ᴄʟᴇᴀɴɪɴɢ ᴛɪᴘꜱ & ᴘᴀꜱᴛᴀ ʀᴇᴄᴇɪᴘᴇ💫ക്ലീനിംഗ് ടിപ്സും പാസ്ത റസീപിയും 💫

  Рет қаралды 129,289

MyEnglishKitchen

MyEnglishKitchen

Күн бұрын

Пікірлер: 1 600
@hasnanesirin9658
@hasnanesirin9658 Жыл бұрын
Happy to see your father in this beautiful video... Your father can feel proud of her daughter.... Who has thousands of family members with their love and support
@Myenglishkitchen
@Myenglishkitchen Жыл бұрын
Ty so much dear❤❤🥰
@welcomeMYKITCHEN5098
@welcomeMYKITCHEN5098 Жыл бұрын
ഉപ്പയുടെ അസുഖം എളുപ്പം ഷിഫാ.. നാഥൻ പ്രദാനം ചെയ്തുകൊടുക്കുമാറാകട്ടെ🤲 ആരോഗ്യത്തോടെ ഒരുപാട് കാലം ഇനിയും നിങ്ങളുടെ ഫുഡും സന്തോഷവും ഒക്കെ ആയി കഴിവുവാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲
@nabhanrasalnaburachu5443
@nabhanrasalnaburachu5443 Жыл бұрын
പുതിയ വീട് വെക്കുമ്പോൾ ഇതുപോലെ ഒക്കെ നല്ല രീതിയിൽ കൈകാര്യം ചെയ്ത കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ..❤❤
@Aima695
@Aima695 Жыл бұрын
Ithande simplicity Mattulla youtubersil ninn ithane spcl akkunne,orupad ishtane ithande ella vdosun kandittnd luv u lot ,
@sufaidhasherin8247
@sufaidhasherin8247 Жыл бұрын
ഇത്തയുമായി ഞാൻ നേരിട്ട് സംസാരിക്കുന്നത് കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റയിലൂടെയാണ്,... ഈ തിളങ്ങുന്ന പാത്രങ്ങൾ പോലെ തന്നെയാണ് ഇത്തയുടെ സംസാരവും പെരുമാറ്റവും❤️😍 ഹോസ്പിറ്റൽ കിടക്കയിൽ ഞാനും എന്റെ മോളും കിടക്കുമ്പോഴാണ് ഇത്തയുടെ വീഡിയോ ഞാൻ കാണുന്നത്. അത് കണ്ട ഉടനെ തന്നെ എത്തി ഇൻസ്റ്റയിൽ ഒന്ന് സംസാരിക്കണം എന്ന് തോന്നി ❤️😍 നല്ല വ്യക്തിത്വത്തിന് ഉടമയാണ്. സംസാരത്തിന്റെ കാഠിന്യം ഒരിക്കലും മനസ്സിനെ ബാധിക്കാത്ത, എന്റെ മുതിർന്ന ഒരു സഹോദരി ആയിട്ട് എനിക്ക് തോന്നി❤️😍 ഇത്താ..... നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തി പിടിക്കട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു..... ഭർത്താവിന്റെ കൂടെയും മക്കളുടെ കൂടെയും കുടുംബത്തോടൊപ്പം ഒരുപാട് കാലം സന്തോഷത്തോടെ സമാധാനത്തോടെ റാഹത്തോടെ ജീവിക്കാൻ അല്ലാഹു നമുക്കും നിങ്ങൾക്കും നമ്മുടെ വേണ്ടപ്പെട്ടവർക്കും തൗഫീഖ് നൽകട്ടെ 🥰😍 ആശംസകളോടെ സ്വന്തം അനിയത്തി സുഫൈദ ഷെറിൻ മലപ്പുറം
@_salva_seju_411
@_salva_seju_411 Жыл бұрын
Mashah allah😍😍😍
@_salva_seju_411
@_salva_seju_411 Жыл бұрын
Aameen🤲🏻❣️
@abidhashukoor9413
@abidhashukoor9413 Жыл бұрын
ഞാനും ഹോസ്പിറ്റലിൽ ആയ സമയത്താണ് ഈ വീഡിയോസ് കണ്ടു തുടങ്ങിയത്.. അന്നത്തെ സഹിക്കാനാവാത്ത വേദനകളും വിഷമങ്ങളും ഒന്ന് കുറക്കാൻ ... മറക്കാൻ ..may allah bless you..
