ithaade വെഡിങ് kazhinjittundo
@Uppummulakum12
@Uppummulakum12 3 жыл бұрын
ഇൻസ്റ്റയിൽ കേക്ക് ഡക്കറേഷൻ ഇടുന്നില്ലേ വീഡിയോ ഇടാമോ
@ashbinsvlog576
@ashbinsvlog576 3 жыл бұрын
Yummy malabaril ettavum wait cheytha video anitj Itha...ealla vaga support um ndavum❤❤❤❤❤❤❤❤❤❤❤❤❤
@shafnashaji3137
@shafnashaji3137 3 жыл бұрын
Njaan ningale ayalvaasi aanutto...cheriya oru home baker aanutto..iyaal harisinte pengalaanalle..njan avanteduthaanu sticker adikkaan kodukkaaru..
@LifeOfVolgZ
@LifeOfVolgZ 3 жыл бұрын
Njanum cake indakan padichu ante guru aan ithuzzz😘😘😘😘 Sale um cheyyunund Iam in 10th ummayum help cheyyum My fav channel❤❤❤❤❤❤❤❤ Big thanks for you ❤❤ Njanum kunju home baker aayi😁
@Hibaah.in7
@Hibaah.in7 3 жыл бұрын
Baiking class cheyo plz ❤️
@unneenkutty4491
@unneenkutty4491 3 жыл бұрын
Enthokke sugalle enikk ningale sound bayankara ishtaan tto
@Ishafathima15
@Ishafathima15 7 ай бұрын
Njan 9th classil ane enikk cake undakkan bayankara ishtaman njn 8th thott undakkarund cake undakkuna videos veruthe ingane kandirikkum home baker akan agrahamund❤❤
@fathimabeevi2521
@fathimabeevi2521 3 жыл бұрын
Ella vediosum kanarundu dear bayankara ishtanu vedio kanan ❤️
@raseenau842
@raseenau842 3 жыл бұрын
Ippozathe cakinte rate pops cup cake adhinte okke ratente video cheyyo plzz video sooper 👍👍👍
@crazysisters942
@crazysisters942 3 жыл бұрын
Homemaker aavan interest und I am study in 9 std.. Athyavishyam cakes okke nannavaarum und undaakunnath but evdnna thudanganam ennareela
@fmacalligraphymadhsong2816
@fmacalligraphymadhsong2816 3 жыл бұрын
Ithaa ningalkk wats up group undoo Baking class edutthkudeem Enikkum home Baker aavaan ishttaanu Oru idea yum illaa
@muhammadshafi8718
@muhammadshafi8718 4 ай бұрын
Equipments evide anu better
@haseenasulphiker4780
@haseenasulphiker4780 3 жыл бұрын
Jnangale pole vannu ithrayum subsrbes ulla aalayit maritundenkil good hard work thanne 👌👍 cake vlog kananum voice kelkkanumanu ereyishtam
@YummyMalabar
@YummyMalabar 3 жыл бұрын
❤️❤️🥰🥰
@cakeszone9026
@cakeszone9026 3 жыл бұрын
ഞാനും ഒരു ഹോം ബേക്കർ ആണ് ചേച്ചി. ചേച്ചിടെ എല്ലാ വിഡിയോസും കാണുന്നുണ്ട്.400,450 ഞാനും വാങ്ങുന്നത്. താങ്ക്സ് ചേച്ചി 😘😘😘
@-fathimahiba-5495
@-fathimahiba-5495 3 жыл бұрын
Cake card phonil anganayaan undakkuka ann parann tharou plz🙏🙏
@rusafidha8846
@rusafidha8846 3 жыл бұрын
ഇത്താന്റെ editting app ഏതാണ്
@pathoozvideo6517
@pathoozvideo6517 3 жыл бұрын
Njanum evideyenkilum k ethum insha allah
@AswathyAchu-cc1ji
@AswathyAchu-cc1ji 7 ай бұрын
Njanum home baking thudagi ithaa❤❤
@abhinandsivadasan9987
@abhinandsivadasan9987 3 жыл бұрын
Chechi White chocolate melting video cheyo plzzzzzzzzzzzz
@ayeshascookingworld120
@ayeshascookingworld120 3 жыл бұрын
Idhil pic ulla black cake recipe plz
@muhammedshafi2040
@muhammedshafi2040 3 жыл бұрын
