ഞാന്‍ ഈ cake ഉണ്ടാക്കി. എന്നിട്ട് cream വച്ച് സെറ്റ് ആക്കി. ഞങ്ങള്‍ കടയില്‍ നിന്നും പോലും ഇത്രയും രുചിയില്‍ ഒരു കേക്ക് കഴിച്ചിട്ടില്ല. എല്ലാര്‍ക്കും ഇഷ്ട്ടപ്പെട്ടു. Wedding anniversary ആയിരുന്നു. Thankyou
@remya45533 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി..... എന്താ ഒരു taste..... എല്ലാർക്കും നല്ല ഇഷ്ടായി...... സാധാരണ ഞാൻ ഉണ്ടാക്കുമ്പോൾ baking powder ന്റെയും സോഡായുടെയും ഒരു taste വരാറുണ്ട്...... ഇതിൽ അങ്ങനെ ഒന്നും ഇല്ല...... നല്ല പോലെ fluffy ആയി വന്നിട്ടുണ്ട്..... Thanks Anu..... Thank you sooo much
@minasminu62812 жыл бұрын
ഞാൻ മുമ്പും ഈ cake ഓരോ videos കണ്ട് ഉണ്ടാക്കീട്ടുണ്ട്. അപ്പോഴൊന്നും അത്രക്ക് ശേരിയായിരുന്നില്ല. ഇന്ന് ചേച്ചിയുടെ video കണ്ടിട്ടാണ് ഉണ്ടാക്കിയത്. നല്ല spongy ആയിരുന്നു. ഞാൻ ഇത്രക്ക് നന്നകുമെന്ന് പ്രതീക്ഷിച്ചില്ല. Thank you.
@sathwikslittleworld2 жыл бұрын
ഞാൻ കുറെ ആയി ഈ recipe നോക്കി വച്ചിട്ട്.... ഇന്നാണ് try ചെയ്തത്. അടിപൊളി ആയിരുന്നു... എന്റെ മോനും ഒത്തിരി ഇഷ്ട്ടായി.... Thankyou for this recipe.... ഇനിയും oven&beater ഇല്ലാത്തവർക്ക് tasty cake recipes post ചെയ്യണേ... ❤
@AnusKitchenRecipesinMalayalam2 жыл бұрын
Thanks a lot dear for the feedback 😇 🥰 😊
@mariasiby59863 жыл бұрын
Chechi ente first attempt in baking arnu...chechide recipes oru confidence anu...foolproof...ethuvare paalitilla...prethyekichu cookerinte whistles okke mattulla cooking chanelil parayunnathilum eniku accurate ayit vannath chechide kanakanu...easyum...ennal tastyum aya recipes...super explanation...keep it up chechi
@lailavarkki77477 ай бұрын
ഇത്രയും perfect ആയി വരുമെന്ന് വിചാരിച്ചില്ല. Timing വരെ കിറു കൃത്യം.. Thanks Anu.. ഇന്നാണ് ഞാൻ ഈ cake ഉണ്ടാക്കിയത്. 👌👌
@Dilinadivan3 жыл бұрын
I tried many cake recipes ..all got failed due to some minute errors...yesterday I tried your tea cake ...100% success...got that correct texture... I am really happy to see my vanilla cake..very very thanks...I recommend all to try her cake recipe..go ahead 👍👍👍Your explanation is very clear ...
@maheshtg9183 жыл бұрын
Today I tried good cake.... Thanks..
@happydays34683 жыл бұрын
ഞാൻ ഈ cake ഇന്ന് ഉണ്ടാക്കി.പപ്പയുടെ birthday ആയിരുന്നു.എല്ലാവർക്കും നല്ല ഇഷ്ടായി.നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.നല്ല സോഫ്റ്റ് ആയിരുന്നു.എല്ലാം നല്ല perfect ആയി വന്നു..ഇവിടെ അടുത്ത് തന്നെ ആണ് ആന്റിയും താമസിക്കുന്നെ.ആൾക്കും നല്ല ഇഷ്ടായി.ഇനി നാളെ ആന്റിയുടെ മോൾടെ wedding anniversary ആണ്.അപ്പൊ ഈ കേക്ക് ഉണ്ടാക്കി കൊടുക്കാൻ പറഞ്ഞേക്കാണ്.ഒത്തിരി സന്ദോഷം..Thank u chechi🙏🙏❤️❤️❤️❤️❤️
@faseelasiraj3803 жыл бұрын
P
@happydays34683 жыл бұрын
@@faseelasiraj380 എന്തു p
@sukanyalechu2 жыл бұрын
ബട്ടർ ഏതാ
@sukanyalechu2 жыл бұрын
Unsaltted ano
@happydays34682 жыл бұрын
@@sukanyalechu Amul butter.Unsalted
@aswathyma2325Ай бұрын
ഞാൻ ഈ cake ഉണ്ടാക്കി നോക്കി ... ഇതുവരെ ഉണ്ടാക്കിയതിൽ എറ്റവും perfect cake... Buttery soft cake👌🏻
@AnusKitchenRecipesinMalayalamАй бұрын
@@aswathyma2325 thank u so much dear 😇😇🥰🥰🥰
@snehanoah558311 ай бұрын
ഞാൻ ഇന്ന് ഈ cake ഉണ്ടാക്കി നന്നായിട്ട് വന്നു.Thank you so much for the recipe.