@Mubirafeek
@Mubirafeek Жыл бұрын
Aameen 🤲
@shakirashakiranaser9214
@shakirashakiranaser9214 Жыл бұрын
Aameen
@hafijunaidhafijunaid7351
@hafijunaidhafijunaid7351 Жыл бұрын
"النظافة نصف الايمان" വൃത്തി വിശ്വാസത്തിൻറെ ഭാഗമാണ്. ഓരോ സ്ത്രീയുടെയും വസന്തങ്ങൾ നിറപ്പകിട്ട് ആകുന്നത് ഇത്തരത്തിലുള്ള അടുക്കും ചിട്ടയും അവരുടെ ജീവിതത്തിന് വർണ്ണമായി മാറുമ്പോഴാണ്🌈. ടിപ്സ് വെരി യൂസ് ഫുൾ. സ്നേഹം പുഞ്ചിരിയിൽ പ്രതിധ്വനികാറുണ്ട്, നിങ്ങളുടെ ഉപ്പയിൽ ചിരി വിടർന്ന പോലെ.... മകൾ വിളമ്പിയ സ്നേഹം നുകർന്ന്❤. Very use full video ...... സ്നേഹം നിറയട്ടെ സന്തോഷം പരക്കട്ടെ..💕
@_salva_seju_411
@_salva_seju_411 Жыл бұрын
7:40 mashah allahh👏🏻👏🏻👏🏻 നിഷ്കളങ്കമായ സ്വഭാവം🥺 റബ്ബ് അർഹമായ പ്രതിഫലം നൽകുമാറാവട്ടേ🤲🏻❣️
@Mubirafeek
@Mubirafeek Жыл бұрын
Aameen
@fasilamuhammed5087
@fasilamuhammed5087 Жыл бұрын
Aameen
@sunithamadate5585
@sunithamadate5585 Жыл бұрын
ഓരോ സംഭവങ്ങളും കണ്ടിട്ട് കൊതിയാവാ.. ഈ പാത്രങ്ങളൊക്കെ കാണുമ്പഴാ ഇവിടെ ള്ളതൊക്കെ കിണറ്റിലിടാൻ തോന്നുന്നത് 😃എന്തായാലും നല്ല ഇഷ്ടാ കണ്ടിരിക്കാൻ ഞാനും അടുക്കിപ്പെറുക്കി വെക്കൽ ഇഷ്ട്ടപ്പെടുന്ന ആളാ but ഇതൊക്കെ കാണുമ്പോൾ ഞാനൊന്നും ഒന്നുമല്ല പക്ഷെ ഇന്ന് ഞാൻ വീടൊന്ന് കീഴ്മേൽ മറിച്ചു 😊Thanks ഇംഗ്ലീഷ് കിച്ചൻ 😍
@_salva_seju_411
@_salva_seju_411 Жыл бұрын
4 പ്രാവശ്യം കണ്ടു കഴിഞ്ഞു എന്നിട്ടും മടുക്കുന്നില്ല👏🏻🔥 നിങ്ങളെ സംസാരവും പ്രെസെൻ്റേഷനും വേറെ ലെവൽ😘😘😘
@homelyfeel5855
@homelyfeel5855 Жыл бұрын
ഇത്രയും അടിപൊളി പാത്രങ്ങൾ ഞാൻ ആദ്യം ആയി കാണുന്നത് ഈ ചാനെലുലൂടെ ആണ്
@_salva_seju_411
@_salva_seju_411 Жыл бұрын
അൽഹംദുലില്ലാ.... വീണ്ടും കിടുക്കാച്ചി വീഡിയോയുമായി നമ്മുടെ സഫൂത്ത എത്തി💃🏻🥰ഇത്താൻ്റെ കണ്ട വീഡിയോസ് തന്നെ വീണ്ടും വീണ്ടും കണ്ടിരുന്നു.എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് തോന്നാത്ത തരത്തിലുള്ളതാണ് സഫൂത്താൻ്റെ വീഡിയോസ്🥰👌🏻
@alizz1385
@alizz1385 Жыл бұрын
വ അലൈക്കുമുസ്സലാം മാഷാ അല്ലാഹ് എല്ലാം ഉപകാരപ്രദമായ വീഡിയോസ് 👍🏻 ഉപ്പയെ കണ്ടതിൽ വളരെയധികം സന്തോഷം അല്ലാഹു ആരോഗ്യത്തോടുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ❤️❤️
@muhammedjasirjasir8973
@muhammedjasirjasir8973 Жыл бұрын
❤ith vare neril kandittillaa but ithante vedio kanumbol neritt samsarikkunth poleyund❤Masha allah ❤❤
@Myenglishkitchen
@Myenglishkitchen Жыл бұрын
Ty🥰🥰❤️
@FousiyaAbdullaNN
@FousiyaAbdullaNN Жыл бұрын
യൂട്യൂബിലൂടെ എനിക്ക് കിട്ടിയ നല്ലൊരു ഫ്രണ്ട് 😍😍😍 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ✌️🔥🔥
@bincyibrahim4297
@bincyibrahim4297 Жыл бұрын
നിങ്ങളുടെ useful മാത്രമല്ല മടി പിടിച്ചിരിക്കുന്ന എന്നെ പോലുള്ളവർക്ക് ഒരു inspiration കൂടിയാണ്, പിന്നെ അറിയാൻമേലാത്ത പല കാര്യങ്ങൾ ideas ഒക്കെ കിട്ടുന്നു Thankyou ♥️
@rasiyashamon84