Ella cakesneyum vitt chocolate cakesinu kurachu softness kuravano I ella cakesum undakkum softum aan but chocolate cakesinu athra illathapole
@jauharapk3568
@jauharapk3568 3 жыл бұрын
Njanum 10thil ninanu thodangiye.ippo degree .ippozhanu sale cheyyan thodangiye.njan aadyam sale cheythad white forest aanu
@kadeejaskitchen8380
@kadeejaskitchen8380 3 жыл бұрын
Njanum ithane poleyan 10th padikumbol ann cake akan padichath pinned +2 kainj sale cheyyan thodangi mashallha ipo nala ordr kittunund🥰🥰
@hinaabubakr2975
@hinaabubakr2975 3 ай бұрын
Ithaa..cake sale aakumbo liscense ndhellem veno
@pachoosmalabarkitchenbysajitha
@pachoosmalabarkitchenbysajitha 2 ай бұрын
വേണം
@mufisfoodcourt6660
@mufisfoodcourt6660 3 жыл бұрын
എനിക്കും കേക്ക് ഇണ്ടാകാൻ നല്ല ഇഷ്ടം ആണ്
@Dilu652
@Dilu652 3 жыл бұрын
Ippo ithonum pattilla FOSTAC Training kke kazhinju exam ezhudi certificate kittanam .... Anganekke nd ..... 2021 vanna new version annu .... Njan PPO exam ezhudi certificate kittanam wait chayyanu .....
@suhaimanizamnizu6615
@suhaimanizamnizu6615 3 жыл бұрын
Enikku valare ubagarappettu e vedio Thank you
@siduvlogkitchen9971
@siduvlogkitchen9971 3 жыл бұрын
എനിക്ക് നല്ല ആഗ്രഹം ഉണ്ട് . എനിക്ക് കേക്കു ണ്ടാക്കാനും അറിയാം പക്ഷെ ഓഡർ വരുന്നില്ല😄
@AnasAnas1-rf6ux
@AnasAnas1-rf6ux 3 ай бұрын
Enikum
@tharrikidaitems5919
@tharrikidaitems5919 3 жыл бұрын
Njn cake indakkan thodangiyath 9th l anu appo njn athyam biscuit vechayirunu cake cheyaru ippo njn maida okke use cheythit anu cheyaru. Cake undaki oru home baker avanam enn nala agraham und. Ippo njn +1 l anu thank you for you
@shifacp4444
@shifacp4444 3 жыл бұрын
450ൽ ഏറെ വീഡിയോസ് ഇട്ടിട്ടുണ്ടല്ലോ ❤️👏🏻
@nizahafi9325
@nizahafi9325 3 жыл бұрын
Ma sha allah♥️…keep going 🔥🔥…. Nammalagrahikunna karyathinuvendi adhiyay parisramichal urappayum athu namuk nediyedukan pattum 💯….
@mrlife7012
@mrlife7012 3 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടാണ് cake undakan 🥰
@raheenaraheena6461
@raheenaraheena6461 3 жыл бұрын
Njanum oru cheriya homebaker an.utubil noki padich
@shanzashafeeqkk6353
@shanzashafeeqkk6353 3 жыл бұрын
Evideya ningale veed
@alphonsaandrews6421
@alphonsaandrews6421 3 жыл бұрын
Njan cake undakumbol മുകിൾഭാഗം വിണ്ട് dry ആകുന്നു reason paranju tharumo . എന്റെ കൈയിൽ ഉള്ളത് G Track oven . njan temperature വെക്കുന്നത് 180 ആണ്
@pillerset6678
@pillerset6678 3 жыл бұрын
Oil kuravu aana enna thonnunnu
@siyasvlog4406
@siyasvlog4406 3 жыл бұрын
Heat kurach vekkoo Last 10minit mathram top&bottom heat on cheyyuka Ath vare bottom heat modil idoo
@aliyas.9-j-15
@aliyas.9-j-15 3 жыл бұрын
5,6 egg vech oru cake set undakkam recipe please
@shahmaramayan7947
@shahmaramayan7947 3 жыл бұрын
Licence vennda
@Diy_talks
@Diy_talks 3 жыл бұрын
Njan 7 class l padickunna oru kutty annu.ente agraham oru home Baker aakannam ennannu.
