ഞാൻ വിഡിയോയിൽ പറഞ്ഞിരിക്കുന്ന ഗെയിം പൈസ വച്ചു കളിക്കുന്നത് ആണ് അതുകൊണ്ട് ഈ ഗെയിം എന്താണ് എങ്ങനെ ആണ് എന്ന് ഒക്കെ വളരെ വ്യക്തമായി അന്വേഷിച്ചു, ഇതിനെ കുറിച്ചുള്ള വേറെ വീഡിയോസ് കണ്ട് പഠിച്ചതിനു ശേഷമേ കളിക്കാവു. ലോട്ടറി പോല്ലേ ആണ് ഈ ഗെയിം ഭാഗ്യം പോല്ലേ ഇരിക്കും ജയിക്കുന്നത്, അതുകൊണ്ട് തന്നെ പൈസയ്ക്ക് അത്യാവിശം ഉള്ളവർക്ക് പകരം പൈസ അനാവശ്യം ചെലവഴിക്കുന്നവർ കളിക്കുന്നത് ആണ് നല്ലത്.പൈസ നഷ്ട്ടപെട്ടാൽ നഷ്ടപെട്ടത് ആണ് അതുകൊണ്ട് നോക്കിയും കണ്ടും മാത്രമേ ഇത് കളിക്കാവു. ഈ പറഞ്ഞ കാര്യങ്ങൾ വിഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട് അത് വ്യക്തമായി ഇവിടെ എഴുതുന്നത് ഒന്ന് കൂടി നിന്നെ ഓർമിപ്പിക്കാൻ ആണ്. ഈ എഴുതിയിരിക്കുന്നത് മുഴവൻ ആയി വിഡിയോയിൽ പറയാൻ സാധിക്കാത്തത് വീഡിയോയുടെ സമയം കൂടും എന്ന് ഉള്ളതുകൊണ്ട് ആണ് നല്ലപോല്ലേ കുറച്ചു കൂടി വിഷദികരിച്ചു ഇവിടെ പറയുന്നേ. നോക്കിയും, അറിഞ്ഞും, പഠിച്ചും, കണ്ടും, മനസിലാക്കിയും കളിക്കുക ഇല്ലങ്കിൽ പൈസ നഷ്ടം ആകും 🙏🙏🙏🙏🥰🥰🥰
@arunpc5406 Жыл бұрын
Okey
@muhammedirfan1232 Жыл бұрын
Ok
@Vk_groups. Жыл бұрын
Eni thotu athathu station poyi just soochipikuna nallayan .. enganoru situation indavum etc .
@Arjunadhivlogs Жыл бұрын
🤩🤩🤩🤩
@cautionB0SS Жыл бұрын
Innu brode birthday ano bro ❤️
@misterabu7989 Жыл бұрын
ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളിം 💓
പോലീസ് ജീപ്പിൽ കേറിട് പോയിട് വരാം ആ dialogue പൊളിച്ചു 💥
@midhunkn3591 Жыл бұрын
അച്ഛാ അമ്മെയ് ഞാൻ ചെയ്തട്ടില്ല #poweteshhh🤪
@praveenpravivlogs Жыл бұрын
Oru എപ്പിസോഡ് പോയില്ലേ 😍ഊമ്പില്ലേ 😅👌🏻അത് പൊളിച്ചു ബ്രോ അവനും അങ്ങനെ തന്നെ മറുപടി കൊടുക്കണം 🔥
@ammukichu271 Жыл бұрын
Apolathe avante oru chiri😡🖕🏻
@rajeeshrajeesh6106 Жыл бұрын
രണ്ട് പെൺകുട്ടികളും കാണാൻ ഒരു പോലെ ഇരിക്കുന്നത് കൊണ്ട് ആരെയാ പ്രാങ്ക് ചെയ്യുന്നത് എന്ന് സംശയം ആയിപ്പോയി,,, ഏതായാലും നന്നായി,, പ്രാങ്ക് പൊളിക്കാൻ കുറെയെണ്ണം നോക്കിയിട്ടും bro പിടിച്ചു കേറി 👍👌
@Lifelo412 Жыл бұрын
അവസാനം എല്ലാവർക്കും വേണ്ടി ക്ഷമ ചോദിക്കുന്നു.. സത്യ സന്ത മായി എല്ലാം പറയുന്നു.. കിച്ചു ബ്രോ... ഇനിയും മുൻപോട്ട് പോവാൻ ഉണ്ട്... ഇതൊക്കെ ഇതിൽ ഉള്ളതല്ലേ... ഇന്നത്തെ പ്രാങ്ക് നെ കാൾ ഇഷ്ടം കിച്ചുവിന്റെ ഈ നല്ല മനസ്സ് ആണ് 💜.