@rasiyashamon84 Жыл бұрын
നമ്മുടെ മാതാപിതാക്കൾക്ക് ആഫിയത്തോടു കൂടിയ ദീർഘായുസ്സ് നൽകുമാറാകട്ടെ🤲🏼
@sajnanishad2530
@sajnanishad2530 Жыл бұрын
Aameen
@nashwaworld
@nashwaworld Жыл бұрын
20:38 ബാപ്പാക്ക് ദീർഘായുസ് കൊടുക്കട്ടെ ആമീൻ ബാപ്പാക്കും ഉമ്മാക്കും ഇഷ്ടപ്പെടുന്ന ഭക്ഷണ കൊണ്ട് കൊടുക്കുമ്പോൾ ഭയകര ഒരു സന്തോഷമാണ്. എനിക്ക് ബാപ്പ ഇല്ല എൻ്റെബാപ്പാക്ക് ഖബറിടം സന്തോഷമാക്കി കൊടുക്കട്ടെ🤲🤲🤲🤲🤲💗💗💗💗
@_salva_seju_411
@_salva_seju_411 Жыл бұрын
Aameen🤲🏻
@modestabaya
@modestabaya Жыл бұрын
❤️❤️❤️❤️ S - Simplicity A - Aesthetic F - Friendly O - Open minded O - Outstanding R - Role model A - Appreciatable ❤❤❤❤
@rumiesha6190
@rumiesha6190 Жыл бұрын
Pwolich
@Shani-uz8rg
@Shani-uz8rg Жыл бұрын
Nice 😍
@priyathomas5263
@priyathomas5263 Жыл бұрын
Well said 👏
@mumscakerecipe5449
@mumscakerecipe5449 Жыл бұрын
Channel Kanan kathirikkum sugamillathe kidappanu yeggilum kathirunnu kanum❤
@irshuanu8510
@irshuanu8510 Жыл бұрын
Ithusee..inghlum inghle kitchen, cleaning,samsaaram,,etc...ellam 👍👍👍
@RaseenaRaseena-b7c
@RaseenaRaseena-b7c Жыл бұрын
ഞാൻ കുറച്ചു നാൾ ആയിട്ടുള്ളു ഇംഗ്ലീഷ് ചാനൽ കാണാൻ തുടങ്ങിയത് ഫസ്റ്റ് വീഡിയോയിൽ വീടും സെറ്റപ്പും കണ്ടപ്പോൾ 😱എനിക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല എന്തിനാ ഇത് കാണുന്നത് എന്ന് തോന്നി പിന്നെ എല്ലാ വീഡിയോയും കണ്ടപ്പോൾ എനിക്ക് മനസ്സിൽ ആയി ഒരു സാധാരണ വീട്ടമ്മയാണ് ഒരു പാട് ടിപ്സും മൊട്ടിവേഷനും ഒക്കെ കിട്ടുന്നുണ്ട് ഒരു പാട് thanks ഇനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ അസ്സലാമുഅലൈക്കും
@_salva_seju_411
@_salva_seju_411 Жыл бұрын
Our aesthetic queen is back again!! i love ur videos soo muchh😘this made my day better!❣️
@ellickantkd3399
@ellickantkd3399 Жыл бұрын
Ethayude video valare mind relaxing aanu .....white tiles kannan bhagiya pakshe maintenance tough aanu .....chummathalla English kitchen ethra neat aayitt erkunne cheriya karyagalum polum valare sredhich clean cheyunnu ....ettavum cheriya spoon polum ethra sredhicha clean cheyunne really dedicated women day day by day your tips are inspiring....keep going
@nashwaworld
@nashwaworld Жыл бұрын
ഇത്തൻ്റെ ഈ Cleaning എത്ര പേർക്ക് ഇഷ്ട്ടപ്പെട്ടു😊😊😊😊
@nishcraft
@nishcraft Жыл бұрын
Enikk parayan vakk illa 👍🏻👍🏻👍🏻👍🏻
@sabhanasharafudheen8102
@sabhanasharafudheen8102 Жыл бұрын
പറയാൻ വാക്കുകളില്ല..... 🙋‍♀️
@boscojr368
@boscojr368 Жыл бұрын
👍🏻👍🏻👍🏻
@ayoobayoob7707
@ayoobayoob7707 Жыл бұрын
Aarkkum ishtta pedathirikkilla athrakum adipoli aan nammude safutha❤❤❤❤❤❤❤❤❤
@happyfaces6166
@happyfaces6166 Жыл бұрын
ഇതൊക്കെ എങ്ങനെ ishttappedaathe ഇരിക്കും.