@anuannmathew3 жыл бұрын
Ee cake ippo oru five times undaakki..Ente kids nte favourite cake aanu.avarum thanne undakkan thudangi ippo..athrakku easy recipe aanu..pineapple essence illarunnu..enkil koode Adipoli taste aanu.very soft and yummy cake .thanks a lot Anu for sharing this recipe 🥰
ആദ്യമായി ട്ടാണ് ഇങ്ങിനെ ഒരു റഞസിപ്പി കാണുന്നത് ഇന്ഷാ അല്ലാഹു ഞാൻ ഉണ്ടാക്കും
@geethasivadasan25593 жыл бұрын
എളുപ്പം ആണ് എന്ന് തോന്നുന്നു. എനിക്ക് ഇഷ്ടപെട്ടു. ഞാൻ try ചെയ്യും.
@ushathampi5695 Жыл бұрын
Hello Anu ഞാൻ 2 പ്രാവശ്യം ഈ കേക്ക് ഉണ്ടാക്കി ഈസിയാണ് ടേസ്റ്റി യും ആണ് ഒത്തിരി നന്ദി ഇനിയും നല്ല റെസിപ്പികൾ വഴി എല്ലാവരും അറിയട്ടെ 🥰🥰🥰👏👏👏
@anjalydeepak52773 жыл бұрын
First time in my life I tried a cake,and it turns very well.Thank you Anu...
@sumajose18833 жыл бұрын
ഞാനും കഴിഞ്ഞ ദിവസം ചെയ്തു നോക്കി👍👍 അടിപൊളിയായി കിട്ടി. First time തന്നെ ശരിയായി. Thank you❤️ ചേച്ചി .
@ancya.s58973 жыл бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി. സൂപ്പർ ആയി വന്നു താങ്ക്സ് അനു
@rajeshr91103 жыл бұрын
ഞാൻ ഇന്ന് ട്രൈ ചെയ്തു.സൂപ്പർ...👍 കേക്ക് നല്ല പെർഫെക്റ്റ് ആയിരുന്നു.Many thanks ma'am🙏 ഞാൻ സാംസങ് കൺവെക്ഷൻ ഓവൻ ആണ് യൂസ് ചെയ്യുന്നത്. Pre heat-180 degree @ 10 minutes. Baking- 160 degree @ 45 minutes.
@lifeasagirl2k113 жыл бұрын
Chechi njan try cheythu adipoli nalla soft and very tasty 🥰🥰 anniyum recipes ayi varu tooo 👍🏽🥰🥰🥰
@silpapb29982 жыл бұрын
കാണുമ്പോൾ bakery ലെ cake നെ ക്കാളും കൂടുതൽ ഭംഗി.കഴിക്കാൻ തോന്നുന്നു😋😋😋😋😋
@harigovindprasad31843 жыл бұрын
Chechi I tried it out It was amazing ...👌👌 Everyone liked it
@sarithap.s19172 жыл бұрын
എന്റെ അമ്മു ഇന്നുണ്ടാക്കി ഈ കേക്ക് . ഇതിൽ പറയുന്ന പോലെ തന്നെ സൂപ്പറായി കിട്ടി. താങ്ക്യൂ.
@sharasukumaran12503 жыл бұрын
Thanks a lot 🙏. I tried just nw and came out perfectly spongy. I tried with wheat flour still it was super spongy and yummy. Everyone must try👍. Thank you dear❤️
@leahamohan78523 жыл бұрын
Thank you, I was thinking of using with wheat flour
@SD-nx6ky3 жыл бұрын
Will this same procedure apply for wheat flour ??