@aleenahaneef2784
@aleenahaneef2784 3 жыл бұрын
Naanum athe beater friends inte veetil ninn aan medich cheyyane ithade recipes ellam super aann
@asnamol5640
@asnamol5640 3 жыл бұрын
Thaks dear ഇഷ്ടം ആയി ട്ടോ 👍👍👍👍
@rinsha_rinuz3085
@rinsha_rinuz3085 3 жыл бұрын
Ithaante veed avideyaaa
@jaziyasworld2955
@jaziyasworld2955 3 жыл бұрын
പാക്കിങ് നെ കുറച്ചു ഒന്ന് പറയാമോ
@delnadavis7719
@delnadavis7719 3 жыл бұрын
Enikke home baker avane izhtam Chechi ane ente inspiration
@naduscreate4732
@naduscreate4732 3 жыл бұрын
Njan 10 vayas kaari cakes undakum Ningalude video poli 😊❤️
@munayahaneefa4693
@munayahaneefa4693 3 жыл бұрын
You're one of my inspiration in baking such a wonderful talent u have
@jalinoor7744
@jalinoor7744 3 жыл бұрын
License edthit ndo
@dreamgirl1230
@dreamgirl1230 3 жыл бұрын
ഫോൺഡന്റ് വർക്ക്‌ ഏങ്ങനെ ചെയ്യും
@shaharbanshia544
@shaharbanshia544 2 жыл бұрын
Evide veed
@ashrfp4189
@ashrfp4189 3 жыл бұрын
Maashau Allahu Kalakky nd 😘😘😘
@yabisworld1029
@yabisworld1029 2 жыл бұрын
Masha allah
@appuzzcreation7686
@appuzzcreation7686 3 жыл бұрын
Anikkum cake cheyyam valare ishtamanu njanum cheriya Oru home Baker anu
@aminaa3813
@aminaa3813 3 ай бұрын
Njanum ippa cake bake sheyyan thudagi
@rinsha_rinuz3085
@rinsha_rinuz3085 3 жыл бұрын
Nan 8 am classilan padikkunnath anikk valare ishtaman cakk undakkan nan kory cakk undakkiyittund
@chinnuscookingchannel
@chinnuscookingchannel 11 ай бұрын
Thank you dear🥰🥰🥰
@mareenavarkey9433
@mareenavarkey9433 3 жыл бұрын
ഒരു കാർഡ് വച്ചല്ലോ.അത് എന്താണ്
@aliyas.9-j-15
@aliyas.9-j-15 3 жыл бұрын
3 tair cake and cup cake aetra egg venam
@Journeyoflife5
@Journeyoflife5 3 жыл бұрын
എന്റെ പൊന്നെ 😄ആരെങ്കിലും ഉണ്ടാക്കിത്തരുമോന്ന് ചോദിച്ചാൽ ഒന്നും pft വേണ്ട ചെയ്തുകൊടുത്തു perfection ണ്ടാക്കിയെടുക്കണം ന്നുണ്ട്.. ആരെങ്കിലും ചോദിച്ചു കിട്ടണ്ടേ 😄😄😄
@rkbakestory1643
@rkbakestory1643 3 жыл бұрын
First time ❤️👏🏻💕
@naeemaaskar3523
@naeemaaskar3523 3 жыл бұрын
Njnum kodukunund cake 👍
@frenilkf4943
@frenilkf4943 3 жыл бұрын
Super cake
@alphonsaandrews6421
@alphonsaandrews6421 3 жыл бұрын
Ovenന്റെ company ഏതാ
@YummyMalabar
@YummyMalabar 3 жыл бұрын
Impex
@reenakannan5351
@reenakannan5351 3 жыл бұрын
Thank u so much my dear for this video.
@jasnsjasna4754
@jasnsjasna4754 3 жыл бұрын
First like & comment😊
@jollymathew8172
@jollymathew8172 3 жыл бұрын
Super motivation,🥰🥰💓💓♥️♥️
@pathuuu9465
@pathuuu9465 3 жыл бұрын
njn 8th ahn 2 orders kittin villa finishing onnulla but customer bayankara ishttayin ithare ore video njn missakalilla anikk youtu.be channel nd fathima's vibes
@diyazvibe5943
@diyazvibe5943 3 жыл бұрын
First cake thanne adipoli ✨️✨️mashaallah ❤❤
@fathimaks6361
@fathimaks6361 3 жыл бұрын
Super cake 🥰🥰🥰
@mohammedmabrook431
@mohammedmabrook431 3 жыл бұрын
Your place
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 33 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,8 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 33 МЛН