@mohammedmiiyu99
@mohammedmiiyu99 Жыл бұрын
സത്യം പറയാല്ലോ, നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ മനസ്സിന് ഒരുപാട് സമാധാനം കിട്ടാറുണ്ട്. സന്ദോഷത്തോടെ പാചകം ചെയ്യാൻ എനിക്ക് സാധിക്കാറുണ്ട്.
@neshwa_ameer
@neshwa_ameer Жыл бұрын
Your cleaning supplies are on point, I took a screenshot of that cleaning tablet product and asked my hisband to get it 😍I will let you know my opinion on the product once I get to use it.. Please share more of this content♥️ #KeepInspiring
@Myenglishkitchen
@Myenglishkitchen Жыл бұрын
Tyyy🥰🥰🥰😇
@Mikku7679
@Mikku7679 Жыл бұрын
Mashaallah adipoly cleaning video ithante videok vendi eppoyum wait cheyyrund
@fatema12394
@fatema12394 Жыл бұрын
So relaxing just watching ur videos I love to see that u r using such a cute cute utensils(no evil eyes plz) How well and neatly u maintain everything and u motivate me to arrange our home beautifully Ma sha Allah ❤
@nushath8763
@nushath8763 Жыл бұрын
Pastel coloured home and utensils have calming and peaceful vibes….
@ayeshayahya92
@ayeshayahya92 Жыл бұрын
So glad that you included bits of your Uppa❤Ma sha Allah May he live long with good health and happiness. As always your video is worth the watch. Didn’t feel like wasting time by watching videos on KZbin.
@Myenglishkitchen
@Myenglishkitchen Жыл бұрын
Ameen🤲🤲Ty so much dear for your kind words 😍❤️
@itzmethas3190
@itzmethas3190 Жыл бұрын
😊😊😊😊
@rahman7619
@rahman7619 Жыл бұрын
Ithante kitchen kaanumbo manass onn thanuthapole aann..mashaallah colourfull paathram❤
@Nila-3489
@Nila-3489 Жыл бұрын
Ithil kanikunna dr how's stove etra price
@Myenglishkitchen
@Myenglishkitchen Жыл бұрын
Gift kittethan dear
@shabanacc5259
@shabanacc5259 Жыл бұрын
മാഷാ അള്ളാ നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്താണെന്നറിയില്ല നിങ്ങളുടെ വൃത്തി അത് പറയാതിരിക്കാൻ പറ്റില്ല എന്നും ഇതുപോലെ നിലനിൽക്കട്ടെ വീടും അവിടെയുള്ള മനുഷ്യരും😊
@_salva_seju_411
@_salva_seju_411 Жыл бұрын
പാസ്ത ഫാൻസ് ഉണ്ടോ ഇവിടെ🙋🏻‍♀️😍
@ayoobayoob7707
@ayoobayoob7707 Жыл бұрын
Njan nd
@_salva_seju_411
@_salva_seju_411 Жыл бұрын
@@ayoobayoob7707 🥳
@dohaqatar5850
@dohaqatar5850 Жыл бұрын
Nta ummante fvrt video 🥰❤️ inghala pathranghalum inghala aaa orukki bekkalum adukkibekkalum baynkara ishtta ❤️❤️🔥 love u r videos
@vijipraveen9035
@vijipraveen9035 Жыл бұрын
ഇന്നാണ് ആദ്യമായി കാണുന്നത്. ഓരോന്ന് കാണുമ്പോഴും എന്താ ഇഷ്ടം എന്നോ. Super ആണേ . ഞാനൊരു പാത്രക്കൊതിച്ചിയാ. എല്ലാം കാണാൻ എന്താ രസം. ഇനി എല്ലാ videos m കാണും.
@jamsheerjamsheerali8997
@jamsheerjamsheerali8997 Жыл бұрын
നിങ്ങളുടെ പത്രങ്ങൾ പോലെ തന്നെ നിങ്ങളുടെ സംസാരവും ഒരു രക്ഷയുമില്ല അടിപൊളി 😊സാധാരണ വീട്ടമാ എന്ന് പറഞ്ഞില്ലെ അതിന് ഒരു 👍
@ziladesigns____
@ziladesigns____ Жыл бұрын
നിങ്ങടെ നിഷ്കളങ്ക സംസാരം കേട്ടോണ്ടിരിക്കാൻ നല്ല രസാണ്.മാഷാഅല്ലാഹ്‌ വീട് എന്നും ഒരേ പോലെ കൊണ്ട് നടക്കാൻ നിങ്ങൾ എടുക്കുന്ന എഫർട് 👍🏻👍🏻ഒരുപാട് ഇഷ്ടം 🥰🥰
@firufiroz319
@firufiroz319 Жыл бұрын
Super video ithaaa...masha allah...ingale thazhmayillulla varthanem adipoli...adhanu video nte plus point.nice video...thazhmayillulla varthanem ennum uyaragalil ethikkatteee
@shahinakv3362
@shahinakv3362 Жыл бұрын
Etha tips very useful pasta recipie super
@jafarek5869
@jafarek5869 Жыл бұрын
Masha allaah ❤very nice 👍🏻 othirishttaan kitchen accessories beautiful 😍 lvu .