@prabhuldev1070 Жыл бұрын
ഇന്നത്തെ hero നമ്മുടെ ക്യാമറമാൻ തന്നെ പോലീസ് ജീപ്പിൽ കേറിയിട്ടും വീഡിയോ ഓഫ് ചെയ്യാതെ അതും എടുത്തു... 🔥🔥🔥🔥
@Linsonmathews Жыл бұрын
ജന്മദിനാശംസകൾ കിച്ചു ബ്രോ 🎂🤗 പോലിസ് വരെ വന്നു, പെവർ prank ആക്കി കൊടുത്ത് 🤗👌😅😅😅
@Jivamol Жыл бұрын
Happy birthday kichuttaa
@ManuTech88 Жыл бұрын
@@Jivamol Birthday aa penkuttide aanu bro not for Kichu bro
@hareeshtripleh8499 Жыл бұрын
Prank ആണെന്ന് അറിഞ്ഞിട്ടും കട്ടയ്ക്ക് കൂടെ നിന്ന സെച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥🔥🔥
@kiransebastian8946 Жыл бұрын
😅
@citizen1115 Жыл бұрын
ശെരിക്കും പ്രാങ്ക് ആയത് പോലീസിനെ വിളിച്ച പയ്യൻ ആണ് 😄😂 പോലിസ്കാർക്ക് പെട്ടെന്ന് കാര്യം മനസ്സിലായ്.. അത് കൊണ്ടാണ് വേഗം വണ്ടിയിൽ കേറ്റി കൊണ്ട് പോയത് ക്യാമറ ഒഴിവാക്കാൻ 😄
@lostatdreams2698 Жыл бұрын
Prank കലക്കാന്‍ വരുന്ന മലര്‍ കുട്ടികള്‍ക്ക് advanced ആദരാഞ്ജലി നേരുന്നു...
@najiyack Жыл бұрын
😮
@AkshayKumar-ln6sg Жыл бұрын
Dai Dai enthaadai
@fawasnalakath1993 Жыл бұрын
എത്ര പറന്നാലും മനസിലാവാത്ത ആളുകൾ KL prank alle കിച്ചു കഷ്ട്ട പെട്ട് prank ചെയ്യുന്നത് കോളം ആവും😢😢
@mrcandyman8892 Жыл бұрын
കുറെ നാളുകൾക്കു ശേഷം പ്രെപോസോൽ prank... Set set ❤️
@leninmedia8567 Жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@copzhater6962 Жыл бұрын
Propose 3g aayal prank alenki 😍😍😍😆
@emanuelsebastin5542 Жыл бұрын
മച്ചാനെ വീഡിയോ കണ്ടു...... നമ്മളും കോട്ടയം.. ആണ്.. അവിടെ വന്ന് ഒരു ബുദ്ധി മുട്ട്.. ഉണ്ടായതു കണ്ടപ്പോൾ.. സങ്കടം തോന്നി... നമ്മള് ഷെമ ചോദിക്കുന്നു....ഇടക്ക് വന്ന് പ്രാങ്ക് എന്ന് പറഞ്ഞവന്... ഇപ്പോൾ കുറച്ച് ആശ്വാസം കിട്ടി കാണും... എന്തായാലും നമ്മൾ എൻജോയ് ചെയ്തു.. Very Thank you Bro🔥🔥🔥🔥🔥🔥🔥❤
@cybervoice2490 Жыл бұрын
YA bro njanum പാലാ കാരന്‍ .. പക്ഷേ വൈവിന്റെ വീട് കൊല്ലം
@Here_your_amgАй бұрын
@@cybervoice2490 i am also pala
@manuvishnu9647 Жыл бұрын
കിച്ചുവിനെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും👍 പൊളിച്ചടുക്ക് മോനെ മച്ചാനെ......🥰
@yasararafat-r5yАй бұрын
ശരിയാണ് ചേട്ടാ അത്രയും കഷ്ടപ്പെട്ടിട്ട് അവസാനം ആരെങ്കിലും തന്തയില്ലായ്മ പറഞ്ഞ അത് വിഷമവും ബുദ്ധിമുട്ടും ഉണ്ടാകും
@sanafathima959 Жыл бұрын
എത്രയൊക്കെ ഉണ്ടായാലും സ്ത്രീപക്ഷത്തേക്ക് മാത്രം പൊങ്ങുന്ന ഉളുപ്പില്ലാത്ത നാവുകൾ 👍
@meghaprasad6067 Жыл бұрын
❤️
@jaganjoseph129 Жыл бұрын
പല റിസ്ക്കും എടുത്തു ഇതൊക്കെ ഞളുടെ മുന്നിൽ എത്തിക്കുന്ന കിച്ചു ബ്രോ ❤️
@hareeshkumar5292 Жыл бұрын
ആകെ മൊത്തോം പൊളിഞ്ഞു പോയി... എന്നാലും കുഴപ്പമില്ല... ചില ദിവസങ്ങൾ അങ്ങനെ ആണ് 👍🏻 good job...