@cookingwithme15623 жыл бұрын
Njan undakki.butter cherthilla.cake nannayi pongi vannu.soft aayirunnu . tasty...my first try.im very happy
@nithyat64813 жыл бұрын
First time i made it perfectly 💯💯💯 after seeing this recipe.... It's really soft and 😋😋😋😋tasty. Thank you🙏
@aswathyma2325Ай бұрын
ഞാനും ഉണ്ടാക്കി നോക്കി.. Super 👌🏻👌🏻👌🏻 നല്ല soft ആയി വന്നു.. ഇത് വരെ ഉണ്ടാക്കിയതിൽ perfect cake... Thanks🙏🏻
@AnusKitchenRecipesinMalayalamАй бұрын
Thank u so much dear 😍
@divyarajeev1962Ай бұрын
Sunflower Oil ലെ പകരം വെളിച്ചെണ്ണ ഉപയോഗിക്കാമോ Pls Replay
@shinibabu96753 жыл бұрын
ഞാനും ഉണ്ടാക്കി നോക്കി... സൂപ്പർ ആയി വന്നു.... thanks 😊
@lols85433 жыл бұрын
My too
@sholyjoy81553 жыл бұрын
1💄
@josnatrissa4088 Жыл бұрын
I tried it came out yummy....have to follow the amount correctly as you mentioned
@sharonanoj3 жыл бұрын
I just tried this cake and it's amazing so soft and tasty , thank you for your receipe
@AnusKitchenRecipesinMalayalam3 жыл бұрын
Thank u 😍
@RemaniReghunath-dy1ke11 ай бұрын
Njan undaki.super aayirunnu. Bakeryil ninnu vangunnathinekal tastey aayirunnu. Thank you for yr easy & tasty recipi.
@priya-gh7wz3 жыл бұрын
I tried this cake..came out superb perfect🍮🍮🍮..Thanks a ton for this simple and yummy recipe😍
@vigneshklgd7232Ай бұрын
Hi anu otg oven vanghil first cake athra sheri ayilla, njaan second time ee cake aa cheithathu cake bake aavaan 35 minutes aayi,super soft and tasty cake aanu kittiyathu veetil yellavarum appreciate cheythu, thanks for sharing ❤❤❤
@AnusKitchenRecipesinMalayalamАй бұрын
Thank u very much for the feedback dear 🥰🥰🥰othiri sandosham
@umadamodaran3 жыл бұрын
Nice. Ithinte old recipe njan orupad undakkiyittund. Ini ith try cheyam 🙂
@AnusKitchenRecipesinMalayalam3 жыл бұрын
Please try this too..ishtavum😊😊
@SuvarnaSatheesh4 ай бұрын
Njanum undakki chechi adipoli ആയിട്ടുണ്ട് ഇത്ര ക്കും soft aavum ന്ന് ഞാൻ വിചാരിച്ചില്ല 👌🏻👌🏻👌🏻👌🏻👌🏻
Njn same cheytu , enik sheriyayilla, cakeinte ഉള്ള് full brown colour ആയി. Kayp അറുന്ന് njn vanilla essence & pinapple essence cherthu.kayp arunnu. Ella stepum same arunnu, but Cookeril aan cheytat.sangadam ayi.
@thasneempk19562 жыл бұрын
Chechi....super presentation.... ഞാൻ ഉണ്ടാക്കി...അടിപൊളി.......😋😀😀
@Krishna-zp1bf3 жыл бұрын
Hi I like trying cake recipes. Have had tried a lot of recipes too (mostly I end up messing it up😛), but this time it came out well. Never had this perfect and self-satisfaction. Yummy and delicious. Thank you 😘
@vishakhajadhav48492 жыл бұрын
Nice
@neenamnelson10802 жыл бұрын
Chechi first time my cake turns to supr success thanku chechi
@radhikaanand22193 жыл бұрын
Tried this cake. It was really very very soft and tasty. Thanks for the recipe
@AnusKitchenRecipesinMalayalam3 жыл бұрын
Thanks a lot😍🤗
@shailanaz85092 жыл бұрын
ഞാനും ഈ കേക്ക് ഉണ്ടാക്കി ,,വലരെ നന്നായിരുന്നു .thank you so much dear ....👍😍❤️🤝😄💃
@adarsh65213 жыл бұрын
Thank you chechi ☺️. Anu chechi please egg ellathe oru cake recipe idamo
Tried this recipe. Super tasty and very easy to make. Thank you for the recipe ❤❤
@aryamuraleedharan91093 жыл бұрын
Chechide Mattu recipes cheyth nokkit ullathinte dhairyathil aanu njan ithum cheyth nokkan theerumanichath.... Atlast Life il aadhyam aayit njan undakkiya oru cake success aayi.... Thank you so much chechi... 🤩😍😘 It's moist and delicious. Oven il aanu cheythe. 180⁰c il 25 minutes aayappo ok aayi..... Thank u❤️
@johnpaul58583 жыл бұрын
ചേച്ചിയെ കുറച്ചു ഇന്ന് ഓർത്തെ ഉള്ളൂ....ചേച്ചിയുടെ volg ആണ് കൂടുതൽ ഇഷ്ടം 🥰😍
Hi Anu, tried this cake and it was yummy and soft...thanks a lot
@vedhusvlog87833 жыл бұрын
Nan undaki nokito.super aayirunu.milknu pakaram milk powder aanu use cheythe.pinapple essence elathathkond butterscotch essence cherthu.thankyou
@jeennamathew26353 жыл бұрын
I tried this cake!!! Very soft & was so good!!! Thank you!!