@hannathhannath7006
@hannathhannath7006 Жыл бұрын
എനിക്ക് ഭയങ്കരം ഇഷ്ട്ടമാണ് 😍all vlogs super masha allah
@sheelathadevoos9746
@sheelathadevoos9746 Жыл бұрын
നല്ല മനോഹരമായി വീടും വീട്ടുപകരണങ്ങളും സൂക്ഷിക്കുന്നു👌👌👌👌❤️❤️❤️🙏 പാസ്ത ഇങ്ങനെ ഉണ്ടാക്കിനോക്കും. വാപ്പയെ(മാതാപിതാക്കളെ) സ്നേഹിക്കുന്ന നല്ല മകൾ .എന്നും നന്മകൾ സഹോദരിക്കും കുടുംബത്തിനും ഉണ്ടാകട്ടെ🙏❤️❤️❤️
@Safa-marva.arabic9
@Safa-marva.arabic9 Жыл бұрын
MashaAllah very very beautifull. Super 👏😊
@mubashirajafar
@mubashirajafar Жыл бұрын
ഇത്താ ക്ലീനിംഗ് ഇഷ്ടപെട്ടു. ഉപ്പാനെ കണ്ടപ്പോൾ ഒരു പാട് സന്തോഷം
@noushidamehar2506
@noushidamehar2506 Жыл бұрын
Passtha pack cheyda paathrangal evidunna vangiyad Ella itemsum adipwoli
@kamarunisau-uv2ev
@kamarunisau-uv2ev Жыл бұрын
നിങ്ങളുടെ ഉപ്പാക്ക് അള്ളാഹു നല്ല ആരോഗ്യത്തോടെ ഇനിയും ഒരുപാട് കാലം മക്കളെയൊക്കെ കണ്ടു സന്തോഷത്തോടെ ജീവിക്കാൻ ദീർഘായുസ് കൊടുക്കട്ടെ 💖💫
@Myenglishkitchen
@Myenglishkitchen Жыл бұрын
Ameen 🥰
@hinasvlog2356
@hinasvlog2356 Жыл бұрын
ക്‌ളീൻ ചെയ്യുന്ന രീതി വളരെ ഇഷ്ട പെട്ടു. ഞാനും ഇങ്ങനെ ചെയ്യാൻ ശ്രമിക്കും . thanks ഇത്ത
@fathimaruwaida3577
@fathimaruwaida3577 Жыл бұрын
Assalamualaikum..ningalude ooro pathrangalum super nalla vibrant colours aayt nalla rasind👌..ithryum days vedios onum idathappol valladr miss chydu🙃..ninglde old vedios Elam kand vishamam mati😅..pasta recipe um tasty pole IND inshallah will definately try👍ningle cleaning tipsum nalla informative aan thankyou❤️
@TheShammuauh
@TheShammuauh Жыл бұрын
Vappaye kanicha portion English kitchen ne kalum supper aayii...vappaye kandappo endhoo oru feeling....❤
@nashwaworld
@nashwaworld Жыл бұрын
5:45 ഇത് പറഞ്ഞ് തന്നത് നല്ലൊരു use ful ആയി😊😊😊😊😊
@zainulabidannachampally6116
@zainulabidannachampally6116 Жыл бұрын
Assalamu alaikum ithaa...very use full video..very neat and clean
@Mohammedshifil
@Mohammedshifil Жыл бұрын
ഇത്താന്റെ കണ്ട വീഡിയോ തന്നെ വീണ്ടും വീണ്ടും കാണും ഞാൻ അത്രക്കും മടുപ്പ് തോന്നാത്ത വീഡിയോ ആണ് ഇതാന്റെ 🥰
@shoukathali3067
@shoukathali3067 Жыл бұрын
Hi വന്നല്ലോ നമ്മുടെ ഇത്ത അടിപൊളി masha allaha അടിപൊളി പാസ്ത ഉണ്ടാക്കി നോക്കട്ടോ insha allha 👍എല്ലാം അടിപൊളി 😍😍😍😍😍
@ayshahamza5490
@ayshahamza5490 Жыл бұрын
MashaAllah ❤very useful video
@anamicajegan
@anamicajegan Жыл бұрын
Very colorful kitchen ..like a dream kitchen .keep it up.looking forward eagerly for your videos ❤.