@abdulshuhaib2751 Жыл бұрын
പ്രങ്ക് ചെയ്യാൻ കൊടുത്തവാരും പോലിസ് വന്നപ്പോൾ കിച്ചുൻ്റെ കുടെ നിന്നില്ല. at ലിസ്റ്റ് ഇതൊരു പ്രങ്ക് ആന്നെന്ന് പോലും പറഞ്ഞില്ല കഷ്ട്ടം തന്നെ.🥴🙁😎
@sandeepsiv Жыл бұрын
Prank cheythavanu oru prank aavattennu vicharichu kaanum 🤣🤣🤣
@sreenaths2716 Жыл бұрын
ഒരാളെയും സഹായിക്കില്ല നന്നാകാനും സമ്മതിക്കില്ല അതാണ് 50%മലയാളീസ്
@sherlyg2048 Жыл бұрын
ഇനിയെങ്കിലും prank ചെയ്യുമ്പോൾ ആ locality ലെ police സ്റ്റേഷനിൽ അറിയിക്കണം. എല്ലാവരും ഒരുപോലെ അല്ലല്ലോ.
@azogfs6914 Жыл бұрын
They won't allow to do such activities
@alby-6742 Жыл бұрын
പിന്നെ പോലീസ് നിൻ്റെ കുട്ടി കളിക്ക് ഉള്ളതല്ലേ... പൊലീസ് സ്റ്റേഷനിൽ prank എന്ന് അറിയിച്ചിട്ട് ആരേലും ഒരാളെ ഉപദ്രവിച്ചാൽ വിളിച്ച് പറഞ്ഞാ പോലും പോലീസ് എങ്ങനെ തിരിച്ചറിയും, ഇങ്ങനെയും കുറെ പാഴുകൾ
@okdevil0076 Жыл бұрын
Poda manda..ni chellu Ci sadanad pole Ulla aalane avidunu kittum mondakk😂
@അണ്ണാച്ചിവളിവിട് Жыл бұрын
പോയി തൂറി മെഴുക്ക് മലരേ
@citizen1115 Жыл бұрын
@@alby-6742 ഷൂട്ടിംഗ് പെർമിഷൻ എടുക്കണം... പിന്നേ വിളിച്ചു പറയുമ്പോൾ കാര്യം പറയാലോ.. പ്രാങ്ക് ഷോക്ക് ഇടയിൽ കേറി ഇടിച്ചു എന്ന്.. അപ്പൊ പോലീസിന് വാരാമല്ലോ... എന്തായാലും വെളിയിൽ ഒരു കോർഡിനേറ്റർ ഉണ്ടാകില്ലേ ഷോക്ക്.. അയാളുടെ നമ്പർ പോലിസ്ൽ കൊടുത്താൽ അവർക്ക് സ്പോട്ടിൽ അയാളെ വിളിച്ചു വേരിഫൈ ചെയ്യാലോ..
@alan____john Жыл бұрын
KL prank fans like adi🥰🔥
@leninmedia8567 Жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@farhanfarhanpk385 Жыл бұрын
KL, പ്രാങ്ക് വേറെ ലെവൽ തന്നെയാണ് അല്ലെ guzz💥
@wiperrox9934 Жыл бұрын
Aa
@farhanfarhanpk385 Жыл бұрын
@@wiperrox9934 🙌
@bru_tal_43 Жыл бұрын
ആംബുലൻസ് വണ്ടി പോയപ്പോൾ ഡ്രൈവർ ആണോ അല്ല ഞാൻ ശവം ആയിട്ട് കുറെ നാൾ അതിൽ കിടക്കുവാരുന്നു 😂പിറന്നാൾ ആശംസകൾ വേഗം തന്നെ 10 million അടിക്കാൻ സാധിക്കട്ടെ ❤️😍
എന്റെ പൊന്നേ ചിരിച്ചു മരിച്ചു 😆😂🤣🤣🤣🤣🤣 പൊളിച്ചു 👌🏼😹❤️
@midhunm531 Жыл бұрын
കിച്ചു ബ്രോയുടെ കഷ്ടപ്പാട് എത്രയെന്ന് ഈ ഒരു വീഡിയോയിൽ നിന്ന് മനസിലായി 🤍u Bro 🥰🥰🥰
@gireesh3gkv338 Жыл бұрын
അവർക്ക് മനസ്സിലായി എന്ന് തോന്നുന്നു prank ആണെന്ന്...ഇനി mask ഒക്കെ ഇട്ടു വേഷം മാറി prank ചെയ്യേണ്ടി വരും.. കൊറേ ആളുകൾ വിളിച്ചു പറഞ്ഞു kl prank അല്ലെന്ന്