@AnusKitchenRecipesinMalayalam3 жыл бұрын
😍😍🤗
@Reshmamaju4173 жыл бұрын
@@AnusKitchenRecipesinMalayalam sunflower oil ഇല്ലെങ്കിൽ.. ബട്ടർ മാത്രം ചേർത്താൽ മതിയോ
@sunitha_raju2 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല കേക്ക് ആണ്. എല്ലാവർക്കും ഇഷ്ട്ടപെട്ടു
@saranyapk50963 жыл бұрын
Now I try this item .. it’s amazing 🤩.. first time I can make perfect cake .. thank you for your recipe
@Deekshith-dvs2 күн бұрын
Njn undakki... Ellarkum ishtayi tto❤
@sollyk.chacko30033 жыл бұрын
I tried this recipe. It came out perfect.Thank you Anu’s kitchen
@AnusKitchenRecipesinMalayalam3 жыл бұрын
Thank u😍
@manju382 жыл бұрын
ഞാൻ ഈ കേക്ക് ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ട്ടമായി.. Super ആയിരുന്നു
@revathyarun28163 жыл бұрын
Anu beautiful ആയിട്ടുണ്ട് 🥰👌 Sure ആയി try cheyyatto cake ❣️
@AnusKitchenRecipesinMalayalam3 жыл бұрын
Thank u 😍🤗
@JAYASREEsPRADEEP3 жыл бұрын
👌👌Presentation try ചെയ്യാൻ തോന്നുന്നു 😊
@coolcookingwithme41073 жыл бұрын
Thankyou dear Anu. I have tried many cake recipes, but this one is very easy & tasty. This is my favorite cake recipe . Once again thank you so much..
@hajaracp81523 жыл бұрын
Chechyuday vdo കണ്ടിട്ട് കുറേ ആയിരുന്നു . നല്ല vdo
@subhashar42363 жыл бұрын
Thankyou chechii... Thankyou so much for this recipe.I just tried this and came out very perfectly.The taste was really good and Thankyou so much. we are expecting more recipes like this and god bless you😊
@AnusKitchenRecipesinMalayalam3 жыл бұрын
Thank u so much dear for the feedback 😍😍😍🤗🤗🤗🤗
@gijig7473 жыл бұрын
Anu innathe recepi aayirunnu to...perfect aayi.. thanku Anu..adhikam valachukettathe perfect aayi karyam parayunna midukkiyane...I love you ♥️♥️♥️
@sweetsoopy3 жыл бұрын
I tried this recipe, came out really well,spongy,soft and tasty. Well explained and nice video thanks for sharing this recipe.
@behindwoods437610 ай бұрын
I tried it today,it came out really good 👌
@nirupamanambiar7393 жыл бұрын
The cake turned out super moist and yum! Thank you
@mridulam46005 ай бұрын
Njan undakkiyathil vech adipoli cake, perfect aayi kitti super taste
@sereenaseri69603 жыл бұрын
ഹായ് simple cake
@Kaathu-S050621 күн бұрын
Hiii today i prepared this cake....it came out well...melil ithrem brown ayilla...but sponge oke adipn arnu... May be kurach nerm koode vchrnl ingne top ayene.... First 2-3 hours cake egg smell ndrnu... Ath kyinj no egg smell .. sooo good .. Thank you for this recipe . So ec and yummy
@AnusKitchenRecipesinMalayalam21 күн бұрын
Hi dear thank you so much
@cornucopia39763 жыл бұрын
Looked very pretty today Anu. The cake is super cool, I love baking but not doing much these days since sugar is something I would love to avoid.
@AnusKitchenRecipesinMalayalam3 жыл бұрын
Thank u 😍 Same here, I love baking and decorating cakes but nowadays consciously avoiding to limit the use of sugar and maida...only for videos I bake once in a while
@umacg51942 жыл бұрын
Good receipe I follow many times Thanks so much 💘
@linnetjustin82953 жыл бұрын
ഞാനും try ചെയ്തു,Anu👍🏻നന്നായിരുന്നു 🥰താങ്ക് യൂ ❤
@mansoorm71543 жыл бұрын
ok
@Sheeba-ru6zlАй бұрын
അനു ഞാൻ ഉണ്ടാക്കി വാനിലയും പൈനാപ്പിൾ എസൻസും ചേർക്കുമ്പോൾ നല്ലരു ചിനല്ല ടിപ്സ്❤❤❤❤❤❤🎉🎉🎉🎉🎉🎉😂