@asmasajid8643
@asmasajid8643 Жыл бұрын
Masha allah very neat and clean kitchen cleaning tips are very useful
@tasreenatasree8928
@tasreenatasree8928 Жыл бұрын
Such a relaxing video get motivated everytime I watch your videos
@saleenamusafir3362
@saleenamusafir3362 Жыл бұрын
നിങ്ങളുടെ ഓരോ സാധനങ്ങളും സൂക്ഷിക്കുന്ന രീതി കണ്ടാൽ ഒരുപാട് ഇഷ്ട്ടം തോന്നും നിങ്ങളോട് എത്ര കെയർ ചെയ്താണ് വീട് ഇത്ര ഭംഗിയായി സൂക്ഷിക്കുന്നത്👍🤲 ഇവിടെ ജിദ്ദയിൽ നിങ്ങളുടെ നാട്ടുകാർ ഒരുപാട് ഫ്രൻസുണ്ട് അവരുടെ ഓക്കേ സംസാരം ഓർമ്മവരും കേൾക്കുമ്പോൾ ❤
@fathimafaseela3495
@fathimafaseela3495 Жыл бұрын
Really a soothing effect...even the colours in your surrounding gives a peaceful ambience
@nadaliyafiyas7951
@nadaliyafiyas7951 Жыл бұрын
Mashaallah ❣️exactly ...useful video..❣️Oroooro tipsum step-by-step aayi kittunnund..mashaallah
@nashwaworld
@nashwaworld Жыл бұрын
ഇത്ത എന്ത് നീറ്റായിട്ടാണ് ഒരോ കാര്യങ്ങളും ചെയ്യുന്നത് എന്നും ഇത് നിലനിൽക്കട്ടെ😊😊😊😊😊❤❤❤❤❤❤❤
@homelyfeel5855
@homelyfeel5855 Жыл бұрын
സഫുവിന്റെ വീട് പോലെ തന്നെ മനസ്സും നല്ല ഒരു നിഷ്കളങ്ക സംസാരം, മാഷാഅല്ലാഹ്‌ 🥰
@nejmimampad3441
@nejmimampad3441 Жыл бұрын
വാപ്പാനെ കണ്ടതിൽ വളരെ അധികം സന്തോഷം ക്ലീനിങ് കാണിച്ചു തന്നതിൽ താങ്ക്സ് വാഷിംഗ് മെഷീൻ ക്ലീൻ ചെയ്യുന്നത് കാണിച്ചു തന്നതിന് താങ്ക്സ് അടിപൊളി വീഡിയോസ് ഇനിയും ഇതുപോലെ യൂസ്ഫുൾ ആയിട്ടുള്ള വീഡിയോയുമായി വരണം❤
@kamarnowshad9270
@kamarnowshad9270 Жыл бұрын
Ennalum ethu pole oru variety pathram collection evidem kanditilla fantastic super collections and variety recipe.
@suriyathkhalid4624
@suriyathkhalid4624 Жыл бұрын
wahalaikumassalaam❤❤adipoli cleaning ishttaayi relativinakke share aakkiyitund😍😍maashallha recipi 👌👌👍👍
@rifaa1403
@rifaa1403 Жыл бұрын
Ellavarkum attaraction 👌🏿varunna kitchen anu athrak neetness ayann itha kondu pokunneh.. 🥰
@muhammedrilwan5769
@muhammedrilwan5769 Жыл бұрын
Maasha allah ella videos um onninonninu mecham... Super pathrangal... Love u
@naheemab6733
@naheemab6733 Жыл бұрын
Masha allah uppaku dheergayusum arogyavum padachavan nalgatte pastha ricepe nannayitundu
@HENZUmovieseries
@HENZUmovieseries Жыл бұрын
വാഷിംഗ്‌ മെഷീൻ ക്‌ളീനിംഗ് പറഞ്ഞു തന്നത് ഉപകാരപ്പെട്ടു. ഇത്ത ചെയ്യുന്ന പോലെ എല്ലാം ചെയ്യാൻ ശ്രമിക്കണം . thanks ഇത്ത 💖
@safymp704
@safymp704 Жыл бұрын
ഒത്തിരി ഇഷ്ട്ടമാണ് ഈ ചാനലും നിങ്ങളുടെ കിച്ചനും പത്രങ്ങളും.നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അള്ളാഹു ഏറ്റം ഏറ്റം ഹൈറു ബർകത്തും തന്നു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
@sabhanasharafudheen8102
@sabhanasharafudheen8102 Жыл бұрын
വീഡിയോ ഒരു രക്ഷയുമില്ല 👌👌👌ക്ലീനിങ് ടിപ്പ് ഓരോന്നും എടുത്തു പറയത്തക്കതാണ് 👍👍വുഡ് ക്ലീൻ പറഞ്ഞത് നല്ലൊരു അറിവാണ്.... ഓരോ പ്രൊഡക്റ്റും പരിജയപ്പെടുത്തിയതിൽ സന്തോഷം 🌹🌹🤝🤝
@milufebin5408
@milufebin5408 Жыл бұрын
Sharing ur tips n tricks and open opinion gives more insights to the viewers
@nidamufi147
@nidamufi147 Жыл бұрын