@PetsOfTheWater Жыл бұрын
ബ്രോ പ്രാങ്ക് തരുന്ന ഇതുപോലുള്ള പൊട്ടന്മാരെ ആദ്യം തന്നെ പറഞ്ഞു മനസിലാക്കണം പോലീസ് വന്നാൽ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി, അല്ലെങ്കിൽ ബ്രോയെ പോലീസ് കൊണ്ടുപോകുമ്പോൾ ഒന്നും മിണ്ടാതെ ഇപ്പൊ നിന്നതുപോലെ പൊട്ടനെ പോലെ നോക്കി നിക്കും, ബ്രോക്ക് പണിയും കിട്ടും. പ്രാങ്ക് സൂപ്പർ ബ്രോ
@anoopkrishnan6796 Жыл бұрын
ഒരുത്തൻ എത്ര കഷ്ട്ടപെട്ടാ ഒരു video ചെയുന്നത് അപ്പോ ഓരോതവന്മാരൊക്കെ വരും നശിപ്പിക്കാൻ അവന്റെ കഷ്ടപ്പാടൊക്കെ അവനെ അറിയത്തൊള്ളൂ ഇനിയേലും നശിപ്പിക്കരുത്
@akcreators5509 Жыл бұрын
Name : kichu Job : KZbin Haters: 0 Fans : 👇
@athulk5259 Жыл бұрын
ഇവൻ്റെ onewin app nte promotion നിർത്തിയാൽ zero haters ennu patayam
@gouthamkrishna3921 Жыл бұрын
Amboo ne sooper ada 💥
@xswinstentlife Жыл бұрын
Niyetha ee myren
@godofthunder4692 Жыл бұрын
@@athulk5259 അത് അങ്ങ് skip ചെയ്തു കളഞ്ഞ പോരെ
@mohammedshahal7800 Жыл бұрын
Eduthond poda puthiya vallathum undel kondre
@user-wg7tu2ut9b Жыл бұрын
ഞങ്ങളെ ചിരിപ്പിക്കുന്നുണ്ട് ബ്രോ നല്ല കഷ്ടപ്പാടിലാണ് 🙄
@Devilcarlos-e8p Жыл бұрын
നല്ല ഒരു പ്രോഗ്രാം ആയി വന്നൊണ്ട് ഇരുന്ന... ഓരോരുത്തർ വന്നു നശിപ്പിക്കുവാ 😒
@westaywild3169 Жыл бұрын
എത്ര പറഞ്ഞാലും മനസിലാവാത്ത കുറേ വാണങ്ങൾ.. Keep going bro🌹
@muneer_rz Жыл бұрын
ഓരോ പ്രവിശ്യവും കിച്ചു പറയുന്നുണ്ട് KL പ്രാങ്ക് എന്ന് വിളിച്ചു പറയരുത് എന്നിട്ടും എന്നിട്ടും ഓരോ ഡാഷ് മോൻ മനപ്പൂർവം വിളിച്ചു പറയുന്നു ആ സുഹൃത് ജീവിചു പൊയ്ക്കോട്ടേ
Pullik ath prank ahnen arinjooda ...ni ahnel koode ulla penpilerod arelm ingane paranja pne enta kettich kodukuo 😅 pne ee 2-3 oola piller ullath alla ee sthalam. Pranks epolm risky thanne ahn
@KayamKulamKochunni-j2k Жыл бұрын
Lover ആയിരിക്കും... അതാണ് പെട്ടെന്ന് ആക്ഷൻ കാണിച്ചത്
@nithinnarayanan6173 Жыл бұрын
പരമാർത്ഥം... 🔥
@aravindbinod8438 Жыл бұрын
Your Dedication....Parayaathe vayya....💥👏👏👏👏👏👏👏👏👏👏👏
@onairkerala Жыл бұрын
പോലീസ് വന്നത് നന്നായി..അതാണ് Prank ൻെറ high കൂട്ടിയത്..But തല്ല്കൂടെകിട്ടാമായിരുന്ന്..😁😁എന്നാ പിന്നെ vere level ആയേനേ..ഇത്രം Dedicated ആയി ചെയ്യുന്ന വാറെ Pranker കേരളത്തിൽ ഇല്ല..
