ബിജുവേട്ടനെയും അക്ഷയിനെയും ഒരുമിച്ച് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ❤️
@SunilsHut19 күн бұрын
ഇവരെയൊക്കെ തെറ്റായി പറയുന്ന കോഞ്ഞാപ്പികൾ 😂❤❤ 👍🏼👌🏼
@haseenamuhammed762519 күн бұрын
അക്ഷയ്നെയും ബിജുവിനെയും ഒരുമിച്ച് കണ്ടപ്പോൾ വളരെ സന്തോഷം❤❤❤❤
@sumamsumam32019 күн бұрын
സെലിബ്രിറ്റി എന്ന് പറഞ്ഞപ്പോഴേ എനിക്കറിയാരുന്നു.. ബിജുവാണെന്നു.... 👍👍👍🥰🥰🥰
@SheenaSheenarajesh19 күн бұрын
സ്നേഹബന്ധങ്ങൾ എന്നും നിലനിൽക്കട്ടെ കുഞ്ഞുനാൾ മുതൽ ഒരുമിച്ചുള്ള സുഹൃത്തുക്കൾ ആണ് നിങ്ങൾ സൂപ്പർ❤❤❤❤❤
@sruthy-sruthy479316 күн бұрын
ഒരുമിച്ചു കണ്ടപ്പോ ഒരു പാട് സന്തോഷം 😌❤️❤️❤️❤️. സ്വരം കേട്ടപ്പോ തന്നെ ആളെ മനസ്സിലായി 🫶🫶😤😤🫶🫶🫶😌😌😌
@roshinimohan483119 күн бұрын
രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ വളരെ sandosham❤️❤️
@sudhasudh147017 күн бұрын
❤❤❤❤
@ZahrasNest19 күн бұрын
സത്യായിട്ടും intro കണ്ട് പേടിച്ചു പോയി.. അടി കിട്ടും വിചാരിച്ചു 🤣🤣bijuettan❣️❣️
@ramyasubin41519 күн бұрын
ഇതാണ് സന്തോഷം വാ തോരാതെ നെഗറ്റീവ് പറയുന്നവർക്ക് സമാധാനം ആവട്ടെ❤❤❤❤❤❤ബിജു ഏട്ടനും അക്ഷയ്ക്കും സന്തോഷം
@geelhuchannel472319 күн бұрын
❤ തമ്പുരാനേ ... എനിക്ക് സമാധാനമായി. .... അക്ഷയും ,ബിജുവും വേർപിരിന്നു എന്ന് കേട്ടപ്പോൾ തകർന്ന് പോയിരുന്നു. നിങ്ങൾ കൂട്ടുകാരുടെ ആ കൂട്ടായ്മ അത്രക്കും ഇഷ്ടമായിരുന്നു .......❤ Thank youഅങ്ങനെയല്ലെന്നറിഞ്ഞപ്പോൾ മനസ് നിറഞ്ഞൂട്ടോ .....❤ ഒരു പാട്❤❤❤❤ രണ്ട് പേരുടെയും Family ക്കും പ്രത്യേക സ്നേഹാ ന്വേഷണം ❤❤❤❤❤ കുഞ്ഞ് വാവക്കുട്ടിയെ കാത്തിരിപ്പാണ് :എത്ര നാൾ കൂടി വേണം
@jayasreejayamohan731419 күн бұрын
Athe ..valare santhosham ❤❤❤
@RSKWT-vb1bo18 күн бұрын
Rasheed koodi venam
@lakshmikuttyknair917919 күн бұрын
ബിജൂ അക്ഷയ് റഷീദ് ഇവരെ ഒന്നും ഒരിക്കലും മറക്കരുത് ❤അവരും നിങ്ങളുടെ വളർച്ചയിൽ മുന്നിൽ നിന്നവരാണ് അക്ഷയ് നിങ്ങളെ രണ്ടാളെ കണ്ടതിൽ സന്തോഷം അക്ഷയ് സൂപ്പർ ആണ് 👌❤