പാസ്ത റെസിപ്പി try cheythu cheythu adipowli ayinu......... Ellarkkum ishtamayi....... Njan ashiyamayittanu ee രീതിയിൽ പാസ്ത ഉണ്ടാക്കിയത്...... Thanks 😍...... ഓരോ വീഡിയോ യിലൂടെയും helpful ആയ ഒരുപാട് കാര്യങ്ങൾ കിട്ടുന്നുണ്ട്...... Mashaallah
@Myenglishkitchen
@Myenglishkitchen Жыл бұрын
🥰❤️
@muthumumthas5329
@muthumumthas5329 Жыл бұрын
കുക്കിംഗ്‌, ക്ലീനിങ്, പാത്രങ്ങൾ എല്ലാം അടിപൊളിയാണ് 🤗 നോക്കി നിന്ന് പോവും. Masha allah🎉
@amirahaman
@amirahaman Жыл бұрын
Masha Allah nigalude vidiyos kandirikkan end rasan
@Mathematicstricks330
@Mathematicstricks330 Жыл бұрын
Pasta recipe ishtapettu👍🏻, ithu pole undakki nokklanam
@Myenglishkitchen
@Myenglishkitchen Жыл бұрын
👍👍🥰
@Rizzkitchen
@Rizzkitchen Жыл бұрын
Your video was just amazing.and fan of your videos waiting for next video,thank you for sharing
@ameenameen5988
@ameenameen5988 Жыл бұрын
Mashaallah calm n beautiful videos aan.. ellam thanne..oro videos lu oro tip kanikunnathu adipoi.. njan ithante videos n addicted aan 😊😊😊..
@khairunneesapp4844
@khairunneesapp4844 Жыл бұрын
മാഷല്ലാഹ്, ഉപ്പാനെ കണ്ടപ്പോൾ സന്തോഷം. ഉപ്പാക്ക് ആയുരാരോഗ്യത്തെ കൊടുക്കണേ നാഥാ 🤲🤲🤲
@HANA-k5c
@HANA-k5c Жыл бұрын
വഅലൈക്കുംമുസ്സലാം skip cheyyathethe കാണുന്ന video masha allah ennum video kanan kathirikkum👍🥰🥰
@Mujeebk
@Mujeebk Жыл бұрын
Hai. ഇങ്ങനെ പാസ്ത vekkunnath ആദ്യമായ് ആണ് കാണുന്നത് 😋എന്റെ വലിയുപ്പയെ ഓർമ വന്നു ഉപ്പാനെ കണ്ടപ്പോൾ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ... ആമീൻ
@kamarunisau-uv2ev
@kamarunisau-uv2ev Жыл бұрын
എല്ലാം വെറൈറ്റി ലുക്ക്‌ തന്നെ 💖👍.. മാഷാഅല്ലാഹ്‌ 💖💫സൂപ്പർ 👌
@nasmafaisal2430
@nasmafaisal2430 Жыл бұрын
Wooden spoon cutting bord okke oilve oil use cheyyan paranjathu very usefull tips 👍❤️
@nuzanaba2351
@nuzanaba2351 Жыл бұрын
Adipoli racepis istamai enthayalum eiy rithil try cheyuanam cleaning esiya❤❤❤❤🎉🎉🎉
@noufalpalappatta6621
@noufalpalappatta6621 Жыл бұрын
ഇത്താന്റെ ഓരോ വീഡിയോസും സൂപ്പർ😊❤❤ എല്ലാ ഉപകരങ്ങളും എന്ത് ക്യൂട്ടായിട്ട് നിൽകുന്നത്. എല്ലാം ഒരു മാജിക് പോലെ തോന്നുന്നു
@ziyamziya9050
@ziyamziya9050 Жыл бұрын
മാഷാ അള്ളാ ഇത്തയുടെ എല്ലാ വീഡിയോസും ഒന്നിനൊന്നു സൂപ്പർ ആണ് എത്ര നേരം ഇല്ലെങ്കിലും ഇത്ത യുടെ വീഡിയോ കാണാറുണ്ട്
@sistersworld5893
@sistersworld5893 Жыл бұрын
Masha allah.. Very useful vedio.. Ente veedu pani കഴിയാനായ ടൈമിലാണ് നിങ്ങളെ വീഡിയോസ് കണ്ടു തുടങ്ങിയത്..വീട് എങ്ങനെ neat ആൻഡ് ക്ലീൻ ആയിട്ട് കൊണ്ട് പോകാം അതും ഈസി ആയി എന്ന് നിങ്ങളെ വീഡിയോസ് ഇൽ നിന്ന് മനസിലാക്കാം..ഇപ്പൊ സ്ഥിരായിട്ട് കാണുന്നു.. ഓരോ വീഡിയോയും ഡിഫറെൻറ് ആയിട്ടു ഉണ്ട്. Pasta റെസിപ്പി super👍👍
@maimoona8199
@maimoona8199 Жыл бұрын
എന്ത് ഭംഗിയാ നിങ്ങളെ vidios.. പാത്രങ്ങൾ ഒരു രക്ഷയുമില്ല
@labeebch336
@labeebch336 Жыл бұрын
Nigale video kannumpol new tips elan enik kittund .masha Allah ❤kitchen ethra clean aki vakuna karyathin egale ann best, namak kshama vennam athyam nalla manase vennam ath randum egalk und opam intrstum ,God bless you itha ❤