@user-bp1ow6zd7z Жыл бұрын
Uff ആ കരുതൽ 👏
@cybervoice2490 Жыл бұрын
ബ്രോ അവന്റെ ഒരു സേഡ് മുഖത്തില് ക്ലിപ്പാ .. അവിടെ അടി കിട്ടിയാലുള്ള അവസ്ഥ ഓര്‍ത്തിട്ട് പേടിയാവൂടാ
@adithyankalarikkal Жыл бұрын
Enthi myranada ne enthu agrahathila parayunne thallu kittiyal nannayirunnenem ennu
@aswinak4531 Жыл бұрын
രണ്ട് ആൺ പിള്ളേരും കോളേജ് ന്റെ തൊട്ട് അടുത്ത് ഉള്ള റോഡ് ആയിട്ടും കൂടെ ഞങ്ങടെ ഏരിയ എന്നൊക്കെ show ഇറക്കിട്ട് പോലീസ് നെ വിളിച്ച ആ മര പായ്😂🤌.. ഇവനൊക്കെ എന്തിന് എടാ ആൺപിള്ളേര് എന്ന് പറഞ്ഞു നടക്കുന്നത്..
@faisalnasee6838 Жыл бұрын
പുള്ളിക്കാരിക്ക് സംഭവം കുറച്ചു കഴിഞ്ഞപ്പോൾ പിടികിട്ടി പിന്നെ അങ്ങ് തകർത്തഭിനയിച്ചു 😂😂
@ASH03ASH Жыл бұрын
ഇടയ്ക്കിടയ്ക്ക് ആരോ prank ആണോ എന്നൊക്കെ ചോദിച്ചിട്ടും അവർക്ക് മനസിലായില്ലേ 😂
@leninmedia8567 Жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@geethasajan8729 Жыл бұрын
Manasilayitundu. Aa penninu vare. Ennittu onnum ariyatha pole ninnu show kanichathanu
@sureshbabu-pt6fi Жыл бұрын
ചില അഹങ്കാരി പെൺപിള്ളേർക്ക് ആട്ടിൻ കാഷ്ടം തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടല്ല..അഹങ്കാരം..... ആണ് മുൻപിൽ
Sunday...... എന്ന് ഒരു ദിവസം ഉണ്ടാക്കിൽ അത്..യു ട്യൂബിൽ KL parank കാണാനാ ..... നിങ്ങൾ പൗളി ആണ് മുത്തേ 💯❤️🫰🏻
@manimanimon5491 Жыл бұрын
😂😂 chiripichu kalanju athiyamayi ആണ് ചേട്ടന്റെ വീഡിയോ കാണുന്നേ ഫുൾ fun 😂😂
@million_dollar_boy_17 Жыл бұрын
ആ ചേച്ചിക്ക് കിച്ചു ബ്രോയുടെ പവർ ഇപ്പോൾ ആ അറിഞ്ഞത് പോലീസിന്റെ ലിസ്റ്റിൽ റൗടി എന്ന് പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു, 👑🔥😎🔥😍
@mubikollam Жыл бұрын
കിച്ചു ബ്രോ പോളിയാണ്😅😅മലയാളികളുടെ അഭിമാനം പൊളിക്കു മച്ചാനെ💖💖💖 Happy Birthday to you 🥰🥰🥰
@juicewrld5546 Жыл бұрын
13:23 - 13:38 കിച്ചു ഏട്ടൻ സീൻ 😂😂😂
@DJMENletsdoit Жыл бұрын
Adichu vayil koduthu🤣🤣
@hydradragon2065 Жыл бұрын
💖Happy Day🎂Kichu bro😍
@leninmedia8567 Жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@YouTubeshortskerala Жыл бұрын
യഥാർത്ഥത്തിൽ അവര് നിങ്ങളെയാണ് പ്രാങ്ക് ചെയ്തത് എന്ന് മനസ്സിലാക്കണം....😂 പാവം ശരിക്കും പേടിച്ചു പോയി......
@footballareena2756 Жыл бұрын
Muth❤️❤️റ്റാറ്റാ പറഞ്ഞു 🤣പോളിവിഡിയോ
@collagegamerofficial Жыл бұрын
13:35 ഡ്രൈവർ അണോ? കിച്ചു: അല്ല njyan ശവമായിട്ട് അതിനകത്ത് കിടക്കുവായിരുന്നു 😂😂
@MithranC Жыл бұрын
😂
@asgharmohamed Жыл бұрын
പോലീസ് പിടിച്ചതിനു അല്ല സങ്കടം. ഓരോ കൊപ്പന്മാർ kl prank അല്ലേ എന്ന് ചോദിച്ച് വരുന്നതാണ്. ഇവനൊന്നും ബോധം ഇല്ലെ . എത്ര ബുദ്ധിമുട്ടിയാണ് content ഉണ്ടാകുന്നത്. Shame on those who tried to ruin this episode.
@@sanbenedetto1342 subscribersnu aa situation kandaal manasilakan ulla common sense ille? Nan oru subscriber aan enik manasilaakum.
@Sreerag_G Жыл бұрын
@@sanbenedetto1342 ath manasilkan kurach sense use cheytha madhi……🤌🏻
@Lifelo412 Жыл бұрын
അവന്റെ ഒരു ഷൈനിങ്.. കോപ്പ്.
@Lifelo412 Жыл бұрын
@@sanbenedetto1342 അവൻ പറയുന്നത് കേട്ടാൽ അറിയാം ആ സ്റ്റുഡന്റ്സിന്റെ മുന്നിൽ ആളാവൻ നോക്കിയതാ എന്ന്.. 😡
@irfanisha3974 Жыл бұрын
കിച്ചു ബ്രോ ഇനിയെങ്കിലും പ്രാങ്ക് ചെയ്യാൻ പോകുമ്പോൾ നിങ്ങളുടെ വേഷത്തിൽ മാറ്റം വരുത്തിയാൽ. ഒന്നൂടെ നന്നാവും ആളുകൾക്ക് നിങ്ങളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല... എന്നാലേ നിങ്ങളുടെ prank വിജയികു
@feetEntertainment-xu4bo Жыл бұрын
അതിനിടക്ക് വന്ന് KL prank അല്ലേ എന്നുള്ള ഓരോ അവന്മാരുടെ വകതിരിവില്ലാത്ത ചോദ്യങ്ങൾ കേൾക്കുമ്പോൾ ആണ്.. 😡
@aniblogerchanel946 Жыл бұрын
ശരിക്കും ആ കുട്ടിക്ക് ഇപ്പോയാണ് കിച്ചുനോട് സ്നേഹം തോന്നിയത്
@krishnaappu3323 Жыл бұрын
സന്തോഷ ജന്മദിനം കിച്ചു ബ്രോ💕💕💕
@mr.1376 Жыл бұрын
Happie bday kichu chettoyi ♥️ ഇനിയും മുന്നോട്ട് പോവുക ഞങ്ങൾ സപ്പോർട്ട് എപ്പോഴും ഇണ്ടാവും 🥰
@comment3242 Жыл бұрын
Dey....aa penn nta aan bday🙏
@v_cutzz768 Жыл бұрын
നമ്മടെ പലയിലോ ഇതൊക്കെ എപ്പോ വന്നു machane🔥❤️
@abhimanyu7392 Жыл бұрын
ഒരുകഴിവും ഇല്ലാത്ത കൊറേ എണ്ണം വരും prank പൊളിക്കാൻ നായകൾ 😪
@sayukunju3454 Жыл бұрын
ഓരോ നായികൾ prank പൊളിക്കാൻ ❤️ ഒരു എപ്പിസോഡ് poyi ennu പറഞ്ഞപ്പോൾ അവന്റെ ഒരു ചീഞ്ഞ ചിളി പുല്ല്
@rukunuruku6349 Жыл бұрын
Satyam...oru episode edukunna risk AAA ......monu manassilakilla...onte oru chiri. Thoooo
@abhijithas684 Жыл бұрын
Ororo monnakal
@vivekvivz9794 Жыл бұрын
അഹ് ഇടയിൽ വന്നു prank അല്ലെ ചോദിച്ച അഹ് പരനാറിക് നടുവിരൽ നമസ്കാരം
@Aslamrcsvlog Жыл бұрын
മുത്തേ നീ വേറെ level ആടാ🤩❤️ എനിക്ക് ഒരു ചാൻസ് തരുമോ മുത്തേ 😄
@krishnalekhaj5625 Жыл бұрын
വേറെ ലെവൽ മനുഷ്യൻ 😇❤️🥰🥰
@fajinaa5592 Жыл бұрын
Pott muthe അടുത്ത എപ്പിസോഡ് നമ്മൾക്ക് പൊളിക്കാം 😘
@vipinkunjan3519 Жыл бұрын
തൊടക്കം പൊളിയായി 🔥🔥🔥 നീ കൊള്ളാല്ലോഡി പെണ്ണെ... 😂😂😂 വാസു അണ്ണാ.... 👍👍👍
@littoj4435 Жыл бұрын
12:28 prank polinj ile.. Santhoshayilee Aa pulli- sathooooshaayi🙏❤😂
@bigzero2911 Жыл бұрын
നിന്റെ ധൈര്യം ചാൾഴ്‌സ് ശോഭരാജിന് പോലുമില്ല മുത്തേ ❤️❤️❤️
@jobinjobi5568 Жыл бұрын
സത്യം ആയിട്ട് ആ കൊച്ച് കാണാൻ കൊള്ളാം.... 😌♥️
@user-wg7tu2ut9b Жыл бұрын
വീഡിയോകാണുമ്പോൾ തന്നെ സങ്കടം ആവുന്നുണ്ട് സത്യമായിട്ടും പറയുന്നതാണ്🙄
@leninmedia8567 Жыл бұрын
kzbin.info/www/bejne/fZ_GmZuqZ72WpMk
@NoName_X08 Жыл бұрын
ഇവനൊക്കെ നല്ല തല്ലു കിട്ടുംബൊൽ പഠിച്ചോളും
@parudeesa-ox2wp Жыл бұрын
ഇന്നത്തെ കഷ്ടപ്പാട് വെറുതെയായി അല്ലെ കിച്ചു 🙏🙏🙏🙏🙏🙏🙏
@epicplayzz.3 Жыл бұрын
പോലീസ് പിടിക്കുമ്പോ അവൻ ഒന്ന് പറഞ്ഞൂടെ പ്രാങ്ക് ആണ് എന്ന് 😬🤦🏻♂️
@sajilasbr3688 Жыл бұрын
Avar ellaarum koodi kichu ne prank cheithath aan bro paavam manassilaayilla bro kk athaa police vanna udane camera man koode pokkiyath
@homesinger9208 Жыл бұрын
കിച്ചു broh പോലീസ് പിടിച്ചാലും mass വേറെ leval..💥💥❤️🥰
@comradechenoli8703 Жыл бұрын
പ്രശ്നങ്ങളിൽ തളരാതെ മുന്നോട്ട് പോകാൻ സാധിക്കട്ടെ, നമ്മളൊക്കെ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യാനേ പറ്റൂ .... ബ്രോ അത് ഞങ്ങൾ ചെയ്തിരിക്കും...
@jobinkjohn4641 Жыл бұрын
കുറെ മരവാഴകള് prank show നടന്നോണ്ടിരിക്കുവാണെന്ന് അറിഞ്ഞിട്ടും അത് നശിപ്പിക്കാൻ ഇറങ്ങിക്കോളും. ഈ കാണിക്കുന്നവരൊന്നും യഥാർത്ത subscribers അല്ല. Support ചെയ്യുന്നതിനു പകരം അലമ്പാക്കാൻ നടക്കുന്നു. കിച്ചു broyude effort enthumathram ഉണ്ടെന്നുള്ളത് എല്ലാവർക്കും അറിയാം. Public ആയിട്ട് ചെയ്യുമ്പോ ഇതുപോലെ വിളിച്ചു കൂവരുതെന്നൊക്കെ വളരെ മാന്യമായി ഇതിന് മുമ്പും kichu പറഞ്ഞിട്ടുണ്ട്. എന്നിട്ടും അലമ്പാക്കാൻ ഇറങ്ങിക്കോളും ബോധമില്ലാത്ത മരവാഴകൾ 😡😡😡😡
@cjgta7869 Жыл бұрын
ആരും ദയവായി കിച്ചു ബ്രോനെ പ്രാങ്ക് ചെയ്യുന്ന ടൈമിൽ ശല്യപ്പെടുത്താതെ ഇരിക്കുക. ഞാനും കിച്ചു ബ്രോനെ ഒരു പ്രാവശ്യം റോഡിൽ വെച്ച് കണ്ടിട്ടുണ്ടായിരുന്നു.എനിക്ക് ഒരു സെൽഫി എടുക്കണമെന്ന് ആഗ്രഹം ഉണ്ടായിട്ടും പ്രാങ്ക് ആണെന്ന് കരുതി ഞാൻ അങ്ങോട്ട് പോയില്ല. എല്ലാരും അതൊന്നു ശ്രദ്ധിക്കുക
@ebymon628 Жыл бұрын
പോലീസ് പിടിച്ചോണ്ട് പോകുമ്പോൾ എങ്കിലും ആ ചെക്കൻ വാ തുറന്നു പറഞ്ഞു കൂടായിരുന്നോ പ്രാങ്ക് ആണെന്ന്. 😂
@pranab134 Жыл бұрын
Sathyam.. oru maravaazha 😂
@ebymon628 Жыл бұрын
@@pranab134 അത് അങ്ങനെ കുറേ വാണങൾ 😂
@xack_zz7345 Жыл бұрын
Njn ahnu ninte 100 mathe aluuu
@ebymon628 Жыл бұрын
@@xack_zz7345 കുട്ടിക്ക് ഒരു ലവ് എടുക്കട്ടേ 😂😂
@xack_zz7345 Жыл бұрын
@@ebymon628 Haa😂
@nizarudeenbaqavi3242 Жыл бұрын
പറഞ്ഞതെല്ലാം അതിനിടയിൽ റെക്കോർഡ് ചെയ്ത മിടുക്കനുമിരിക്കട്ടെ ലൈക്
@syamnaran9890 Жыл бұрын
കിച്ചു ബ്രെ ലാസ്റ്റ് പറഞ്ഞത് സത്യം ആണ് അറിഞ്ഞൊണ്ട് മറ്റുള്ളവരുടെ കഞ്ഞിയിൽ പാറ്റ ഇടരുത്.🙏🙏
Etra effort eduthanu oro videosum chyunnath...manapoorvam ath nasipikan ithupole oke chyunnath valare moshamanu...sathym paranjal e episode kandapol sankadam anu vannath...kichu bro ennitum valare manyamayitanu avarod samsarichath...ini enkilum ingane olla situations undavathirikatte❣️
@urbanboy1357 Жыл бұрын
This hardwork and determination 👍 keep going bro❤️ with lots of love🥰
@spideyeditsofficial Жыл бұрын
🥳🎉Happi B'dy Kichu Chettoo..!💕🍻
@jilsongeorge5051 Жыл бұрын
Palakkaar ivide varooo🥰🥰 Kichu sooperdaaa🥰🥰🥰
@badaruddinkb Жыл бұрын
ആരൊക്കെ prank പൊളിക്കാൻ നോക്കിയാലും നമ്മുടെ മച്ചാന്റെ കോൺഫിഡൻസ്.....i like it Prank പൊളിക്കാൻ നോക്കിയവർക് എന്റെയും എന്റെ ഫ്രണ്ട്സ്ന്റെയും നടുവിരൽ namakaram🖕
@FRQ.lovebeal Жыл бұрын
*ടാറ്റ കാണിച്ചതല്ല പോകെണ്ട പോകെണ്ട പറഞ്ഞതാ 😂😂😂😂😂*
@FRQ.lovebeal Жыл бұрын
*വളരെ സൂക്ഷിച്ചു വേണം കിച്ചു അടി പൊട്ടി കഴിഞ്ഞിട് പ്രാങ്ക് ആണെന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടാകില്ലല്ലോ സൂക്ഷിക്കുക🥰*
@rameshramachandran404 Жыл бұрын
നല്ല സഹകരണ മനോഭാവം ഉള്ള നാട്ടുകാർ 😐
@abdulsamadkpsamad986 Жыл бұрын
ഏത് കൊലയിലും കാണും ചീഞ്ഞ പഴം അത് നോക്കണ്ട ഇനിയും മുന്നോട്ട്.... 🤝👌🏻👌🏻🤝🤝🤝🤝
@sharukazrod1042 Жыл бұрын
കേരളത്തിൽ ഇനി പ്രാങ്ക് ചെയ്യാൻ പറ്റില്ലാന്ന് തോന്നുന്നു ബ്രോ കാരണം 8 ലക്ഷം സബ്സ്ക്രൈബിൽ എല്ലാവരും എന്നെ പോലുള്ള ചെറുപ്പക്കാരാണ് റീച് കൂടുംതോറും എല്ലാവർക്കും നല്ല പരിജയം ആയി വന്നു കുറച്ച് ഉൾപ്രദേശങ്ങളിൽ പോയി ഇനി ചെയ്യേണ്ടി വരും
@umam3013 Жыл бұрын
ഒരു video എടുക്കാൻ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഇടയ്ക്കു കയറി വരുന്ന അലവലാതികൾക്ക് മനസിലാവില്ല ഇവനൊക്കെ ഹീറോയിസം കാണിക്കാൻ കിച്ചുവിന്റെ നെഞ്ചത്തോട്ടു കയറി നിൽക്കണോ.. അവൻ... പിന്നെ കിച്ചുവിന്റെ birthday അല്ല prank ചെയ്ത ആ പെൺകുട്ടിയുടെ birthday ആണ് 😂😂😂😂
@umam3013 Жыл бұрын
@@Chill_mukk_vlogs No.. കിച്ചുവിന്റെ b'day Nov9th ആണ് 😂😂😎😎🥳
@athulraj7094 Жыл бұрын
ഒരു point പറയാം കിച്ചു. Prank ചെയ്യുന്ന area ഉള്ള പോലീസ് സ്റ്റേഷനിൽ അറിയിച്ചിട്ട് prank ചെയ്യുന്നത് ആകും നല്ലത്. അതാകുമ്പോൾ ഇങ്ങനുള്ള പ്രേശ്നങ്ങൾ ഒഴിവായി കിട്ടും. ഞാൻ പറഞ്ഞത് നല്ല കാര്യമായി തോന്നുന്നെങ്കിൽ സ്വീകരിക്കുക.
@salinias5957 Жыл бұрын
പിന്നെ..... ഈ പ്രാന്തൻ മാർക്കൊക്കെ സെക്യൂരിറ്റി കൊടുക്കാൻ alle police നു പണി..... 😆
@cybervoice2490 Жыл бұрын
Yes
@lonelyboy4385 Жыл бұрын
സെക്യൂരിറ്റി കൊടുക്കാൻ അല്ല..... മുന്നേകൂട്ടി പറഞ്ഞതാ
@athulachu1494 Жыл бұрын
നിൻറെ പോയിന്റ് ഒക്കെ കൈയ്യിൽ വച്ചിരുന്ന മതി..... മണ്ടൻ തന്നെ നീ..