@shibiissac389219 күн бұрын
അക്ഷയ് ഒരുപാട് സന്തോഷം ബിജുവിനെ കണ്ടപ്പോൾ. നിങ്ങൾ തമ്മിൽ വഴക്കൊന്നും ഇല്ല എന്ന് എനിക്കറിയ മായിരുന്നു. ഒത്തിരി തവണ ബിജുവും അക്ഷയ് അത് പറഞ്ഞിട്ടുണ്ട്. അങ്ങനെ പിരിഞ്ഞു പോണ ബന്ധമല്ല എന്ന്. ഇനി രണ്ട് ചാനലിലും അങ്ങോട്ടും ഇങ്ങോട്ടും മാറി അഭിനയിക്കു... രമേശനെ കാണാൻ കാത്തിരിക്കുന്നു കുമാരേട്ടന്റെ കൂടെ. നിങ്ങടെ ആ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤
@lissyjoby450519 күн бұрын
ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത് നിങ്ങൾക്ക് രണ്ടെണ്ണത്തിന് നല്ല അടി തരണം ശരിക്കും ധരിച്ചിരുന്നത് രണ്ടുപേരും രണ്ടു വഴിക്കായി എന്നാണ് രണ്ടുപേരെയും ഒന്നിച്ച് കണ്ടതിൽ വളരെയധികം സന്തോഷം❤❤
@Bijumolbabu19 күн бұрын
അങ്ങനെ വേണം രണ്ടു പേരും എപ്പോഴും ഒന്നിച്ച് നിൽക്കണം❤❤❤❤
അക്ഷയ്... ♥️ബിജുവിനെ കൂടി കണ്ടപ്പോൾ സന്തോഷാ യി.. 🥰നിങ്ങൾ തമ്മിൽ പിരിഞ്ഞുന്നു കേട്ടപ്പോ വിഷമായിരുന്നു രണ്ടാളെയും ഇതേപോലെ എന്നും ഞങ്ങൾക്കു കാണണം ശബ്‌ദം കേട്ടപ്പോ തന്നെ മനസിലായി ബിജുവാണെന്ന്... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഇണ്ടാവട്ടെ...❤❤
Happy to see you both this relationship elaayipozhum nilanilkatte God Bless❤️❤️❤️❤️
@kripalpvnr516819 күн бұрын
അക്ഷയ് ഏട്ടൻ ഇഷ്ടം ❤❤
@unnisfoodarabia767619 күн бұрын
ഹാവൂ ഇന്നെങ്കിലും ബിജുവിനെ ഇവൻറെ കൂടെ കണ്ടതിൽ വളരെയധികം സന്തോഷം നമ്മുടെ തെറ്റിദ്ധാരണയ്ക്ക് മാറികിട്ടി മക്കളെ.
@drisyababu847219 күн бұрын
ഒരുമിച്ചതിൽ സന്തോഷം 🥰എന്നും ഇങ്ങനെ തന്നെ happy ആയിരിക്കു 🥰
@sarithaashok256819 күн бұрын
❤❤❤ ഒരുപാട് സന്തോഷം ബിജുവിനേയും അക്ഷയേയും ഒരുമിച്ച് കണ്ടപ്പോൾ❤❤❤ Love you dears ❤
@Amal-yv6ij19 күн бұрын
രണ്ടു ചാനലിലും കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷായി 🙏🏻....
@radhikasuresh798819 күн бұрын
രണ്ട് പേരെയും കണ്ടപ്പോ ഒരു പാട് സന്തോഷം ❤❤❤രണ്ട് പേർക്കും നന്മകൾ നേരുന്നു 🥰🥰
@rrcrafthub19 күн бұрын
ഇതു പൊളിച്ചു. രണ്ടു പേരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം
@messiha172019 күн бұрын
ഒന്നിച്ചു കണ്ടതിൽ സന്തോഷം brozzzz keep going❤️🥰
@lathikalathika552219 күн бұрын
എനിക്ക് ഇപ്പോൾ സമാധാനമായി രണ്ടാളും ഒന്നിച്ചു വന്നപ്പോൾ ഭയങ്കര സന്തോഷം ഇനി എല്ലാംവരും വരണം അമ്മ, കവി, മോൻ എനിക്ക് അറിയാം നിങ്ങൾ പിരിയില്ല എന്ന് 🥰🥰🥰🥰❤❤❤❤❤
ബിജു വിന്നേയും അഷയിനേയും കണ്ട പേൾ സദേഷമയി സുപ്പർ👌🏻👌🏻♥️❤️♥️❤️♥️♥️❤️❤️👍🏻👍🏻👍🏻🫂💐💐💐💐💐
@rubiyakutty514418 күн бұрын
Akshay Biju radheesh rasheed combo sooper❤❤❤❤❤❤
@sheejamk419519 күн бұрын
ബിജു akeshye നിങ്ങളെ ഒന്നിച്ചു കണ്ടപ്പോൾ എന്തൊരു സമാധാനം.
@SaraswathiK-s4b19 күн бұрын
തമ്മിൽ പിണക്കമില്ലെന്ന് ഇപ്പോൾ മനസ്സിലായി. സന്തോഷം. Keep it up. All the best.
@sharmilareji8119 күн бұрын
എല്ലാം ബുദ്ധിപരമായ നീക്കം... ആർക്കും ബുദ്ധിമുട്ട് ആകാതെ നന്നായി സ്ക്രിപ്റ്റ് ചെയ്ത്... റഷീദും ഇതുപോലെ രക്ഷ പെടട്ടെ... ശരിക്കും miss ആയി....ഇത്രയും നാൾ കണ്ടിട്ട് പെട്ടെന്ന് ഇല്ലാതെ വന്നപ്പോൾ ഒരു വിഷമം...❤❤❤❤
സമാധാനമായി ♥️കൂട്ടുകാരും വീട്ടുകാരും ചേർന്നുള്ള ചാനലിൽ എല്ലാം കുറേ ആകുമ്പോൾ അടിയാണ് ഇതും അങ്ങനെ ആണ് എന്നു കരുതി എന്താണേലും സന്തോഷം ആയി അങ്ങനെ അല്ലന്നറിഞ്ഞതിൽ ♥️♥️♥️♥️♥️
@lizypaul742318 күн бұрын
Randalum eppolum santhosham ayi iriyku
@raj__754513 күн бұрын
നിങ്ങള്‍ 2 പേരും ഒരുമിച്ച് വേണം...❤❤❤❤
@Bindumk-s7p19 күн бұрын
നിങ്ങൾ എപ്പോഴും ഇങ്ങനെ തന്നെ ഇരിക്കട്ടെ സന്തോഷമായി
@Bindumk-s7p19 күн бұрын
നിങ്ങൾ എപ്പോഴും ഇങ്ങനെ തന്നെ ഇരിക്കണം സന്തോഷമായി ❤️❤️❤️❤️
@divyaaneesh937619 күн бұрын
Ithokke kanumbozhaanu njangalkkum santhosham 😊❤
@seenuworld39019 күн бұрын
രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം 🥰
@VikramanzVlogs18 күн бұрын
ഒരുപാട് ആളുകളുടെ സംശയം മാറി 😁😁😁😂
@babysurya417919 күн бұрын
Baby Suriya Palakkad Akshy adipoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@lalithat122417 күн бұрын
Samadhamayimakkale
@hajarahaju101819 күн бұрын
ഒരുപാട് സന്തോഷം.❤❤❤❤
@Yousaf_Nilgiri19 күн бұрын
എല്ലാം ഒരു നാടകമായി കണക്കുകൂട്ടിയാൽ മതി നിങ്ങൾ അഭിനയിച്ചാലും ജീവിച്ചാലും എന്ത് ചെയ്താലും കട്ടക്ക് കൂടെയുണ്ട് 😂😂😂