@amarkunderi1827
@amarkunderi1827 Жыл бұрын
😍😍അടിപൊളി ഒന്നും പറയാനില്ല...... 👍🏻👍🏻👍🏻(ചടപ്പിക്കാത്ത വീഡിയോസ് )
@safnaali345
@safnaali345 Жыл бұрын
പുകഴ്ത്തലിനോടുള്ള തുറന്നു പറച്ചിൽ എനിക്കിഷ്ടായി.... nd d way u presented it.... Subscribersine പരിഗണിച്ചു തന്നെ ബോധ്യപ്പെടുത്തി . 👍 ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ ഇന്ന് കണ്ടില്ലല്ലോ..... ചങ്ങായിനെ ഇന്ന് miss ചെയ്തു.... 😍
@familymaligai5092
@familymaligai5092 Жыл бұрын
Ithande kitchen adipwoliyya ithande kitchen cleaningum tipsum home organizationum valare helpfull aan ❤️ Ithande kitchen kanumbhol valare santhosham thonarund white kitchen ayittum nalla maintenance aan itha kodukkunadh athokke kanumbhol nalla feeling aan nammkum ath pole cheyyan thonnum ..ithande presentation simple ayath kond ellarkkum valare pettann manasilavum ithande videos onnum polum miss cheyathe kanarund nombinn munnayyan nighalude videos kand thudaghiyath ath muthal pnnh sthiramayya orr viewer aan ❤️🥰
@ifra_nouf
@ifra_nouf Жыл бұрын
I love pink colour but after watching your videos i started liking light blue colour.. and some other light colour peach and some other... addicted completely with your choice
@arshufathi5443
@arshufathi5443 Жыл бұрын
Masha Allah ✨Ithha sheriku sambavm thanne❤️‍🔥Ennepole ullla madichigalk sherikuu oru inspiration aaan 😅
@anshianshu2895
@anshianshu2895 Жыл бұрын
Useful cleaning tips
@sujithabijumani2916
@sujithabijumani2916 Жыл бұрын
Cleaning video super .pasta ithuvare undakkittilla try cheythu nokkananm pasta kondu pokunna lunch box super anallo
@Nasrinsalah24
@Nasrinsalah24 Жыл бұрын
Oru kitchenilek venda ella sadanangaludeyum rare items itha ithade vtlk kand pidichitund...ithinod athrem passion ulla oralk mathre ingane sadikkuu....kudathe avayellam aa puthuma nilanilkunna reethiyil maintain cheyyanum sadikuu...masha allah ..ningal kitchen mathralla infact veedinte oro moolayilum aa passion reflect cheyyunnmund❤❤❤❤
@_salva_seju_411
@_salva_seju_411 Жыл бұрын
ഇത്താൻ്റെ ബാപ്പാനെ കാണിച്ച ആ ഭാഗം എത്ര പ്രാവശ്യമാണ് റിപ്പീറ്റ് അടിച്ച് കണ്ടത് എന്ന് എനിക്ക് തന്നെ അറിയില്ല ആ ചിരി ഒരുപാടിഷ്ടായി❤❤❤❤❤❤❤❤❤
@aaliyahslittlejoys
@aaliyahslittlejoys Жыл бұрын
പതിവ് പോലെ കണ്ടിരിക്കാൻ സുഖമുള്ള നല്ലൊരു വീഡിയോ....❤❤
@ridhusworld7569
@ridhusworld7569 Жыл бұрын
അസ്സലാമു അലൈകും. സൂപ്പർ ❤വീഡിയോ. ഒത്തിരി യൂസ് ഫുൾ
@reenamohammed4941
@reenamohammed4941 Жыл бұрын
ഉപ്പ ❤മാഷാ അല്ലാഹ് ആരോഗ്യത്തോടെ ഉള്ള ആയുസ്സ് റബ്ബ് തരട്ടെ 🤲🏻🤲🏻
@shilushiyas
@shilushiyas Жыл бұрын
ഇത്രേം അധികം effort ഇട്ടിട്ടാണല്ലേ kitchen ഇത്രേം cute ayitum neat ആയിട്ടും njngalde മുന്നിൽ ethikkunnath 😍മാഷാഅല്ലാഹ്‌
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
My 30 minutes Home Cleaning Routine /Eazy Breakfast /sambhar recipe 👌
21:11
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН